Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -20 December
ജയലളിതയുടെ ആശുപത്രി ചിത്രങ്ങള്‍ ; സത്യാവസ്ഥ പുറത്ത്
ജയലളിതയുടെ ആശുപത്രി ചിത്രങ്ങള്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ജയലളിത അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ സമയത്തുള്ള ചിത്രങ്ങള്‍…
Read More » - 20 December
25 വര്‍ഷം മുമ്പ് ശീതികരിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞിനു യുവതി ജന്മം നല്കി
25 വര്‍ഷം മുമ്പ് ശീതികരിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞിനു യുവതി ജന്മം നല്കി. അമേരിക്കയിലാണ് സംഭവം നടന്നത്. മനുഷ്യ ചരിത്രത്തില്‍ ഇത്രയും കൂടുതല്‍ കാലം ശീതികരിച്ച ഭ്രൂണത്തില്‍…
Read More » - 20 December
പരസ്പരം വഴക്കടിച്ച ഭാര്യമാരെ അതിക്രൂരമായി കൊലപ്പെടുത്തി
ജയ്പൂര്‍: പരസ്പരം വഴക്കടിച്ച ഭാര്യമാരെ അതിക്രൂരമായി കൊലപ്പെടുത്തി. ഭാര്യമാരെ കാറിനുള്ളില്‍ അടച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. സംഭവത്തിൽ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. രാജസ്ഥാന് പൊലീസ് മൂന്നു കുട്ടികളുടെ…
Read More » - 20 December
ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്
കൊച്ചി ; ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്. ദിലീപിനെതിരെയുള്ള പ്രമുഖരുടെ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കവെയാണ് പിസി ജോര്‍ജ്ജ് ഒരു അഭിമുഖത്തിൽ നടിക്കെതിരെ അധിക്ഷേവുമായി രംഗത്തെത്തിയത്.…
Read More » - 20 December
മക്കളുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ 8 വര്‍ഷമായി നടത്തുന്ന പോരാട്ടത്തിന് ഫലം കാണാതെ വക്കച്ചന് യാത്രയായി
പാലാ : മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചന് യാത്രയായി. 8 വര്‍ഷമായി നടത്തുന്ന നിയമപോരാട്ടത്തിനു ഇനി വക്കച്ചന് ഉണ്ടാവില്ല.…
Read More » - 20 December
ഓഖി ദുരന്തം; 1200 കോടിയുടെ അടിയന്തര സഹായം വേണമെന്ന ആവശ്യവുമായി കേരളം
തിരുവനന്തപുരം: ഓഖി ദുരന്തം നേരിടാന്‍ 1200 കോടി രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കേരളം. തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ തൈക്കാട് ഗസ്റ്റ്…
Read More » - 20 December
ഓഖി ദുരിതാശ്വാസ ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് സിപിഎം
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് സിപിഎം. ഡിസംബര്‍ 21 നാണ് ഫണ്ട് ശേഖരണം നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 30…
Read More » - 20 December
പേനിയര്‍ സൊല്യൂഷന്‍സ് ഇനി പേസ്വിഫ്
കൊച്ചി: ഡിജിറ്റല്‍ പേയ്മെന്റ് മേഖലയിലെ മുഖ്യ ദാദാക്കളായ പേനിയര്‍ സൊല്യൂഷന്‍സ് ഇനി പേസ്വിഫ് എന്ന പേരില്‍ അറിയപ്പെടും. പ്രമുഖ പേയ്മെന്റ് പ്രൊസസ്സ് കമ്പനിയായ ഗോസ്വിഫ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ്…
Read More » - 20 December
ഈ അഞ്ച് ശീലങ്ങള്‍ ഉള്ള പുരുഷന്മാർ സൂക്ഷിക്കുക; വന്ധ്യത വരാൻ സാധ്യത
