Business
- Jun- 2022 -24 June
എയർ ഇന്ത്യ: വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കാനൊരുങ്ങുന്നു
വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കാനൊരുങ്ങി എയർ ഇന്ത്യ. വിരമിച്ച പൈലറ്റുമാരോട് അഞ്ച് വർഷത്തെ കരാറിൽ വീണ്ടും ജോലിക്ക് ചേരാനാണ് കമ്പനി ആവശ്യപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, കമാൻഡർ പദവിയിൽ…
Read More » - 24 June
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായി.…
Read More » - 24 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 24 June
ഗോൾഡ് ബോണ്ട് സ്കീം: ആദ്യ സീരീസ് ഇന്നവസാനിക്കും
ഗോൾഡ് ബോണ്ട് സ്കീം സീരീസ്- ഒന്നിന്റെ വിൽപ്പന ഇന്ന് അവസാനിക്കും. ഇന്ന് കൂടി മാത്രമാണ് സ്കീം മുഖാന്തരം സ്വർണ ബോണ്ടുകൾ വാങ്ങാൻ സാധിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നടപ്പുവർഷത്തെ…
Read More » - 24 June
സ്കോഡ ഒക്റ്റാവിയ: വിൽപ്പന കുതിച്ചുയരുന്നു
രാജ്യത്ത് സ്കോഡ ഒക്റ്റാവിയയുടെ വിൽപ്പന റെക്കോർഡ് നിരക്കിൽ തുടരുന്നു. വിൽപ്പനയിൽ പ്രതിമാസ, ത്രൈമാസ റെക്കോർഡുകളാണ് സ്കോഡ ഒക്റ്റാവിയ ഭേദിക്കുന്നത്. ഇത്തവണ ഒക്റ്റാവിയയുടെ 1,01,111 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. 2001…
Read More » - 24 June
സംരംഭകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ നൽകാൻ സാധ്യത
ബാങ്കിംഗ് രംഗത്ത് പുതിയ സാധ്യതകൾ വിപുലീകരിക്കാനൊങ്ങി കേരള സർക്കാർ. സംരംഭകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട്…
Read More » - 24 June
ബ്രിട്ടീഷ് നാണയപ്പെരുപ്പം ഉയരുന്നു
ബ്രിട്ടന്റെ നാണയപ്പെരുപ്പം ഏറ്റവും ഉയർന്ന നിരക്കിൽ. ഒക്ടോബറോടെ ബ്രിട്ടനിലെ നാണയപ്പെരുപ്പം 11 ശതമാനം കടക്കുമെന്നാണ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. 1982 ന് ശേഷമുള്ള…
Read More » - 24 June
ഫെഡറൽ ബാങ്ക്: ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയവരെ പ്രഖ്യാപിച്ചു
ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയവരെ പ്രഖ്യാപിച്ച് ഫെഡറൽ ബാങ്ക്. 2021-22 വർഷത്തെ സ്കോളർഷിപ്പിന് അർഹരായവരെയാണ് പ്രഖ്യാപിച്ചത്. സാമൂഹിക, സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്നവർക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം…
Read More » - 24 June
കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്: ലക്ഷ്യം 5,000 കോടിയുടെ ബിസിനസ്
ബിസിനസ് രംഗത്ത് പുതിയ നീക്കങ്ങളുമായി കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. ഈ സാമ്പത്തിക വർഷം 5000 കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം…
Read More » - 24 June
ഐസിഐസിഐ പ്രുഡൻഷൽ: വാർഷിക ബോണസ് പ്രഖ്യാപിച്ചു
ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസിന്റെ വാർഷിക ബോണസ് പ്രഖ്യാപിച്ചു. 2022 സാമ്പത്തിക വർഷത്തെ വാർഷിക ബോണസാണ് പ്രഖ്യാപിച്ചത്. ഇത്തവണ 968.8 കോടി രൂപയാണ് വാർഷിക ബോണസ്. ഇത്തവണ…
Read More » - 23 June
ഹിന്ദുസ്ഥാൻ മോട്ടോഴ്സ്: കോണ്ടസ ബ്രാൻഡിനെ വിൽക്കാനൊരുങ്ങുന്നു
കോണ്ടസ ബ്രാൻഡിനെ വിൽക്കാനൊരുങ്ങി ഹിന്ദുസ്ഥാൻ മോട്ടോഴ്സ്. എസ്ജി കോർപ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡാണ് കോണ്ടസ സ്വന്തമാക്കുന്നത്. എത്ര രൂപയ്ക്കാണ് ഇരു കമ്പനികളും കരാറിൽ ഒപ്പുവച്ചതെന്ന് വ്യക്തമല്ല. സികെ…
Read More » - 23 June
ക്ഷാമബത്ത വർദ്ധനവ് ജൂലൈ മാസം പ്രഖ്യാപിക്കും
സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷ നൽകി ക്ഷാമബത്ത (ഡിഎ) വർദ്ധനവ് ജൂലൈ മാസം പ്രഖ്യാപിക്കും. കഴിഞ്ഞ ഡിഎ വർദ്ധനവ് ജനുവരി മാസമാണ് പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാരുടെ ഡിഎ രണ്ട്…
Read More » - 23 June
ബംഗ്ലാദേശ്: ഗോതമ്പിനായി റഷ്യയെ സമീപിക്കാനൊരുങ്ങുന്നു
ഗോതമ്പ് ഇറക്കുമതി ചെയ്യാൻ റഷ്യയെ സമീപിക്കാനൊരുങ്ങി ബംഗ്ലാദേശ്. ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനമാണ് ബംഗ്ലാദേശിനെ പ്രതികൂലമായി…
