Business
- Nov- 2022 -23 November
എൻആർഇ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക്, പുതിയ പദ്ധതിയുമായി ഫെഡറൽ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് ഏറ്റവും പുതിയ എൻആർഇ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റ് പ്ലസ് എന്ന പേര് നൽകിയിരിക്കുന്ന ഈ പദ്ധതിയുടെ…
Read More » - 23 November
ഏറം സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിത്തിനൊരുങ്ങി ബാങ്ക് ഓഫ് ബറോഡ, പുതിയ നീക്കം അറിയാം
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ, ഏറം സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഏറം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായി കൈകോർക്കുന്നു. എംഎസ്എംഇകളുടെ ക്യാപ്ടീവ്…
Read More » - 22 November
ആർക്കിയൻ കെമിക്കൽ ഇൻഡസ്ട്രീസ്: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു
സ്പെഷ്യാലിറ്റി കെമിക്കൽ നിർമ്മാതാക്കളായ ആർക്കിയൻ കെമിക്കൽ ഇൻഡസ്ട്രീസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 10.5 ശതമാനം നേട്ടത്തിൽ, 450 രൂപയ്ക്കാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ…
Read More » - 22 November
എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്, ഓപ്പൺ ഓഫർ ആരംഭിച്ചു
പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായുള്ള ഓപ്പൺ ഓഫർ ഇന്ന് മുതൽ ആരംഭിച്ചു. കണക്കുകൾ പ്രകാരം, എൻഡിടിവിയുടെ 26 ശതമാനം…
Read More » - 22 November
എയർടെൽ പേയ്മെന്റ്സ് ബാങ്ക്: ഡിജിറ്റൽ ബാങ്കിംഗ് മേഖലയിലേക്ക് പുത്തൻ ചുവടുവെപ്പ്, പുതിയ നീക്കങ്ങൾ അറിയാം
ഡിജിറ്റൽ ബാങ്കിംഗ് മേഖലയിൽ പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് എയർടെൽ പേയ്മെന്റ്സ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ ഫെയ്സ് ഓതന്റിക്കേഷൻ അടിസ്ഥാനപ്പെടുത്തിയുള്ള ഇ- കെവൈസി സംവിധാനമാണ്…
Read More » - 22 November
സെൻസെക്സും നിഫ്റ്റിയും മുന്നേറി, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
സൂചികകൾ കരുത്താർജ്ജത്തോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 270 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,418 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 89 പോയിന്റ് നേട്ടത്തിൽ…
Read More » - 22 November
ഐസിഐസിഐ ബാങ്ക്: എൻആർഐ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിച്ചു
എൻആർഐ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ലോൺ എഗൻസ്റ്റ് ഡെപ്പോസിറ്റ്, ഡോളർ ബോണ്ട്…
Read More » - 22 November
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ആണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ്…
Read More » - 22 November
വ്യാജ റിവ്യൂ നൽകിയാൽ ഇനി പിടിവീഴും, കർശന നടപടികളുമായി കേന്ദ്രം
ഇ- കൊമേഴ്സ് വെബ്സൈറ്റുകളിൽ നൽകുന്ന വ്യാജ റിവ്യൂകൾക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസർക്കാർ. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ മുഖാന്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ റിവ്യൂകൾ പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വ്യാജ…
Read More » - 22 November
രസ്നയുടെ രുചി പകർന്ന അരീസ് പിറോജ്ഷാ ഖംബട്ടയ്ക്ക് വിട
സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ രസ്ന സ്ഥാപകനും പ്രമുഖ വ്യവസായിയുമായ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു. ദീർഘ കാലം ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. 85 വയസായിരുന്നു.…
Read More » - 22 November
എല്ലാ യുപിഐ പേയ്മെന്റ് ആപ്പുകളിലേക്കും പേയ്മെന്റ് നടത്താം, പുതിയ സേവനവുമായി പേടിഎം
ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് യുപിഐ പേയ്മെന്റ് ആപ്പായ പേടിഎം. റിപ്പോർട്ടുകൾ പ്രകാരം, മറ്റ് യുപിഐ ആപ്പുകൾ ഉള്ള മൊബൈൽ നമ്പറുകളിലേക്ക് പേടിഎം ഉപയോഗിച്ച് പേയ്മെന്റ്…
Read More » - 22 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 22 November
പ്രവർത്തന വിപുലീകരണവുമായി ബാങ്ക് ഓഫ് ബറോഡ, ആദ്യ മിഡ് കോർപ്പറേറ്റ് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവർത്തന വിപുലീകരണത്തിന് ഒരുങ്ങുന്നു. ഉപഭോക്താക്കൾക്കായി കൂടുതൽ സേവനം നൽകുന്നതിന് ആദ്യ മിഡ് കോർപ്പറേറ്റ് ബ്രാഞ്ചിനാണ് ബാങ്ക് തുടക്കമിട്ടിരിക്കുന്നത്.…
Read More » - 22 November