മാറുന്ന ജീവിത രീതി ഭക്ഷണം എന്നിവ ഇന്ന് വന്ധ്യത ഉള്ളവരുടെ എണ്ണം വർധിപ്പിക്കുവാൻ പ്രധാന കാരണമാകുന്നു ബീജസംഖ്യയിലെ കുറവാണ് പുരുഷ വന്ധ്യതയ്ക്കുളള പ്രധാന കാരണം. പുരുഷ വന്ധ്യതക്ക്…
Read More » - 20 December
പുലിമുരുകനിലെ ഗാനങ്ങക്ക് ഓസ്കര് നോമിനേഷന് ലഭിച്ചെന്ന വാര്‍ത്ത; ഡോ. ബിജു പറയുന്നതിങ്ങനെ
കൊച്ചി: പുലിമുരുകനിലെ ഗാനങ്ങക്ക് ഓസ്കര് നോമിനേഷന് ലഭിച്ചെന്ന വാര്‍ത്തകള്‍. സത്യാവസ്ഥ വെളിപ്പെടുത്തി ഡോ. ബിജു. ഈ വാർത്ത തെറ്റാണെന്നാണ് ഡോ. ബിജു പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 20 December
വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍
ആലപ്പുഴ: മാവേലിക്കരയില്‍ വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറി. 65കാരിയായ സരസ്വതി അടുപ്പില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റാണ് മരിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ മരണം നടന്ന് 10…
Read More » - 20 December
കശാപ്പ് നിരോധനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി യോഗി ആദിത്യനാഥ്
ലഖ്നോ: വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടാണ് കന്നുകാലി കശാപ്പ് നിരോധിച്ചത്. കന്നുകാലികളെ കൊല്ലുന്നതും കടത്തുന്നതും നിയമത്തിലൂടെ നിരോധിക്കാനായി സാധിച്ചുവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനകം അനധികൃത കശാപ്പുശാലകള്‍…
Read More » - 20 December
ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുകളുമായി വോഡാഫോൺ
ഉപഭോക്താക്കൾക്കായി പുതിയ ഓഫറുമായി വോഡാഫോൺ. 349 രൂപയ്ക്ക് ദിവസം രണ്ട് ജിബി വീതം 28 ദിവസത്തേക്ക് നൽകുന്ന ഓഫറാണ് ഇതിൽ പ്രധാനം. അൺലിമിറ്റഡ് വോയിസ് കോളുകളും ഈ…
Read More » - 20 December
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ പറഞ്ഞു. ഡി.ജി.പി. ജേക്കബ് തോമസിനെ ഐ.എം.ജി. ഡയറക്ടർ സ്ഥാനത്തു നിന്ന് പുറത്താക്കിയതിലൂടെ അഴിമതിക്കാർക്ക്…
Read More » - 20 December
ഒരു മൃതദേഹം കൂടി കണ്ടെത്തി
കാസർഗോഡ് ; ഓഖി ദുരന്തം ഒരു മൃതദേഹം കൂടി കണ്ടെത്തി. ബേപ്പൂരിൽ നിന്നും തിരച്ചിലിന് പോയ സംഘം കാസർഗോഡ് തീർത്തും നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Read More » - 20 December
സര്‍ക്കാരിന്റെ പ്രമുഖ പദ്ധതികളുടെ ഏകോപനത്തിനും നിരീക്ഷണത്തിനും ഇനി പുതിയ സംവിധാനം
തിരുവനന്തപുരം : സര്‍ക്കാരിന്റെ പ്രമുഖ പദ്ധതികളുടെ ഏകോപനത്തിനും നിരീക്ഷണത്തിനും വേണ്ടി തയ്യാറാക്കിയ വെബ് അധിഷ്ഠിത വിവര സാങ്കേതിക സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഓരോ…
Read More » - 20 December
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സ്ഥാപനങ്ങൾ സംഭാവനകൾ നൽകി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സ്ഥാപനങ്ങൾ സംഭാവനകൾ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കേരള നഴ്സിംഗ് കൗണ്‍സില്‍ അരക്കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ആരോഗ്യമന്ത്രി…
Read More » - 20 December
