Business
- Jul- 2022 -22 July
ഐടിസി: കാർഷിക ബിസിനസ് വർദ്ധിപ്പിക്കാൻ പുതിയ ആപ്പ് അവതരിപ്പിച്ചു
കാർഷിക രംഗത്ത് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ഐടിസി ലിമിറ്റഡ്. ഇതിന്റെ ഭാഗമായി പുതിയ ആപ്പാണ് ഐടിസി അവതരിപ്പിച്ചിരിക്കുന്നത്. കാർഷിക ബിസിനസ് വർദ്ധിപ്പിക്കുക എന്നതാണ് പുതിയ ആപ്പിലൂടെ…
Read More » - 22 July
ഉള്ളി വില പിടിച്ചുനിർത്താൻ കേന്ദ്രം, അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നുള്ള ഉള്ളി വിപണിയിൽ എത്തിക്കും
ഉള്ളിയുടെ വിലക്കയറ്റം തടയാൻ പുതിയ രീതി അവലംബിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ഉള്ളി വില നിയന്ത്രിക്കാൻ അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നുള്ള…
Read More » - 22 July
വിമാന യാത്രകൾ ചെയ്യുന്നവരാണോ? ബോർഡിംഗ് പാസിലെ പുതിയ മാറ്റങ്ങൾ അറിയാം
വിമാന യാത്രകൾ ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വ്യോമയാന മന്ത്രാലയം. എയർപോർട്ട് ചെക്ക്- ഇൻ കൗണ്ടറുകളിൽ നിന്ന് നൽകുന്ന ബോർഡിംഗ് പാസുമായി ബന്ധപ്പെട്ടുള്ള പുതിയ നിർദ്ദേശങ്ങളാണ് വ്യോമയാന…
Read More » - 22 July
തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. തുടർച്ചയായ ആറാം ദിവസമാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിക്കുന്നത്. വിവിധ സൂചികകൾ നേട്ടത്തിൽ തന്നെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 390 പോയിന്റ്…
Read More » - 22 July
പറന്നുയരാനൊങ്ങി ആകാശ എയർ, ആദ്യ ബുക്കിംഗ് ആരംഭിച്ചു
എയർലൈൻ രംഗത്ത് പുത്തൻ ചുവടുകൾവെച്ച ആകാശ എയർ അടുത്ത മാസം മുതൽ പറന്നുയരും. ജുൻജുൻവാലയുടെ പിന്തുണയുള്ള ആകാശ എയർ ഓഗസ്റ്റ് 7 മുതലാണ് ആദ്യ സർവീസ് ആരംഭിക്കുക.…
Read More » - 22 July
പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ, വൻ തോതിൽ കൽക്കരി ഇറക്കുമതി ചെയ്യാൻ സാധ്യത
രാജ്യത്ത് കൽക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ വേണ്ടിയാണ് കൽക്കരി ഇറക്കുമതി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 76…
Read More » - 22 July
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 22 July
ക്രെഡായി കൊച്ചി പ്രോപ്പർട്ടി എക്സ്പോ: കളമശ്ശേരിയിൽ ഇന്ന് കൊടിയേറും
ക്രെഡായി കൊച്ചി പ്രോപ്പർട്ടി എക്സ്പോ ഇന്ന് ആരംഭിക്കും. കേരളത്തിലെ ഏറ്റവും വലിയ പ്രോപ്പർട്ടി എക്സ്പോകളിൽ ഒന്നാണ് ക്രെഡായി കൊച്ചി പ്രോപ്പർട്ടി എക്സ്പോ. കളമശ്ശേരി ചാക്കോളാസ് പവിലിയൻ സെന്ററിൽ…
Read More » - 22 July
അറ്റാദായം പ്രഖ്യാപിച്ച് സിഎസ്ബി ബാങ്ക്
സിഎസ്ബി ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കൈവരിച്ച അറ്റാദായം പ്രഖ്യാപിച്ചു. ജൂൺ 30 ന് അവസാനിച്ച ഒന്നാം പാദത്തിൽ സിഎസ്ബി ബാങ്കിന്റെ അറ്റാദായം 114.52…
Read More » - 22 July
ലേക്ഷോർ: ഓഹരി ഉടമകൾക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു
വിപിഎസ് ലേക്ഷോർ ആശുപത്രി ഓഹരി ഉടമകൾക്കുള്ള ലാഭവിഹിതം പ്രഖ്യാപിച്ചു. ഇത്തവണ 15 ശതമാനം ലാഭവിഹിതമാണ് ഓഹരി ഉടമകൾക്ക് ലഭിക്കുന്നത്. മുൻ വർഷങ്ങളിൽ 5 ശതമാനം മാത്രമാണ് ലാഭവിഹിതം…
Read More » - 22 July
കാനറ ബാങ്ക്: സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ജൂലൈ 23, 24 തീയതികളിൽ കൊച്ചിയിൽ നടക്കും
എറണാകുളം: കാനറ ബാങ്കിന്റെ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന സമ്മേളനം ഈ മാസം 23 മുതൽ ആരംഭിക്കും. എറണാകുളം ടൗൺ ഹാളിൽ വച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 23 ന്…
Read More » - 22 July
മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ്: സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യം പ്രാബല്യത്തിലായി
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. ഉപഭോക്താക്കൾക്കായുളള സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യം പ്രാബല്യത്തിലായി. മണിപ്പാൽ സിഗ്ന പ്രോ…
