Business
- May- 2022 -6 May
ക്രിപ്റ്റോയിൽ ഇടപാടുകൾ നടത്താൻ ഒരുങ്ങി ഗുച്ചി
ക്രിപ്റ്റോ കറൻസി ഇടപാടുകൾ ആരംഭിക്കാൻ ഒരുങ്ങി ഗുച്ചി. ഇറ്റലിയിലെ ലക്ഷ്വറി ഫാഷൻ ബ്രാൻഡാണ് ഗുച്ചി. ആദ്യഘട്ടമെന്ന നിലയിൽ ഈ മാസം അവസാനത്തോടെ യുഎസിലെ തിരഞ്ഞെടുത്ത 5 സ്റ്റോറുകളിലാണ്…
Read More » - 6 May
കാർഡ് പെയ്മെന്റ്: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ
ഇന്ത്യയിൽ കാർഡ് പെയ്മെന്റുകൾ നിർത്തലാക്കി ടെക്ക് ഭീമൻ ആപ്പിൾ. ഡെബിറ്റ്, ക്രെഡിറ്റ് എന്നീ കാർഡുകൾ വഴിയുള്ള പെയ്മെന്റുകളാണ് നിർത്തലാക്കിയത്. ഇന്ത്യൻ ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുളള…
Read More » - 6 May
ഡ്രോൺ ഡെലിവറി: പുതിയ പദ്ധതിയുമായി സ്വിഗ്ഗി
പലചരക്ക് സാധനങ്ങളും മറ്റും ഇനി വീട്ടുപടിക്കലേക്ക് പറന്നു വന്നാലോ? ഫുഡ് ഡെലിവറി രംഗത്ത് പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് സ്വിഗ്ഗി. ഡ്രോൺ ഉപയോഗിച്ചാണ് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിക്കുന്നത്. ഇതിന്റെ…
Read More » - 6 May
ഇന്ന് തന്നെ സ്വന്തമാക്കാം വാഷിംഗ് മെഷീനുകൾ, അതും കുറഞ്ഞ വിലയ്ക്ക്
ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സിൽ വാഷിംഗ് മിഷനുകൾ സ്വന്തമാക്കാൻ സുവർണാവസരം. അമേരിക്കയിലെ പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ വൈറ്റ് വെസ്റ്റിങ് ഹൗസാണ് വാഷിംഗ് മെഷീനുകൾക്ക്…
Read More » - 6 May
ഇനി അഡ്മിൻമാർക്കും ഗ്രൂപ്പ് സന്ദേശം ഡിലീറ്റ് ചെയ്യാം: വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തും
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഓരോ ദിവസം കഴിയുംതോറും വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി പുതിയ തരത്തിലുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. അത്തരത്തിൽ, വ്യാജ വാർത്തകൾ…
Read More » - 5 May
ഭക്ഷണ ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ആയുർവേദ പ്രകാരം ഭക്ഷണക്രമീകരണങ്ങൾ നടത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, നാം ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഭക്ഷണത്തിനു ശേഷം മധുരം കഴിക്കുന്ന ശീലം…
Read More » - 5 May
അളവ് വെട്ടിച്ചുരുക്കാനൊരുങ്ങി ബ്രിട്ടാനിയ ബിസ്ക്കറ്റ്
ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പണപ്പെരുപ്പത്തെ നേരിടാൻ ബദൽ മാർഗവുമായി ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. പണപ്പെരുപ്പത്തെ നേരിടാൻ വില വർദ്ധിപ്പിക്കുന്നതിന് പകരം ഉൽപ്പന്നങ്ങളുടെ അളവ് കുറച്ചു കൊണ്ടുള്ള മാർഗമാണ് സ്വീകരിക്കുന്നത്.…
Read More » - 5 May
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 2023ൽ 600 ശാഖകൾ പൂട്ടാൻ സാധ്യത
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള വാണിജ്യ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2023 മാർച്ചോടെ 600 ശാഖകൾ പൂട്ടിയേക്കുമെന്ന് സൂചന. കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് ഇത്തരത്തിലൊരു തീരുമാനം…
Read More » - 5 May
വമ്പിച്ച വിലയിൽ Sony Bravia X75K ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ
ഇന്ത്യൻ വിപണി കീഴടക്കാൻ Sony Bravia X75K പുറത്തിറക്കി. രണ്ടു മോഡലുകളിലായാണ് ടെലിവിഷനുകൾ പുറത്തിറങ്ങിയിരിക്കുന്നത്. KD-43X75K, KD-50X75K എന്നിങ്ങനെയാണ് രണ്ട് മോഡലുകൾ. Sony Bravia X75Kയുടെ ഫീച്ചറുകൾ…
Read More » - 5 May
കുതിച്ചുയർന്ന് ജീരക വില
രാജ്യത്ത് കുതിച്ചുയർന്ന് ജീരക വില. ജീരക ഉൽപാദനം മൂന്നിലൊന്നായി കുറഞ്ഞതോടെയാണ് വില വർദ്ധനവ് ഉണ്ടായത്. ഗുജറാത്തിലെ ഉൻജ വിപണിയിൽ കിലോയ്ക്ക് 150 രൂപയിൽ നിന്ന് 215 രൂപയായാണ്…
Read More » - 5 May
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു. ഒരു ഗ്രാമിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 4,740 രൂപയും ഒരു പവന് 37,920…
Read More » - 5 May
സംസ്ഥാനത്ത് വീണ്ടും ആശ്വാസം, പെട്രോൾ വിലയിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. പെട്രോൾ ലിറ്ററിന് 110 നു മുകളിൽ തുടരുകയാണ്, ഡീസൽ വില 100 കടന്നു. പ്രധാന നഗരങ്ങളിൽ പോലും ഇന്ധന വിലയിൽ മാറ്റം…
