Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -17 December
പോലീസ് അകമ്പടിയിൽ ബിജു രാധാകൃഷ്ണൻ വീട്ടിൽ
തിരുവനന്തപുരം: പോലീസ് അകമ്പടിയിൽ ബിജു രാധാകൃഷ്ണൻ വീട്ടിൽ. സർക്കാരിന്റെ പ്രത്യേക ഇളവിലാണ് ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണനു വീട്ടിൽ പോകുന്നത്. ബിജു…
Read More » - 17 December
പീഡന ശ്രമം; അന്യസംസ്ഥാനക്കാർ പിടിയിൽ
വണ്ടൂര്‍: പീഡന ശ്രമം അന്യസംസ്ഥാനക്കാർ പിടിയിൽ. നടു റോഡില്‍ ബൈക്കിലെത്തി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു ആസാം സ്വദേശികളായ അസം സോണിത്പൂര്‍ ഭഹാത്രഖാവ് സ്വദേശി…
Read More » - 17 December
ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി അഴുക്കുചാലില്‍ പ്രസവിച്ചു
ഭുവനേശ്വർ: മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി അഴുക്കുചാലില്‍ പ്രസവിച്ചു. മതിയായ രേഖകളില്ലെന്നു പറഞ്ഞാണ് ചികിത്സ നിഷേധിച്ചത്. രാജ്യത്തെ നടുക്കിയ സംഭവം നടന്നത് ഒഡിഷയിലെ കൊരപുതിലാണ്.…
Read More » - 17 December
ആനക്കൊമ്പ് കണ്ടെത്തി
പേരാവൂര്‍(കണ്ണൂര്‍): ആനക്കൊമ്പ് കണ്ടെത്തി. കണ്ണവം പെരുവ കൊളപ്പയിലെ വലിയ കവുങ്ങി എന്ന സ്ഥലത്തെ വനത്തിനുള്ളില്‍ പശുവിനെ മേയ്ക്കാന്‍ സമീപവാസികളായ ആദിവാസി സ്ത്രീകളാണ് വിറകള്ക്കിടയില് ആനകൊമ്പ് കണ്ടത്. ഉടന്‍…
Read More » - 17 December
മതം മാറ്റം നിയമവിധേയമാവാൻ പുതിയ നിർദ്ദേശങ്ങളുമായി കോടതി
ജയ്പൂര്‍ : മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ മുപ്പത് ദിവസം മുന്‍പ് ഇക്കാര്യം ജില്ലാ കലക്ടറെ അറിയിക്കണമെന്ന് രാജസ്ഥാന് ഹൈക്കോടതി.മുദ്രപ്പത്രത്തില്‍ എരുതി നല്‍കിയത് മാത്രം മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം…
Read More » - 17 December
കേരള കോൺഗ്രസ്സ് മഹാസമ്മേളനത്തെ കുറിച്ചും മുന്നണി മാറ്റങ്ങളെ കുറിച്ചും മാണി പറയുന്നത്
കോട്ടയം: കേരള കോൺഗ്രസ്സ് മഹാസമ്മേളനത്തെ കുറിച്ചും മുന്നണി മാറ്റങ്ങളെ കുറിച്ചും മാണി പറയുന്നത്. ഏത് മുന്നണിയിലേക്കാണ് കേരള കോണ്‍ഗ്രസ് (എം) എന്ന തീരുമാനത്തിനായി കാത്തിരിക്കണമെന്ന് കെ.എം. മാണി…
Read More » - 17 December
ക്ലബ് ഫുട്ബോള്‍ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് റയല്‍ മാഡ്രിഡ്
അബുദാബി: ക്ലബ് ഫുട്ബോള്‍ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് റയല്‍ മാഡ്രിഡ്. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിയന്‍ ക്ലബ്ബായ ഗ്രെമിയോയെ തകർത്തു കൊണ്ടാണ് റയല്‍ കിരീടം സ്വന്തമാക്കിയത്. 53ാം…
Read More » - 17 December
ഓഖി ദുരന്തബാധിതരുടെ കണ്ണീരൊപ്പാന്‍ പ്രധാനമന്ത്രി കേരളത്തിലേക്ക്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലേക്ക്. ഓഖി ദുരന്തബാധിതരെ സന്ദർശിക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. ദുരന്തം സംഭവിച്ച് 20 ദിവസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ദുരന്തമുഖത്ത് പ്രധാനമന്ത്രിയുടെ…
