Business
- May- 2022 -14 May
എസ്ബിഐ ലാഭവിഹിതം പ്രഖ്യാപിച്ചു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അറ്റാദായത്തിൽ 41 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിലെ അറ്റാദായമാണ്…
Read More » - 14 May
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഹരിയാനയില്‍ കോടികളുടെ നിക്ഷേപത്തിനൊരുങ്ങുന്നു
ഹരിയാന: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, ഹരിയാനയില്‍ കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഹരിയാനയില്‍ തങ്ങളുടെ പുതിയ നിര്‍മ്മാണ കേന്ദ്രത്തിന്റെ ആദ്യ ഘട്ടത്തില്‍…
Read More » - 13 May
സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 116.68 രൂപയും ഡീസലിന് 103.66…
Read More » - 13 May
അപ്പോളോ ടയേഴ്സ്: അറ്റാദായം പ്രഖ്യാപിച്ചു
അറ്റാദായത്തിൽ വൻ വർദ്ധന കൈവരിച്ച് അപ്പോളോ ടയേഴ്സ്. 2022 സാമ്പത്തിക വർഷത്തെ അറ്റാദായമാണ് പ്രഖ്യാപിച്ചത്. 2020-21 ലെ അറ്റാദായം 350 കോടി രൂപയായിരുന്നു. എന്നാൽ, ഇത്തവണ അറ്റാദായം…
Read More » - 13 May
ഇലക്ട്രിക് വാഹന നിർമ്മാണം: ഇന്ത്യയിൽ പുതിയ മാറ്റങ്ങളുമായി ഫോർഡ്
ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി നിക്ഷേപം നടത്തുന്നതിൽ നിന്നും പിന്മാറാനൊരുങ്ങി ഫോർഡ്. ഈ വർഷം ഫെബ്രുവരിയിലാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, ആ തീരുമാനത്തിൽ…
Read More » - 13 May
ഗോദ്റേജ്: ആദ്യ എക്സ്പീരിയൻസ് സ്റ്റോർ മുംബൈയിൽ ആരംഭിച്ചു
ഗോദറേജ് സെക്യൂരിറ്റി സൊലൂഷൻസ് മുംബൈയിൽ ആദ്യത്തെ എക്സ്പീരിയൻസ് സ്റ്റോർ തുറന്നു. മുംബൈയിലെ ലാമിങ്ടൺ റോഡിലാണ് സ്റ്റോർ പ്രവർത്തനമാരംഭിച്ചത്. ഗോദ്റേജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റേജ് ആൻഡ് ബോയ്സിന്റെ…
Read More » - 13 May
20 ലക്ഷത്തിന് മുകളിൽ ഇടപാട് നടത്താറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക
20 ലക്ഷത്തിന് മുകളിൽ ഇടപാട് നടത്തുന്നതിന് പാൻ അല്ലെങ്കിൽ ബയോമെട്രിക് ആധാർ എന്നിവ നിർബന്ധമാക്കി. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കി. കറണ്ട്…
Read More » - 13 May
സൗത്ത് ഇന്ത്യൻ ബാങ്ക്: അറ്റാദായത്തിൽ വൻ വർദ്ധനവ്
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 3906 ശതമാനം വാർഷിക വർദ്ധനയോടെ 272.04 കോടി രൂപയാണ് അറ്റാദായം കൈവരിച്ചത്. 2022 സാമ്പത്തിക വർഷത്തിലെ അവസാന…
Read More » - 13 May
വരിക്കാരുടെ എണ്ണം ഉയർത്തി ജിയോ
വരിക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് വരുത്തി ജിയോ. മൂന്നുമാസത്തെ തുടർച്ചയായ നഷ്ടമാണ് ജിയോ ഏറ്റവും ഒടുവിലായി ഒറ്റയടിക്ക് നികത്തിയത്. ഫെബ്രുവരിയിൽ ജിയോയ്ക്ക് 3.6 മില്യൺ ഉപഭോക്താക്കൾ നഷ്ടപ്പെട്ടിരുന്നു.…
Read More » - 13 May
രാജ്യത്ത് റിപ്പോ നിരക്ക് വീണ്ടും ഉയർന്നേക്കും
രാജ്യത്ത് പണപ്പെരുപ്പം ഉയരുന്ന ഈ സാഹചര്യത്തിൽ റിപ്പോ നിരക്ക് ഉയർത്താൻ സാധ്യത. എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്തെ പണപ്പെരുപ്പം. മാർച്ച് മാസത്തിൽ പണപ്പെരുപ്പം 6.95…
Read More » - 13 May
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. 600 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. ഇന്നലെ 360 രൂപയോളമാണ് സ്വർണ വില വർദ്ധിച്ചത്. ഇതോടെ…
Read More » - 13 May
ഡിജിറ്റൽ രംഗത്ത് കുതിച്ചുയരാൻ കനറാ ബാങ്ക്
ഡിജിറ്റൽ രംഗത്ത് വൻ പദ്ധതികളുമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. സൂപ്പർ ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്കിംഗ് എക്കോസിസ്റ്റം നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള വൻ പദ്ധതികളാണ് കനറാ ഒരുക്കുന്നത്.…
Read More » - 13 May
എംആർഎഫ് ലാഭവിഹിതം പ്രഖ്യാപിച്ചു
എംആർഎഫിന്റെ നാലാം പാദ ഫലങ്ങൾ പുറത്തു വിട്ടു. 2021-22 സാമ്പത്തിക വർഷത്തിലെ ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിന്റെ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടത്. 156.78 കോടി…
