Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -22 June
നടുറോഡിൽ ദമ്പതികൾക്ക് നേരെ മദ്യപരുടെ ആക്രമണം: കാറിലെത്തിയ സംഘം യുവതിയുടെ മേൽ ബിയർ ഒഴിച്ചു
കരുനാഗപ്പള്ളി: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് നേരെ മദ്യപരുടെ ആക്രമണം. കാറിലെത്തിയ സംഘമാണ് യുവതിയുടെ തോളിൽ ബിയർ കുപ്പി കൊണ്ട് അടിച്ചു പൊട്ടിച്ച ശേഷം ബിയർ തലയിലൂടെ…
Read More » - 22 June
ഐ എസ് ഭീകരര്‍ മുസ്ലീംപള്ളി തകര്‍ത്തു
മൊസൂള്‍: ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു. 12-ാം നൂറ്റാണ്ടില്‍ മൊസൂളില്‍ നിര്‍മിച്ച അല്‍-നുസ്റി പള്ളിയാണ് തകര്കര്ക്കപ്പെട്ടത്. എന്നാല്‍ പള്ളി തകര്‍ത്തത് തങ്ങള്‍…
Read More » - 22 June
ഐ.എസ്.ആര്.ഒ വീണ്ടും ബഹിരാകാശ കുതിപ്പിന് വിദേശരാജ്യങ്ങളുടെയുള്പ്പെടെ ഉപഗ്രഹങ്ങളുമായി
തിരുവനന്തപുരം : വിദേശരാജ്യങ്ങളുടെയുള്പ്പെടെ 31 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്.ഒ വീണ്ടും ബഹിരാകാശകുതിപ്പിന് ഒരുങ്ങുന്നു. പി.എസ്.എല്‍.വി -38 വിക്ഷേപണ വാഹനത്തില്‍ 712 കിലോ ഭാരം വരുന്ന കാര്‍ട്ടോസാറ്റ്-2 സീരീസ്…
Read More » - 22 June
ഖത്തര്‍ പ്രതിസന്ധിയെ കുറിച്ച് ഇപ്പോഴത്തെ അവസ്ഥയില്‍ അമേരിക്ക പറയുന്നത്
വാഷിങ്ടണ്‍: പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടി സാധൂകരിക്കുന്നതില്‍ സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും പരാജയപ്പെട്ടതില്‍ അമേരിക്കയ്ക്ക് അതൃപ്തി. എന്നാല്‍ ഖത്തര്‍ വിഷയത്തില്‍ നിലപാട് മാറ്റിയെന്ന പ്രചാരണം അമേരിക്ക…
Read More » - 22 June
കൊച്ചിയിലെ വീട്ടിൽ നിന്ന് വിൽപ്പനക്കായി വെച്ചിരുന്ന ആനക്കൊമ്പും ചന്ദനവും മദ്യശേഖരവും പിടിച്ചെടുത്തു
കൊച്ചി:വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപയുടെ ആനകൊമ്പും ചന്ദനവും . കൃഷ്ണമൃഗത്തിന്റെ കൊമ്പും അമ്പതോളം കുപ്പി വിദേശ മദ്യവും കൊച്ചിയിലെ ഒരു വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഉത്തരേന്ത്യൻ…
Read More » - 22 June
സംസ്ഥാനത്തു മന്ത്രിമാരും രോഗബാധിതര്‍
തിരുവനന്തപുരം: സംസ്ഥാനത്തു മന്ത്രിമാരും രോഗബാധിതര്‍. കഴിഞ്ഞദിവസം എന്‍ജിനീയറിങ് റാങ്ക് പ്രഖ്യാപനത്തിനു പനികാരണം വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് എത്താന്‍ കഴിയാതിരുന്ന വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന് എത്താന്‍ കഴിഞ്ഞില്ല. കടുത്ത പനിയെ തുടര്‍ന്നു…
Read More » - 22 June
ഇനി ഇന്ത്യയിലിരുന്ന് പാകിസ്ഥാന്റെ നീക്കങ്ങളെ നിരീക്ഷിയ്ക്കാം : പാക് സൈനിക നീക്കങ്ങളെ നിരീക്ഷിയ്ക്കുന്ന കമാന്‍ഡര്‍ കാര്‍ട്ടോസാറ്റ് റെഡി
തിരുവനന്തപുരം: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് തടയിടാന്‍ കമാന്‍ഡര്‍ കാര്‍ട്ടോസാറ്റ് ഒരുങ്ങി. ഭീകരരെയും പാക് സൈനിക നീക്കങ്ങളും നിരീക്ഷിക്കാന്‍ ശക്തമായ കാമറകള്‍ വഹിക്കുന്ന കാര്‍ട്ടോസാറ്റ് –…
Read More » - 22 June
മൂന്ന് ലഷ്കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മു: ജമ്മു കാഷ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കറെ തോയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ബാരമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. കാകപോറയിലും…
Read More » - 22 June
