Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -3 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ബി.ഡി.ജെ.എസ്. ബി.ജെ.പി. ബന്ധം വേര്പ്പെടുത്താനൊരുങ്ങുന്നു. കേന്ദ്ര ഭരണം അവസാനിക്കാന്‍ രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബി.ജെ.പി കേന്ദ്ര…
Read More » - 3 August
പാക്ക് സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഇന്ത്യന്‍ ദേശീയഗാനം
ന്യൂഡല്‍ഹി: പാക്ക് സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഇന്ത്യന്‍ ദേശീയഗാനം. ഇന്ത്യന്‍ ഹാക്കര്‍മാരാണ് പാക്ക് സര്‍ക്കാരിന്റെ വെബ്സൈറ്റിനു പണി കൊടുത്തത്. ഇന്ത്യന്‍ വെബ്സൈറ്റുകളില്‍ പാക്ക് ഹാക്കമാര്‍ മൂന്നു മാസം മുമ്പ്…
Read More » - 3 August
ട്രൂ കോളർ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ലോകത്തെ സ്മാർട്ഫോൺ ഉപഭോക്താക്കൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന കോളർ ഐഡി ആപ്പായ ട്രൂ കോളറിൽ ഇനി മുതൽ വീഡിയോ കോളിങ് സൗകര്യവും. ഗൂഗിൾ വീഡിയോ കോൾ ആപ്പായ…
Read More » - 3 August
ദേശീയ അത്ലറ്റിക് ഫെഡറേഷനെതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി
കൊച്ചി: പി.യു ചിത്ര കേസിൽ ദേശീയ അത്ലറ്റിക് ഫെഡറേഷനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് നീക്കം ചെയ്തു. സിംഗിൾ ബെഞ്ച് നടത്തിയ ഉത്തരവ് നടപ്പാക്കാനുള്ള അപ്രായോഗികത…
Read More » - 3 August
കേരളത്തിലേക്ക് വരാൻ ഒരുങ്ങി അരുൺ ജെയ്റ്റ്ലി
തിരുവനന്തപുരം ; കേരളത്തിലേക്ക് വരാൻ ഒരുങ്ങി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കൊല്ലപ്പെട്ട ആർഎസ് എസ് കാര്യവാഹക് രാജേഷിന്റെ വീട് സന്ദർശിക്കാൻ ഞായറാഴ്ച്ചയാണ് അരുൺ ജെയ്റ്റ്ലി തിരുവനന്തപുരത്തെത്തുക.…
Read More » - 3 August
ഹണിട്രാപ്: ഇന്ത്യന്‍ സൈനികരെ വീഴ്ത്താന്‍ ചൈനയും പാക്കിസ്ഥാനും സ്ത്രീകളെ ഉപയോഗിക്കുന്നു
ന്യൂഡല്‍ഹി: ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് ഹണിട്രാപ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈനികരെ ലക്ഷ്യം വെച്ചാണ് ഹണിട്രാപ് നടക്കുന്നത്. ഇതിനായി ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നു. സ്ത്രീകളെ ഉപയോഗിച്ച് ഇന്ത്യന്‍…
Read More » - 3 August
വിവാഹമോചനം നേടിയത് ഇതിനോ? നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം
സോഷ്യൽ മീഡിയയിൽ ആരാണ് ഈ ഫോട്ടോ പോസറ്റ് ചെയ്തതെന്ന് അറിയില്ല. ആ ചിത്രത്തിന്റെ പേരില്‍ നാട്ടുകാരുടെ ചീത്തവിളി കേട്ടു മടുത്ത നടിക്ക് ഒടുവില്‍ നിയന്ത്രണം വിട്ടു. പരിധിവിട്ട്…
Read More » - 3 August
പൂജാരയ്ക്ക് സെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേയ്ക്ക്
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ മികച്ച സ്കോറിലേയ്ക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 317/3 എന്ന ശക്തമായ നിലയിലാണ്.…
Read More » - 3 August
ജയലളിതയുടെ മാതൃക പിന്തുടര്ന്ന് യോഗി ആദിത്യനാഥ്
തമിഴ്നാട്ടിലെ അമ്മ കാന്റീനുകളുടെ മാതൃകയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്കുന്ന പദ്ധതിയുമായി യോഗി സര്‍ക്കാര്‍. പ്രഭു കീ റസോയി എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആഗസ്റ്റ് ഒമ്പതിന് ആരംഭിക്കും.…
Read More » - 3 August
പ്രോക്സി വോട്ട് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ സീതാറാം യെച്ചൂരി
ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് പ്രോക്സി വോട്ട് അനുവദിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ പിൻവലിക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിദേശ എംബസികളിൽ പ്രവാസികൾക്കു വോട്ടു ചെയ്യാൻ സൗകര്യം…
Read More » - 3 August
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ ടിക്കറ്റിന്റെ പണമടക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ടിക്കറ്റ് എടുത്ത ഉടനെ ഇനി പണമടക്കേണ്ടതില്ല. 14 ദിവസങ്ങള്‍ക്കുള്ളില്‍…
Read More » - 3 August
വിന്‍സെന്റ് എംഎല്‍എയ്ക്കു ഒരു കേസില്‍ ജാമ്യം
തിരുവനന്തപുരം: കോവളം എംഎല്‍എ എം.വിന്സെന്റിനു ബിവറേജസ് ഔട്ട്ലെറ്റിനെതിരെ സമരം നടത്തിയ കേസില്‍ ജാമ്യം. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നുമാണ് ജാമ്യം ലഭിച്ചത്. പക്ഷേ സ്ത്രീ…
Read More » - 3 August
ഡി സിനിമാസ് അടച്ചു പൂട്ടാൻ തീരുമാനിച്ചു
