Business
- Jul- 2022 -19 July
വിപണിയിൽ കുതിച്ചുയർന്ന് കപ്പ വില
കപ്പയ്ക്ക് വില കുതിച്ചുയർന്നതോടെ കപ്പ വിഭവങ്ങൾ പതുക്കെ മെനുവിൽ പുറത്തേക്ക്. താങ്ങാനാകാത്ത വിധമാണ് വിപണിയിൽ കപ്പയുടെ വില ഉയരുന്നത്. കഴിഞ്ഞ വർഷം 3 കിലോ കപ്പ 50…
Read More » - 19 July
ഇനി കസ്റ്റംസ് തീരുവയും പരോക്ഷ നികുതിയും അടയ്ക്കാം, പുതിയ മാറ്റത്തിനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്.
ഉപഭോക്താക്കൾക്കായി പുതിയൊരു സേവനം കൂടി അവതരിപ്പിച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബാങ്കിംഗ് ആപ്ലിക്കേഷനായ സൈബർ നെറ്റ് മുഖേനയാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കുക. ഇനി…
Read More » - 19 July
ഐസിഐസിഐ പ്രുഡൻഷൽ ആപ്പ്: പത്തുലക്ഷത്തിലധികം ഉപയോക്താക്കളുമായി മുന്നേറുന്നു
മുന്നേറ്റത്തിന്റെ പാതയിൽ ഐസിഐസിഐ പ്രുഡൻഷൽ ആപ്പ്. പുതിയ കണക്കുകൾ പ്രകാരം, ഇത്തവണ പത്തുലക്ഷത്തിലധികം ഉപയോക്താക്കളാണ് ഐസിഐസിഐ പ്രുഡൻഷൽ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ളത്. ഉപയോക്താക്കൾക്കായി വ്യത്യസ്തവും നൂതനവുമായ സേവനങ്ങളാണ്…
Read More » - 19 July
പേടിഎം ഡയറക്ട് മ്യൂച്വൽ ഫണ്ട് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത
പേടിഎം മണിയുടെ ഡയറക്ട് മ്യൂച്വൽ ഫണ്ട് ഉപയോക്താക്കൾക്കായി ഇതാ സന്തോഷ വാർത്ത. ഇത്തവണ ഉപയോക്താക്കൾക്ക് വേണ്ടി നിരവധി സേവനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെവൈസി അപ്ഡേറ്റ് ചെയ്യാനും ഡീമാറ്റ് അക്കൗണ്ട്…
Read More » - 18 July
കോവിഡ് പ്രതിസന്ധിയിൽ നിന്നും ഉയർത്തെഴുന്നേറ്റ് റീട്ടെയിൽ മേഖല, വളർച്ച നിരക്കിന് മങ്ങലേൽക്കുന്നു
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ഉയർത്തെഴുന്നേൽക്കുകയാണ് രാജ്യത്തെ റീട്ടെയിൽ മേഖല. റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 2019 ജൂണിനേക്കാൾ ഈ വർഷം ജൂണിൽ റീട്ടെയിൽ…
Read More » - 18 July
ക്രിപ്റ്റോ കറൻസി നിരോധനം: നിയമനിർമ്മാണം ആവശ്യമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ക്രിപ്റ്റോ കറൻസി നിരോധനവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ക്രിപ്റ്റോയുടെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ആർബിഐ സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി…
Read More » - 18 July
എയർബസുമായി കൈകോർത്ത് ജെറ്റ് എയർവേയ്സ്, പുതിയ കരാർ ഉടൻ പ്രാബല്യത്തിൽ
തിരിച്ചുവരവിന്റെ പാതയിലേക്കുളള ആദ്യ ചുവടുകൾ വെച്ച് ജെറ്റ് എയർവേയ്സ്. പരീക്ഷണ പറക്കൽ വിജയിച്ചതിനെ തുടർന്ന് അടുത്തിടെയാണ് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റിനുള്ള അംഗീകാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…
Read More » - 18 July
പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങൾക്ക് മാത്രം നികുതി, വിശദീകരണക്കുറിപ്പിലെ വിശദാംശങ്ങൾ ഇങ്ങനെ