സംസ്ഥാനത്തെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി: സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും പെട്രോള്‍, ഡീസല്‍ വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്പ്പെടുത്തിയിരിക്കുന്നത്കൊച്ചി: സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും…
Read More » - 21 June
പകര്‍ച്ചപ്പനിയെ പേടിക്കേണ്ട അവസ്ഥ ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചപ്പനിയെ പേടിക്കേണ്ട അവസ്ഥ ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 കിടക്കകളുള്ള പുതിയ പനിവാര്‍ഡ് തുടങ്ങുമെന്നും മന്ത്രി…
Read More » - 21 June
ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് നടപടി. 1964-74 കാലഘട്ടത്തില്‍ കേരളത്തിലെത്തിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 700 ഓളം കുടുംബങ്ങളിലായി എണ്ണായിരത്തോളം പേരാണ് അഭയാര്‍ത്ഥികളായി പുനലൂരില്‍…
Read More » - 21 June
ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബാക്രമണം
കോഴിക്കോട്: നാദാപുരത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. നാദാപുരം മണ്ഡലം സെക്രട്ടറി രഞ്ജിത്തിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് അടുത്തിടെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ബൈക്കിലാണ് അക്രമി സംഘം…
Read More » - 21 June
പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വാഹന ഉടമകള്‍ക്ക് സന്തോഷിക്കാം
പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വാഹന ഉടമകള്‍ക്ക് സന്തോഷിക്കാം. ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് പെയ്ഡ് പാര്‍ക്കിംഗ് സോണ്‍സ്, പബ്ലിക് ബസ്സുകള്‍, ദുബായ് മെട്രോയും ട്രാമുകളും, മറൈന്‍ ട്രാന്‍സിസ്റ്റ് മോഡ്സ്, ഡ്രൈവിംഗ്…
Read More » - 21 June
വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട് ; വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിൽ കാവിൽ പുരയിടം തോമസ് ആണ് തൂങ്ങി മരിച്ചത്.
Read More » - 21 June
ലാലുപ്രസാദിന്റെ മകളെ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്ത് വെള്ളം കുടിപ്പിച്ചു
പാറ്റ്ന: ബെനാമി സ്വത്ത് കേസില്‍ ലാലു പ്രസാദ് യാദവിന്റെ മകളെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറാണ് മിസ ഭാരതിയെ ചോദ്യം ചെയ്തത്. സ്വത്ത് സംബന്ധിച്ച…
Read More » - 21 June
ആനകൊമ്പും ചന്ദന മുട്ടിയും പിടികൂടി
കൊച്ചി കടവന്ത്രയിലെ ഒരു വീട്ടില്‍ നിന്നും ആനകൊമ്പും ചന്ദന മുട്ടിയും പിടികൂടി. വന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മനീഷ് ഗുപ്ത എന്നയാളുടെ വീട്ടില്‍ നിന്നുമാണ് ആനകൊമ്പും…
Read More » - 21 June
ഏഴുവര്‍ഷത്തിനിടെ ഇന്ത്യ ചൈനയെ കടത്തിവെട്ടും
വാഷിങ്ടണ്‍: ഇനി ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയ്ക്ക് ഇന്ത്യയോട് ഏറ്റുമുട്ടാന്‍ സാധിക്കില്ല. ഏഴുവര്‍ഷത്തിനിടെ ഇന്ത്യ ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തുമെന്നുള്ള സൂചനയാണ് നല്‍കുന്നത്. ഐക്യരാഷ്ട്രസഭയുടെ ലോക ജനസംഖ്യാ അവലോകന റിപ്പോര്‍ട്ടാണ് ഇക്കാര്യം…
Read More » - 21 June
ദുബായിയിലെ ഗതാഗത നിയമലംഘനത്തിന് ഇനിമുതൽ പുതിയ ശിക്ഷ.
