Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -3 August
നിമിഷപ്രിയയുടെ ജീവിതം ഏറെ ദുരൂഹതകള്‍ നിറഞ്ഞത് : വീട്ടുകാരുമായോ ബന്ധുക്കളുമായോ അടുപ്പമില്ല : ഒറ്റപ്പെട്ട സ്ഥലത്ത് കാട് മൂടിയ നിലയില്‍ അടഞ്ഞു കിടക്കുന്ന വീടും
പാലക്കാട് :യെമന്‍ പൗരനായ കാമുകനെ കൊലപ്പെടുത്തി ഒളിവില്‍ പോയ പാലക്കാട്ടുകാരി നിമിഷ പ്രിയയുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞതാണ്. നഴ്സായ യുവതിക്ക് വീടുമായോ നാടുമായോ ഏറെനാളായി അടുപ്പമില്ലായിരുന്നു.…
Read More » - 3 August
ഇന്ത്യൻ ഡോക്ടര്‍ക്കെതിരെ 118 ലെെംഗിക അതിക്രമ കേസുകൾ
ലണ്ടൻ: ഇന്ത്യൻ വംശജനായ ഡോക്ടര്‍ക്കെതിരെ 118 ലെെംഗിക അതിക്രമ കേസുകൾ. സ്കോട്ട് ലാൻഡ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 13 വയസിൽ താഴെയുള്ള കുട്ടിയെ ലെെംഗികമായി പീഡിപ്പിച്ചതാണ്…
Read More » - 3 August
വള്ളങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി നെഹ്റു ട്രോഫി
കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് 78 വള്ളങ്ങള്‍ മേളയില്‍ പങ്കെടുക്കാന്‍ പോവുന്നത്. വള്ളം കളിക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്കു കടക്കുന്നതിനിടെ ആധുനിക സ്റ്റാര്‍ട്ടിങ് സംവിധാനം ഉറപ്പിക്കുന്നത് ശനിയാഴ്ചയോടെ പൂര്‍ത്തിയാകും. ഇറിഗേഷന്‍ എക്സിക്യൂട്ടീവ്…
Read More » - 3 August
ലഷ്കര്‍ കമാന്‍ഡറെ വധിച്ചെന്ന് സൈന്യം
ലഷ്കര്‍ കമാന്‍ഡര്‍ അബു ദുജാനയെ വധിച്ചെന്ന് സൈന്യം . തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇതൈ്വബയുടെ കശ്മീര്‍…
Read More » - 3 August
പാക് ഭീകരന് മസൂദ് അസ്ഹറിനെതിരായ നടപടി : ചൈനയില്‍ നിന്ന് ഇന്ത്യക്ക് വീണ്ടും തിരിച്ചടി
ബെയ്ജിങ് : പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെതിരായ നടപടിയില്‍ ചൈനയില്‍ നിന്ന് ഇന്ത്യക്ക് വീണ്ടും തിരിച്ചടി. മസൂദ് അസ്ഹറിനെ യുഎന്‍ ഭീകരരുടെ പട്ടികയില്‍പ്പെടുത്തണമെന്ന…
Read More » - 3 August
നിർബന്ധിത മതം മാറ്റം നിരോധിക്കാൻ ബിൽ വരുന്നു
നിർബന്ധിത മത പരിവർത്തനം നിരോധിക്കാൻ ജാർഖണ്ഡിൽ നിയമം വരുന്നു
Read More » - 3 August
ശരീര സൗന്ദര്യത്തെ ബാധിച്ച വെള്ളപ്പാണ്ടിൽ സങ്കടപ്പെടാതെ ആഘോഷമാക്കി ഒരു പെൺകുട്ടി
ഡൽഹി: നമ്മുടെ ശരീര സൗന്ദര്യത്തെ എന്തെങ്കിലും ഒന്ന് ബാധിച്ചാൽ ആത്മവിശ്വാസം തകർന്നു പോകുന്നവരാണ് നമ്മിലേറെപേരും. അവ പരിഹരിക്കുന്നതിനായി നമ്മൾ ധാരാളം പണം ചിലവാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇവിടെ…
Read More » - 3 August
രാജ്യസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് തിരിച്ചടി
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ആകാമെന്ന് സുപ്രീകോടതി. നോട്ട’യെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.…
Read More » - 3 August
ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരല്ല : വെളിപ്പെടുത്തലുമായി പോലീസ്
