തിരുവനന്തപുരം: സംസ്ഥാനത്തു മന്ത്രിമാരും രോഗബാധിതര്‍. കഴിഞ്ഞദിവസം എന്‍ജിനീയറിങ് റാങ്ക് പ്രഖ്യാപനത്തിനു പനികാരണം വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് എത്താന്‍ കഴിയാതിരുന്ന വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന് എത്താന്‍ കഴിഞ്ഞില്ല.
കടുത്ത പനിയെ തുടര്‍ന്നു മന്ത്രി എ.കെ.ബാലനെ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഹൃദയപരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്നാണു റിപ്പോര്‍ട്ട്.
രണ്ടു ദിവസമായി പനിയുണ്ടായിരുന്ന മന്ത്രി, ഇന്നലെ രാവിലെ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും രോഗികളുടെ തിരക്കായതിനാല്‍ മടങ്ങി. വൈകിട്ടു പനി കൂടിയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി ബാധിച്ചു മന്ത്രി മാത്യു ടി.തോമസും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും ആശുപത്രിയിലായിരുന്നു.
Post Your Comments