Business
- Feb- 2023 -21 February
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുക്കുന്നു, പുതിയ നിർദ്ദേശവുമായി ധനകാര്യ വകുപ്പ്
സംസ്ഥാനത്ത് ട്രഷറി ബില്ലുകളുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് ധനകാര്യ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 10 ലക്ഷത്തിന് മുകളിലുള്ള…
Read More » - 21 February
യുപിഐ സേവനങ്ങൾ ഇനി സിംഗപ്പൂരിലും ലഭ്യം, പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി
രാജ്യത്തെ പ്രമുഖ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ഇനി മുതൽ സിംഗപ്പൂരിലും ലഭ്യം. ഇന്ത്യയ്ക്കും സിംഗപ്പൂരിനും ഇടയിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം കൈമാറ്റം ചെയ്യാനുള്ള…
Read More » - 21 February
ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ നീക്കവുമായി ടാറ്റ മോട്ടോഴ്സ്, ഏറ്റവും പുതിയ നിർമ്മാണ കരാറിൽ ഒപ്പുവെച്ചു
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. 25,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുളള കരാറാണ് ടാറ്റാ മോട്ടോഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ…
Read More » - 21 February
സൂചികകൾ വീണ്ടും സമ്മർദ്ദത്തിൽ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 18.32 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,672.72-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 17.90 പോയിന്റ്…
Read More » - 21 February
സംസ്ഥാനത്ത് സ്വർണവില താഴേക്ക് : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടര്ച്ചയായ രണ്ടാം ദിനവും കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു…
Read More » - 21 February
കേരള ട്രാവൽ മാർട്ടിന്റെ വെർച്വൽ മീറ്റ് മെയ് 3 മുതൽ ആരംഭിക്കും, ലക്ഷ്യം ഇതാണ്
കേരള ട്രാവൽ മാർട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന വെർച്വൽ മീറ്റ് മെയ് 3 മുതൽ ആരംഭിക്കും. ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബയർ- സെല്ലർ മേള കൂടിയാണിത്.…
Read More » - 21 February
ആദായ നികുതിയും പാൻ കാർഡും നിയമപരമായി ആവശ്യമില്ല, ഇന്ത്യയിലെ ആ സംസ്ഥാനം ഇതാണ്
രാജ്യത്തുടനീളം ആദായ നികുതിയും പാൻ കാർഡുമായും ബന്ധപ്പെട്ട ഒട്ടനവധി ചർച്ചകൾ നടക്കുന്നുണ്ട്. സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് ജനങ്ങൾ നികുതി നൽകുക എന്നത് അനിവാര്യമായതിനാൽ, നിശ്ചിത തുകയ്ക്ക് മുകളിൽ…
Read More » - 21 February
മഹിളാ സമ്മാൻ ബചത് പത്ര യോജന: പ്രത്യേക മേള ആരംഭിച്ചു
സ്ത്രീകളിലെ നിക്ഷേപ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച പ്രത്യേക പദ്ധതിയുടെ മേള ആരംഭിച്ചു. സ്ത്രീകൾക്കായി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മഹിളാ സമ്മാൻ ബചത് പത്ര…
Read More » - 21 February
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ പൊതുമേഖലാ ബാങ്ക്, നിരക്കുകൾ വർദ്ധിപ്പിച്ചു
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. രണ്ട് കോടി…
Read More » - 21 February
തിരിച്ചുവരവിന്റെ പാതയിൽ വിമാന സർവീസുകൾ, ജനുവരിയിൽ വിമാനയാത്ര നടത്തിയത് ഒരു കോടിയിലധികം ആളുകൾ
രാജ്യത്ത് വിമാനയാത്ര ചെയ്തവരുടെ എണ്ണത്തിൽ വീണ്ടും കുതിച്ചുചാട്ടം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ 1.25 കോടി…
Read More » - 21 February
സീഡിംഗ് കേരള 2023: മാർച്ച് 6 മുതൽ ആരംഭിക്കും, വേദിയാകാനൊരുങ്ങി കൊച്ചി
സീഡിംഗ് കേരള 2023 പരിപാടി മാർച്ച് 6- ന് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാർച്ച് 6- ന് രാവിലെ 10…
Read More » - 21 February
അദാനി ഗ്രൂപ്പിന് വീണ്ടും വായ്പ നൽകുന്നതിന് തയ്യാർ, നിലപാട് അറിയിച്ച് ബാങ്ക് ഓഫ് ബറോഡ
അദാനി ഗ്രൂപ്പിന് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രൂപ്പിന് വായ്പ…
Read More » - 21 February
ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി ഫെബ്രുവരി 25 മുതൽ ആരംഭിക്കും, വേദിയാകാനൊരുങ്ങി കുമരകം
സംസ്ഥാനത്ത് ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി ഫെബ്രുവരി 25 മുതൽ ആരംഭിക്കും. ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ കുമരകമാണ് ഇത്തവണ ഉച്ചകോടിയുടെ ആതിഥേയം വഹിക്കുന്നത്. നാല്…
Read More » - 20 February
