Business
- Dec- 2022 -21 December
ഇലോൺ മസ്കിന്റെ ആസ്തിയിൽ ഇടിവ് തുടരുന്നു, പുതിയ കണക്കുകൾ അറിയാം
ശതകോടീശ്വരനും ടെസ്ല സ്ഥാപകനുമായ ഇലോൺ മസ്കിന്റെ ആസ്തിയിൽ ഇടിവ് തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം ഒരാഴ്ച മുൻപാണ് ഇലോൺ മസ്കിന് നഷ്ടമായത്. ഒരാഴ്ച…
Read More » - 21 December
ആഭ്യന്തര സൂചികകൾ ദുർബലം, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഗോള വിപണിയിൽ കോവിഡ്- 19 ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റു. ഇന്ന് ആഗോള സൂചികകളടക്കം മന്ദഗതിയിലാണ് വ്യാപാരം നടത്തിയത്. ബിഎസ്ഇ സെൻസെക്സ് 635 പോയിന്റ്…
Read More » - 21 December
സെബി: ഈ കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം താൽക്കാലികമായി നിർത്തിവച്ചു, കാരണം ഇതാണ്
രാജ്യത്ത് ഏഴ് കാർഷിക ഉൽപ്പന്നങ്ങളുടെ ഫ്യൂച്ചർ ആൻഡ് ട്രേഡിംഗ് താൽക്കാലികമായി നിർത്തലാക്കി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം ഒരു വർഷത്തേക്ക്…
Read More » - 21 December
ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും എതിരെ നടപടി, കാരണം ഇതാണ്
പ്രമുഖ ഇ- കൊമേഴ്സ് വമ്പൻമാരായ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും എതിരെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (സി സിപിഎ) നേതൃത്വത്തിൽ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ്…
Read More » - 20 December
വായ്പാ തിരിച്ചടവിൽ മനപ്പൂർവം വീഴ്ച വരുത്തിയ കമ്പനികൾ നൽകേണ്ടത് കോടികൾ, കൂടുതൽ വിവരങ്ങൾ അറിയാം
വാണിജ്യ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തതിനുശേഷം തിരിച്ചടവിൽ മനപൂർവ്വം വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, തിരിച്ചടവിൽ വീഴ്ചകൾ വരുത്തിയ വമ്പൻ കമ്പനികൾ 92,570 കോടി…
Read More » - 20 December
സോവറീൻ ഗോൾഡ് ബോണ്ട്: മൂന്നാം ഘട്ട വിൽപ്പന ആരംഭിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് സോവറീൻ ഗോൾഡ് ബോണ്ടുകളുടെ മൂന്നാം ഘട്ട വിൽപ്പന ആരംഭിച്ചു. റിസർവ് ബാങ്കിന്റെ നേതൃത്വത്തിലാണ് ഡിസംബർ 19- ന് ഗോൾഡ് ബോണ്ടുകളുടെ വിൽപ്പന ആരംഭിച്ചത്. നിക്ഷേപകർക്ക് ഡിസംബർ…
Read More » - 20 December
പുരസ്കാര നിറവിൽ കേരള നോളജ് ഇക്കോണമി മിഷൻ
കേരള നോളജ് ഇക്കോണമി മിഷനെ ഇത്തവണ തേടിയെത്തിയത് കേന്ദ്ര പുരസ്കാരം. കേന്ദ്രസർക്കാർ നൽകുന്ന ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം പുരസ്കാരമാണ് കേരള നോളജ് ഇക്കോണമി മിഷൻ കരസ്ഥമാക്കിയത്. കെ-…
Read More » - 20 December
നിറം മങ്ങി സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 703 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,702-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 35 പോയിന്റ്…
Read More » - 20 December
നിറപറ ഇനി വിപ്രോയ്ക്ക് സ്വന്തം, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ സ്വന്തമാക്കി വിപ്രോ കൺസ്യൂമർ കെയർ. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, ഇടപാട് മൂല്യം എത്ര എന്നതിനെ…
