Business
- Jun- 2022 -26 June
വിദേശ നാണയ ശേഖരം: 3,030 കോടി ഡോളറിന്റെ വർദ്ധനവ്
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. 20221-22 കാലയളവിൽ 3,030 കോടി ഡോളറാണ് വർദ്ധിച്ചത്. റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2020- 21 കാലയളവിലെ…
Read More » - 26 June
അലുമിനിയം വില കുറയുന്നു
അലുമിനിയം വിലയിൽ ഇടിവ് തുടരുന്നു. കിലോയ്ക്ക് 325 രൂപ മുതൽ 335 രൂപ വരെയാണ് വില. അലുമിനിയത്തിന്റ വില കുറഞ്ഞതോടെ നിർമ്മാണ മേഖലയ്ക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണ്. റഷ്യ-…
Read More » - 25 June
കൊളംബിയിൽ നിന്നും എണ്ണ കണ്ടെത്തി ഒഎൻജിസി വിദേശ് ലിമിറ്റഡ്
ഒഎൻജിസി വിദേശ് ലിമിറ്റഡിന്റെ എണ്ണ പര്യവേഷണം വിജയകരം. കൊളംബിയയിൽ നിന്നാണ് ഇത്തവണ എണ്ണ കണ്ടെത്തിയത്. എണ്ണ പരിവേഷണം നടത്തുന്ന കിണറുകളിൽ ഇലക്ട്രിക്കൽ സബ്മേഴ്സിബിൽ പമ്പ് ഉപയോഗിച്ച് നടത്തിയ…
Read More » - 25 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 25 June
ഫ്രഷ് ടു ഹോം: പുതിയ നിക്ഷേപ പദ്ധതി ഇങ്ങനെ
മലയാളി സംരംഭമായ ഫ്രഷ് ടു ഹോം തെലങ്കാനയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. അടുത്ത അഞ്ചുവർഷത്തിനകമാണ് നിക്ഷേപ പദ്ധതികൾ പൂർത്തീകരിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഫ്രഷ് ടു ഹോം 1,000…
Read More » - 25 June
ഗോ ഫസ്റ്റ്: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് വിമാന സർവീസ് നടത്തും
യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഗോ ഫസ്റ്റ്. പുതിയ വിമാന സർവീസാണ് ഗോ ഫസ്റ്റ് ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്നും അബുദാബിയിലേക്കാണ് സർവീസ് നടത്താനൊരുങ്ങുന്നത്. ആഴ്ചയിൽ മൂന്നു ദിവസമാണ് സർവീസ്…
Read More » - 25 June
മൈവിർ: നിർമ്മാണ സാങ്കേതിക വിദ്യയിൽ പേറ്റന്റ് ലഭിച്ചു
നിർമ്മാണ രംഗത്ത് പുതിയ കാൽവെപ്പുമായി മൈവിർ. പുതിയ നിർമ്മാണ സാങ്കേതിക വിദ്യയ്ക്കാണ് മൈവിർ എൻജിനീയറിംഗ് ആന്റ് കൺസ്ട്രക്ഷൻ കമ്പനിക്ക് പേറ്റന്റ് ലഭിച്ചിട്ടുള്ളത്. നിർമ്മാണ ചിലവ് 20 ശതമാനം…
Read More » - 25 June
ഗോദ്റേജ് ഇന്റീരിയോ: ലക്ഷ്യം 60 ശതമാനം വളർച്ച
ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഗോദ്റേജ് ഇന്റീരിയോ. ഇന്ത്യയിലുടനീളം കമ്പനിയുടെ സാന്നിധ്യം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ പദ്ധതികൾക്ക് ആവശ്യമായ നടപടികൾ കമ്പനി സ്വീകരിക്കുന്നുണ്ട്.…
Read More » - 24 June
ഗൗതം അദാനി: അറുപതാം പിറന്നാളിന് 60,000 കോടി സംഭാവന നൽകും
ന്യൂഡൽഹി: ഗൗതം അദാനിയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് 60,000 കോടി രൂപ സംഭാവന നൽകും. സാമൂഹ്യ പ്രവർത്തനങ്ങൾക്കാണ് ഈ തുക നീക്കിവെക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ചെയർമാനാണ് ഗൗതം അദാനി.…
Read More » - 24 June
സൗരോർജ്ജ പദ്ധതികൾക്ക് പ്രാധാന്യം നൽകി എൻടിപിസി
ഫ്ലോട്ടിംഗ് സൗരോർജ്ജ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനൊരുങ്ങി നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (എൻടിപിസി). രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളിലൊന്നാണ് എൻടിപിസി. ഫ്ലോട്ടിംഗ് സൗരോർജ്ജ പദ്ധതിയിലൂടെ നിർമ്മിക്കുന്ന…
Read More » - 24 June
ജിഎസ്ടി കൗൺസിൽ: സ്വർണത്തിന്റെ ഇ-വേ ബിൽ പരിഗണിക്കാൻ സാധ്യത
സ്വർണത്തിന് ഇ-വേ ബിൽ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം ജിഎസ്ടി കൗൺസിൽ പരിഗണിക്കാൻ സാധ്യത. അടുത്തയാഴ്ച സംഘടിപ്പിക്കുന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യുക. സ്വർണത്തിന് ഇ-വേ…
Read More » - 24 June
ഏലം വില വീണ്ടും ഇടിഞ്ഞു
സംസ്ഥാനത്ത് വീണ്ടും ഏലം വില കുത്തനെ ഇടിയുന്നു. തേക്കടി കേരള കാൻഡമം പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് കമ്പനിയുടെ ഇ- ലേലത്തിലാണ് ഏലത്തിന് കുറഞ്ഞ വില ലഭിച്ചത്. സ്പൈസസ്…
Read More » - 24 June
ഇന്ത്യൻ ഓയിൽ: സൗരോർജ്ജ അടുപ്പുകൾ അവതരിപ്പിച്ചു
