Health & Fitness
- Sep- 2017 -4 September
ദേഷ്യക്കാരെ കരുതലോടെ എങ്ങനെ നേരിടാം എന്നറിയാം
നമ്മുടെ ഏവരുടെയും കുടുംബത്തിലായിരുന്നാലും സൗഹൃദ വലയത്തിലായിരുന്നാലും ഒരു ദേഷ്യക്കാരനോ ദേഷ്യക്കാരിയോ ഉണ്ടാകാതിരിക്കില്ല. അതിനാൽ നാം ഇവരോടൊക്കെ കരുതലോടെയായിരിക്കും പെരുമാറുക. ഈ അമിത ദേഷ്യം കാരണം പലരു ഇവരോട്…
Read More » - 3 September
പപ്പടം കാച്ചാൻ പോകുന്നതിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കുക
സദ്യ ഒരുക്കുമ്പോൾ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് പപ്പടം. അത് കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതും. എന്നാൽ അതിൽ അപകടകരമായ രീതിയിൽ അലക്കുകാരം (സോഡിയം കാർബണേറ്റ്) ചേർക്കുന്നതായി…
Read More » - Aug- 2017 -31 August
ആരോഗ്യം ഇനി നിങ്ങളുടെ കയ്യിൽ
ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!! എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാൻ ശ്രദ്ധിക്കേണ്ട നിസ്സാരമെന്ന് കരുതിവരുന്ന എന്നാൽ വളരെ ഗൗരവമുള്ള ചില…
Read More » - 29 August
ചർമ്മ സംരക്ഷണത്തിന് മുരിങ്ങയില
ആരോഗ്യസംരക്ഷണത്തിൽ മുരിങ്ങയുടെയും മുരിങ്ങയിലയുടെയും പങ്ക് നമുക്കെല്ലാം വ്യക്തമാണ്. കാല്‍സ്യം, അന്നജം, മാംസ്യം, വിറ്റാമിന്‍ എ , സി, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ അനുഗ്രഹീതമാണ് മുരിങ്ങ.
Read More » - 26 August
ഇരുന്ന് ജോലി ചെയ്യുന്നവർ സൂക്ഷിക്കുക
ഇരുന്നുള്ള ജോലി ചെയാനാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം. എന്നാൽ ഏറ്റവും അപകടവും നമ്മുടെ ആരോഗ്യത്തെ ഇത് ദോഷമായി ബാധിക്കുമെന്ന് പലരും ചിന്തിക്കുന്നില്ല. നടുവേദന.കഴുത്തു വേദന ഇരുന്ന് ജോലി…
Read More » - 23 August
ചായയുണ്ടാക്കാനിതാ ഒരു എളുപ്പവഴി
ചായയുണ്ടാക്കാനിതാ ഒരു എളുപ്പവഴിയുമായി ഒരു കൂട്ടം ഗവേഷകർ. സെക്കൻഡുകൾക്കുള്ളിൽ ചായ ഉണ്ടാക്കാൻ സാധിക്കുന്ന മില്‍ക്ക് കാപ്സ്യൂള്‍സ് അഥവാ പാല് കട്ടികള്‍ ജര്‍മനിയിലെ ഹലെ വിറ്റന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍…
Read More » - 22 August
താരന് പോയി മുടി വളരാന്‍ എണ്ണക്കൂട്ട്
ശുദ്ധമായ വെളിച്ചെണ്ണ – 250 മില്ലി, നെല്ലിക്ക – 5 എണ്ണം, ഉലുവ – 5 സ്പൂണ്‍, കറിവേപ്പില – ഒന്നോ രണ്ടോ തണ്ട് എന്നിവയാണ് ഇതിനു…
Read More » - 20 August
ഇടയ്ക്കിടയ്ക്ക് ആഹാരം കഴിക്കണം എന്ന് തോന്നാറുണ്ടോ; എങ്കില്‍ ഇത് ശീലമാക്കിക്കോളൂ