ഇന്ത്യ വിദേശികളുടെ അടിമത്വത്തില്‍ നിന്ന് മോചിക്കപ്പെട്ടിട്ടില്ല :ബ്രിട്ടനില്‍ അടിമത്വം നേരിടുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം പുറത്ത്
ലണ്ടന്‍: ഇന്ത്യ വിദേശികളുടെ അടിമത്വത്തില്‍ നിന്ന് മോചിക്കപ്പെട്ടിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ ആധുനിക അടിമത്വം നേരിടുന്നത് 90 ഓളം ഇന്ത്യന്‍ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.…
Read More » - 20 December
സ്പോര്‍ട്സ് മേഖലക്ക് കരുത്ത് പകരാന്‍ പ്ലേ ഫോര്‍ ഹെല്‍ത്ത്
വിനോദപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസീകവുമായ വളര്‍ച്ചയെ ഉദ്ദീപിക്കാന്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാന കായിക യുവജനകാര്യവകുപ്പാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ…
Read More » - 20 December
പെട്രോകെമിക്കല്‍സ് പാര്‍ക്ക്: ധാരണാപത്രം ഒപ്പിട്ടു
കൊച്ചി ; ഫാക്ടിന്റെ അമ്പലമേട് ഡിവിഷനില്‍ 1800 കോടി രൂപ ചെലവില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍സ് പാര്‍ക്കിന്റെ ധാരണാപത്രം ഒപ്പിട്ടു. പെട്രോകെമിക്കല്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി സ്ഥലം…
Read More » - 20 December
വാഹനങ്ങളില്‍ ബുള്‍ബാറുകള്‍ ഘടിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങളില്‍ ബുള്‍ബാറുകള്‍ നിരോധിച്ച് കൊണ്ട് ഉത്തരവിട്ടു. സംസ്ഥാനങ്ങളെ ഈ അനധികൃത ഫിറ്റ്മെന്റിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തി. ബുള്‍ബാറുകളുടെ ഉപയോഗം 1988 ലെ മോട്ടോര്‍ വാഹന…
Read More » - 20 December
മുതിര്‍ന്ന പൗരന്മാര്ക്ക് സന്തോഷ വാര്‍ത്തയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ശാരീരികാവശതയുള്ളമുതിര്ന്ന പൗരന്മാര്ക്ക്പ്രത്യേക പരിഗണന നല്‍കുന്നതിന് വകുപ്പ് മേധാവികളും ഓഫീസ് തലവന്മാരും നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന…
Read More » - 20 December
സ്വതന്ത്ര സോഫ്റ്റ്വെയര് സേവനം ഗ്രാമങ്ങളിലെത്തിക്കണം: മുഖ്യമന്ത്രി
സ്വതന്ത്ര സോഫ്റ്റ്വെയര് സേവനം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് സാധാരണക്കാരിലേക്കെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഐസിഫോസ് മാസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര…
Read More » - 20 December
ഗൂഗിള്‍ ക്രോം ആഡ് ബ്ലോക്കിങ് ഫെബ്രുവരി 15 മുതല്‍; ലക്ഷ്യം ഇത്
ക്രോം ബ്രൗസറില്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍. ‘ആഡ് ബ്ലോക്കിങ്’ എന്ന സംവിധാനം ഫെബ്രുവരി 15 മുതല്‍ നിലവില്‍ വരുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയത്. അനാവശ്യമായി കടന്നുവരുന്ന പരസ്യങ്ങള്‍ക്ക്…
Read More » - 20 December
ക്രിസ്മസ് ആഘോഷത്തിനു എതിരെ നടന്ന ആക്രമണം ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതെന്ന് കര്‍ദിനാള്‍ ക്ലീമിസ്
ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷത്തിനു എതിരെ നടന്ന ആക്രമണം ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതെന്ന് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.…
Read More »