Read More » - 13 May
ബാറ്ററി കമ്പനി നിർമ്മിക്കാനൊരുങ്ങി ടാറ്റ
ബാറ്ററി നിർമ്മാണ രംഗത്ത് പുതിയ കാൽവെപ്പുമായി ടാറ്റ. ഇവി രംഗത്ത് സ്വന്തമായി ബാറ്ററി കമ്പനി നിർമ്മിച്ച് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുകയാണ് ടാറ്റ. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ…
Read More » - 13 May
റീറ്റെയിൽ മേഖല: തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു
കോവിഡിന് ശേഷം വീണ്ടും റീറ്റെയിൽ രംഗത്ത് തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഓഫ് ഇന്ത്യൻ എക്കോണമി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏപ്രിൽ മാസത്തിൽ തൊഴിലവസരങ്ങളിൽ വൻ…
Read More » - 13 May
ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത
ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ആർസിയുമായും ഡ്രൈവിംഗ് ലൈസൻസുമായും ബന്ധപ്പെട്ട വിവരങ്ങൾ ഇനി എളുപ്പം ലഭിക്കും. ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്കായുളള ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തിക്കഴിഞ്ഞു. mParivahan…
Read More » - 9 May
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ-ഡീസൽ നിരക്ക്
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 116.92 രൂപയും ഡീസലിനു 103.69 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 115.07 രൂപയും…
Read More » - 9 May
സംസ്ഥാനത്ത് ഷീറ്റുക്ഷാമം തുടരുന്നു
റബർ ഉല്പാദന രംഗത്ത് വൻ കുതിച്ചു ചാട്ടം ഉണ്ടായെങ്കിലും വിപണികളിൽ ഷീറ്റുക്ഷാമം തുടരുകയാണ്. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ മാറ്റത്തെ ആശങ്കയോടെയാണ് കർഷകർ വീക്ഷിക്കുന്നത്. ന്യൂനമർദ്ദത്തെ തുടർന്ന് മഴ…
Read More » - 9 May
റിലയൻസ് ജിയോ: അറ്റാദായത്തിൽ 24 ശതമാനം വർദ്ധന
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിലയൻസ് ജിയോയ്ക്ക് 4,173 കോടി രൂപയുടെ അറ്റാദായം. മുൻ വർഷത്തെ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോൾ 24 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും…
Read More » - 9 May
വെറും 30 മിനിട്ടിനുള്ളിൽ കാർ ലോൺ, വിശദവിവരങ്ങൾ ഇങ്ങനെ
വായ്പയെടുത്ത് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. 30 മിനിട്ടിനുള്ളിലാണ് ഉപഭോക്താക്കൾക്ക് ലോണുകൾ ലഭ്യമാകുന്നത്. കാർ വാങ്ങൽ പ്രക്രിയ ലളിതമാക്കുക, രാജ്യത്തുടനീളമുള്ള കാർ…
Read More » - 8 May
എൽ & ടി ലയനം: വിശദ വിവരങ്ങൾ ഇങ്ങനെ
എൽ & ടി ഇൻഫോടെക് മൈൻഡ് ട്രീ എന്നിവയെ ലയിപ്പിക്കാൻ ഒരുങ്ങി ലാസർ ആൻഡ് ടു ബ്രോ. എൽ & ടി കീഴിലുള്ള 2 ലിസ്റ്റ് ഐടി…
Read More » - 8 May
ജീവനക്കാരുടെ മക്കൾക്ക് 700 കോടി, വ്യത്യസ്ത പ്രവർത്തനവുമായി സിഇഒ
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ധനസഹായം പ്രഖ്യാപിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 90 മില്യൺ ഡോളർ…
Read More » - 8 May
സംസ്ഥാനത്ത് ഇന്ധന വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. പെട്രോൾ വില ഇന്നും 110ന് മുകളിൽ തുടരുകയാണ്. ഡീസൽ വിലയും 100ന് മുകളിൽ തന്നെയാണ്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഇന്ധന വിലയിൽ…
Read More » - 8 May
ജോലിസ്ഥലത്ത് ഉറങ്ങാമോ? പുതിയ മാറ്റങ്ങളുമായി വേക്ക്ഫിറ്റ്
ജോലി സമ്മർദ്ദത്തിന് ഇടയിൽ ഏവരും വിശ്രമവേളകൾ ആഗ്രഹിക്കാറുണ്ട്. എന്നാൽ, ആ വിശ്രമം അൽപനേരത്തെ ഉറക്കം ആയാലോ? ജീവനക്കാർക്ക് ജോലിക്കിടയിലും അൽപനേരം ഉറങ്ങാം എന്നുള്ള പുത്തൻ ന്യായവുമായി മുന്നോട്ടു…
Read More » - 8 May
ഇന്ത്യൻ വിപണിയിൽ നേട്ടം കൊയ്ത് വിദേശ കൺസ്യൂമർ ബ്രാൻഡുകൾ
വിദേശ കൺസ്യൂമർ ബ്രാൻഡുകൾക്ക് ഇന്ത്യൻ വിപണിയിൽ മുന്നേറ്റം. 2022ലെ ആദ്യപാദത്തിലാണ് വിദേശ ബ്രാൻഡുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. വിദേശ ബ്രാൻഡുകളായ വേൾപൂൾ, ജോൺസൺ കൺട്രോൾസ് ഇന്റർനാഷണൽ, കൊക്കക്കോള,…
Read More »