ചാലക്കുടി ; ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചു പൂട്ടാൻ തീരുമാനിച്ചു. ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിലാണ് തീയേറ്റർ അടച്ചു പൂട്ടാനുള്ള തീരുമാനം ഭരണപക്ഷവും പ്രതിപക്ഷവും ചേർന്നാണ്…
Read More » - 3 August
ആരോഗ്യമന്ത്രിയുടെ അവകാശവാദം അത്ഭുതപ്പെടുത്തുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ഷൈലജ നടത്തിയ അവകാശവാദം അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി…
Read More » - 3 August
മോദിക്ക് പിതൃതുല്യമായ വാല്‍സല്യം പകര്‍ന്ന വ്യക്തി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിതൃതുല്യമായ വാല്‍സല്യം പകര്‍ന്ന ഒരു വ്യക്തിയുണ്ട്. മോദി എഴുതിയ കത്തിലാണ് ഈ വിവരം ഉള്ളത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ്…
Read More » - 3 August
ഇലക്ട്രോണിക് കളിപ്പാട്ടങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നു എഫ്.ബി.ഐ. റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റുമായി ബന്ധമുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങളിലെ ക്യാമറയും മൈക്രോഫോണുകളുമാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്നത്.…
Read More » - 3 August
ഓടുന്ന ട്രക്കില്‍ നിന്നും സ്മാർട്ട് ഫോണുകൾ മോഷ്ടിച്ച സംഭവം ; യുവാക്കൾ പിടിയിൽ
ആംസ്റ്റര്‍ ഡാം: ഓടുന്ന ട്രക്കില്‍ നിന്നും സ്മാർട്ട് ഫോൺ മോഷണം യുവാക്കൾ പിടിയിൽ. മൂന്നുകോടിയിലധികം വിലയുള്ള ഐഫോണുകള്‍ മോഷ്ടിച്ചതിന് 33 നും 43 നും ഇടയില്‍ പ്രായമുള്ള…
Read More » - 3 August
വയനാട് ചുരത്തില്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാനില്ല
വയനാട്: ചുരത്തില്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. പട്ടാപ്പകലാണ് കാര്‍ മറിഞ്ഞത്. വയനാട് ചുരത്തിലെ ഏഴാം വളവിലാണ് കാര്‍ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 11.15 ഓടെയായിരുന്നു…
Read More » - 3 August
ചൈനയെ തോല്‍പ്പിച്ച് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ മുന്നോട്ട് കുതിക്കുന്നു
ഇന്ത്യയുടെ മെയ്ഡ് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വിദേശ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ഇപ്പോള്‍ വിദേശ കമ്പനികള്‍ പോലും…
Read More » - 3 August
മാധ്യമപ്രവർത്തകരെ പുറത്താക്കിയ സംഭവം ; മുഖ്യമന്ത്രിയെ തള്ളി കാനം രാജേന്ദ്രൻ
തിരുവനന്തപുരം ; മാധ്യമപ്രവർത്തകരെ പുറത്താക്കിയ സംഭവം മുഖ്യമന്ത്രിയെ തള്ളി കാനം രാജേന്ദ്രൻ. “കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയരുതായിരുന്നു” എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം…
Read More » - 3 August
പ്രേതബാധയാല്‍ യാത്രക്കാരില്ലാതായ റെയില്‍വേ സ്റ്റേഷന്
പ്രേതബാധയുണ്ടെന്ന കാരണത്താല്‍ ഒരു റെയില്‍വേ സ്റ്റേഷന് അടച്ചിടേണ്ടി വരിക. പിന്നീട് റെയില്‍വേ മന്ത്രി നേരിട്ട് ഇടപെട്ടിട്ടും നാട്ടുകാര്‍ക്ക് ഇങ്ങനെ ഒരു സ്റ്റേഷന് വേണ്ടാതാവുക. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ…
Read More » - 3 August
ഇന്ത്യയിലെ പാലങ്ങള്‍ അപകട ഭീഷണിയിൽ
ന്യൂഡൽഹി: ഇന്ത്യയിലെ പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന നൂറോളം പാലങ്ങൾ തകർച്ചാ ഭീഷണിയിലാണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ നടന്ന ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 3 August
പ്രമുഖ വ്യവസായിയുടെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്
തൃശൂര്‍: വ്യവസായി വിഎം രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്സ്മെന്റിന്റെ റെയ്ഡ്. മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഒന്‍പതു വര്‍ഷത്തേക്ക് ഫ്ളൈ ആഷ് നല്കാന് മലബാര്‍ സിമന്റ്സുമായി…
Read More » - 3 August
ശ്രദ്ധിക്കുക! ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: കേരളത്തില്‍ മുഴുവന്‍ കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലെയും മലപ്പുറത്തെയും ഇതിനോടകം നടന്ന മരണങ്ങള് കോളറ ബാധിച്ചായിരുന്നെന്നു സ്ഥിരീകരിച്ചു. ഇതുവരെ, കോഴിക്കോട് ജില്ലയില്‍…
Read More » - 3 August
ഏലക്കയുടെ ആരോഗ്യ ഗുണങ്ങൾ
ഏലക്കയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനേക്കാള്‍ ആരോഗ്യ ഗുണം നല്കുന്ന ഒന്നാണ് എലക്ക് കുതിര്‍ത്ത് ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഇതിനുണ്ട്. ഏലക്ക തോല് കളഞ്ഞ് വെള്ളത്തിലിട്ട്…
Read More »