Business
- Nov- 2022 -21 November
സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു, നാണയപ്പെരുപ്പത്തിലകപ്പെട്ട് ജപ്പാനും
ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ് ശക്തിയായ ജപ്പാനെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു. വിവിധ മേഖലകളിലെ പ്രതികൂല സാഹചര്യങ്ങൾ ജപ്പാനെ ഇതിനോടകം നാണയപ്പെരുപ്പത്തിലേക്ക് നയിച്ചിട്ടുണ്ട്. ഒക്ടോബറിലെ കണക്കുകൾ പ്രകാരം,…
Read More » - 20 November
പാരച്യൂട്ട് പരീക്ഷണവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, ദൗത്യം വിജയം
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി പാരച്യൂട്ട് പരീക്ഷണം നടത്തി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ). ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാബിന ഫീൽഡ് ഫയർ റേഞ്ചിലാണ്…
Read More » - 20 November
എസ്ഐപി മാതൃകയിൽ ചെറിയ തുകകൾ നിക്ഷേപിക്കാം, സമ്പാദ്യമായി സ്വർണം പിൻവലിക്കാൻ അവസരം
ചെറിയ നിക്ഷേപങ്ങൾ നടത്തി വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന നിരവധി മൈക്രോഫിനാൻസ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ട്. അത്തരത്തിൽ സ്വർണത്തിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപം നടത്തിയതിന് ശേഷം വൻ…
Read More » - 20 November
ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് ഈ മൂന്ന് കമ്പനികളും പുറത്തേക്ക്, വിശദാംശങ്ങൾ ഇങ്ങനെ
വിപണി മൂല്യം പ്രതികൂലമായതോടെ ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്നും മൂന്ന് ആഗോള ഭീമന്മാർ പുറത്തേക്ക്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല, ഇ- കൊമേഴ്സ് വമ്പനായ ആമസോൺ, ഫേസ്ബുക്കിന്റെ…
Read More » - 20 November
വെയർഹൗസ് സ്റ്റോറുകളുടെ എണ്ണം കുറച്ച് ക്വിക്ക് ഗ്രോസറി ഡെലിവറി കമ്പനികൾ, കാരണം ഇതാണ്
ക്വിക്ക് ഗ്രോസറി ഡെലിവറി സംവിധാനത്തിന്റെ ഡിമാൻഡ് കുത്തനെ കുറഞ്ഞതോടെ വെയർഹൗസുകളുടെ എണ്ണം കുറച്ച് കമ്പനികൾ. ഫ്ലിപ്കാർട്ട് ക്വിക്ക്, ഡൺസോ, ഫ്രാസോ തുടങ്ങി ഒന്നിലധികം ക്വിക്ക് ഗ്രോസറി ഡെലിവറി…
Read More » - 20 November
കോസിഡിസി: രാജ്യത്തെ മികച്ച സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേന്ദ്രസർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ കോസിഡിസി രാജ്യത്തെ മികച്ച സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന നാല് സംരംഭങ്ങൾക്ക് പുരസ്കാരങ്ങൾ…
Read More » - 20 November
വിപണിയിലെ താരമാകാൻ റിയൽമി 10 പ്രോ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി 10 പ്രോ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫീച്ചറുകൾ പരിചയപ്പെടാം.…
Read More » - 20 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 20 November
ആകർഷകമായ സൗകര്യങ്ങൾ, മികച്ച വിവാഹ ഡെസ്റ്റിനേഷൻ കേന്ദ്രമായി കേരളത്തെ തിരഞ്ഞെടുത്തു
ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച് വീണ്ടും കേരളം. 2022 ലെ ഏറ്റവും മികച്ച വിവാഹ ഡെസ്റ്റിനേഷൻ കേന്ദ്രമായാണ് കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ട്രാവൽ പ്ലസ് ലിഷർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ…
Read More » - 20 November
ഇന്ത്യയുടെ ട്രാൻസ്- ഷിപ്പ്മെന്റ് ഹബ്ബായി കൊച്ചി തുറമുഖത്തെ ഉയർത്തും, പുതിയ നീക്കങ്ങൾ അറിയാം
കൊച്ചി തുറമുഖത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾക്ക് അടുക്കുന്നതിനായി ആഴം വർദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കുക.…
Read More » - 20 November
പൊതുമേഖലാ ബാങ്കുകളിലെ മാനേജിംഗ് ഡയറക്ടർ, സിഇഒ പദവികളുടെ കാലാവധി ദീർഘിപ്പിച്ചു
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ സേവനമനുഷ്ഠിക്കുന്ന മാനേജിംഗ് ഡയറക്ടർ, സിഇഒ എന്നിവരുടെ സേവന കാലാവധി ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കാലാവധി 10 വർഷത്തേക്കാണ് നീട്ടിയത്. നിലവിലെ കാലാവധി അഞ്ച്…
Read More » - 19 November
ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പുകളുടെ ഡൗൺലോഡിംഗിൽ വർദ്ധനവ്, കണക്കുകൾ പുറത്തുവിട്ട് ബാങ്ക് ഓഫ് ഇന്റർനാഷണൽ എക്സ്ചേഞ്ച്
ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് ജനപ്രീതി നേടിയതോടെ ശ്രദ്ധേയമായിരിക്കുകയാണ് ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകളും. ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് ഇന്റർനാഷണൽ എക്സ്ചേഞ്ച് ക്രിപ്റ്റോ എക്സ്ചേഞ്ച് അപ്ലിക്കേഷനുകളുടെ ഡൗൺലോഡിംഗ് സംബന്ധിച്ച കണക്കുകൾ…
Read More » - 19 November
പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ബ്ലൂഡാർട്ട്, കേരളത്തിലടക്കം ഔട്ട്ലെറ്റുകൾ തുറക്കാൻ സാധ്യത
