Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -19 December
കെ. എസ്.ആർ.ടി.സി ജീവനക്കാർ കൂട്ടത്തോടെ പടിയിറങ്ങുന്നു
തിരുവനന്തപുരം : ഇടതുമന്ത്രിസഭ വന്നതിനുശേഷം വകുപ്പു മന്ത്രിമാര്‍ തന്നെ രണ്ട് തവണ രാജിവച്ച ഗതാഗതവകുപ്പില്‍, കെ.എസ്.ആര്.ടിസിയെ പ്രതിരോധത്തിലാക്കി ജീവനക്കാരും. മികച്ച ശമ്പളം ലഭിക്കുന്ന മറ്റ് മേഖലകളിലേക്ക് ജോലി…
Read More » - 19 December
വിമാനത്താവളത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അവാര്‍ഡ്
തിരുവനന്തപുരം: ഔദ്യോഗിക ഭാഷാപ്രചാരണത്തിന് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിച്ചു. 2016-17 കാലയളവുകളിലെ മറ്റ് ഭാഷകള്‍ക്കൊപ്പം ഹിന്ദിഭാഷയെ കൂടുതല്‍ പ്രോത്സാഹനം നല്‍കിയതിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം…
Read More » - 19 December
ഹൈക്കോടതി വിധി പറയട്ടെ ശേഷം സുപ്രീം കോടതി തീരുമാനിക്കും
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്ഷന് വര്‍ധനയുമായി ബന്ധപ്പെട്ട കേസില്‍ കേരള ഹൈക്കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ സുപ്രീംകോടതി മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്കി. മുഴുവന്‍ ശമ്പളത്തിന്റെ…
Read More » - 19 December
പുറ്റിംഗൽ ദുരിത ബാധിതർക്ക് നൽകിയത് തുച്ഛമായ തുക: ചുഴലിക്കാറ്റിൽ ദുരിതമനുഭവിച്ചവർക്ക് 25 ലക്ഷവും സർക്കാർ ജോലിയും – വിവേചനം തുറന്നു കാട്ടി വെള്ളാപ്പള്ളി
പത്തനംതിട്ട : സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശൻ.ഓഖി ചുഴലിക്കാറ്റിലെ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വലിയ തുക സഹായമായി നല്‍കുന്നതിനെ വിമര്‍ശിച്ചു വെള്ളാപ്പള്ളി രംഗത്തെത്തി. ലത്തീന്‍ സമുദായം സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയാണ്…
Read More » - 19 December
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
കൊച്ചി: സംസ്ഥാന തീരങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » - 19 December
മലയാളം ടെലിവിഷന്‍ ഫെസ്റ്റിനു തുടക്കമായി
തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ ഫെസ്റ്റിനു തുടക്കമായി. മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലയാളം ടെലിവിഷന്‍ ഫെസ്റ്റ് നിശാഗന്ധിയില്‍ നടന്നു. മന്ത്രി എ.കെ.ബാലന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍…
Read More » - 19 December
ദത്തെടുത്ത കുട്ടിയെ മര്‍ദിച്ച ദമ്പതിമാരെ അറസ്റ്റ് ചെയ്യണം : സംസ്ഥാന ശിശുക്ഷേമ സമിതി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയില്‍നിന്നു ദത്തെടുത്ത കുട്ടിയെ മര്‍ദിച്ച ബംഗാള്‍ സ്വദേശികളായ ദമ്പതിമാരുടെ പേരില്‍ ബാലനീതി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ശിശുക്ഷേമ സമിതി ജനറല്‍…
Read More » - 19 December
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്, മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു…
Read More » - 19 December
കൊല്ലം എസ്എന്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ സാമൂഹിക വിരുദ്ധശല്യം രൂക്ഷം
കൊല്ലം: കൊല്ലം എസ് എന്‍ കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായെന്ന് പരാതി. രാത്രി കാലങ്ങളില്‍ ഹോസ്റ്റലിനുള്ളില്‍ വരെ സാമൂഹ്യ വിരുദ്ധര്‍ കയറുന്നതായി വിദ്യാര്‍ത്ഥികള്‍…
