Business
- May- 2022 -8 May
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില ഉയർന്നേക്കും, വിലയിരുത്തലുകളുമായി വിദഗ്ധർ
ഉപഭോക്തൃ വസ്തുക്കളുടെ വില 5 മുതൽ 7 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ഉപഭോക്തൃ ഇലക്ട്രോണിക്സ് നിർമ്മാതാക്കൾ. ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളുടെ വില…
Read More » - 8 May
കുത്തനെ ഉയർന്ന് സിഎൻജി വില
രാജ്യത്ത് അനുദിനം ഉയരുന്ന പെട്രോൾ, ഡീസൽ വിലയിൽ നിന്നും രക്ഷ നേടാനാണ് പലരും സിഎൻജി വാഹനങ്ങളിലേക്ക് ചേക്കേറിയത്. എന്നാൽ, സിഎൻജി വാഹനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും തിരിച്ചടി നേരിട്ടു…
Read More » - 8 May
നീണ്ടുപോയ നിയമപോരാട്ടം, ആപ്പിൾ നഷ്ടപരിഹാരം നൽകണം
നീണ്ട നിയമ പോരാട്ടത്തിന് പരിഹാരം. ഫോൺ സ്ലോ ആയതിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി ആപ്പിൾ. ആറു വർഷത്തെ നിയമ പോരാട്ടങ്ങൾക്കു ശേഷമാണ് ഇത്തരത്തിലൊരു വിധി വന്നത്. ഐഫോൺ…
Read More » - 8 May
മഞ്ജു വാര്യർ ഇനിമുതൽ അജിനോറ ബ്രാൻഡ് അംബാസഡർ
വിദേശ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ഇന്ന് ഒട്ടനവധി സാധ്യതകളുണ്ട്. വിദേശത്ത് ജോലി എങ്ങനെ ലഭിക്കുമെന്നും കൂടാതെ, തുടർപഠനത്തിനായി വിദേശ യൂണിവേഴ്സിറ്റികളിൽ എത്തരത്തിൽ അഡ്മിഷൻ എടുക്കാമെന്നും പലർക്കും അറിയില്ല. വിദേശ-വിദ്യാഭ്യാസ…
Read More » - 7 May
ആശ്വാസത്തിന്റെ 31 ദിനം: സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. 31-ാം ദിവസമാണ് പെട്രോൾ വിലവർദ്ധനവ് രേഖപ്പെടുത്താത്തത്. മാർച്ച് മുതൽ ഏപ്രിൽ 6 വരെ പ്രധാന നഗരങ്ങളിലുടനീളം എണ്ണ വിപണന കമ്പനികൾ 14…
Read More » - 7 May
ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ട് രണ്ടാം പിണറായി സർക്കാർ
കേരളത്തിൽ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ച് രണ്ടാം പിണറായി സർക്കാർ . നഗരത്തിലും ഗ്രാമീണ മേഖലകളിലും ഒരുപോലെ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനെറ്റ് വിപ്ലവം ആരംഭിച്ചത്.…
Read More » - 7 May
എൽഐസി ഐപിഒ: ആവേശകരമായി മുന്നോട്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയുടെ നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ആവേശത്തോടെ മുന്നോട്ടു കുതിച്ച് എൽഐസി ഐപിഒ. നാലാം ദിനമായ ഇന്ന് റീട്ടെയിൽ നിക്ഷേപകരുടെ ബിഡ്ഡിംഗ് 1.28 മടങ്ങാണ്…
Read More » - 7 May
പേടിഎം: കാർഡുകൾ ടോക്കണൈസ് ചെയ്തേക്കും
പുതിയ സുരക്ഷാ സംവിധാനങ്ങളുമായി പേടിഎം. ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ മാറ്റങ്ങളുമായാണ് പേടിഎം രംഗത്തെത്തിയിരിക്കുന്നത്. വിസ, മാസ്റ്റർകാർഡ്, റുപേ തുടങ്ങി വിവിധ സേവന ദാതാക്കളുടെ…
Read More » - 7 May
