Business
- Jun- 2022 -21 June
അദാനി ഗ്രൂപ്പ്: ഈ ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കി
ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കി അദാനി പവർ ലിമിറ്റഡ്. സപ്പോർട്ട് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, എറ്റേണസ് റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികളാണ്…
Read More » - 21 June
വോഡഫോൺ- ഐഡിയ: വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങുന്നു
രാജ്യത്ത് 5ജി ലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ധനസമാഹരണത്തിനൊരുങ്ങി വോഡഫോൺ- ഐഡിയ. ധനസമാഹരണത്തിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ടാമത്തെ നിക്ഷേപ സമാഹരണത്തിനാണ് കമ്പനി ഒരുങ്ങുന്നത്.…
Read More » - 21 June
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ: ലാഭവിഹിതം ഒരു കോടി രൂപ
സംസ്ഥാന സർക്കാരിന് ലാഭവിഹിതം നൽകാനൊരുങ്ങി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി). ഒരു കോടി രൂപ ലാഭവിഹിതം നൽകാനാണ് സാധ്യത. ഇന്നലെ നടന്ന കെഎഫ്സിയുടെ വാർഷിക പൊതു യോഗത്തിലാണ്…
Read More » - 21 June
അസം തേയില: ലേലത്തിൽ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്
അപൂർവ്വയിനത്തിൽ പെട്ട ഒരു കിലോ അസം തേയില ഒരു ലക്ഷം രൂപയ്ക്ക് വിറ്റഴിഞ്ഞു. അസമിലെ ഗോലാഘട്ട് ജില്ലയിലെ അപൂർവ്വയിനം തേയിലയാണ് പഭോജൻ ഗോൾഡ്. പ്രമുഖ തേയില ബ്രാൻഡായ…
Read More » - 21 June
സെബി: വരുമാനത്തിൽ വർദ്ധനവ്
സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) വരുമാനത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 2020- 21 സാമ്പത്തിക വർഷത്തെ കണക്കുകളാണ് സെബി പുറത്തുവിട്ടത്. ഇത്തവണ 826 കോടി രൂപയുടെ…
Read More » - 21 June
മാരുതി സുസുക്കി: ബ്രസ്സയുടെ പുതിയ പതിപ്പ് ഈ മാസം അവസാനം അവതരിപ്പിക്കും
മാരുതി സുസുക്കിയുടെ പ്രമുഖ മോഡലായ ബ്രസ്സയുടെ പുതിയ പതിപ്പ് ഈ മാസം അവസാനം അവതരിപ്പിക്കും. സുസുക്കിയുടെ കോംപാക്ട് എസ് യുവി വിഭാഗത്തിലെ പുതിയ പതിപ്പാണ് ബ്രസ്സ. ഓട്ടോമൊബൈൽ…
Read More » - 21 June
അമൃത ഓയിൽ ബാർജ്ജ്: സർവീസിന് സജ്ജമായി
കൊച്ചി: സർവീസിന് സജ്ജമാകാനൊരുങ്ങി അമൃത ഓയിൽ ബാർജ്ജ്. അപകടകരമായ വസ്തുക്കൾ ദീർഘകാല അടിസ്ഥാനത്തിൽ റോഡ് മാർഗമല്ലാതെ ജലഗതാഗതം മുഖേന സർവീസ് നടത്തണമെന്ന കേന്ദ്ര നയത്തിന് അനുസൃതമായിട്ടാണ് അമൃത…
Read More » - 21 June
വിപണിയിലെ താരമാകാനൊരുങ്ങി ഹുണ്ടായി വെന്യു
ഓട്ടോമൊബൈൽ രംഗത്തെ ഭീമന്മാരായ ഹുണ്ടായിയുടെ പുതിയ വെന്യു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് പുതിയ വെന്യുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വെന്യു അവതരിപ്പിച്ചതോടെ വിപണിയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.…
Read More » - 21 June
സൗത്ത് ഇന്ത്യൻ ബാങ്ക്: എക്സിം ട്രേഡ് പോർട്ടൽ അവതരിപ്പിച്ചു
സൗത്ത് ഇന്ത്യൻ ബാങ്ക് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. കയറ്റുമതി, ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട പണമിടപാടുകൾ എളുപ്പത്തിലാക്കാൻ പുതിയ എക്സിം ട്രേഡ് പോർട്ടൽ അവതരിപ്പിച്ചു. ‘എസ്ഐബി ടിഎഫ് ഓൺലൈൻ’…
Read More » - 21 June
ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്: വാർഷിക ബോണസ് പ്രഖ്യാപിച്ചു
യോഗ്യരായ പോളിസി ഉടമകൾക്ക് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് വാർഷിക ബോണസ് പ്രഖ്യാപിച്ചു. 2022 സാമ്പത്തിക വർഷത്തിലെ വാർഷിക ബോണസാണ് പ്രഖ്യാപിച്ചത്. ഇത്തവണ യോഗ്യരായ എല്ലാ പോളിസി…
Read More » - 20 June
കോൾ ഇന്ത്യ: ബിസിനസ് മേഖലയിൽ പുതിയ നീക്കം
ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങളുമായി കോൾ ഇന്ത്യ. ബിസിനസ് മേഖല വ്യാപിപ്പിക്കാൻ അലുമിനിയം നിർമ്മാണം, സോളാർ ഊർജ്ജ ഉൽപ്പാദനം, കോൾ ഗ്യാസിഫിക്കേഷൻ എന്നിവ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. രാജ്യത്തെ…
Read More » - 20 June
യെസ് ബാങ്ക്: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