Read More » - 5 May
ടാറ്റാ റിയാലിറ്റി: പാട്ടത്തിന് നൽകിയത് ഒന്നര ലക്ഷം സ്ക്വയർഫീറ്റ്
ഗുരുഗ്രാമിലെ ജോൺസൺ കൺട്രോൾസ്, പെപ്സികോ എന്നീ കമ്പനികൾക്ക് 1.56 ലക്ഷം സ്ക്വയർഫീറ്റ് പാട്ടത്തിന് നൽകി ടാറ്റാ റിയാലിറ്റി. ഇത് സംബന്ധിച്ച വിവരങ്ങൾ ടാറ്റാ റിയാലിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ…
Read More » - 5 May
വായ്പാ പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎസ് കേന്ദ്ര ബാങ്ക്
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വായ്പാ പലിശ നിരക്ക് ഉയർത്തി. 0.5% ശതമാനമാണ് നിരക്ക് വർദ്ധനവ്. രണ്ടായിരത്തിനു ശേഷം ഇതാദ്യമായാണ് പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയത്.…
Read More » - 4 May
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. സംസ്ഥാനത്തെ പെട്രോൾ വില 110 മുകളിൽ തുടരുകയാണ്, ഡീസൽ വില 100 കടന്നു. ഏപ്രിൽ ആറിനാണ് അവസാനമായി ഇന്ധന വില ലിറ്ററിന്…
Read More » - 4 May
വാഹന വില്പനയിൽ മികച്ച നേട്ടം കൈവരിച്ച് മഹീന്ദ്ര
വാഹന വില്പനയിൽ മികച്ച നേട്ടവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഏപ്രിൽ മാസത്തെ വാഹന വില്പനയുമായി ബന്ധപ്പെട്ട കണക്കാണ് കമ്പനി പുറത്തുവിട്ടത്. ഏപ്രിൽ മാസം വിറ്റഴിച്ച 45,640 യൂണിറ്റുകളിൽ…
Read More » - 4 May
പണപ്പെരുപ്പം: റിപ്പോ നിരക്ക് ഉയർത്തി ആർബിഐ
ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസാണ് റിപ്പോ നിരക്കുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയത്. നിലവിൽ റിപ്പോ…
Read More » - 4 May
മെറ്റ: ആരോപണങ്ങളിൽ വലഞ്ഞ് സക്കർബർഗ്
ലോകത്തിലെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഫേസ്ബുക്ക്. എന്നാൽ, ഈ അടുത്ത കാലത്താണ് ഫേസ്ബുക്ക് എന്ന പേരിൽ നിന്നും മെറ്റയിലേക്ക് മാറിയത്. മെറ്റയിലേക്ക് മാറിയതോടെ…
Read More » - 4 May
നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻപ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഉപഭോക്താക്കൾ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ട തീയതി മാർച്ച് 31 ആയിരുന്നു. എന്നാൽ,…
Read More » - 4 May
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37600 രൂപയായി. ഒരു ഗ്രാം 22…
Read More » - 4 May
സംസ്ഥാനത്ത് മണ്ണെണ്ണ വിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് മണ്ണെണ്ണ വിലയിൽ വർദ്ധനവ്. ഏപ്രിൽ മാസം ലിറ്ററിന് 81 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 84 രൂപയാണ്. വില വർദ്ധനവ് മണ്ണെണ്ണ വിതരണക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.…
Read More » - 4 May
ഇന്ത്യൻ അക്കൗണ്ടുകളുടെ നിരോധനം: കാരണം വ്യക്തമാക്കി വാട്സ്ആപ്പ്
ലോകത്തിലെ ഏറ്റവും മികച്ച മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് മാർച്ച് മാസം 18 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. നിരോധനവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഇപ്പോൾ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ്.…
Read More » - 4 May
ഞെട്ടിക്കുന്ന വില, Neo QLED 8K ടെലിവിഷൻ വിപണിയിൽ
സാംസങ് QLED 8K ടെലിവിഷൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളാണ് ഈ ടെലിവിഷനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. Neo QLED 8K ടിവിയുടെ സവിശേഷതകൾ പരിശോധിക്കാം. ടെലിവിഷനുകൾ 65 ഇഞ്ച്,…
Read More » - 4 May
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി പേടിഎം മണി
പേടിഎം മണി നിക്ഷേപകർക്ക് സൗജന്യ ഡിമാൻഡ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്തു. ഐപിഒകളിലാണ് ഡിമാൻഡ് അക്കൗണ്ടുകൾ ലഭ്യമാകുക. ഡിജിറ്റൽ പെയ്മെൻറ് സാമ്പത്തിക സേവന ദാതാക്കളായ പേടിഎം ബ്രാൻഡിന്റെ ഭാഗമാണു…
Read More » - 4 May
ജിയോജിത്ത്: അറ്റാദായം 154 കോടി
ജിയോജിത്തിന്റെ അറ്റാദായം 154 കോടി രൂപയായി ഉയർന്നു. 2021-22 സാമ്പത്തിക വർഷത്തിലെ പ്രവർത്തനഫലമാണ് ഡയറക്ടർ ബോർഡ് അംഗീകരിച്ചത്. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർദ്ധനവാണ്…
Read More »