Read More » - 20 December
ട്രെയിൻ യാത്രയിൽ ആനുകൂല്യങ്ങൾ നേടാം, ‘എച്ച്ഡിഎഫ്സി ബാങ്ക് റുപേ ഐആർസിടിസി ക്രെഡിറ്റ് കാർഡിനെ’ കുറിച്ച് കൂടുതൽ അറിയൂ
ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ട്രെയിൻ യാത്രയ്ക്ക് ചിലവുകൾ വർദ്ധിക്കാറുണ്ടെങ്കിലും, അവയ്ക്ക് പരിഹാരവുമായാണ് ഐആർസിടിസി എത്തിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് ‘എച്ച്ഡിഎഫ്സി ബാങ്ക് റുപേ…
Read More » - 20 December
രാജ്യത്ത് നേട്ടത്തിലേറി പഞ്ചസാര ഉൽപ്പാദനം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് പഞ്ചസാര ഉൽപ്പാദനത്തിൽ വീണ്ടും വർദ്ധനവ്. 2022-23 ഡിസംബർ 15 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 82.1 ലക്ഷം ടണ്ണാണ്. ഏകദേശം 5.1 ശതമാനത്തിന്റെ…
Read More » - 19 December
‘ഇന്ത്യ സെഞ്ച്വറി സംരംഭം’: ഇന്ത്യയുടെ തൊഴിൽ ശക്തി ദശലക്ഷമായി ഉയർത്താനൊരുങ്ങി ഫിക്കി
ഇന്ത്യയുടെ തൊഴിൽ ശക്തി 600 ദശലക്ഷം മടങ്ങായി ഉയർത്താനൊരുങ്ങി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി). റിപ്പോർട്ടുകൾ പ്രകാരം, തൊഴിൽ ശക്തി…
Read More » - 19 December
നഷ്ടം നികത്തി സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ രണ്ട് സെഷനുകളിൽ നഷ്ടം നേരിട്ട വിപണി ഇന്ന് മുന്നേറ്റം കൈവരിക്കുകയായിരുന്നു. സെൻസെക്സ് 468.38 പോയിന്റാണ് ഉയർന്നത്.…
Read More » - 19 December
വോസ്ട്രോ: പ്രത്യേക രൂപ ട്രേഡിംഗ് അക്കൗണ്ടുകൾ തുറക്കാനൊരുങ്ങി ശ്രീലങ്ക, ലക്ഷ്യം ഇതാണ്
അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനൊരുങ്ങി അയൽ രാജ്യമായ ശ്രീലങ്ക. റിപ്പോർട്ടുകൾ പ്രകാരം, വോസ്ട്രോ അക്കൗണ്ടുകൾ എന്ന പേരിൽ പ്രത്യേക രൂപാ ട്രേഡിംഗ് അക്കൗണ്ടുകൾ തുറക്കാനാണ് ശ്രീലങ്ക…
Read More » - 19 December
യുപിഐ ആപ്പുകളിൽ ഒരു ദിവസം ട്രാൻസ്ഫർ ചെയ്യാവുന്ന തുകയുടെ പരിധി അറിയാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഇന്ന് ഒട്ടുമിക്ക ആളുകളും പണം ട്രാൻസ്ഫർ ചെയ്യാൻ യുപിഐ ആപ്പുകളുടെ സഹായമാണ് പ്രയോജനപ്പെടുത്തുന്നത്. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ തുടങ്ങിയ ഏത് സേവനങ്ങൾക്കുമുള്ള പണം യുപിഐ മുഖാന്തരം…
Read More » - 19 December
കേന്ദ്ര പ്രത്യക്ഷനികുതി വരുമാനത്തിൽ മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
കേന്ദ്ര പ്രത്യക്ഷനികുതി വരുമാനത്തിൽ മുന്നേറ്റം തുടരുന്നു. നടപ്പു സാമ്പത്തിക വർഷം ഡിസംബർ 17 വരെയുള്ള കണക്കുകൾ പ്രകാരം, പ്രത്യക്ഷനികുതി വരുമാനം 26.90 ശതമാനം ഉയർന്ന് 13.63 ലക്ഷം…
Read More » - 18 December
ഇന്ത്യക്കാർ ‘മേക്ക് ഇൻ ചൈന’ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുന്നു, കണക്കുകൾ പുറത്തുവിട്ട് ലോക്കൽ സർക്കിൾസ്