സൗരോർജ്ജം ഉപയോഗിച്ച് പാചകം ചെയ്യാൻ സഹായിക്കുന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ഓയിൽ. ഇന്ത്യ ഓയിലിന്റെ ഗവേഷണ വിഭാഗമാണ് സൗരോർജ്ജ അടുപ്പുകൾ വികസിപ്പിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന്…
Read More » - 24 June
നെറ്റ്ഫ്ലിക്സ്: നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു
വരിക്കാരുടെ എണ്ണം കുറഞ്ഞതോടെ നാല് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട് നെറ്റ്ഫ്ലിക്സ്. പതിറ്റാണ്ടിനിടെ ആദ്യമായാണ് വരിക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ലോകത്തിലെ മുൻനിര ഒടിടി പ്ലാറ്റ്ഫോമുകളിലൊന്നാണ് നെറ്റ്ഫ്ലിക്സ്. റിപ്പോർട്ടുകൾ…
Read More » - 24 June
ആക്സിസ് മ്യൂച്ചൽ ഫണ്ട്: നഷ്ട പരിഹാരം തേടി മുൻ ജീവനക്കാരൻ
ആക്സിസ് മ്യൂച്ചൽ ഫണ്ടിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് പിരിച്ചുവിടപ്പെട്ട ജീവനക്കാരൻ. നഷ്ട പരിഹാരമായി 54 കോടി രൂപ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട വാദം അടുത്തയാഴ്ചയാണ്…
Read More » - 24 June
നൈക്കി: റഷ്യൻ വിപണിയിൽ നിന്ന് പൂർണമായും പിൻവാങ്ങിയേക്കും
റഷ്യൻ വിപണിയിൽ നിന്നും പൂർണമായും പിൻവാങ്ങാനൊരുങ്ങി പ്രമുഖ അമേരിക്കൻ ബ്രാൻഡായ നൈക്കി. റിപ്പോർട്ടുകൾ പ്രകാരം, നൈക്കിയുടെ റഷ്യയിലെ എല്ലാ ഷോപ്പുകളും അടച്ചുപൂട്ടാനാണ് സാധ്യത. ഇനി റഷ്യയിലേക്ക് തിരിച്ചു…
Read More » - 24 June
എയർ ഇന്ത്യ: വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കാനൊരുങ്ങുന്നു
വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കാനൊരുങ്ങി എയർ ഇന്ത്യ. വിരമിച്ച പൈലറ്റുമാരോട് അഞ്ച് വർഷത്തെ കരാറിൽ വീണ്ടും ജോലിക്ക് ചേരാനാണ് കമ്പനി ആവശ്യപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, കമാൻഡർ പദവിയിൽ…
Read More » - 24 June
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായി.…
Read More » - 24 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 24 June
ഗോൾഡ് ബോണ്ട് സ്കീം: ആദ്യ സീരീസ് ഇന്നവസാനിക്കും
ഗോൾഡ് ബോണ്ട് സ്കീം സീരീസ്- ഒന്നിന്റെ വിൽപ്പന ഇന്ന് അവസാനിക്കും. ഇന്ന് കൂടി മാത്രമാണ് സ്കീം മുഖാന്തരം സ്വർണ ബോണ്ടുകൾ വാങ്ങാൻ സാധിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നടപ്പുവർഷത്തെ…
Read More » - 24 June
സ്കോഡ ഒക്റ്റാവിയ: വിൽപ്പന കുതിച്ചുയരുന്നു
രാജ്യത്ത് സ്കോഡ ഒക്റ്റാവിയയുടെ വിൽപ്പന റെക്കോർഡ് നിരക്കിൽ തുടരുന്നു. വിൽപ്പനയിൽ പ്രതിമാസ, ത്രൈമാസ റെക്കോർഡുകളാണ് സ്കോഡ ഒക്റ്റാവിയ ഭേദിക്കുന്നത്. ഇത്തവണ ഒക്റ്റാവിയയുടെ 1,01,111 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. 2001…
Read More » - 24 June
സംരംഭകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ നൽകാൻ സാധ്യത
ബാങ്കിംഗ് രംഗത്ത് പുതിയ സാധ്യതകൾ വിപുലീകരിക്കാനൊങ്ങി കേരള സർക്കാർ. സംരംഭകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട്…
Read More » - 24 June
ബ്രിട്ടീഷ് നാണയപ്പെരുപ്പം ഉയരുന്നു
ബ്രിട്ടന്റെ നാണയപ്പെരുപ്പം ഏറ്റവും ഉയർന്ന നിരക്കിൽ. ഒക്ടോബറോടെ ബ്രിട്ടനിലെ നാണയപ്പെരുപ്പം 11 ശതമാനം കടക്കുമെന്നാണ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. 1982 ന് ശേഷമുള്ള…
Read More » - 24 June
ഫെഡറൽ ബാങ്ക്: ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയവരെ പ്രഖ്യാപിച്ചു
ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയവരെ പ്രഖ്യാപിച്ച് ഫെഡറൽ ബാങ്ക്. 2021-22 വർഷത്തെ സ്കോളർഷിപ്പിന് അർഹരായവരെയാണ് പ്രഖ്യാപിച്ചത്. സാമൂഹിക, സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്നവർക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം…
Read More » - 24 June
കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്: ലക്ഷ്യം 5,000 കോടിയുടെ ബിസിനസ്
ബിസിനസ് രംഗത്ത് പുതിയ നീക്കങ്ങളുമായി കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. ഈ സാമ്പത്തിക വർഷം 5000 കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം…
Read More »