Business
- Feb- 2023 -27 February
സൂചികകൾ ദുർബലം, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾക്ക് കാലിടറിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ ഏഴാം ദിവസമാണ് സൂചികകളിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ബിഎസ്ഇ സെൻസെക്സ് 175.58 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More » - 27 February
വേനൽ കനക്കുന്നു, തണുപ്പിക്കുന്ന വീട്ടുപകരണങ്ങളുടെ വിൽപ്പനയിൽ വൻ മുന്നേറ്റം
രാജ്യത്ത് വേനൽ കനത്തതോടെ തണുപ്പിക്കുന്ന വീട്ടുപകരണങ്ങളുടെ വിൽപ്പന കുതിക്കുന്നു. സാധാരണയായി മാർച്ച് മാസം മുതലാണ് റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, കൂളർ, ഫാൻ എന്നിവയുടെ വിൽപ്പന ഉയരാറുള്ളത്. എന്നാൽ,…
Read More » - 27 February
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്ണവില കുറഞ്ഞു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 120 രൂപ കുറഞ്ഞ് 41,080 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5135…
Read More » - 27 February
ഇൻഫോപാർക്കുമായി സഹകരണത്തിനൊരുങ്ങി ജിയോജിത്, ലക്ഷ്യം ഇതാണ്
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോപാർക്കുമായി സഹകരണത്തിൽ ഏർപ്പെട്ട് ജിയോജിത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫോപാർക്ക് ഫേസ് രണ്ടിൽ ഒന്നേകാൽ ഏക്കർ സ്ഥലത്ത് 3 ഘട്ടങ്ങളിലായി ഒന്നേകാൽ ലക്ഷം ചതുശ്ര…
Read More » - 27 February
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത, നിക്ഷേപ പലിശ നിരക്ക് കുത്തനെ ഉയർത്തി ഈ ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് ഐസിഐസിഐ…
Read More » - 27 February
രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൂടുതൽ വിവരങ്ങൾ അറിയാം
പ്രകൃതിയോട് ഇണങ്ങിയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, നിലവിലുള്ള റിഫൈനറികളോട് ചേർന്ന് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകൾ സ്ഥാപിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ…
Read More » - 27 February
രാജ്യത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടം നേടി ആസ്റ്റർ മെഡിസിറ്റി
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ മികച്ച ആശുപത്രികളുടെ പട്ടികയിൽ കൊച്ചിയിൽ നിന്നുള്ള ആസ്റ്റർ മെഡിസിറ്റിയും ഇടം നേടിയിട്ടുണ്ട്. രാജ്യത്തെ മികച്ച ആരോഗ്യസേവന…
Read More » - 26 February
സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെക്കുറിച്ച് സംശയങ്ങളുണ്ടോ? ഇനി ‘ടെസിനോട്’ ചോദിച്ചറിയാം
സംസ്ഥാന സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് മിക്ക ആളുകൾക്കും സംശയങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, അത്തരം സംശയങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കാണാനുള്ള മാർഗവുമായി എത്തിയിരിക്കുകയാണ് കേരള…
Read More » - 26 February
ഈ രാജ്യത്തെ വാർത്ത വെബ്സൈറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഗൂഗിൾ, കാരണം ഇതാണ്
കാനഡയിലെ വാർത്താ വെബ്സൈറ്റുകൾക്ക് നിയന്ത്രണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. ഫെബ്രുവരി ആദ്യവാരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം 5 ആഴ്ചത്തേക്ക് തുടരുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. കാനഡയിലെ ചില…
Read More » - 26 February
ഫിൻടെകിൽ നിക്ഷേപം നടത്താനൊരുങ്ങി കെഫിൻ ടെക്നോളജീസ്
ഫിൻടെക് പ്രോഡക്റ്റ് ആൻഡ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ വൻ തുക നിക്ഷേപിക്കാൻ ഒരുങ്ങി രാജ്യത്തെ മുൻനിര നിക്ഷേപകരും ഇഷ്യുവർ സൊല്യൂഷൻ ദാതാക്കളുമായ കെഫിൻ ടെക്നോളജീസ്. നിക്ഷേപിക്കുന്ന…
Read More » - 26 February
ഇന്ത്യൻ റെയിൽവേ: ഹൈഡ്രജൻ എൻജിൻ ഉപയോഗിച്ചുള്ള ട്രെയിനുകൾക്ക് ഉടൻ ടെൻഡർ വിളിക്കും
രാജ്യത്ത് ഹൈഡ്രജൻ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകളുടെ ടെൻഡർ വിളിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇന്ത്യയുടെ പൈതൃക പാതകളിലൂടെ സർവീസ് നടത്താൻ പുതുതായി അവതരിപ്പിക്കുന്നവയാണ് ഹൈഡ്രജൻ ട്രെയിനുകൾ. ബജറ്റിൽ…
Read More » - 26 February
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്: ആദ്യ മുൻസിപ്പൽ ബോണ്ട് അവതരിപ്പിച്ച് എൻഎസ്ഇ ഇൻഡിസീസ് ലിമിറ്റഡ്
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇൻഡക്സ് സർവീസ് ഉപസ്ഥാപനമായ എൻഎസ്ഇ ഇൻഡിസീസ് ലിമിറ്റഡ് മുൻസിപ്പൽ ബോണ്ട് ഇൻഡക്സ് വിപണിയിൽ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ മുൻസിപ്പൽ ബോണ്ട് സൂചിക കൂടിയാണ്…
Read More » - 26 February
മാർച്ചിൽ 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും, ബാങ്ക് അവധികൾ ഏതൊക്കെയെന്ന് അറിയാം
നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. സാമ്പത്തിക രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന മാസം കൂടിയാണ് മാർച്ച്. അതിനാൽ, മാർച്ചിൽ താരതമ്യേന…
Read More » - 26 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 26 February
ഉല്ലാസ സവാരിക്കായി എസി ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് ഉടൻ നിരത്തിലിറക്കും, പുതിയ നീക്കവുമായി കെഎസ്ആർടിസി
ഉല്ലാസ യാത്രകൾ പ്രോത്സാഹിപ്പിക്കാൻ പുതിയ മാറ്റങ്ങളുമായി കെഎസ്ആർടിസി രംഗത്ത്. ഇത്തവണ ഉല്ലാസ സവാരിക്കായി രണ്ട് എസി ഡബിൾ ഡക്കർ ഇലക്ട്രിക് ബസുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. അധികം വൈകാതെ…
Read More » - 26 February
രാജ്യത്ത് ഈ വർഷം സ്വർണ ഡിമാൻഡ് ഉയരാൻ സാധ്യത, ഇറക്കുമതി വർദ്ധിച്ചേക്കും
രാജ്യത്ത് ഈ വർഷം സ്വർണത്തിന്റെ ഡിമാൻഡ് ഉയരാൻ സാധ്യതയുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം സ്വർണ ഡിമാൻഡ് 800 ടണ്ണിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തൽ.…
Read More » - 25 February
സംസ്ഥാനത്തെ പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് ദേശീയ അംഗീകാരം
സംസ്ഥാനത്ത് കെഎസ്ഇബി വികസിപ്പിച്ചെടുത്ത പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി ലഭിച്ചു. വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ് പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ.…
Read More » - 25 February
ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ ഇടിവ് തുടരുന്നു
ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഒരു മാസത്തിനിടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് കോടികളുടെ നഷ്ടം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ നഷ്ടം 84 ശതമാനം…
Read More » - 25 February
ഉപഭോക്താക്കൾ കാത്തിരുന്ന അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക് എത്തി, പുതിയ റേഡിയോ സ്റ്റേഷനുകൾ ഇനി എളുപ്പത്തിൽ നിർമ്മിക്കാം
ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന കിടിലൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ക്രിയേറ്റ് വീഡിയോ എന്ന പുത്തൻ ഫീച്ചറാണ് ഇത്തവണത്തെ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പുതിയ അപ്ഡേറ്റ് ഉപയോഗിച്ച്…
Read More » - 25 February
മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ്: മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തികം വർഷത്തെ മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച അറ്റാദായമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. നടപ്പു…
Read More » - 25 February
അടുത്ത ആറ് മാസത്തേക്ക് ഈ ബാങ്കിൽ നിന്നും പിൻവലിക്കാൻ സാധിക്കുന്ന തുക 5,000 രൂപയിൽ താഴെ, കാരണം ഇതാണ്
മഹാരാഷ്ട്രയിലെ അക്ലൂജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശങ്കർറാവു മൊഹിതേ പാട്ടീൽ സഹകാരി ബാങ്കിൽ നിന്നും പിൻവലിക്കാൻ സാധിക്കുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തി. അടുത്ത ആറ് മാസത്തേക്കാണ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക്…
Read More » - 25 February
നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ഇക്കാര്യങ്ങൾ തീർച്ചയായും പരിശോധിക്കൂ
രാജ്യത്ത് വലിയ സാമ്പത്തിക ഇടപാടുകൾ നടത്താൻ പാൻ കാർഡ് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ പൗരന്മാരുടെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നായി പാൻ കാർഡിനെ കണക്കാക്കുന്നു. ഒരു വ്യക്തിയെ സാമ്പത്തികമായി…
Read More » - 25 February
കല്യാൺ ജ്വല്ലേഴ്സ്: മൂന്ന് പുതിയ ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു
രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ് വിദേശത്തുൾപ്പെടെ മൂന്ന് പുതിയ നഗരങ്ങളിൽ പ്രവർത്തനമാരംഭിച്ചു. ഗുജറാത്തിലെ മണിനഗർ, രാജസ്ഥാനിലെ കോട്ട, യുഎഇയിലെ റാസൽഖൈമ എന്നിവിടങ്ങളിലാണ് പുതിയ…
Read More » - 25 February
ആകർഷകമായ പലിശ നിരക്കിൽ സ്വർണപ്പണയ വായ്പകൾ, രാജ്യത്തുടനീളം ബ്രാഞ്ചുകൾ തുറന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക്
സ്വർണപ്പണയ വായ്പകൾക്ക് മുൻതൂക്കം നൽകാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. സ്വർണപ്പണയ വായ്പകൾക്കുള്ള ഡിമാൻഡ് വർദ്ധിച്ചതോടെ രാജ്യത്തുടനീളം 100 സ്വർണപ്പണയ വായ്പ…
Read More » - 25 February
നിറം മങ്ങി അമേരിക്കൻ ജിഡിപി, 2022- ലെ അവസാന പാദത്തിൽ ഇടിവ്
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ അമേരിക്കൻ ജിഡിപിയുടെ വളർച്ച നിറം മങ്ങി. 2022- ലെ അവസാന പാദത്തിൽ (ഒക്ടോബർ- ഡിസംബർ) ജിഡിപി വളർച്ചാ നിരക്ക് 2.7 ശതമാനമായാണ് കുറഞ്ഞത്.…
Read More »