ബ്രിട്ടന്റെ നാണയപ്പെരുപ്പം ഏറ്റവും ഉയർന്ന നിരക്കിൽ. ഒക്ടോബറോടെ ബ്രിട്ടനിലെ നാണയപ്പെരുപ്പം 11 ശതമാനം കടക്കുമെന്നാണ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. 1982 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഈ വർഷം ഏപ്രിൽ മാസം 9 ശതമാനമാണ് നാണയപ്പെരുപ്പം. എന്നാൽ, മെയ് മാസത്തിൽ ഇത് 9.1 ശതമാനമായി ഉയർന്നു. 40 വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മെയ് മാസം അമേരിക്കയിലെ നാണയപ്പെരുപ്പം 81 ശതമാനമാണ്. 1981 ന് ശേഷമുള്ള വളർച്ചയാണ് മെയ് മാസം രേഖപ്പെടുത്തിയത്. ആഗോള തലത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും നാണയപ്പെരുപ്പത്തിന്റെ കെണിയിലാണ്.
Also Read: അടക്ക രാജുവിന്റെ മൊഴികളിൽ സംശയം: അഭയ കൊലക്കേസ് വീണ്ടും വിചാരണയിൽ?
Post Your Comments