Business
- Feb- 2023 -24 February
സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഇനി പ്രത്യേക വിഭാഗം, അന്തിമ അനുമതി നൽകി സെബി
സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രത്യേക വിഭാഗമായി ആരംഭിക്കുന്നതിന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യക്ക് അനുമതി ലഭിച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് അന്തിമ…
Read More » - 24 February
ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇടിവോടെ സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് വ്യാപാരം നേട്ടത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് നഷ്ടത്തിൽ അവസാനിപ്പിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 141.87 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ,…
Read More » - 24 February
കുറഞ്ഞ വിലയിൽ എസികൾ സ്വന്തമാക്കാൻ അവസരം, പുതിയ ഓഫറുകളുമായി മൈജി
വേനൽക്കാലം എത്താറായതോടെ എസികൾക്ക് വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഹോം അപ്ലയൻസസ് ഡിജിറ്റൽ ഗാഡ്ജറ്റ്സ് ശൃംഖലയായ മൈജി. എസികൾക്ക് മാത്രമായി പ്രത്യേക സെയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ‘ബിഗ്…
Read More » - 24 February
കോടികളുടെ വായ്പ തിരിച്ചടച്ച് അദാനി ഗ്രൂപ്പ്, കൂടുതൽ വിവരങ്ങൾ അറിയാം
വായ്പ തിരിച്ചടവുകൾ ഘട്ടംഘട്ടമായി പൂർത്തീകരിച്ച് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക്സ് സോൺ 1,500 കോടി രൂപയുടെ വായ്പയാണ് തിരിച്ചടച്ചത്. കൊമേഷ്യൽ…
Read More » - 24 February
ടാറ്റ എഐജി മെഡികെയർ പ്രീമിയർ ഹെൽത്ത് ഇൻഷുറൻസ്: പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി
ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഏറ്റവും പുതിയ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ ടാറ്റ എഐജി മെഡികെയർ പ്രീമിയർ ഹെൽത്ത് ഇൻഷുറൻസിൽ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി. പോളിസി…
Read More » - 24 February
സൗരോർജ്ജത്തിലേക്ക് മാറാനൊരുങ്ങി ഫെഡറൽ ബാങ്ക്, ആലുവയിലെ ഫെഡറൽ ടവേഴ്സിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു
ആലുവ: സംസ്ഥാനത്ത് സൗരോർജ്ജത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് ആസ്ഥാനമായ ആലുവയിലെ ഫെഡറൽ ടവേഴ്സിൽ…
Read More » - 24 February
എസ്ബിഐയുടെ കേരള സർക്കിളിൽ ഇന്ന് ഒരു വിഭാഗം ജീവനക്കാർ പണിമുടക്കും
സംസ്ഥാനത്ത് എസ്ബിഐയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് (ഫെബ്രുവരി 24) പണിമുടക്കും. ബാങ്ക് ജീവനക്കാരെ മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് മാറ്റുന്നതിനെതിരെ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ്…
Read More » - 24 February
സ്ഥിര നിക്ഷേപത്തിന് ഇനി ഉയർന്ന വരുമാനം, സ്ഥിര നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
സ്ഥിരം നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. തെരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ…
Read More » - 24 February
രാജ്യത്ത് സിമന്റ് ഉപഭോഗത്തിൽ വൻ കുതിപ്പ്
രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെട്ടതോടെ സിമന്റ് ഉപഭോഗത്തിൽ വൻ കുതിച്ചുചാട്ടം. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യത്തെ 10 മാസത്തെ കണക്കുകൾ പ്രകാരം, സിമന്റ് ഉപഭോഗത്തിൽ 11…
Read More » - 24 February
ഇസാഫ് ഫൗണ്ടേഷൻ: സ്ത്രീരത്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീരത്ന ദേശീയ പുരസ്കാരത്തിന് അപേക്ഷ സമർപ്പിക്കാൻ അവസരം. പ്രതികൂല സാഹചര്യങ്ങളെ ചെറുത്ത് തൊഴിൽ രംഗത്തും സമൂഹത്തിലും സ്വന്തം ഇടം കണ്ടെത്തുകയും ജനജീവിതത്തിൽ…
Read More » - 24 February
ഫ്രഷ് ടു ഹോമിൽ കോടികളുടെ നിക്ഷേപവുമായി ആഗോള ഭീമന്മാർ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ പ്രമുഖ ഓൺലൈൻ മീൻ വിൽപ്പന പ്ലാറ്റ്ഫോമായ ഫ്രഷ് ടു ഹോമിൽ കോടികളുടെ നിക്ഷേപം. ഇത്തവണ ആഗോള ഇ- കൊമേഴ്സ് ഭീമനായ ആമസോൺ ഉൾപ്പെടെയുള്ള വമ്പന്മാരാണ് നിക്ഷേപം…
Read More » - 22 February
വീട്ടിലെ ഊണിന്റെ രുചിയുമായി കസ്റ്റമേഴ്സിന്റെ മുന്നിലെത്താൻ സൊമാറ്റോ, ഫ്രഷ് മീൽസ് വിതരണം ഉടൻ ആരംഭിക്കും
വീട്ടിൽ നിന്നും മാറി താമസിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഊൺ. റെസ്റ്റോറന്റുകളിൽ വിവിധ വിഭവങ്ങൾ അടങ്ങിയ ഊൺ ലഭ്യമാണെങ്കിലും വീട്ടിലെ കൈപ്പുണ്യത്തിന് പ്രത്യേക രുചിയാണ്. അത്തരത്തിൽ വീട്ടിലെ ഊണിന്റെ…
Read More » - 22 February
സംസ്ഥാനത്ത് കാപ്പി വില കുതിച്ചുയരുന്നു, പ്രതീക്ഷയർപ്പിച്ച് കർഷകർ