Read More » - 19 December
അടുത്ത ഗുജറാത്ത് മുഖ്യമന്ത്രി സ്മൃതി ഇറാനിയോ? അഭ്യൂഹങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: ഗുജറാത്തില്‍ അടുത്ത മുഖ്യമന്ത്രിയായി ശ്രുതി ഇറാനി വരുമെന്ന് അഭ്യൂഹങ്ങൾ. എന്നാൽ ബിജെപി നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞു അവിടുത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ…
Read More » - 19 December
വ്യോമതാവളത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമം; സുരക്ഷ ശക്തമാക്കി
ലണ്ടന്‍: ലണ്ടനിലെ യുഎസ് വ്യോമതാവളത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അജ്ഞാതര്‍ സഞ്ചരിച്ച കാര്‍ വിമാനത്താവളത്തിന്റെ കവാടത്തിലെ ചെക്ക്പോയിന്റിലേക്ക് ഇടിച്ച് കയറ്റാന്‍ ഉണ്ടായ ശ്രമത്തേത്തുടര്ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സംഭവത്തില്‍…
Read More » - 19 December
അടുത്ത തെരഞ്ഞെടുപ്പ് കോൺഗ്രസ് നോക്കേണ്ടതില്ല : യോഗി ആദിത്യനാഥ്
ലക്നൗ : അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ്സ് നോക്കേണ്ടെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.2019ൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണ്. 2024 ലെ തെരഞ്ഞെടുപ്പിനു വേണ്ടി…
Read More » - 19 December
പകര്‍ച്ചവ്യാധി നിയന്ത്രണം: കര്‍മ്മ പരിപാടികള്‍ ഈ മാസം ആരംഭിക്കും
തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഊര്‍ജിത കര്‍മ്മപരിപാടി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈ മാസം തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.…
Read More » - 19 December
സാമ്പത്തിക പ്രതിസന്ധി: ഭാഗ്യക്കുറിസമ്മാനങ്ങള്‍ വൈകുന്നു
ആലപ്പുഴ: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി ഭാഗ്യക്കുറിയെയും ബാധിച്ചു. ഒരുലക്ഷത്തിനുമേലുള്ള സമ്മാനങ്ങള്‍ നാലുമാസമായി കൊടുക്കുന്നില്ല. ലോട്ടറിയില്‍നിന്നുള്ള വരുമാനംവരെ സര്‍ക്കാര്‍ വകമാറ്റി ചെലവാക്കുന്നതായാണ് സൂചന. 96 ലക്ഷം…
Read More » - 19 December
കെ കരുണാകരന്റെ രാജിക്ക് പിന്നിൽ ഉമ്മൻ ചാണ്ടിയെന്ന് കരുണാകരന്റെ അന്നത്തെ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ
കേരളാ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ കരുണാകരനെതിരെ ഉയർന്ന മൂന്ന് അഴിമതി കേസുകളായിരുന്നു പാമോലിനും ചാരക്കേസും കശുവണ്ടി ഇറക്കുമതിക്കേസും. അഴിമതിയിൽ യാതൊരു പങ്കുമില്ലെങ്കിലും കൂടെ നിൽക്കുന്നവരെ തെറ്റ് ചെയ്താലും…
Read More » - 19 December
ഇഎസ്പിഎന്‍ മേധാവി ജോണ്‍ സ്കിപ്പര്‍ രാജിവച്ചു
വാഷിംഗ്ടണ്‍: പ്രമുഖ സ്പോര്‍ട് ചാനലായ ഇഎസ്പിന്നിന്റെ തലവന്‍ ജോണ്‍ സ്കിപ്പര്‍ രാജിവച്ചു. മദ്യപാനാസ്ക്തിയേത്തുടര്ന്നാണ് രാജിയെന്നാണ് വിവരങ്ങള്‍. സ്കിപ്പര്‍ തന്നെ ഇക്കാര്യം രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മുന്‍ ഇഎസ്പിഎന്‍ പ്രസിഡന്റ്…
Read More » - 19 December
കൊച്ചിയില്‍ പ്രമുഖ ആഡംബര ഹോട്ടല്‍ ജപ്തി ചെയ്തു : ജപ്തി ചെയ്തത് ഹോട്ടലിലുണ്ടായിരുന്ന അതിഥികളെ പുറത്താക്കിയ ശേഷം