കൊച്ചി: നടി മഞ്ജു വാര്യരെ അല്ല ദിലീപ് ആദ്യം വിവാഹം ചെയ്തതെന്ന് പോലീസിന്റെ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്നും അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ…
Read More » - 3 August
കിസ്വ ഉയര്‍ത്തിക്കെട്ടി ഹറംകാര്യ വകുപ്പ്
മക്ക: ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ കഅ്ബാലയത്തില്‍ അണിയിച്ച കിസ്വ ഹറംകാര്യ വകുപ്പ് അധികൃതര്‍ ഉയര്‍ത്തിക്കെട്ടി. ഹജ്ജിനെത്തുന്ന വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്താണ് മുന്‍ വര്‍ഷങ്ങളെ പോലെ കഅ്ബാലയത്തിന്റെ…
Read More » - 3 August
ദിലീപ് മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്നുള്ള വാര്‍ത്തയോട് നടന് അബിയുടെ പ്രതികരണം
കൊച്ചി : ദിലീപ് മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് നേരത്തെ വിവാഹിനായിരുന്നു എന്ന വാര്‍ത്തയോട് ഹാസ്യ നടന് അബി പ്രതികരിച്ചു. ഈ വാര്‍ത്ത പച്ചക്കള്ളമെന്ന്…
Read More » - 3 August
ട്രംപിന്റെ പുതിയ കുടിയേറ്റ പദ്ധതി; പ്രതീക്ഷയോടെ ഇന്ത്യൻ ഉദ്യോഗാർത്ഥികൾ
യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നിയമ നിര്‍മാണത്തിന് ഡോണാള്‍ഡ് ട്രംപിന്റെ അനുവാദം.
Read More » - 3 August
ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്കി. ഭിന്നലിംഗക്കാരുടെ ജീവിത രീതി മെച്ചപ്പെടുത്തുന്നതിനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.…
Read More » - 3 August
അന്‍പതിലേറെ അശ്ലീല കോളുകള്‍!! പരാതിയുമായി നടി
ബോളിവുഡിലെ ഒരു നടിക്ക് ഇപ്പോള്‍ ഫോണ്‍ പേടിയായിരിക്കുകയാണ്. കാരണം ദിവസവും അന്‍പതിലേറെ അശ്ലീല കോളുകളാണ് നടിക്ക് വരുന്നത്
Read More » - 3 August
ഭൂട്ടാനുമായുള്ള വിഷയത്തില്‍ ഇന്ത്യ തലയിടേണ്ടെന്ന് ചൈന
ബീജിങ്ങ്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഭൂട്ടാനുമായുള്ള പ്രശ്നത്തില്‍ ഇന്ത്യ ഇടപെടേണ്ട ആവശ്യമില്ലെന്ന് ചൈന. ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്നങ്ങളില്‍ ഇന്ത്യക്ക് ഒന്നും ചെയ്യാനാകില്ല. അത്…
Read More » - 3 August
ആലിപ്പഴവര്‍ഷത്തില്‍ വിമാനം തകര്‍ന്നടിഞ്ഞു; പൈലറ്റിന്റെ മനസാന്നിധ്യം മൂലം ഒഴിവായത് വൻ ദുരന്തം
ഇസ്താംബൂള്‍: ആലിപ്പഴവര്‍ഷം കൊണ്ട് വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ പൈലറ്റ് അത്ഭുതകരമായി രക്ഷിച്ചു. ഇപ്പോള്‍ ലോക മാധ്യമങ്ങളിലെ താരം തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 121 പേരുടെ ജീവന് രക്ഷിച്ച…
Read More » - 3 August
മഅ്ദനി കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി : പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ടിഎയും ഡിഎയും മാത്രമേ അനുവദിക്കാന്‍ കഴിയൂ. ഇത്…
Read More » - 3 August
നഴ്സിങ് പ്രവേശനം പ്രതിസന്ധിയിൽ
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനു പിന്നാലെ നഴ്സിഗ് പ്രവേശനവും പ്രതിസന്ധിയിലേക്ക്.