സംസ്ഥാനത്ത് ഏലത്തിന് പിന്നാലെ സർവകാല റെക്കോർഡിലേക്ക് ഉയരാനൊരുങ്ങി കാപ്പി വിലയും. വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചപ്പോൾ വൻ കുതിച്ചുചാട്ടമാണ് കാപ്പി വിലയിൽ ഉണ്ടായിരിക്കുന്നത്. നിലവിലെ നിരക്ക് അനുസരിച്ച്, കാപ്പിപ്പരിപ്പിന്റെ…
Read More » - 22 February
പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളോട് നിരാശ നൽകുന്ന ചോദ്യവുമായി വിപ്രോ, കൂടുതൽ വിവരങ്ങൾ അറിയാം
പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളോട് വേറിട്ട ചോദ്യവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഐടി കമ്പനിയായ വിപ്രോ. പ്രതിവർഷം 6.5 ലക്ഷം രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂർത്തിയാക്കിയ…
Read More » - 22 February
ഒരൊറ്റ നിക്ഷേപം കൊണ്ട് റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാം, ജീവൻ ശാന്തി സ്കീമുമായി എൽഐസി
വിവിധ കാലയളവിലെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ നിരവധി സ്കീമുകൾ അവതരിപ്പിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. വിരമിക്കലിനുശേഷം സാമ്പത്തിക…
Read More » - 22 February
രാജ്യത്തെ പൊതുകെട്ടിടങ്ങൾക്ക് ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നിർബന്ധമാക്കും, പുതിയ നീക്കവുമായി ട്രായി
രാജ്യത്തെ എല്ലാ പൊതുകെട്ടിടങ്ങൾക്കും ഉടൻ ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം. വിമാനത്താവളങ്ങൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെയുള്ള പൊതുകെട്ടിടങ്ങൾക്കാണ് ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നിർബന്ധമാക്കുക.…
Read More » - 22 February
ഐപിഒ പിൻവലിച്ച് ജോയ് ആലുക്കാസ്, അടുത്ത സാമ്പത്തിക വർഷം പുതിയ അപേക്ഷ നൽകിയേക്കും
നടപ്പു സാമ്പത്തിക വർഷം നടത്താനിരുന്ന പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നും താൽക്കാലികമായി പിന്മാറി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ…
Read More » - 22 February
പാൻ കാർഡുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജം, മുന്നറിയിപ്പ് നൽകി എസ്ബിഐ
തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പാൻ നമ്പർ അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ, ക്ലോസ് ചെയ്യുകയോ…
Read More » - 22 February
വർഷങ്ങൾ നീണ്ട നിയമ പോരാട്ടം, ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള അവസരവുമായി ഇപിഎഫ്ഒ
വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വേണമെന്ന പെൻഷൻകാരുടെ ആവശ്യത്തിന് പുതിയ മാർഗ്ഗരേഖ പുറത്തിറക്കി എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. പുതിയ സർക്കുലർ…
Read More » - 21 February
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുക്കുന്നു, പുതിയ നിർദ്ദേശവുമായി ധനകാര്യ വകുപ്പ്
സംസ്ഥാനത്ത് ട്രഷറി ബില്ലുകളുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് ധനകാര്യ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 10 ലക്ഷത്തിന് മുകളിലുള്ള…
Read More » - 21 February
യുപിഐ സേവനങ്ങൾ ഇനി സിംഗപ്പൂരിലും ലഭ്യം, പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി
രാജ്യത്തെ പ്രമുഖ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ഇനി മുതൽ സിംഗപ്പൂരിലും ലഭ്യം. ഇന്ത്യയ്ക്കും സിംഗപ്പൂരിനും ഇടയിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം കൈമാറ്റം ചെയ്യാനുള്ള…
Read More » - 21 February
ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ നീക്കവുമായി ടാറ്റ മോട്ടോഴ്സ്, ഏറ്റവും പുതിയ നിർമ്മാണ കരാറിൽ ഒപ്പുവെച്ചു
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. 25,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുളള കരാറാണ് ടാറ്റാ മോട്ടോഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ…
Read More » - 21 February
സൂചികകൾ വീണ്ടും സമ്മർദ്ദത്തിൽ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 18.32 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,672.72-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 17.90 പോയിന്റ്…
Read More » - 21 February
സംസ്ഥാനത്ത് സ്വർണവില താഴേക്ക് : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടര്ച്ചയായ രണ്ടാം ദിനവും കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു…
Read More » - 21 February
കേരള ട്രാവൽ മാർട്ടിന്റെ വെർച്വൽ മീറ്റ് മെയ് 3 മുതൽ ആരംഭിക്കും, ലക്ഷ്യം ഇതാണ്
കേരള ട്രാവൽ മാർട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന വെർച്വൽ മീറ്റ് മെയ് 3 മുതൽ ആരംഭിക്കും. ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബയർ- സെല്ലർ മേള കൂടിയാണിത്.…
Read More »