ഫുട്ബോളിനെ വരവേറ്റ് കല്യാൺ ജ്വല്ലേഴ്സും, ഫുട്ബോൾ തീമിലുള്ള ആഭരണങ്ങൾ പുറത്തിറക്കി
ലോകമെമ്പാടും ഫുട്ബോളിന്റെ ആരവങ്ങൾ നിറയുമ്പോൾ കല്യാൺ ജ്വല്ലേഴ്സും വ്യത്യസ്ഥത പുലർത്തുകയാണ്. ഇത്തവണ ഫുട്ബോൾ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങളാണ് ജ്വല്ലറി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടീമിൽ…
Read More » - 21 November
ലഘു സമ്പാദ്യ ശീലം പരിപോഷിപ്പിക്കാം, ഈ നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ
ജനങ്ങളിൽ ലഘു സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നിക്ഷേപ പദ്ധതികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. അതിൽ പ്രധാനമായ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ആകർഷകമായ പലിശ നിരക്കും,…
Read More » - 21 November
ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് പ്രമുഖ കമ്പനിയായ ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ്. ഐപിഒ വില 474 രൂപയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ച് ശതമാനം ഡിസ്കൗണ്ട് നിരക്കിലാണ് ഇത്തവണ…
Read More » - 21 November
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ ബാങ്ക്, പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ യൂണിറ്റി ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. നവംബറിൽ ഇത്…
Read More » - 21 November
സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. സെൻസെക്സ് 519 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,145 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 148 പോയിന്റ് ഇടിഞ്ഞ്…
Read More » - 21 November
മദർ ഡയറി: പാൽ വില ഉയർത്തി, പുതുക്കിയ നിരക്കുകൾ അറിയാം
ഇന്ത്യയിലെ പ്രമുഖ പാൽ വിതരണക്കാരായ മദർ ഡയറി പാലിന്റെ വില വർദ്ധിപ്പിച്ചു. ഈ വർഷം നാലാം തവണയാണ് കമ്പനി പാൽ വില ഉയർത്തുന്നത്. ഫുൾ ക്രീം പാലിന്റെ…
Read More » - 21 November
സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു, നാണയപ്പെരുപ്പത്തിലകപ്പെട്ട് ജപ്പാനും
ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ് ശക്തിയായ ജപ്പാനെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു. വിവിധ മേഖലകളിലെ പ്രതികൂല സാഹചര്യങ്ങൾ ജപ്പാനെ ഇതിനോടകം നാണയപ്പെരുപ്പത്തിലേക്ക് നയിച്ചിട്ടുണ്ട്. ഒക്ടോബറിലെ കണക്കുകൾ പ്രകാരം,…
Read More » - 20 November
പാരച്യൂട്ട് പരീക്ഷണവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, ദൗത്യം വിജയം
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി പാരച്യൂട്ട് പരീക്ഷണം നടത്തി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ). ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാബിന ഫീൽഡ് ഫയർ റേഞ്ചിലാണ്…
Read More » - 20 November
എസ്ഐപി മാതൃകയിൽ ചെറിയ തുകകൾ നിക്ഷേപിക്കാം, സമ്പാദ്യമായി സ്വർണം പിൻവലിക്കാൻ അവസരം
ചെറിയ നിക്ഷേപങ്ങൾ നടത്തി വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന നിരവധി മൈക്രോഫിനാൻസ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ട്. അത്തരത്തിൽ സ്വർണത്തിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപം നടത്തിയതിന് ശേഷം വൻ…
Read More » - 20 November
ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് ഈ മൂന്ന് കമ്പനികളും പുറത്തേക്ക്, വിശദാംശങ്ങൾ ഇങ്ങനെ
വിപണി മൂല്യം പ്രതികൂലമായതോടെ ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്നും മൂന്ന് ആഗോള ഭീമന്മാർ പുറത്തേക്ക്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല, ഇ- കൊമേഴ്സ് വമ്പനായ ആമസോൺ, ഫേസ്ബുക്കിന്റെ…
Read More » - 20 November
വെയർഹൗസ് സ്റ്റോറുകളുടെ എണ്ണം കുറച്ച് ക്വിക്ക് ഗ്രോസറി ഡെലിവറി കമ്പനികൾ, കാരണം ഇതാണ്
ക്വിക്ക് ഗ്രോസറി ഡെലിവറി സംവിധാനത്തിന്റെ ഡിമാൻഡ് കുത്തനെ കുറഞ്ഞതോടെ വെയർഹൗസുകളുടെ എണ്ണം കുറച്ച് കമ്പനികൾ. ഫ്ലിപ്കാർട്ട് ക്വിക്ക്, ഡൺസോ, ഫ്രാസോ തുടങ്ങി ഒന്നിലധികം ക്വിക്ക് ഗ്രോസറി ഡെലിവറി…
Read More » - 20 November
കോസിഡിസി: രാജ്യത്തെ മികച്ച സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേന്ദ്രസർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ കോസിഡിസി രാജ്യത്തെ മികച്ച സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന നാല് സംരംഭങ്ങൾക്ക് പുരസ്കാരങ്ങൾ…
Read More »