Read More » - 3 August
നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി : കൊച്ചിയില്‍ നദി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും. തെളിവ് നശിപ്പിച്ചത്തിലടക്കം നാദിര്‍ഷയ്ക്ക് പങ്കെന്ന് പോലീസ്. നേരത്തെ, നടൻ…
Read More » - 3 August
ജയകൃഷ്ണനും ക്ലാരയും കണ്ടുമുട്ടിയിട്ട് മുപ്പത് വര്‍ഷങ്ങള്‍!!!
കഥാകൃത്ത്, സംവിധായകന്, നോവലിസ്റ്റ് തുടങ്ങിയ നിലകളില്‍ മലയാളിയെ മോഹിപ്പിച്ച ഗന്ധവ്വന്‍ പത്മരാജന്. എഴുത്തിന്റെ മായിക ഭാവം സിനിമയിലും പകര്‍ത്തി മലയാളിയുടെ ഇടം നെഞ്ചില്‍ സ്ഥാനം പിടിച്ച ഈ…
Read More » - 3 August
കിങ് ഖാൻ ഷാരൂഖിനെ അനായാസമായി എടുത്തുയര്‍ത്തി വൈഷ്ണവ്
ഇന്ത്യന്‍ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ഇന്ത്യയിലെ താരമായി മാറിയ വൈഷ്ണവ് ഗിരീഷിനെ അങ്ങനെയൊന്നും ആരും മറക്കില്ല. കൂടാതെ, സിടിവിയുടെ സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സിലും സമാനമായ…
Read More » - 3 August
ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. കേരളത്തില്‍ നിന്ന് നീന്തല്‍ താരം സാജന് പ്രകാശ് മാത്രമാണ് സാധ്യതാ പട്ടികയില്‍ ഇടം…
Read More » - 3 August
ഈ കേന്ദ്രഭരണ പ്രദേശങ്ങളിൽ രക്ഷാബന്ധൻ നിർബന്ധമാക്കി വിചിത്ര ഉത്തരവ്
അഹമ്മദാബാദ്: ഈ കേന്ദ്രഭരണ പ്രദേശങ്ങളിൽ രക്ഷാബന്ധൻ നിർബന്ധമാക്കി വിചിത്ര ഉത്തരവ്. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ–ദിയുവിലാണ് സർക്കാർ ഉദ്യോഗസ്ഥർക്കു രക്ഷാബന്ധൻ നിർബന്ധമാക്കിയത്. സർക്കാർ ഉദ്യോഗസ്ഥർ അടുത്ത തിങ്കളാഴ്ച നിർബന്ധമായും…
Read More » - 3 August
കെഎസ്ആർടിസി ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം
ശമ്പളവും പെൻഷനും വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ ഒരു വിഭാഗം തൊഴിലാളികൾ മുന്നോട്ട് വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞിരിക്കുന്നു. ഇത് കൂടാതെ, കെഎസ്ആർടിസിയിലെ എഐടിയുസി, ബിഎംഎസ് യൂണിയനുകൾ ആഹ്വാനം…
Read More » - 3 August
ഡിജിപിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസ് കസ്റ്റഡിയില്‍
കൊച്ചി : ഡിജിപി ലോക്നാഥ് ബെഹ്റയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ സ്വദേശി നിഷാദാണ് പിടിയിലായത്. ആലുവ പോലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
Read More »