Business
- Feb- 2023 -20 February
സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ചു
സംസ്ഥാനത്ത് സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സഹകരണ മന്ത്രി വി.…
Read More » - 20 February
മുഖം മിനുക്കാനൊരുങ്ങി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, വരാനിരിക്കുന്നത് അത്യാധുനിക സജ്ജീകരണങ്ങൾ
കേരളത്തിന്റെ തലസ്ഥാന നഗരിയിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുഖം മിനുക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, വിമാനത്താവളത്തിന്റെ മാതൃകയിലാണ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുക. നിലവിലെ പൈതൃക മന്ദിരവും, റെയിൽവേ…
Read More » - 20 February
ആഴ്ചയുടെ ഒന്നാം ദിനം നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഭ്യന്തര സൂചികകൾക്ക് കാലിടറിയതോടെ ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 311.03 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,691.54- ൽ വ്യാപാരം…
Read More » - 20 February
തൊഴിൽ നഷ്ടമായവർക്ക് ആശ്വാസ വാർത്തയുമായി ഗൂഗിൾ, സഹായ പാക്കേജുകൾ പ്രഖ്യാപിച്ചു
ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഇത്തവണ ഗൂഗിളിൽ നിന്നും പിരിച്ചുവിട്ടവർക്ക് സഹായ പാക്കേജുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ…
Read More » - 20 February
ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ്: ഏറ്റവും പുതിയ ടേം ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു
നിക്ഷേപകർക്കായി ഏറ്റവും പുതിയ ടേം ഇൻഷുറൻസ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ്. റിപ്പോർട്ടുകൾ പ്രകാരം, ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള അൻമോൽ സുരക്ഷാ കവച്…
Read More » - 20 February
സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവർക്ക് വലിയ നേട്ടം, പലിശ നിരക്ക് ഉയരുന്നു
വിവിധ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയതോടെ സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവർക്ക് നേട്ടം. റിസർവ് ബാങ്ക് റിപ്പോ ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ എല്ലാ സ്വകാര്യ ബാങ്കുകളും പൊതുമേഖല ബാങ്കുകളും…
Read More » - 20 February
ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ, വിദേശ നിക്ഷേപത്തിൽ വീണ്ടും തിരിച്ചുവരവ്
ഒരിടവേളക്കുശേഷം വിദേശ നിക്ഷേപത്തിൽ വീണ്ടും മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വാരം വൻ തോതിലാണ് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടിയത്.…
Read More » - 20 February
ഇന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് തേയില കയറ്റുമതിയിൽ വൻ മുന്നേറ്റം. ടീ ബോർഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ തേയില കയറ്റുമതി…
Read More » - 19 February
വിരൽ തൊടാതെ വീഡിയോ ഷൂട്ട് ചെയ്യാം, ‘ഹാൻഡ്സ് ഫ്രീ’ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്താക്കൾക്ക് കിടിലം ഫീച്ചറുകൾ നൽകുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സേവനം ഉറപ്പുവരുത്തുന്നതിനായി കൂടുതൽ ഫീച്ചറുകൾ വാട്സ്ആപ്പ് ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ വാട്സ്ആപ്പിൽ വീഡിയോ…
Read More » - 19 February
സംസ്ഥാനത്ത് ഉൽപ്പന്ന നിർമ്മാണ മേഖലയിൽ മുന്നേറ്റം, തുടർച്ചയായ നാല് വർഷവും മികച്ച പ്രകടനം
സംസ്ഥാനത്ത് ഉൽപ്പന്ന നിർമ്മാണ മേഖല മുന്നേറുന്നതായി റിപ്പോർട്ട്. സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ ഉൽപ്പന്ന നിർമ്മാണ മേഖലയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ…
Read More » - 19 February
പുതുവർഷത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി റെക്കോർഡ് ഉയരത്തിൽ, ജനുവരിയിലെ കണക്കുകൾ അറിയാം
രാജ്യത്ത് പുതുവർഷത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമതിയിൽ റെക്കോർഡ് നേട്ടം. 2023 ജനുവരിയിലെ കണക്കുകൾ പ്രകാരം, റഷ്യയിൽ നിന്നും 1.3 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി…
Read More » - 19 February
തമിഴ്നാട് സർക്കാരുമായി കോടികളുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഒല, ലക്ഷ്യം ഇതാണ്
തമിഴ്നാട്ടിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഒല. നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ഒല ഇലക്ട്രിക് മൊബിലിറ്റി പദ്ധതിക്ക് കരുത്ത് പകരുന്നതിന്റെ ഭാഗമായാണ്…
Read More » - 19 February
പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ അടുത്ത ഗഡു ഈ മാസം 24- ന് ലഭിച്ചേക്കും, അറിയേണ്ടതെല്ലാം