കൊച്ചി: കൊച്ചിയില്‍ ആഡംബര ഹോട്ടല്‍ റവന്യൂ വകുപ്പ് ജപ്തി ചെയ്തു. ഹോട്ടലിലുണ്ടായിരുന്ന ഇരുപതോളം അതിഥികളെ പുറത്താക്കിയ ശേഷമാണ് വാണിജ്യആഡംബര നികുതി കുടിശ്ശിക തിരിച്ചടച്ചില്ലെന്ന കാരണത്താല്‍ ദ് ഫേണ്‍…
Read More » - 19 December
മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര് സെല്‍വരാജ്, ഗണ്മാന് പ്രവീണ്‍ ദാസ് എന്നിവരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: നെയ്യാറ്റിൻകര മുൻ എം എൽ എ ആർ സെൽവരാജിനെയും അദ്ദേഹത്തിൻറെ ഗൺമാൻ പ്രവീൺ ദാസിനെയും പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. 2012 ൽ കോണ്‍ഗ്രസില്‍…
Read More » - 19 December
ദമ്പതികളെ വീടിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി
വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങരയില്‍ യുവദമ്പതിമാരെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാലുമേല്‍പറമ്പില്‍ സുരാജ് (36), ഭാര്യ പുത്തൂര്‍ സ്വദേശിനി സൗമ്യ (30) എന്നിവരെയാണ് നെല്ലിക്കുന്ന് കോളനിയിലെ വാടകവീട്ടിനുള്ളില്‍ പൊള്ളലേറ്റ്…
Read More » - 19 December
എറണാകുളത്തെ കവര്ച്ചാപരമ്പരയിലെ പ്രതികളെ തേടി അന്വേഷണ സംഘം മുംബൈയിലേക്ക്
കൊച്ചി : എറണാകുളത്തെ നടുക്കിയ കവര്ച്ചാപരമ്പരയിലെ പ്രതികളെ തേടി അന്വേഷണ സംഘം മുംബൈയിലേക്ക്. പൂനെ കേന്ദ്രമാക്കിയുള്ള അന്വേഷണത്തിനാണ് സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ചത്. എറണാകുളം…
Read More » - 19 December
പാര്‍വതിക്കും വുമന്‍ ഇന്‍ സിനിമാ കളക്ടീവിനും പിന്തുണയുമായി മന്ത്രി തോമസ് ഐസക്
മന്ത്രി തോമസ് ഐസക് നടി പാര്‍വതിക്കും വുമന്‍ ഇന്‍ കളക്ടീവിനു പിന്തുണയുമായി രംഗത്ത്. തന്റെ സോഷ്യല്‍ മീഡിയ പേജിലാണ് അദ്ദേഹം പിന്തുണച്ചുകൊണ്ട് കുറിച്ചത്. സ്ത്രീകളോടുള്ള അക്രമ വാസന…
Read More » - 19 December
തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യാം : പ്രോക്സി വോട്ടിംഗ് ബില്‍ യാഥാര്‍ത്ഥ്യമായി
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യാം . പ്രോക്സി വോട്ടിംഗ് ബില്‍ യാഥാര്‍ത്ഥ്യമായി. പ്രവാസി ഇന്ത്യക്കാര്‍ക്കും ‘പ്രോക്സി വോട്ടിങ്’ അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള…
Read More » - 19 December
ഭാര്യാസഹോദരിയുടെ മകളായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സി.പി.എം. പ്രവര്ത്തകന് ഒളിവില്‍
രാജകുമാരി: ഭാര്യാസഹോദരിയുടെ മകളായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. സി.പി.എം. പ്രവര്‍ത്തകനാണ് ഇതിനു പിന്നിലെന്ന് ആരോപണം. സംഭവത്തെ തുടർന്ന് സി.പി.എം പ്രവർത്തകൻ ഒളിവിലാണ്. ശാന്തന്‍പാറ പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന്…
Read More » - 19 December
ട്രെയിന്‍ പാളം തെറ്റി; നിരവധി മരണം
വാഷിംഗ്ടണ്‍: യുഎസിലെ വാഷിംഗ്ടണില്‍ ആംട്രാക് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തിൽ ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമാണ് ഇവരില്‍ പലരുടേയും നില.…
Read More » - 19 December
ആകാശത്തില്‍ കൂറ്റന്‍ ക്രിസ്മസ് ട്രീ സൃഷ്ടിച്ച് ഒരു ക്രിസ്മസ് ആശംസ
വ്യത്യസ്തമായ രീതിയില്‍ ക്രിസ്മസ് ആശംസ നേർന്ന് ഒരു വിമാനക്കമ്പനി. ജര്‍മന്‍ വിമാന കമ്പനിയായ എയര്‍ബസാണ് ഈ വ്യത്യസ്തത ഒരുക്കിയത്. ഇത്തവണ അവര്‍ ക്രിസ്മസിനെ വരവേറ്റത് ആകാശത്തില്‍ കൂറ്റന്‍…
Read More »