Read More » - 23 June
ക്രിപ്റ്റോ: ടിഡിഎസ് ഉടൻ ഈടാക്കും
ക്രിപ്റ്റോ കറൻസികൾക്ക് ടാക്സ് ഡിടക്റ്റട് അറ്റ് സോഴ്സ് (ടിഡിഎസ്) ഈടാക്കാനൊരുങ്ങുന്നു. സ്രോതസിൽ നിന്നും നികുതി ഈടാക്കുന്ന സംവിധാനത്തെയാണ് ടിഡിഎസ് എന്ന് വിളിക്കുന്നത്. പുതിയ ഉത്തരവ് ജൂലൈ ഒന്ന്…
Read More » - 23 June
ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി
ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ, ഇത്തവണ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്നും…
Read More » - 23 June
പാചക എണ്ണ: വിലയിടിവ് തുടരുന്നു
രാജ്യത്ത് പാചക എണ്ണയുടെ വിലയിടിയുന്നു. റിപ്പോർട്ടുകൾ പ്രകാരം, പാമോയിൽ, സൂര്യകാന്തി, സോയാബീൻ, കടുക് എന്നീ എണ്ണകളുടെ വില 15 രൂപ മുതൽ 20 രൂപ വരെ കുറയുമെന്നാണ്…
Read More » - 23 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 23 June
മോഷണം പോയത് 600 ടവറുകൾ, കാരണം ഇങ്ങനെ
തമിഴ്നാട്ടിലുടനീളം പ്രവർത്തനരഹിതമായ 600 ഓളം മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി. 2018 ൽ പ്രവർത്തനം നിർത്തിയ എയർസെൽ കമ്പനിയുടേതാണ് ടവറുകൾ. ജിടിഎൽ ഇൻഫ്രസ്ട്രക്ചർ ഉടമസ്ഥതയിലുള്ളതാണ് ഈ…
Read More » - 23 June
വായ്പ തട്ടിപ്പ്: ഡിഎച്ച്എഫ്എൽ മേധാവികൾക്കെതിരെ കേസ്
രാജ്യത്തെ പ്രമുഖ ഭവന വായ്പ സ്ഥാപനമായ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എൽ) മേധാവിക്കെതിരെ കേസ്. വിവിധ ബാങ്കുകളിൽനിന്ന് 34,615 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് കേസ്…
Read More » - 23 June
മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ്: ബിഗ്ഹാറ്റ് ഉടമകൾക്ക് സന്തോഷ വാർത്ത
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ബിഗ്ഹാറ്റ്. റിപ്പോർട്ടുകൾ പ്രകാരം,മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സുമായി ബിഗ്ഹാറ്റ് കൈകോർക്കുന്നു. ബിഗ്ഹാറ്റ് ഉപയോക്താക്കൾക്ക് ആരോഗ്യ, മോട്ടോർ ഇൻഷുറൻസുകൾ ലഭ്യമാക്കാനാണ് മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സുമായി സഹകരിക്കുന്നത്.…
Read More » - 22 June
ഫെഡറൽ ബാങ്ക്: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഫെഡറൽ ബാങ്ക്. പുതുക്കിയ നിരക്ക് ജൂൺ 22 മുതൽ പ്രാബല്യത്തിലായി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന്…
Read More » - 22 June
അസംസ്കൃത എണ്ണ: അന്താരാഷ്ട്ര വിപണിയിൽ വില ഇടിവ് തുടരുന്നു
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിയുന്നു. അമേരിക്കയിൽ നിലനിൽക്കുന്ന പണപ്പെരുപ്പമാണ് അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറയാൻ കാരണം. റിപ്പോർട്ടുകൾ പ്രകാരം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇന്ധന…
Read More » - 22 June
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി എൻഎസ്ഡിഎൽ
പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി (എൻഎസ്ഡിഎൽ). ഓഹരി വിൽപ്പനയിലൂടെ 4,500 കോടി രൂപ സമാഹരിക്കാനാണ് എൻഎസ്ഡിഎല്ലിന്റെ ലക്ഷ്യം. രാജ്യത്തെ വലിയ ഡെപ്പോസിറ്ററി സേവന കമ്പനിയാണ്…
Read More » - 22 June
ടെസ്ല: നിയമപോരാട്ടത്തിനൊരുങ്ങി പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ
ടെസ്ല കമ്പനിയോട് നിയമപരമായി ഏറ്റുമുട്ടാനൊരുങ്ങി പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ. നേരത്തെ പിരിച്ചുവിടപ്പെട്ടവർ ഒറ്റക്കെട്ടായതോടെയാണ് നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ തൊഴിലാളികളെ പിരിച്ചുവിട്ടത് രാജ്യത്തെ ഫെഡറൽ നിയമങ്ങളെ…
Read More » - 22 June
സൗത്ത് ഇന്ത്യൻ ബാങ്ക്: മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു
മൂലധന സമാഹരണം നടത്താനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്. 2,500 കോടി രൂപയുടെ മൂലധനം സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിൽ വിവിധ കടപ്പത്രങ്ങളിലൂടെ 2,000 കോടി രൂപ സമാഹരിക്കും.…
Read More »