രാജ്യത്തെ കർഷകർക്കായുള്ള പിഎം കിസാൻ സമ്മാന നിധി യോജനയുടെ അടുത്ത ഗഡു ഫെബ്രവരി 24- ന് ലഭിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, കർഷകർക്കായുള്ള ധനസഹായത്തിന്റെ പതിമൂന്നാമത്തെ ഗഡുവാണ്…
Read More » - 19 February
അന്താരാഷ്ട്ര ടൂറിസം സാങ്കേതികവിദ്യ സമ്മേളനം 2023: വേദിയാകാനൊരുങ്ങി കൊച്ചി
ഇത്തവണ നടക്കുന്ന അന്താരാഷ്ട്ര ടൂറിസം സാങ്കേതികവിദ്യ സമ്മേളനം 2023- ന് ആതിഥേയം വഹിക്കാൻ ഒരുങ്ങി കൊച്ചി. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യയും കേരള ടൂറിസം…
Read More » - 19 February
രാജ്യത്ത് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ പരിധി ഇരട്ടിയാക്കി, ലക്ഷ്യം ഇതാണ്
രാജ്യത്തെ മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ പരിധി ഉയർത്തി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി ഒന്നിന് നടന്ന…
Read More » - 19 February
ചരിത്രത്തിൽ ഇടം നേടി എയർ ഇന്ത്യ, രണ്ട് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയതോടെ, രണ്ട് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് വീണ്ടും ലോക രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു…
Read More » - 19 February
എയർ ഇന്ത്യയ്ക്ക് പിന്നാലെ 500 പുത്തൻ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി ഇൻഡിഗോയും, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യൻ വ്യോമയാന രംഗത്ത് ചരിത്ര നേട്ടം കൊയ്യാൻ ഒരുങ്ങി ഇൻഡിഗോയും. റിപ്പോർട്ടുകൾ പ്രകാരം, 500 പുത്തൻ വിമാനങ്ങൾ സ്വന്തമാക്കാനാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്. ഈ വിമാനങ്ങൾ സ്വന്തമാക്കാനുള്ള ഓർഡർ…
Read More » - 19 February
നടപ്പു സാമ്പത്തിക വർഷം പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിച്ച് കേന്ദ്രം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
നടപ്പു സാമ്പത്തിക വർഷം പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ കോടികളുടെ നേട്ടവുമായി കേന്ദ്രസർക്കാർ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ 31,106 കോടി രൂപയുടെ നേട്ടമാണ്…
Read More » - 18 February
രാജ്യവ്യാപകമായി 400- ലധികം ട്രെയിനുകൾ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ, കാരണം ഇതാണ്
രാജ്യവ്യാപകമായി ട്രെയിനുകൾ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യവ്യാപകമായി 448 ട്രെയിനുകളാണ് റദ്ദാക്കിയത്. വിവിധ സ്ഥലങ്ങളിലെ റെയിൽവേ ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടന്നതിനെ തുടർന്നാണ് ട്രെയിനുകൾ…
Read More » - 18 February
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്
തുടർച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 18 February
ഓഹരികൾ പൂർണമായും തിരികെ വാങ്ങി പേടിഎം, ചെലവഴിച്ചത് കോടികൾ
ഓഹരികൾ തിരികെ വാങ്ങുന്നതുമായി (Buy back) ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് പേടിഎം. 2022 ഡിസംബർ 13- ന് പ്രഖ്യാപിച്ച ബൈ ബാക്കാണ് പേടിഎം പൂർത്തിയാക്കിയത്. നടപടിക്രമങ്ങൾ…
Read More » - 18 February
രാജ്യത്ത് നിന്നും സമുദ്രോൽപ്പന്ന കയറ്റുമതി കൂടും, താൽക്കാലിക വിലക്ക് നീക്കി ഖത്തറും
രാജ്യത്ത് നിന്നുള്ള സമുദ്രോൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് പിൻവലിച്ച് ഖത്തർ. ഇന്ത്യൻ എംബസി വഴി കേന്ദ്ര വാണിജ്യ മന്ത്രാലയം ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി നടത്തിയ ചർച്ചയിലാണ് സമുദ്രോൽപ്പന്നങ്ങൾക്ക്…
Read More » - 18 February
എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനി ചെലവേറും, പ്രോസസിംഗ് നിരക്കുകൾ വർദ്ധിപ്പിച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് പുതിയ അറിയിപ്പ്. എസ്ബിഐയുടെ റിപ്പോർട്ടുകൾ പ്രകാരം, ഇഎംഐ രീതിയിൽ മാസ വാടക നൽകുന്നതിനും, ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും ക്രെഡിറ്റ്…
Read More » - 18 February
ഇന്ന് മഹാശിവരാത്രി: രാജ്യത്തെ ഈ നഗരങ്ങളിൽ ഇന്ന് ബാങ്ക് അവധി, ഏതൊക്കെയെന്ന് അറിയാം
ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞു കിടക്കും. പണം നിക്ഷേപിക്കാനും, പിൻവലിക്കാനും, ട്രാൻസ്ഫർ ചെയ്യാനും ബാങ്കിൽ എത്തുന്നവർ ഇന്നത്തെ അവധി ദിവസത്തെക്കുറിച്ച്…
Read More » - 18 February
കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും, കൂടുതൽ വിവരങ്ങൾ അറിയാം
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ചേരും. ഡൽഹിയിൽ വച്ചാണ് ഇത്തവണത്തെ ജിഎസ്ടി കൗൺസിൽ യോഗം നടക്കുന്നത്. 49-ാം ജിഎസ്ടി കൗൺസിൽ…
Read More »