രാജ്യത്ത് വായ്പാ പലിശ നിരക്കുകളിൽ മാറ്റം വരുത്തി ബാങ്കുകൾ
വായ്പാ നിരക്കിൽ മാറ്റം വരുത്താൻ ഒരുങ്ങി ബാങ്കുകൾ. അപ്രതീക്ഷിതമായി റിസർവ് ബാങ്ക് അടിസ്ഥാന വായ്പാ നിരക്ക് മാറ്റം വരുത്തിയതിനാലാണ് ബാങ്കുകൾ വായ്പാ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങിയത്. പ്രമുഖ…
Read More » - 7 May
ബ്ലൂ ആധാർ കാർഡ്: ആർക്കൊക്കെ അപേക്ഷിക്കാം, വിശദവിവരങ്ങൾ ഇങ്ങനെ
സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് തിരിച്ചറിയൽ രേഖയായി ആധാറാണ് ഇന്ന് പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ, ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി ആധാർകാർഡ് മാറിയിട്ടുണ്ട്. ചെറിയ കുട്ടികൾക്കു…
Read More » - 7 May
ഇലക്ട്രിക് വാഹനങ്ങൾ: രണ്ട് വർഷത്തിനകം വൻ വർദ്ധനവ് ഉണ്ടാകാൻ സാധ്യത
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിൽ വൻ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുള്ളതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം…
Read More » - 7 May
ഭക്ഷ്യ എണ്ണകൾക്ക് നികുതി കുറഞ്ഞേക്കും
വിലക്കയറ്റം നേരിടാൻ ഭക്ഷ്യ എണ്ണകൾക്ക് നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കമാണ് കുറയ്ക്കുന്നത്. അസംസ്കൃത പാമോയിൽ ഇറക്കുമതി ചെയ്യുമ്പോൾ ഈടാക്കുന്ന അഞ്ചു ശതമാനം കാർഷിക സെസിൽ…
Read More » - 7 May
സിഎസ്ബി ബാങ്ക്: അറ്റാദായം പ്രഖ്യാപിച്ചു
സിഎസ്ബി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം പ്രഖ്യാപിച്ചു. 458.49 കോടി രൂപയാണ് അറ്റാദായം നേടിയത്. ഈ വർഷം ബാങ്കിന്റെ പ്രവർത്തന ലാഭം 613.72 കോടി രൂപയാണ്.…
Read More » - 7 May
ഫാക്ട്: പ്രവർത്തന ലാഭം 353 കോടി
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ ഫാക്ട് 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തന ലാഭം പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വർഷത്തിൽ 353 രൂപയാണ് പ്രവർത്തന ലാഭം നേടിയത്. ഇത്തവണ…
Read More » - 7 May
കേശ സംരക്ഷണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി മെഡിമിക്സ് ഗ്രൂപ്പ്
കേശ സംരക്ഷണ രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മെഡിമിക്സ് ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഷാംപൂ പുറത്തിറക്കി. പ്രമുഖ ആയുർവേദ സോപ്പ് നിർമ്മാതാക്കളാണ് എവിഎ മെഡിമിക്സ് ഗ്രൂപ്പ്. ഇരട്ടിമധുരം,…
Read More » - 7 May
ആക്സിലറേറ്റർ പദ്ധതിയുമായി ഓപ്പൺ, സവിശേഷതകൾ ഇങ്ങനെ
കേരളത്തിൽ നിന്ന് യൂണികോൺ പദവിയിലേക്ക് എത്തിയ ആദ്യ കമ്പനിയാണ് ഓപ്പൺ. ഇപ്പോഴിതാ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് കരുത്ത് പകരാൻ പുതിയ പദ്ധതിയുമായി ഓപ്പൺ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ഫിൻടെക് സ്റ്റാർട്ടപ്പുകൾക്കായി…