കൃത്യമായ ഇടവേളകളിലല്ലാതെ ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല എന്നു മാത്രമല്ല, ആരോഗ്യത്തിനും തീരെ നല്ലതല്ല. എന്നാല്‍ ഈ ശീലം ഒഴിവാക്കാന്‍ ഇതാ ഒരു പുതിയ വിദ്യ. സ്ഥിരമായി…
Read More » - 16 August
ബ്ലൂ വെയ്ൽ മുതലായ മരണക്കെണിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത് : കൗൺസലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നതിങ്ങനെ
കലാ ഷിബു (കൗൺസലിംഗ് സൈക്കോളജിസ്റ്റ് ) ഏതാനും നാൾ മുൻപാണ് അസ്ട്രോപ്രോജെക്ഷൻ എന്ന വാക്ക് പലരും കേൾക്കുന്നത്. കേതൽ എന്ന യുവാവ് നടത്തിയ കൊലപാതകം അതിന്റെ പേരിൽ…
Read More » - 14 August
പ്രമേഹനിയന്ത്രണം ആയുർവേദത്തിൽ
ആയുര്‍വേദം പ്രമേഹത്തെ ഒരു മഹാ രോഗമായിട്ടാണ് കണക്കാക്കുന്നത്. ഒരു രോഗത്തെ മഹാരോഗം എന്ന ഗണത്തില്‍ പെടുത്തുന്നത് രോഗത്തിന് മൂന്ന് പ്രത്യേകതകള്‍ ഉണ്ടാകുമ്പോഴാണ്. രോഗം ദീര്‍ഘകാലം നിലനില്‍ക്കുന്ന അവസ്ഥ,…
Read More » - 14 August
സംസ്ഥാനത്ത് പനിമരണം 600 കവിഞ്ഞു: ഇന്നലെ ജീവൻ നഷ്ടമായത് മൂന്നു പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണം 600 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസവും പനിബാധിച്ച് മൂന്നു പേര്‍ക്ക് ജീവന് നഷ്ടമായി. വിവിധതരം പനിക്ക് പുറമേ കോളറയും സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുകയാണ്.…
Read More » - 12 August
തിരിച്ചറിയാതെ പോകുന്ന പാന്‍ക്രിയാറ്റിക് കാന്‍സര്‍ : ഈ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിയ്ക്കുക
കാന്‍സര്‍ ഏത് തരത്തിലുള്ളതാണെങ്കിലും അത് സൃഷ്ടിക്കുന്ന ഭീകരത ചില്ലറയല്ല. പലപ്പോഴും ആരംഭത്തില്‍ അറിയാതെ പോകുന്നതാണ് കാന്‍സറെന്ന രോഗത്തിന് നമ്മളെ കീഴ്പ്പെടുത്താന്‍ സഹായകരമാകുന്നത്. ലക്ഷണങ്ങള്‍ ശരീരം കാണിച്ച്…
Read More » - 9 August
ഒരു കോഴിമുട്ട പുകവലിയേക്കാള്‍ ഹാനികരം: രോഗിയാക്കാന്‍ അതുമതി
കോഴിമുട്ട തിന്നുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ഒരു കോഴിമുട്ട മതി നിങ്ങളെ രോഗിയാക്കാന്‍. ഒരു ഡോക്യുമെന്ററിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉള്ളത്. ദിവസവും…
Read More » - 8 August
സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജിയിൽ സുപ്രീംകോടതി വിധി വന്നു
സ്കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി
Read More » - 6 August
കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികളുമായി സർക്കാർ
സംസ്ഥാനത്തെ മുട്ട ഉത്പാദന രംഗത്ത് സ്വയം പര്യാപ്തത നേടാൻ പൗൾട്രി വികസന പദ്ധതികൾ നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നു.
