
ഇന്ത്യയിലെ മുൻനിര പാദരക്ഷാ നിർമ്മാതാക്കളായ വാക്കറൂ പുരുഷന്മാർക്കായി പ്രത്യേകം ഡിസൈൻ ചെയ്ത സ്പോർട്സ് ഷൂ കളക്ഷൻ വിപണിയിൽ അവതരിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് ഷൂ കളക്ഷൻ അവതരിപ്പിച്ചിരിക്കുന്നത്. പുറംസോൾ മികച്ച ഗ്രിപ്പും ബ്രൗൺസും നൽകുന്നതിനോടൊപ്പം, വായുസഞ്ചാരം ലഭിക്കുന്ന തരത്തിലുള്ള ഡിസൈനാണ് നൽകിയിട്ടുള്ളത്.
ദൈനംദിന ആവശ്യങ്ങൾക്ക് പുറമേ, ഫാഷൻ സ്റ്റേറ്റ്മെന്റ് എന്ന നിലയിലും സ്പോർട്സ് ഷൂ ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കുന്നതിനാൽ, മറ്റുള്ള സ്പോർട്സ് ഷൂകളിൽ നിന്നും വ്യത്യസ്ഥമാണ്. 50 ൽ പരം പുതിയ ഡിസൈനുകൾ 599 രൂപ മുതൽ 1,499 രൂപയ്ക്ക് വരെ വാങ്ങാൻ സാധിക്കുന്നതാണ്.
Also Read: നുറുക്ക് ഗോതമ്പ് കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്
Post Your Comments