ദുബായിയിലെ ഗതാഗത നിയമലംഘനത്തിന് ഇനിമുതൽ പുതിയ ശിക്ഷ. നിയമലംഘനം മൂലം കൂടുതൽ കറുത്ത പോയിന്റുകൾ നേടിയ ഡ്രൈവർമാർക്ക് നിർബന്ധിത സാമൂഹ്യ സേവനത്തിന് ശുപാർശ ചെയ്യുമെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ…
Read More » - 21 June
ജസ്റ്റിസ് കര്‍ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: ജസ്റ്റിസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റിസാണ് കര്ണന്. കൊല്‍ക്കത്ത എസ്എസ്കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജയിലിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. പിന്നീടാണ്…
Read More » - 21 June
പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികള്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും
കറാച്ചി : പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികള്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും. തട്ടിക്കൊണ്ടു പോകലും നിര്‍ബന്ധിത മതം മാറ്റവും മൂലവും ഹിന്ദു ജനസംഖ്യ കുറയുകയാണെന്നും റിപ്പോര്‍ട്ട്.…
Read More » - 21 June
ഈദ് ഓഫറുമായി ബിഎസ്എൻ എൽ
786 രൂപയുടേയും 599 രൂപയുടെയും ഈദ് സ്പെഷ്യൽ ഓഫറുമായി ബിഎസ്എൻഎൽ. 786 രൂപയ്ക്ക് റീചാർജ് ചെയ്താൽ 3 ജിബി ഡാറ്റയും പരിധിയില്ലാത്ത ടോക്ടൈമും 90 ദിവസത്തേക്ക് ലഭിക്കും. 599…
Read More » - 21 June
എന്റെ പരിശീലകനെ ഞാന്‍ ഏറ്റവും കൂടുതല്‍ വെറുത്തു: കോഹ്ലിക്കെതിരെ വിമര്‍ശനവുമായി അഭിനവ് ബിന്ദ്ര
മുംബൈ: ഇന്ത്യന്‍ ടീം നായകന് വിരാട് കോഹ്ലിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഒളിംപിക്സ് ജേതാവ് അഭിനവ് ബിന്ദ്ര. താന്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്ന തന്റെ പരിശീലകന് കഴിഞ്ഞ 20…
Read More » - 21 June
ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് കത്തികൊണ്ട് കുത്തിയത് 35 തവണ
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് കത്തികൊണ്ട് കുത്തിയത് 35 തവണ. വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഡാര്‍ഡണില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ബിനോദ് ബിഷ്ടാണ് വിവാഹേതര…
Read More » - 21 June
രാഷ്ട്രപതി സ്ഥാനാർഥി അണ്ണാ ഡിഎംകെ നിലപാട് വ്യക്തമാക്കി
ചെന്നൈ ; രാഷ്ട്രപതി സ്ഥാനാർഥി നിലപാട് വ്യക്തമാക്കി അണ്ണാ ഡിഎംകെ. എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ അമ്മ പാർട്ടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി…
Read More » - 21 June
അമിതാഭ് ബച്ചനെ ജിഎസ്ടിയുടെ അംബാസിഡറാക്കരുതെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബോളിവുഡ് കിംഗ് അമിതാഭ് ബച്ചന് ജിഎസ്ടിയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തി. ജിഎസ്ടിയുടെ കുപ്പായം ബച്ചന് ചേരില്ലെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. ബിജെപിയുടെ എല്ലാ പരിപാടികളിലും ബച്ചന്…
Read More »