Read More » - 7 May
കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി വിപിഎൻ കമ്പനികൾ
വിപിഎൻ ദാതാക്കളും ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളും അഞ്ചുവർഷത്തേക്ക് ഉപഭോക്താക്കളുടെ രേഖകൾ സൂക്ഷിക്കണമെന്ന നിയമത്തിനെതിരെ മുന്നറിയിപ്പുമായി വിപിഎൻ കമ്പനികൾ. കേന്ദ്ര സർക്കാർ നിയമം കർശനമാക്കിയാൽ ഇന്ത്യ വിടുമെന്നാണ് വിപിഎൻ…
Read More » - 6 May
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് സ്വർണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4710 രൂപയും ഒരു…
Read More » - 6 May
ഫെഡറൽ ബാങ്ക്: അറ്റാദായം 541 കോടി രൂപ
ഫെഡറൽ ബാങ്ക് അറ്റാദായം 13 ശതമാനം വർദ്ധിച്ചു. 540 കോടി രൂപയാണ് അറ്റാദായം ലഭിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.…
Read More » - 6 May
തകർപ്പൻ വിലയിൽ സ്വന്തമാക്കാം ഹെഡ്ഫോണുകൾ
ആമസോൺ സമ്മർ സെയിൽ ഓഫറിലൂടെ ഇനി നിങ്ങൾക്കും സ്വന്തമാക്കാം തകർപ്പൻ ഹെഡ്ഫോണുകൾ. വിവിധ ബാങ്കുകളുടെ മികച്ച ക്യാഷ് ബാക്ക് ഓഫറുകളോടുകൂടിയാണ് ഹെഡ്ഫോണുകൾ ലഭിക്കുന്നത്. മികച്ച വിലയ്ക്ക് സ്വന്തമാക്കാൻ…
Read More » - 6 May
സംസ്ഥാനത്ത് ഇന്നും ആശ്വാസം, ഇന്ധന വിലയിൽ വർദ്ധനവില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 117.19 രൂപയും ഡീസലിന് 103.95 രൂപയുമാണ്…
Read More » - 6 May
ജെറ്റ് എയർവേയ്സ്: പരീക്ഷണപ്പറക്കൽ വിജയം
ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. എന്നാൽ, 2019ൽ നിർത്തിവയ്ക്കേണ്ടി വന്ന എയർവേയ്സ് വിമാനങ്ങൾ വീണ്ടും പറക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നടന്ന…
Read More » - 6 May
ചരക്ക് ഗതാഗത രംഗത്ത് പുതിയ നീക്കവുമായി ടാറ്റാ മോട്ടോഴ്സ്
ചരക്കു ഗതാഗത രംഗത്ത് പുതിയ നീക്കവുമായി ടാറ്റ മോട്ടോഴ്സ്. ഇന്ത്യൻ ചരക്ക് ഗതാഗതം വൈദ്യുതികരിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ എസ് ഇവി പുറത്തിറക്കി. ടാറ്റാ…
Read More » - 6 May
പേടിഎം ഉണ്ടോ? എങ്കിൽ ഇങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം
രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിലവിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംങ് മെഷീൻ സേവനം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി, യാത്രക്കാർക്ക് ഡിജിറ്റൽ മോഡുകൾ വഴി ടിക്കറ്റിനായി പണം അടക്കാനും യാത്ര…
Read More » - 6 May
ഫോൺപേ: പുതുതായി വരുന്ന മാറ്റങ്ങൾ ഇങ്ങനെ
ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഡിജിറ്റൽ പെയ്മെന്റ് പ്ലാറ്റ്ഫോമാണ് ഫോൺപേ. പണമിടപാട് രംഗത്ത് നിരവധി സേവനങ്ങൾ ഫോൺപേ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫോൺപേ ജീവനക്കാരുടെ…
Read More »