Business
- Dec- 2022 -22 December
ഇനി ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കേണ്ട, വിമാനത്താവളങ്ങളിൽ പുതിയ സ്കാനർ ഉടനെത്തും
സാധാരണയായി വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയിൽ ഹാൻഡ് ബാഗിൽ ഉള്ള ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബ്യൂറോ…
Read More » - 22 December
വായ്പകൾക്ക് ഇനി ചിലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഈ ബാങ്ക്
വായ്പാ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ആർബിഎൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, മാർജിനിൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകൾ 10 ബേസിസ്…
Read More » - 22 December
വാട്സ്ആപ്പ്: നവംബറിൽ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ടു
നവംബർ മാസത്തിൽ ഇന്ത്യയിൽ നിരോധിച്ച അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇന്ത്യയിലെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ച്, 37,16,000 അക്കൗണ്ടുകൾക്കാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള…
Read More » - 22 December
റിലയൻസ് ക്യാപിറ്റലിനെ ഏറ്റെടുക്കാനൊരുങ്ങി ടൊറന്റ് ഗ്രൂപ്പ്
റിലയൻസ് ക്യാപിറ്റലിനെ ലേലത്തിലൂടെ സ്വന്തമാക്കി ടൊറന്റ് ഗ്രൂപ്പ്. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട കമ്പനിയെ ലേലത്തിലൂടെ 8,640 കോടി രൂപയ്ക്കാണ് ടൊറന്റ് ഏറ്റെടുത്തിരിക്കുന്നത്. 6,500 കോടി രൂപയായിരുന്നു ലേലത്തിന്റെ…
Read More » - 22 December
ആഭ്യന്തര സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഏതാനും ദിവസങ്ങളായി വ്യാപാരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 241.02 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,826-…
Read More » - 22 December
മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്ത വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം
ജർമ്മൻ സ്ഥാപനമായ മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്ത വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ. റിപ്പോർട്ടുകൾ പ്രകാരം, 2,850 കോടി രൂപയ്ക്കാണ് മെട്രോ എജി ഇന്ത്യയെ റിലയൻസ്…
Read More » - 22 December
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷനിലെ ഓഹരി വിഹിതം വെട്ടിച്ചുരുക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷനിലെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര റെയിൽവേ റെയിൽവേ മന്ത്രാലയത്തിന് ഐആർഎഫ്സിയിലുളള ഓഹരി വിഹിതം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.…
Read More » - 22 December
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങി ബിഗ്ബാസ്ക്കറ്റ്
ഓഹരി വിപണിയിലേക്ക് പുത്തൻ ചുവടുവെപ്പുമായി ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഓൺലൈൻ ഗ്രോസറി സ്റ്റോറായ ബിഗ്ബാസ്കറ്റ്. റിപ്പോർട്ടുകൾ പ്രകാരം, പ്രാരംഭ ഓഹരി വിൽപ്പന 2025ഓടെ നടത്താനാണ് പദ്ധതിയിടുന്നത്. പാൻ…
Read More » - 22 December
സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച് കേന്ദ്രം, വിവരങ്ങൾ അറിയാം
2022 ജൂൺ വരെ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 17,176 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാരമാണ് കേന്ദ്രം നൽകാനുള്ളത്. രാജ്യസഭയിലെ ചോദ്യോത്തര…
Read More » - 21 December
നിതി ആയോഗ്: ഈ കമ്പനികൾക്ക് കോടിക്കണക്കിന് രൂപയുടെ പ്രൊട്ടക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പ്രഖ്യാപിച്ചു
ആഗോള കമ്പനികളായ ഫോക്സ്കോൺ ഇന്ത്യയ്ക്കും, ഡിക്സൺ ടെക്നോളജീസിന്റെ പാഡ്ജറ്റ് ഇലക്ട്രോണിക്സിനും കോടിക്കണക്കിന് രൂപയുടെ പ്രൊട്ടക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് അംഗീകാരം നൽകി. നിതി ആയോഗിന്റെ എംപവേർഡ്…
Read More » - 21 December
ഇലോൺ മസ്കിന്റെ ആസ്തിയിൽ ഇടിവ് തുടരുന്നു, പുതിയ കണക്കുകൾ അറിയാം
ശതകോടീശ്വരനും ടെസ്ല സ്ഥാപകനുമായ ഇലോൺ മസ്കിന്റെ ആസ്തിയിൽ ഇടിവ് തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം ഒരാഴ്ച മുൻപാണ് ഇലോൺ മസ്കിന് നഷ്ടമായത്. ഒരാഴ്ച…
Read More » - 21 December
ആഭ്യന്തര സൂചികകൾ ദുർബലം, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഗോള വിപണിയിൽ കോവിഡ്- 19 ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റു. ഇന്ന് ആഗോള സൂചികകളടക്കം മന്ദഗതിയിലാണ് വ്യാപാരം നടത്തിയത്. ബിഎസ്ഇ സെൻസെക്സ് 635 പോയിന്റ്…
Read More » - 21 December