യെസ് ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ പലിശ നിരക്കുകൾ അറിയാം.…
Read More » - 20 June
ഡിജിറ്റൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ച് കെ3എ
പരസ്യ രംഗത്തെ പുതിയ മാറ്റങ്ങളെ അടിസ്ഥാനമാക്കി ഡിജിറ്റൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷയേഷനാണ് (കെ3എ) ഡിജിറ്റൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്. സംസ്ഥാന തലത്തിൽ…
Read More » - 20 June
ജുൻജുൻവാല: ടാറ്റ സ്റ്റോക്ക് ഓഹരി ഏറ്റവും താഴ്ന്ന നിലയിൽ
ജുൻജുൻവാല പോർട്ട്ഫോളിയോയിൽ ഉൾപ്പെട്ട ടാറ്റ സ്റ്റോക്കിന്റെ ഓഹരി മൂല്യം ഇടിയുന്നു. കഴിഞ്ഞ 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓഹരി മൂല്യം. ഈ ഓഹരിയുടെ ഏറ്റവും ഉയർന്ന…
Read More » - 20 June
ഫ്ലിപ്കാർട്ട്: രാജ്യത്തെ 10,000 കർഷകർക്ക് പരിശീലനം നൽകി
ദേശീയ വിപണന സംവിധാനത്തിൽ പ്രവേശനം സാധ്യമാക്കാൻ രാജ്യത്തെ പതിനായിരത്തിലധികം കർഷകരെ പരിശീലിപ്പിച്ചതായി ഫ്ലിപ്കാർട്ട്. ഏറ്റവും വലിയ ഓൺലൈൻ വിപണന ശൃംഖലകളിലൊന്നാണ് ഫ്ലിപ്കാർട്ട്. പരിശീലന പരിപാടിയിൽ കേരളത്തിലെ കർഷകരും…
Read More » - 20 June
എൻപിഎസ്: പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങുന്നു
ഗ്യാരണ്ടീഡ് റിട്ടേൺസ് സ്കീം അവതരിപ്പിക്കാനൊരുങ്ങി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി. കൂടാതെ, മൂന്നു വ്യത്യസ്ത പെൻഷൻ ഫണ്ടുകൾ തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. സർക്കാർ ഇതര…
Read More » - 20 June
300 വിമാനങ്ങൾ വാങ്ങാൻ സാധ്യത, പുതിയ മാറ്റത്തിനൊരുങ്ങി എയർ ഇന്ത്യ
വ്യോമയാന രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്. ഇടപാടിന്റെ ഭാഗമായി 300 വിമാനങ്ങൾ വാങ്ങാനാണ്…
Read More » - 20 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
തുടർച്ചയായ മുപ്പതാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു…
Read More » - 20 June
റിയൽമി: ടെക്ലൈഫ് വാച്ച് ആർ100 ഉടൻ എത്തും
വിപണി കീഴടക്കാൻ റിയൽമി ടെക്ലൈഫ് വാച്ച് ആർ100 ഉടനെത്തും. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 23-നാണ് ഇന്ത്യൻ വിപണിയിൽ വാച്ച് അവതരിപ്പിക്കുന്നതെന്ന് ചൈനീസ് കമ്പനി അറിയിച്ചിട്ടുണ്ട്. ഏഴു ദിവസം…
Read More » - 20 June
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ
രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ. രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികൾ അടക്കം അംഗങ്ങളായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോൾ ഇൻഡസ്ട്രിയുടെ ഭാരവാഹികൾ നേരത്തെ…
Read More » - 20 June
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,200…
Read More » - 20 June
വിമാന ടിക്കറ്റ്: സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രം
സർക്കാർ ചെലവിലുള്ള വിമാന യാത്രകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. യാത്രകൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂ എന്നാണ് കേന്ദ്രം…
Read More » - 20 June
വജ്രാഭരണം: കയറ്റുമതി വരുമാനത്തിൽ വർദ്ധനവ്
രാജ്യത്ത് വജ്രാഭരണ കയറ്റുമതിയിൽ വൻ വർദ്ധനവ്. ജെം ആന്റ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ- മെയ് മാസങ്ങളിലായി കയറ്റുമതിയിൽ 10.8 ശതമാനം…
Read More » - 20 June
സൗത്ത് ഇന്ത്യൻ ബാങ്ക്: വായ്പ നിരക്ക് വർദ്ധിപ്പിച്ചു
സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ നിരക്ക് ഉയർത്തി. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) അടിസ്ഥാനമാക്കിയുള്ള വിവിധ കാലയളവിലുളള വായ്പ നിരക്കാണ് വർദ്ധിപ്പിച്ചത്.…
Read More » - 19 June
ഇന്ത്യ പോസ്റ്റ് ബാങ്ക്: വാട്സ്ആപ്പ് സേവനം ആരംഭിക്കുന്നു
ഡിജിറ്റൽ രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി ഇന്ത്യ പോസ്റ്റ് ബാങ്ക്. വാട്സ്ആപ്പിലൂടെ ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകാനാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ പുതിയ അക്കൗണ്ട്…
Read More »