ഭക്ഷ്യോൽപ്പന്നങ്ങൾക്ക് ചരക്ക് സേവന നികുതി വർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ, വിശദീകരണക്കുറിപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ. പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങൾക്ക് 5 ശതമാനമാണ് ജിഎസ്ടി ഏർപ്പെടുത്തിയിട്ടുള്ളത്. ഈ…
Read More » - 18 July
നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 750 പോയിന്റാണ് ഉയർന്നത്. ഇതോടെ, ബിഎസ്ഇ 54,520 ൽ വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 18 July
അദാനി വിൽവർ: ഫോർച്യൂൺ ബ്രാൻഡിന് കീഴിലെ പാചക എണ്ണയുടെ വില കുറച്ചു
ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ വിൽക്കുന്ന പാചക എണ്ണയുടെ വില കുറച്ച് അദാനി വിൽമർ. അദാനി ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് അദാനി വിൽമർ. റിപ്പോർട്ടുകൾ പ്രകാരം, 30…
Read More » - 18 July
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 July
സംസ്ഥാനങ്ങളുടെ ധനക്കമ്മി ഉയരുന്നു, നിയന്ത്രണാതീതമായി ചിലവുകൾ
സംസ്ഥാനങ്ങളുടെ ധനക്കമ്മിയിൽ ഗണ്യമായ വർദ്ധനവ്. ചിലവ് നിയന്ത്രണാതീതമായി കൂടിയതാണ് ധനക്കമ്മി ഉയരാൻ കാരണമായത്. അതേസമയം, വരുമാനം ചിലവിന് ആനുപാതികമായി വളർച്ച കൈവരിക്കാത്തതും ധനക്കമ്മി ഉയരാൻ കാരണമായി. റിപ്പോർട്ടുകൾ…
Read More » - 18 July
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമൊഴുക്ക് കുത്തനെ കുറഞ്ഞു, പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ
ഇന്ത്യൻ പ്രവാസികളെ സാരമായി ബാധിച്ച് കോവിഡ് പ്രതിസന്ധി. 2020-21 സാമ്പത്തിക വർഷം മലയാളികൾ അടക്കമുള്ളവർ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണമൊഴുക്ക് കുത്തനെ കുറഞ്ഞെന്നാണ് വിലയിരുത്തൽ. ഗൾഫ്…
Read More » - 18 July
പിയാജിയോ: ഇന്ത്യൻ വിപണിയിൽ പുതിയ മോഡൽ അവതരിപ്പിച്ചു
പിയാജിയോയുടെ പുതിയ മോഡൽ ആപ്പെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എൻഎക്സ്ടി പ്ലസ് മോഡലാണ് പുതുതായി പുറത്തിറക്കിയിട്ടുള്ളത്. ഈ മോഡലിൽ കമ്പനി നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ,…
Read More » - 18 July
തേയില: കുത്തനെ ഉയർന്ന് ലേലം വില
തേയില ലേലത്തിൽ കേരളത്തിന് മികച്ച നേട്ടം. കൊച്ചിയിൽ നടന്ന തേയില ലേലത്തിൽ ഉയർന്ന തുകയ്ക്കാണ് തേയില വിറ്റു പോയത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വാരം നടന്ന ലേലത്തിൽ…
Read More » - 18 July
ഗ്രീവ്സ്: റീട്ടെയിൽ ഓട്ടോ ഇവി മാർട്ട് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗ്രീവ്സ് കോട്ടൺ. കമ്പനിയുടെ റീട്ടെയിൽ വിഭാഗമായ ഗ്രീവ്സ് റീട്ടെയിൽ തിരുവനന്തപുരത്താണ് പുതുതായി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഗ്രീവ്സിന്റെ മൾട്ടി ബ്രാൻഡ് വൈദ്യുത…
Read More » - 18 July
ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ പേര് മാറ്റി കാനറ, കാരണം ഇങ്ങനെ