രാജ്യത്തുടനീളം ബിസിനസ് വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബ്ലൂഡാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ടയർ വൺ, ടയർ ടു നഗരങ്ങളിൽ റീട്ടെയിൽ ഔട്ട്ലെറ്റുകള് തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യ…
Read More » - 19 November
സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു, ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സൊമാറ്റോയും
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചിലവ് ചുരുക്കൽ നടപടികളുമായി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. റിപ്പോർട്ടുകൾ പ്രകാരം, മൊത്തം ജീവനക്കാരിൽ 4 ശതമാനത്തോളം പേരെ പിരിച്ചുവിടാനാണ്…
Read More » - 19 November
ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് ഉടൻ യാഥാർത്ഥ്യമാകും, മാറ്റങ്ങൾക്കൊരുങ്ങി എയർ ഇന്ത്യ
എയർ ഇന്ത്യയുടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് ഉടൻ യാഥാർത്ഥ്യമാകും. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മാസത്തോടെയാണ് പ്രീമിയം ഇക്കണോമി ക്ലാസുകൾ യാത്രക്കാർക്കായി നൽകുക. എയർ…
Read More » - 19 November
ജെറ്റ് എയർവേസിലെ ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിലേക്ക് പ്രവേശിക്കാൻ നിർദ്ദേശം, കാരണം ഇതാണ്
പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയർവേസിലെ ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയിലെ 10 ശതമാനത്തോളം ജീവനക്കാരെയാണ് ശമ്പളമില്ലാത്ത അവധിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക…
Read More » - 19 November
സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും ഇരുമ്പയിരിനും ഇനി കയറ്റുമതി തീരുവയില്ല, പുതിയ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ
രാജ്യത്ത് സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും ഇരുമ്പയിരിനും ഏർപ്പെടുത്തിയിരിക്കുന്ന കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടിട്ടു. റിപ്പോർട്ടുകൾ പ്രകാരം, 58 ശതമാനത്തിൽ താഴെയുള്ള ഇരുമ്പയിര്…
Read More » - 19 November
തായ്വാൻ സെമി കണ്ടക്ടർ മാനുഫാക്ചറിംഗിൽ വമ്പൻ നിക്ഷേപവുമായി വാറൻ ബഫറ്റ്
ശതകോടീശ്വരനായ വാറൻ ബഫറ്റ് തായ്വാൻ സെമി കണ്ടക്ടർ മാനുഫാക്ചറിംഗിൽ വമ്പൻ നിക്ഷേപം നടത്തി. കണക്കുകൾ പ്രകാരം, 4.1 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ബെർഷെയർ ഹാത്ത്വേ കമ്പനിയുടെ…
Read More » - 19 November
സൊമാറ്റോയ്ക്ക് വീണ്ടും തിരിച്ചടി, സഹസ്ഥാപകനും രാജി സമർപ്പിച്ചു
പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് വീണ്ടും തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ സഹസ്ഥാപകനായ മോഹിത് ഗുപ്തയും രാജി സമർപ്പിച്ചിരിക്കുകയാണ്. ഇതോടെ, സൊമാറ്റോയിൽ നിന്നും രാജിവെക്കുന്ന…
Read More » - 19 November
എൽഐസിയും ഇൻഷുറൻസ് ദേഖോയും കൈകോർക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരണത്തിനൊരുങ്ങി ഇൻഷുറൻസ് ദേഖോ. ഇന്ത്യയിലെ പ്രമുഖ ഇൻഷുർടെക് കമ്പനിയാണ് ഇൻഷുറൻസ് ദേഖോ. പുതിയ…
Read More » - 19 November
കുതിച്ചുയർന്ന് വിദേശ നാണയശേഖരം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ കോടികളുടെ വർദ്ധനവ്. നവംബർ 11 ന് സമാപിച്ച വാരത്തിൽ വൻ മുന്നേറ്റമാണ് വിദേശ നാണയശേഖരത്തിൽ ഉണ്ടായിരിക്കുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം,…
Read More » - 19 November
കർഷകർക്ക് കൈത്താങ്ങുമായി ബാങ്ക് ഓഫ് ബറോഡ, ലളിതമായ പലിശയിൽ കാർഷിക വായ്പ നേടാൻ അവസരം
സംസ്ഥാനത്തെ കർഷകർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ. ബാങ്കിന്റെ കാർഷിക വായ്പാ പദ്ധതിയായ ‘ബറോഡ കിസാൻ പഖ്വാഡ’ യുടെ…
Read More » - 18 November
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഇനി മുതല്‍ ഒടിപി നമ്പര്‍ വേണം
ഇനി എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്പര്‍ നല്‍കണം. ഡെബിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറിലേക്കാണ് ഒടിപി നമ്പര്‍ വരുന്നത്. വര്‍ധിച്ചുവരുന്ന തട്ടിപ്പുകളും…
Read More » - 18 November
സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിവസമാണ് സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. സെൻസെക്സ് 87.12 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ,…
Read More » - 18 November
മൂന്ന് വിമാന കമ്പനികളെ ഒരു കുടക്കീഴിലാക്കാൻ ടാറ്റ ഗ്രൂപ്പ്, പുതിയ നീക്കങ്ങൾ അറിയാം
രാജ്യത്തെ പ്രമുഖ മൂന്ന് വിമാന കമ്പനികളെ ഒരു കുടക്കീഴിൽ ലയിപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുള്ള എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയെയും, ബജറ്റ് വിമാനമായ…
Read More »