Latest NewsKeralaNews

ഓഖി ദുരന്തം; 1200 കോടിയുടെ അടിയന്തര സഹായം വേണമെന്ന ആവശ്യവുമായി കേരളം

തിരുവനന്തപുരം: ഓഖി ദുരന്തം നേരിടാന്‍ 1200 കോടി രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കേരളം. തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ദീര്‍ഘകാല പാക്കേജായി ഏഴായിരം കോടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് പോലെ പുലിമുട്ട് നിര്‍മാണം അടക്കമുള്ളവ സമഗ്ര പാക്കേജിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെല്ലാം ചേർത്താണ് ഏഴായിരം കോടി ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button