Business
- Mar- 2023 -3 March
തൊഴിലധിഷ്ഠിത കോഴ്സുകൾ വാഗ്ദാനം ചെയ്ത് രാജ്യത്തെ സ്വകാര്യ ബാങ്കുകൾ, ലക്ഷ്യം ഇതാണ്
വിവിധ വിഷയങ്ങളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ വാഗ്ദാനം ചെയ്യാനൊരുങ്ങി രാജ്യത്തെ സ്വകാര്യ ബാങ്കുകൾ. യുവാക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് രൂപം നൽകുന്നത്. ഇതിനായി സ്വകാര്യ സർവകലാശാലകളുടെ പിന്തുണ…
Read More » - 3 March
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,400 രൂപയും, ഒരു ഗ്രാമിന് 5,175 രൂപയുമാണ് വില. കഴിഞ്ഞ രണ്ട്…
Read More » - 3 March
നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി, ആഭ്യന്തര സൂചികകൾ ഉയർന്നു
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകളായ ബിഎസ്ഇ സെൻസെക്സ് 654 പോയിന്റ് നേട്ടത്തിൽ 59,565- ലാണ് വ്യാപാരം ആരംഭിച്ചത്.…
Read More » - 3 March
ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് വൻ മുന്നേറ്റവുമായി ബാങ്ക് ഓഫ് ബറോഡ
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൽ ബാങ്ക് ഓഫ് ബറോഡ ബഹുദൂരം മുന്നിൽ. സാങ്കേതികവിദ്യയുടെ കരുത്തിൽ ഏറ്റവും പുതിയ സേവനങ്ങൾ ലളിതമായും വേഗത്തിലുമാണ് ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളിലേക്ക്…
Read More » - 3 March
ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുതിച്ചുയരും, പുതിയ പ്രഖ്യാപനവുമായി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യ
ഈ വർഷം രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക…
Read More » - 3 March
പ്രതിമാസം 833 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? കിടിലൻ ആനുകൂല്യങ്ങളുമായി എൽഐസി ധൻ രേഖ പോളിസി
പ്രതിമാസം 833 നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. നോൺ- ലിങ്ക്ഡ്, നോൺ- പാർട്ടിസിപ്പേറ്റിംഗ് ടേം അഷ്വറൻസ് പ്ലാനായ ‘ധൻ…
Read More » - 3 March
ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസത്തിലും, പ്രവർത്തന സമയത്തിലും ഉടൻ മാറ്റങ്ങൾ വരുത്താൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ദിവസമായാണ്…
Read More » - 3 March
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 3 March
മലേഷ്യൻ എയർലൈൻസ് ബർഹാദ് ഐഫ്ലൈറ്റ് ക്യൂവിലേക്ക് മാറുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
പുതിയ മാറ്റത്തിന് ഒരുങ്ങി മലേഷ്യൻ എയർലൈൻസ് ബെർഹാദ് (എഐബി). റിപ്പോർട്ടുകൾ പ്രകാരം, എംഎബി മാനേജ്മെന്റ് ഐഫ്ലൈറ്റ് ക്രൂവിലേക്ക് മാറുന്നതിനായുളള ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. അഞ്ച് വർഷത്തേക്കുള്ള കരാറിലാണ്…
Read More » - 2 March
ആസ്തികളിൽ വൻ മുന്നേറ്റം, ശതകോടീശ്വര പട്ടം തിരിച്ചുപിടിക്കാനൊരുങ്ങി ഗൗതം അദാനി
ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ മുന്നേറിയതോടെയാണ് പട്ടികയിലെ റാങ്ക് നില ഉയർത്താൻ ഗൗതം അദാനിക്ക് സാധിച്ചത്.…
Read More » - 2 March
രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വീണ്ടും വർദ്ധനവ്
രാജ്യത്തെ ജിഎസ്ടി വരുമാന കണക്കുകൾ പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, ജിഎസ്ടി വരുമാനത്തിൽ 1.49 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയത്. 2022 ഫെബ്രുവരിയിലെ കണക്കുകളുമായി…
Read More » - 2 March
ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്ക് സ്പോട്ട് ഇൻഷുറൻസ് നൽകാനൊരുങ്ങി കേന്ദ്രം
രാജ്യത്തെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്ക് സ്പോട്ട് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, ഫാസ്റ്റ് ടാഗുമായി ബന്ധപ്പെടുത്തി പുതിയ സംവിധാനത്തിന് രൂപം നൽകാനാണ് കേന്ദ്രം…
Read More » - 2 March
കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 501.73 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 58,909.35- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 129…
Read More » - 2 March
യുപിഐ പേയ്മെന്റുകൾ ഇനി എളുപ്പത്തിലും വേഗത്തിലും നടത്താം, പേടിഎം യുപിഐ ലൈറ്റ് എത്തി
