
മൊസൂള്‍: ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു.
12-ാം നൂറ്റാണ്ടില്‍ മൊസൂളില്‍ നിര്‍മിച്ച അല്‍-നുസ്റി പള്ളിയാണ് തകര്‍കര്‍ക്കപ്പെട്ടത്. എന്നാല്‍ പള്ളി തകര്‍ത്തത് തങ്ങള്‍ അല്ലെന്നും അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ ആണ് ഈ ദൈത്യത്തിന് പിന്നിലെന്നും ഐ എസ് വ്യക്തമാക്കി.
Post Your Comments