Read More » - 21 July
ഇൻഡസ്ഇൻഡ് ബാങ്ക്: ജൂൺ പാദത്തിൽ അറ്റാദായം ഉയർന്നു
ജൂൺ പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ അറ്റാദായം ഉയർന്നു. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 1,603.29 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ…
Read More » - 21 July
അതിവേഗം വളരുന്ന സമ്പൂർണ സംയോജിത ലോജിസ്റ്റിക്സ് കമ്പനിയായി ഡെൽഹിവെറി, വിപണി മൂലധനം അറിയാം
പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ഡെൽഹിവെറിയുടെ വിപണി മൂലധനം കുതിച്ചുയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 17 ശതമാനമാണ് ഓഹരി വില കുതിച്ചുയർന്നത്. ഇതോടെ, വിപണി മൂലധനത്തിൽ ആദ്യ നൂറിൽ…
Read More » - 21 July
പിവിആർ ലിമിറ്റഡ്: നടപ്പ് സാമ്പത്തിക വർഷത്തിലെ ലാഭം പ്രഖ്യാപിച്ചു
നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ലാഭം പ്രഖ്യാപിച്ച് മൾട്ടിപ്ലക്സ് സിനിമ തിയേറ്റർ ഓപ്പറേറ്റർമാരായ പിവിആർ ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ…
Read More » - 21 July
എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, ഇനി സേവനങ്ങൾ വാട്സ്ആപ്പിലും
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിൽ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ ഇടപാടുകൾ എളുപ്പവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ടാണ് എസ്ബിഐ…
Read More » - 21 July
ഇന്ത്യാ റബർ മീറ്റിന് നാളെ കൊടിയേറും
കൊച്ചി: ഇന്ത്യാ റബർ മീറ്റ് നാളെ മുതൽ കൊച്ചിയിൽ നടക്കും. കൊച്ചിയിലെ ലേ മെറിഡിയനിലാണ് പരിപാടികൾ നടക്കുക. റബർ മേഖലയിലെ വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുക, പുതിയ…
Read More » - 21 July
വേദാന്ത: ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു
വേദാന്ത ലിമിറ്റഡ് ഇടക്കാല ലാഭവിഹിതം നൽകുന്നു. ഓഹരിയൊന്നിന് 1950 ശതമാനം എന്ന നിരക്കിലാണ് ലാഭവിഹിതം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമാണ് ഇത്തവണ…
Read More » - 21 July
ആർബിഐ: ഓഗസ്റ്റിലെ പണനയ യോഗം പുനക്രമീകരിച്ചു, കാരണം അറിയാം
പണനയ യോഗവുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ റിപ്പോർട്ട് പ്രകാരം, ഓഗസ്റ്റ് മാസത്തിൽ ചേരാനിരുന്ന പണനയ യോഗമാണ് ആർബിഐ പുനക്രമീകരിച്ചത്.…
Read More » - 21 July
- 21 July
ഫോൺപേ: ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റിയേക്കും
പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ ആസ്ഥാനം മാറ്റാൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കാണ് ആസ്ഥാനം മാറ്റുന്നത്. നിലവിൽ, ആസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട് ഫ്ലിപ്കാർട്ടോ…
Read More » - 21 July
അമുൽ: വിറ്റുവരവ് 15 ശതമാനം ഉയർന്നു
അമുൽ സഹകരണ സംഘത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് പ്രഖ്യാപിച്ചു. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിലെ വിറ്റുവരവ്…
Read More » - 21 July
വോളന്ററി റിട്ടയർമെന്റ് സ്കീം: വിരമിക്കലിനൊരുങ്ങി 4,500 എയർ ഇന്ത്യ ജീവനക്കാർ
എയർ ഇന്ത്യയിൽ നിന്ന് വിരമിക്കാൻ ഒരുങ്ങി 4,500 ഓളം ജീവനക്കാർ. അടുത്തിടെയാണ് എയർ ഇന്ത്യയുടെ ജീവനക്കാർക്കായി വോളന്ററി റിട്ടയർമെന്റ് സ്കീം ടാറ്റ ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നത്. ഈ സ്കീമിന്റെ…
Read More » - 21 July
ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോര്‍ബ്സ് പട്ടികയില്‍ നാലാം സ്ഥാനം നേടി വ്യവസായ പ്രമുഖനായ ഗൗതം അദാനി
ന്യൂഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോര്‍ബ്സ് പട്ടികയില്‍ വ്യവസായ പ്രമുഖനായ ഗൗതം അദാനി നാലാം സ്ഥാനത്ത്. മെക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സിനെ മറികടന്നാണ് ഗൗതം അദാനിയുടെ നേട്ടം. 104.6…
Read More » - 21 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More »