Read More » - 17 December
ജാഗ്രതൈ! കേരളത്തിൽ മാരകായുധങ്ങളുമായി വന്‍ മോഷണസംഘം എത്തിയതായി സൂചന
പാലക്കാട്: കേരളത്തിൽ മാരകായുധങ്ങളുമായി വന്‍ മോഷണസംഘം എത്തിയതായി സൂചന. ഉത്തരേന്ത്യന്സംസ്ഥാനക്കാരായ വന്‍ മോഷണസംഘമാണെന്നും സംശയമുണ്ട്. പോലീസിന് അതിര്ത്തിജില്ലകളിലുള്പ്പെടെ അതീവ ജാഗ്രതാനിര്‍ദേശം നല്കി. ഇത്തരത്തിൽ സംശയം തോന്നാൻ കാരണം…
Read More » - 17 December
ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അറ്റ്ലസ് രാമചന്ദ്രന്റെ ഇന്നത്തെ സ്ഥിതി ദയനീയം
തൃശൂര്‍ : രണ്ടുവര്‍ഷം മുമ്പ് ഗള്‍ഫിലെ മലയാളി ബിസിനസ് അതികായകരുടെ പട്ടികയിലായിരുന്നു രാമചന്ദ്രന്റെ സ്ഥാനം. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതി ദയനീയമാണ്. ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത…
Read More » - 17 December
പുതുച്ചേരിയില്‍ രജിസ്ട്രേഷന് നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനു കടമ്പകളേറെ
പാലക്കാട് : നിരവധി കടമ്പകളാണ് നികുതിവെട്ടിച്ചു വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്ട്രേഷന് നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനു ഉള്ളത്. കേരള പോലീസിനു താല്‍ക്കാലിക രജിസ്ട്രേഷനായി വ്യാജവിലാസം നല്‍കിയവര്‍ക്കെതിരെ മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ.…
Read More » - 17 December
ഓരോ ദിവസവും ആരാധിക്കേണ്ട ദേവീ-ദേവന്മാരെ കുറിച്ചറിയാം
ഹിന്ദു വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്പ്പങ്ങളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമര്‍പ്പണം. ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും…
Read More » - 16 December
ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പിന്തുണയുമായി ടെലികോം മന്ത്രി
ന്യൂഡൽഹി: ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പിന്തുണയുമായി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്. ഇന്റർനെറ്റ് സേവനങ്ങൾ വിലപേശിവിൽക്കാൻ അനുവദിക്കില്ലെന്നും ഇന്റർനെറ്റ് സേവനത്തിൽ ഇന്ത്യ വിവേചനം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 16 December
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി. നേതൃത്വം മാറിയാലും കോണ്‍ഗ്രസിലെ അഴിമതി മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പരിഹസിച്ചു. പഴയ അധ്യക്ഷനായാലും പുതിയ…
Read More » - 16 December
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം: എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയം’ഭരണ വാര്‍ഡുകളില്‍ 2018 ജനുവരി 11ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം,…
Read More » - 16 December
ജീവനക്കാര്‍ രണ്ടുദിവസത്തെ വേതനം സംഭാവന ചെയ്യണമെന്ന് ചീഫ് സെക്രട്ടറി
ഓഖി ചുഴലിക്കാറ്റിനാല്‍ ദുരിത ബാധിതരായവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ചീഫ്…