സ്വതന്ത്ര വ്യാപാര കരാർ വിജയകരം, യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധ്യത
നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയരാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, യുഎഇയിലേക്കുള്ള കയറ്റുമതി ഏകദേശം 3,100 കോടി ഡോളർ കവിയുമെന്നാണ് വിലയിരുത്തൽ. രത്നാഭരണങ്ങൾ,…
Read More » - 20 February
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണോ? ഉയർന്ന പലിശയിൽ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയുമായി എസ്ബിഐ
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഉയർന്ന പലിശ…
Read More » - 20 February
കേരളത്തിലേക്ക് അത്യാഡംബര 20 എസി മൾട്ടി ആക്സിസ് സ്ലീപ്പർ ബസുകളുമായി കർണാടക ആർടിസി, ഫെബ്രുവരി 21- ന് ഉദ്ഘാടനം ചെയ്യും
കേരളത്തിലേക്ക് അത്യാധുനിക സൗകര്യങ്ങൾ ഉള്ള കിടിലൻ ബസ് സർവീസ് നടത്താൻ ഒരുങ്ങി കർണാടക ആർടിസി. ‘അംബാരി ഉത്സവ്’ എന്ന പേര് നൽകിയിരിക്കുന്ന 20 എസി മൾട്ടി ആക്സിൽ…
Read More » - 20 February
സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ചു
സംസ്ഥാനത്ത് സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സഹകരണ മന്ത്രി വി.…
Read More » - 20 February
മുഖം മിനുക്കാനൊരുങ്ങി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, വരാനിരിക്കുന്നത് അത്യാധുനിക സജ്ജീകരണങ്ങൾ
കേരളത്തിന്റെ തലസ്ഥാന നഗരിയിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുഖം മിനുക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, വിമാനത്താവളത്തിന്റെ മാതൃകയിലാണ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുക. നിലവിലെ പൈതൃക മന്ദിരവും, റെയിൽവേ…
Read More » - 20 February
ആഴ്ചയുടെ ഒന്നാം ദിനം നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഭ്യന്തര സൂചികകൾക്ക് കാലിടറിയതോടെ ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 311.03 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,691.54- ൽ വ്യാപാരം…
Read More » - 20 February
തൊഴിൽ നഷ്ടമായവർക്ക് ആശ്വാസ വാർത്തയുമായി ഗൂഗിൾ, സഹായ പാക്കേജുകൾ പ്രഖ്യാപിച്ചു
ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഇത്തവണ ഗൂഗിളിൽ നിന്നും പിരിച്ചുവിട്ടവർക്ക് സഹായ പാക്കേജുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ…
Read More » - 20 February
ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ്: ഏറ്റവും പുതിയ ടേം ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു
നിക്ഷേപകർക്കായി ഏറ്റവും പുതിയ ടേം ഇൻഷുറൻസ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ്. റിപ്പോർട്ടുകൾ പ്രകാരം, ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള അൻമോൽ സുരക്ഷാ കവച്…
Read More » - 20 February
സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവർക്ക് വലിയ നേട്ടം, പലിശ നിരക്ക് ഉയരുന്നു
വിവിധ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയതോടെ സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവർക്ക് നേട്ടം. റിസർവ് ബാങ്ക് റിപ്പോ ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ എല്ലാ സ്വകാര്യ ബാങ്കുകളും പൊതുമേഖല ബാങ്കുകളും…
Read More » - 20 February
ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ, വിദേശ നിക്ഷേപത്തിൽ വീണ്ടും തിരിച്ചുവരവ്
ഒരിടവേളക്കുശേഷം വിദേശ നിക്ഷേപത്തിൽ വീണ്ടും മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വാരം വൻ തോതിലാണ് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടിയത്.…
Read More » - 20 February
ഇന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് തേയില കയറ്റുമതിയിൽ വൻ മുന്നേറ്റം. ടീ ബോർഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ തേയില കയറ്റുമതി…
Read More » - 19 February
വിരൽ തൊടാതെ വീഡിയോ ഷൂട്ട് ചെയ്യാം, ‘ഹാൻഡ്സ് ഫ്രീ’ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്താക്കൾക്ക് കിടിലം ഫീച്ചറുകൾ നൽകുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സേവനം ഉറപ്പുവരുത്തുന്നതിനായി കൂടുതൽ ഫീച്ചറുകൾ വാട്സ്ആപ്പ് ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ വാട്സ്ആപ്പിൽ വീഡിയോ…
Read More »