കാനറ ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് കമ്പനിയായ കാനറ എച്ച്എസ്ബിസി ഒബിസി ഇൻഷുറൻസിന്റെ പേര് മാറ്റി. ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് അടുത്തിടെയാണ് ഇൻഷുറൻസിൽ നിന്നും പിന്മാറിയത്. ഇതോടെ,…
Read More » - 17 July
ഇ-പേ ടാക്സ്: പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്
നികുതി ദായകർക്ക് ഓൺലൈനായി നികുതി അടയ്ക്കാനുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് ഫെഡറൽ ബാങ്ക്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഫെഡറൽ ബാങ്ക് സജ്ജീകരിച്ചത്.…
Read More » - 17 July
ഇലക്ട്രിക് വാഹന വിപണിയിൽ ആഗോള തലത്തിലെ സാന്നിധ്യമാകാനൊരുങ്ങി ഹീറോ മോട്ടോകോർപ്
ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുറപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോർപ്. ആഗോള തലത്തിലെ സാന്നിധ്യമായി മാറാനാണ് ഹീറോ മോട്ടോകോർപ് ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിതരണ ശൃംഖലയിൽ രണ്ടു തവണ തടസങ്ങൾ…
Read More » - 17 July
മിൽമ: ക്ഷീര ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ വില വർദ്ധനവ്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
മിൽമയുടെ പാൽ ഒഴികെയുള്ള ക്ഷീര ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ വില വർദ്ധിക്കും. തൈര്, മോര്, സംഭാരം തുടങ്ങിയവ ഉൽപ്പന്നങ്ങൾക്കാണ് വില ഉയർത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പാലുൽപ്പന്നങ്ങൾക്ക് 5…
Read More » - 17 July
സ്റ്റാർബക്സ്: ഇന്ത്യയ്ക്ക് ഇനി പുതിയ മെനു
ഇന്ത്യൻ രീതിയിലുള്ള ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്തി സ്റ്റാർബക്സ്. അന്താരാഷ്ട്ര കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർബക്സ് ഇതാദ്യമായാണ് ഒരു രാജ്യത്തിനുവേണ്ടി മെനുവിൽ മാറ്റങ്ങൾ വരുത്തുന്നത്. മസാല ചായ, ഫിൽറ്റർ…
Read More » - 17 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 17 July
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില. ഇന്നലെ സ്വർണ വില രണ്ട് തവണ പരിഷ്കരിച്ചെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ല. 36,960 രൂപയാണ് ഒരു പവൻ…
Read More » - 17 July
രാജ്യത്ത് ഏവിയേഷൻ ഇന്ധനവില വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ
വിമാനക്കമ്പനികൾക്ക് ആശ്വാസം പകർന്ന് എണ്ണക്കമ്പനികൾ. രാജ്യത്ത് ഏവിയേഷൻ ഇന്ധനത്തിന്റെ വിലയാണ് എണ്ണക്കമ്പനികൾ കുറച്ചത്. റിപ്പോർട്ടുകൾ പ്രകാരം, 2.2 ശതമാനമാണ് വില കുറച്ചത്. ഇതോടെ, വിമാന ഇന്ധനവില ഒരു…
Read More » - 17 July
ഭീമ ജ്വല്ലേഴ്സ്: തെലങ്കാനയിലും ആന്ധ്രയിലും പ്രവർത്തനം വിപുലപ്പെടുത്താൻ പുതിയ പദ്ധതികൾ ആരംഭിക്കും
സ്വർണ വ്യാപാര രംഗത്ത് പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഭീമ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദിൽ ഭീമയുടെ രണ്ട് ഷോറൂമുകളാണ് പുതുതായി പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. സോമാജിഗുഡ, എ.എസ്…
Read More »