സെബി: ഈ കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം താൽക്കാലികമായി നിർത്തിവച്ചു, കാരണം ഇതാണ്
രാജ്യത്ത് ഏഴ് കാർഷിക ഉൽപ്പന്നങ്ങളുടെ ഫ്യൂച്ചർ ആൻഡ് ട്രേഡിംഗ് താൽക്കാലികമായി നിർത്തലാക്കി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം ഒരു വർഷത്തേക്ക്…
Read More » - 21 December
ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും എതിരെ നടപടി, കാരണം ഇതാണ്
പ്രമുഖ ഇ- കൊമേഴ്സ് വമ്പൻമാരായ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും എതിരെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (സി സിപിഎ) നേതൃത്വത്തിൽ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ്…
Read More » - 20 December
വായ്പാ തിരിച്ചടവിൽ മനപ്പൂർവം വീഴ്ച വരുത്തിയ കമ്പനികൾ നൽകേണ്ടത് കോടികൾ, കൂടുതൽ വിവരങ്ങൾ അറിയാം
വാണിജ്യ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തതിനുശേഷം തിരിച്ചടവിൽ മനപൂർവ്വം വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, തിരിച്ചടവിൽ വീഴ്ചകൾ വരുത്തിയ വമ്പൻ കമ്പനികൾ 92,570 കോടി…
Read More » - 20 December
സോവറീൻ ഗോൾഡ് ബോണ്ട്: മൂന്നാം ഘട്ട വിൽപ്പന ആരംഭിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് സോവറീൻ ഗോൾഡ് ബോണ്ടുകളുടെ മൂന്നാം ഘട്ട വിൽപ്പന ആരംഭിച്ചു. റിസർവ് ബാങ്കിന്റെ നേതൃത്വത്തിലാണ് ഡിസംബർ 19- ന് ഗോൾഡ് ബോണ്ടുകളുടെ വിൽപ്പന ആരംഭിച്ചത്. നിക്ഷേപകർക്ക് ഡിസംബർ…
Read More » - 20 December
പുരസ്കാര നിറവിൽ കേരള നോളജ് ഇക്കോണമി മിഷൻ
കേരള നോളജ് ഇക്കോണമി മിഷനെ ഇത്തവണ തേടിയെത്തിയത് കേന്ദ്ര പുരസ്കാരം. കേന്ദ്രസർക്കാർ നൽകുന്ന ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം പുരസ്കാരമാണ് കേരള നോളജ് ഇക്കോണമി മിഷൻ കരസ്ഥമാക്കിയത്. കെ-…
Read More » - 20 December
നിറം മങ്ങി സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 703 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,702-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 35 പോയിന്റ്…
Read More » - 20 December
നിറപറ ഇനി വിപ്രോയ്ക്ക് സ്വന്തം, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ സ്വന്തമാക്കി വിപ്രോ കൺസ്യൂമർ കെയർ. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, ഇടപാട് മൂല്യം എത്ര എന്നതിനെ…
Read More » - 20 December
ട്രെയിൻ യാത്രയിൽ ആനുകൂല്യങ്ങൾ നേടാം, ‘എച്ച്ഡിഎഫ്സി ബാങ്ക് റുപേ ഐആർസിടിസി ക്രെഡിറ്റ് കാർഡിനെ’ കുറിച്ച് കൂടുതൽ അറിയൂ
ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ട്രെയിൻ യാത്രയ്ക്ക് ചിലവുകൾ വർദ്ധിക്കാറുണ്ടെങ്കിലും, അവയ്ക്ക് പരിഹാരവുമായാണ് ഐആർസിടിസി എത്തിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് ‘എച്ച്ഡിഎഫ്സി ബാങ്ക് റുപേ…
Read More » - 20 December
രാജ്യത്ത് നേട്ടത്തിലേറി പഞ്ചസാര ഉൽപ്പാദനം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് പഞ്ചസാര ഉൽപ്പാദനത്തിൽ വീണ്ടും വർദ്ധനവ്. 2022-23 ഡിസംബർ 15 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 82.1 ലക്ഷം ടണ്ണാണ്. ഏകദേശം 5.1 ശതമാനത്തിന്റെ…
Read More » - 19 December
‘ഇന്ത്യ സെഞ്ച്വറി സംരംഭം’: ഇന്ത്യയുടെ തൊഴിൽ ശക്തി ദശലക്ഷമായി ഉയർത്താനൊരുങ്ങി ഫിക്കി
ഇന്ത്യയുടെ തൊഴിൽ ശക്തി 600 ദശലക്ഷം മടങ്ങായി ഉയർത്താനൊരുങ്ങി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി). റിപ്പോർട്ടുകൾ പ്രകാരം, തൊഴിൽ ശക്തി…
Read More » - 19 December
നഷ്ടം നികത്തി സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ രണ്ട് സെഷനുകളിൽ നഷ്ടം നേരിട്ട വിപണി ഇന്ന് മുന്നേറ്റം കൈവരിക്കുകയായിരുന്നു. സെൻസെക്സ് 468.38 പോയിന്റാണ് ഉയർന്നത്.…
Read More » - 19 December
വോസ്ട്രോ: പ്രത്യേക രൂപ ട്രേഡിംഗ് അക്കൗണ്ടുകൾ തുറക്കാനൊരുങ്ങി ശ്രീലങ്ക, ലക്ഷ്യം ഇതാണ്
അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനൊരുങ്ങി അയൽ രാജ്യമായ ശ്രീലങ്ക. റിപ്പോർട്ടുകൾ പ്രകാരം, വോസ്ട്രോ അക്കൗണ്ടുകൾ എന്ന പേരിൽ പ്രത്യേക രൂപാ ട്രേഡിംഗ് അക്കൗണ്ടുകൾ തുറക്കാനാണ് ശ്രീലങ്ക…
Read More » - 19 December
യുപിഐ ആപ്പുകളിൽ ഒരു ദിവസം ട്രാൻസ്ഫർ ചെയ്യാവുന്ന തുകയുടെ പരിധി അറിയാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഇന്ന് ഒട്ടുമിക്ക ആളുകളും പണം ട്രാൻസ്ഫർ ചെയ്യാൻ യുപിഐ ആപ്പുകളുടെ സഹായമാണ് പ്രയോജനപ്പെടുത്തുന്നത്. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ തുടങ്ങിയ ഏത് സേവനങ്ങൾക്കുമുള്ള പണം യുപിഐ മുഖാന്തരം…
Read More »