ഇന്ത്യക്കാർക്ക് ‘മേക്ക് ഇൻ ചൈന’ ഉൽപ്പന്നങ്ങളോടുളള പ്രിയം കുറയുന്നതായി റിപ്പോർട്ട്. സോഷ്യൽ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിൾസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 58 ശതമാത്തോളം ഇന്ത്യക്കാരാണ്…
Read More » - 18 December
ഒഎൻഡിസിയുമായി കൈകോർക്കാനൊരുങ്ങി ആമസോണും ഫ്ലിപ്കാർട്ടും, അവസാന ഘട്ട ചർച്ചകൾ ഉടൻ പൂർത്തിയാകും
ഒഎൻഡിസിയുടെ ഭാഗമാകാനൊരുങ്ങി പ്രമുഖ ഇ- കൊമേഴ്സ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാർട്ടും. പുതിയ സഹകരണത്തിലൂടെ ചെറുകിട ബിസിനസുകാർക്കും, ചില്ലറ വ്യാപാരികൾക്കും നേട്ടം കൊയ്യാനുള്ള അവസരമാണ് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട…
Read More » - 18 December
ജിഎസ്ടി: മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം
രാജ്യത്ത് ജിഎസ്ടി നിയമവുമായി ബന്ധപ്പെട്ടുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ്ടി ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകൾ സമർപ്പിക്കുക,…
Read More » - 18 December
ജിഎസ്ടി: ഓണം ലക്കി ബില്ലിന്റെ ഒന്നാം സമ്മാനം കൈമാറി
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലക്കി ബിൽ ആപ്പിന്റെ ഓണസമ്മാനം വിതരണം ചെയ്തു. ഒന്നാം സമ്മാനത്തിന് അർഹയായ ബീന. എം. ജോസഫിന് സമ്മാനത്തുകയായ 25 രൂപ…
Read More » - 18 December
പ്രാഥമിക ഓഹരി വിൽപ്പന: ഈ വർഷം കോടികളുടെ നേട്ടം കൊയ്ത് നിക്ഷേപകർ
പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഇത്തവണ നിക്ഷേപകർ കൈവരിച്ചത് കോടികളുടെ നേട്ടം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെച്ച കമ്പനികളുടെ എണ്ണം കുറവാണ്.…
Read More » - 18 December
തുടർച്ചയായ നാലാം ആഴ്ചയിലും നേട്ടം കുറിച്ച് വിദേശ നാണയ ശേഖരം
രാജ്യത്ത് തുടർച്ചയായ നാലാം ആഴ്ചയിലും നേട്ടത്തിലേറി വിദേശ നാണയ ശേഖരം. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിലെ വിദേശ നാണയ ശേഖരം…
Read More » - 17 December
ഇന്ത്യക്കാരുടെ ഇഷ്ട വിഭവങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം നേടി ചിക്കൻ ബിരിയാണി
ഇന്ത്യക്കാരുടെ ഇഷ്ട വിഭവങ്ങളുടെ പട്ടികയിൽ തുടർച്ചയായ ഏഴാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിരിക്കുകയാണ് ചിക്കൻ ബിരിയാണി. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 17 December
വിപണിയിൽ ഇനി മത്സരം കടുക്കും, ‘ഇൻഡിപെൻഡൻസ്’ ബ്രാൻഡുമായി റിലയൻസ്
ഉപഭോക്തൃ ഉൽപ്പന്ന വിപണിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസിന്റെ ഏറ്റവും ബ്രാൻഡായ ‘ഇൻഡിപെൻഡൻസ്’ ആണ് വിപണിയിൽ എത്തുന്നത്. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്…
Read More » - 17 December
തിയേറ്ററുകളിൽ മികച്ച ദൃശ്യനുഭവം വാഗ്ദാനം ചെയ്ത് പിവിആർ, പുതിയ മാറ്റങ്ങൾ അറിയാം
തിയേറ്ററുകളിൽ മികച്ച ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ. റിപ്പോർട്ടുകൾ പ്രകാരം, ഐസ് തിയേറ്ററുകളാണ് പിവിആർ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഐസ് തിയേറ്ററുകൾ നിലവിൽ…
Read More »