ഡിജിറ്റൽ ഇടപാടുകൾക്കായി ഇന്ന് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നവയാണ് യുപിഐ സേവനങ്ങൾ. ബാങ്കിൽ പോകാതെ തന്നെ പണം അടയ്ക്കാനും, സ്വീകരിക്കാനും സാധിക്കുമെന്നതാണ് യുപിഐ സേവനങ്ങളെ കൂടുതൽ ജനപ്രിയമാക്കിയത്. യുപിഐ…
Read More » - 2 March
രാജ്യത്ത് ഓൺലൈൻ ഷോപ്പിംഗ് രംഗം മുന്നേറുന്നു
കോവിഡിന് ശേഷവും രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് മുന്നേറ്റം തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, മൊത്തം ഉപഭോഗത്തിന്റെ വലിയൊരു വിഹിതവും ഓൺലൈൻ ഷോപ്പിംഗിൽ നിന്നാണ് ലഭിക്കുന്നത്. 2022- ൽ…
Read More » - 2 March
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 2 March
രാജ്യത്ത് സവാള കയറ്റുമതിക്ക് നിയന്ത്രണമോ നിരോധനമോ ഇല്ല, വിശദീകരണവുമായി കേന്ദ്ര വാണിജ്യമന്ത്രാലയം
രാജ്യത്ത് സവാള കയറ്റുമതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. ഇന്ത്യയിൽ നിന്ന് സവാള കയറ്റുമതി ചെയ്യാൻ നിയന്ത്രണമോ, നിരോധനമോ ഏർപ്പെടുത്തിയിട്ടില്ലെന്ന് വാണിജ്യ…
Read More » - 2 March
സംസ്ഥാനത്ത് ജിഎസ്ടി സമാഹരണം ഉയർന്നു, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം
കേരളത്തിൽ നിന്നുള്ള ജിഎസ്ടി സമാഹരണത്തിൽ വീണ്ടും വർദ്ധനവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, കേരളത്തിലെ ജിഎസ്ടി സമാഹരണം 12 ശതമാനമാണ് ഉയർന്നത്. ഇതോടെ, ജിഎസ്ടി…
Read More » - 1 March
ആധാർ അധിഷ്ഠിത ഫിംഗർപ്രിന്റ് ഓതന്റികേഷൻ കൂടുതൽ സുരക്ഷിതമാക്കാനൊരുങ്ങി കേന്ദ്രം, കൂടുതൽ വിവരങ്ങൾ അറിയാം
ആധാർ അധിഷ്ഠിത ഫിംഗർപ്രിന്റ് ഓതന്റികേഷന് കൂടുതൽ സുരക്ഷയൊരുക്കാനൊരുങ്ങി യുഐഡിഎഐ. ഫിംഗർപ്രിന്റ് ഉപയോഗിച്ചുള്ള തട്ടിപ്പുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് പുതിയ സംവിധാനം കേന്ദ്രം അവതരിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ…
Read More » - 1 March
ചാറ്റ്ജിപിടിയെ നേരിടാൻ കടുത്ത നടപടികളുമായി മെറ്റ, ഉന്നതതല ഗ്രൂപ്പ് ഉടൻ രൂപീകരിക്കും
ചാറ്റ്ജിപിടിയെ നേരിടാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി മെറ്റയ്ക്ക് വലിയ തോതിൽ വെല്ലുവിളി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി…
Read More » - 1 March
എയർടെൽ ഉപഭോക്താക്കൾക്ക് തിരിച്ചടി, നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത
കുറഞ്ഞ നിരക്കിലുള്ള അടിസ്ഥാന പ്ലാൻ അവസാനിപ്പിച്ചതിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയുമായി ഭാരതി എയർടെൽ വീണ്ടും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം തന്നെ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് എയർടെൽ…
Read More » - 1 March
മുന്നേറ്റം തുടർന്ന് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ ഏഴ് ദിവസത്തെ നഷ്ടത്തിനു ശേഷമാണ് ഇന്ത്യൻ ഓഹരി വിപണി മുന്നേറ്റം കൈവരിച്ചത്. ബിഎസ്ഇ സെൻസെക്സ് 449…
Read More » - 1 March
രണ്ടാമത് ത്രിദിന ജപ്പാൻ മേളക്ക് നാളെ കൊടിയേറും, വേദിയാകാനൊരുങ്ങി കൊച്ചി
കൊച്ചി: വേറിട്ട കാഴ്ചകളുമായി ജപ്പാൻ മേള മാർച്ച് രണ്ടിന് ആരംഭിക്കും. ഇൻഡോ- ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലാണ് ജപ്പാൻ മേള സംഘടിപ്പിക്കുന്നത്. കൊച്ചി റമദാ റിസോർട്ടിലാണ്…
Read More » - 1 March
മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വർദ്ധിപ്പിച്ചു
സംസ്ഥാനത്ത് മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വീണ്ടും ഉയർത്തി. യൂണിയൻ ഭരണസമിതി യോഗത്തിലാണ് വില വർദ്ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്. ഇതോടെ, മാർച്ച്…
Read More » - 1 March
ശമ്പളത്തിന് ആനുപാതികമായി പെൻഷന് അപേക്ഷിക്കാം, ഇപിഎഫ്ഒ വെബ്സൈറ്റിൽ നൽകിയ ലിങ്ക് പ്രവർത്തനക്ഷമമായി
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വേണമെന്ന പെൻഷൻകാരുടെ ആവശ്യം അംഗീകരിച്ചതിന് പിന്നാലെ ഇപിഎഫ്ഒ വെബ്സൈറ്റിൽ നൽകിയ ലിങ്ക് പ്രവർത്തനക്ഷമമായി. ഇതോടെ, ഉയർന്ന പിഎഫ് പെൻഷൻ നേടുന്നതിനായി തൊഴിലുടമകളായി…
Read More »