Read More » - 6 August
നഖത്തിന്റെ നിറം നോക്കി രോഗമറിയാം
നഖത്തിന്റെ നിറവും ആരോഗ്യവും നോക്കിയാല്‍ ചില രോഗങ്ങൾ കണ്ടുപിടിക്കാം. എന്തൊക്കെ കാര്യങ്ങളാണ് നഖത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് നോക്കാം. നിങ്ങളുടെ നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ശരീരത്തിൽ ഇരുമ്പിന്റെ…
Read More » - 6 August
മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പേരിൽ കൊള്ള കേന്ദ്രം നടപടിക്ക് ഒരുങ്ങുന്നു
മുട്ടുമാറ്റിവയ്ക്കല്‍ അടക്കമുള്ള എല്ലു രോഗചികില്‍സയുടെ പേരില്‍ ആശുപത്രികളില്‍ നടക്കുന്ന തട്ടിപ്പ് തടയാന്‍ കേന്ദ്രം നടപടി തുടങ്ങി
Read More » - 5 August
തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ഇവ :
സ്ത്രീകളുടെ ഇടയില്‍ ഇന്ന് വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് . തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ശരീരം തന്നെ പല രൂപത്തിലും കാണിച്ചു തരുന്നുണ്ട്. ഇത്തരം ചില…
Read More » - 5 August
സര്‍ക്കാര്‍ ആശുപത്രികളുടെ സ്വകാര്യവത്കരണത്തിൽ കേന്ദ്രം തീരുമാനമെടുത്തു
സര്‍ക്കാര്‍ ആശുപത്രികൾ സ്വകാര്യവത്കരിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ
Read More » - 5 August
വിദേശ മരുന്നുകൾക്ക് പരീക്ഷണമില്ലാതെ വിൽപ്പനയ്ക്ക് അനുമതി
വിദേശത്ത് പ്രചാരത്തിലുള്ള മരുന്നുകള്‍ വേണ്ടത്ര പരീക്ഷണം നടത്താതെ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്കുന്നു.
Read More » - 4 August
മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍
പ്രകൃതിദത്തമായി വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍. നമ്മളില്‍ പലരും മണ്‍കുടത്തിലെ വെള്ളം കുടിക്കാറുണ്ട് . എന്നാല്‍ മണ്കുടത്തില് സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍…
Read More » - 4 August
ബ്രിട്ടാനിയയെ ബഹിഷ്കരിക്കാനൊരുങ്ങി വ്യാപാരികള്‍
കൊച്ചി: ബ്രിട്ടാനിയയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ തീരുമാനം. ചെറുകിട കച്ചവടക്കാരെയും വിതരണക്കാരെയും ഒഴിവാക്കുന്ന തരത്തിലുള്ള കമ്പനിയുടെ പുതിയ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ഈ…
Read More » - 3 August
മുടി വളരാന്‍ കറിവേപ്പില
സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനമായി വരുന്ന ഒന്നാണ് കേശസംരക്ഷണം. മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും അവഗണന വിചാരിക്കരുത്. മുടി പൊട്ടുന്നതും, മുടിയുടെ അറ്റം പിളരുന്നതും, താരനും എന്നു വേണ്ട പല…
Read More » - 3 August
ശ്രദ്ധിക്കുക! ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: കേരളത്തില്‍ മുഴുവന്‍ കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലെയും മലപ്പുറത്തെയും ഇതിനോടകം നടന്ന മരണങ്ങള് കോളറ ബാധിച്ചായിരുന്നെന്നു സ്ഥിരീകരിച്ചു. ഇതുവരെ, കോഴിക്കോട് ജില്ലയില്‍…
Read More » - 3 August
ഏലക്കയുടെ ആരോഗ്യ ഗുണങ്ങൾ
ഏലക്കയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനേക്കാള്‍ ആരോഗ്യ ഗുണം നല്കുന്ന ഒന്നാണ് എലക്ക് കുതിര്‍ത്ത് ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഇതിനുണ്ട്. ഏലക്ക തോല് കളഞ്ഞ് വെള്ളത്തിലിട്ട്…
Read More »