Latest NewsKeralaNewsIndiaBusiness

തകർപ്പൻ വിലയിൽ സ്വന്തമാക്കാം ഹെഡ്ഫോണുകൾ

BALUPUNKT BH11 ഹെഡ്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം

ആമസോൺ സമ്മർ സെയിൽ ഓഫറിലൂടെ ഇനി നിങ്ങൾക്കും സ്വന്തമാക്കാം തകർപ്പൻ ഹെഡ്ഫോണുകൾ. വിവിധ ബാങ്കുകളുടെ മികച്ച ക്യാഷ് ബാക്ക് ഓഫറുകളോടുകൂടിയാണ് ഹെഡ്ഫോണുകൾ ലഭിക്കുന്നത്. മികച്ച വിലയ്ക്ക് സ്വന്തമാക്കാൻ പറ്റിയ ഹെഡ്ഫോണുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം

BALUPUNKT BH11 ഹെഡ്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. സമ്മർ സെയിൽ ഓഫറുകളിലൂടെ Blaupunkt BH11 Bluetooth Wireless Over Ear Headphone with Mic എന്ന മോഡലാണ് സ്വന്തമാക്കാൻ കഴിയുക.

Also Read: പരിശോധനയില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ല, കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

അടുത്തതാണ് BOULT AUDIO. വിവിധ ബാങ്ക് ഓഫറുകളോടെ Boult Audio ProBass Thunder Over-Ear Wireless Bluetooth Headphones with Mic, Headset with Long Battery Life മോഡൽ വാങ്ങാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button