Read More » - 16 December
ഒടിയന് ലുക്കിനെ രൂക്ഷമായി പരിഹസിച്ച് രശ്മി നായര്‍
പ്രശസ്ത നടന് മോഹന്‍ലാലിന്റെ ഒടിയന് ലുക്കിനെ രൂക്ഷമായി പരിഹസിച്ച് വിവാദ താരം രശ്മി ആര് നായര്‍ രംഗത്ത്. 18 കിലോ ഭാരമാണ് താരം ഒടിയന് സിനിമയ്ക്കു വേണ്ടി…
Read More » - 16 December
ടിക്കറ്റ് നിരക്ക് പരിഷ്കാരവുമായി റെയില്‍വെ
ന്യൂഡല്‍ഹി: ട്രെയിനുകളിലെ ഒഴിവുവരുന്ന സീറ്റുകളുടെ നിരക്ക് കുറയ്ക്കാന്‍ റെയില്‍വെ ആലോചിക്കുന്നു. ടിക്കറ്റ് നിരക്ക് പരിഷ്കാരവുമായി റെയില്‍വെ. വിമാനങ്ങളുടേയും ഹോട്ടലുകളുടേയും മാതൃകയില്‍ ബുക്കിംഗ് നടക്കാത്ത സീറ്റുകളുടെ നിരക്ക് കുറയ്ക്കാനാണ്…
Read More » - 16 December
ഓഖി ദുരന്തം ; കാണാതായവര്‍ 300
ഓഖി ദുരന്തത്തില്‍പ്പെട്ട 300 പേരെ കാണാതായയെന്നു സര്‍ക്കാര്‍. പുതിയ കണക്ക് പ്രകാരമാണ് ഞെട്ടിക്കുന്ന വിവരം. നേരെത്ത ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് സര്‍ക്കാരിനു മുന്നില്‍ നേരെത്ത രണ്ടു കണക്കുകളാണ്…
Read More » - 16 December
ഈ രാജ്യത്ത് നിന്നും കന്നുകാലി ഇറക്കുമതി ചെയ്യുന്നത് സൗദി നിരോധിച്ചു
സൗദിയിലേക്ക് സ്പെയിനിൽ നിന്നും കന്നുകാലികളെ ഇറക്കുമതി ചെയ്യുന്നത് സൗദി പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. സ്പെയിനിലെ ചില ഫാമുകളിൽ പശുക്കൾക്ക് പ്രത്യേകതരത്തിലുള്ള അസുഖം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരത്തിലുള്ള…
Read More » - 16 December
മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ്
ലഖ്നൗ: മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ്. മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ബിജെപി മന്ത്രിക്കും എംഎല്‍എമാര്‍ക്കും എതിരെയാണ് നടപടി. മുസാഫര്‍നഗര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
Read More » - 16 December
സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സിലൂടെ തൊഴില്‍ വകുപ്പിന് പുതിയ മുഖം
* കേരളത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു * 2017 വര്‍ഷത്തെ വജ്ര , സുവര്‍ണ്ണ , രജത സര്‍ട്ടിഫിക്കറ്റ് ഫോര്‍…
Read More » - 16 December
അമ്മയുടെ ആവശ്യം പരിഗണിച്ച് മകള്‍ക്കു വേണ്ടി മാത്രം ഉത്പനം നിര്‍മിച്ച് പ്രമുഖ കമ്പനി
ന്യൂഡല്‍ഹി : സ്വന്തം മകള്‍ക്കു വേണ്ടി അമ്മ ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കത്തയച്ചു. വ്യത്യസ്തമായ ആവശ്യമാണ് കത്തിലുണ്ടായിരുന്നത്. ശ്വേത സിംഗ് എന്ന വീട്ടമ്മ അയച്ച കത്തിനു…
Read More » - 16 December
എംഎല്‍എയുടെ പിഎയുടെ വീടിന് നേരെ ആക്രമണം
പേരൂര്‍ക്കട: എംഎല്‍എ മുല്ലക്കര രത്നാകരന്റെ പിഎയുടെ വീടിന് നേരെ ആക്രമണമുണ്ടായി. വട്ടിയൂര്‍ക്കാവ് കുലശേഖരം പ്രസാദത്തില്‍ നാരായണമൂര്‍ത്തിയുടെ ഇരുനില വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രിയില്‍ ബൈക്കിലെത്തിയ രണ്ടംഗ…
Read More » - 16 December
തീവ്രവാദികള്‍ക്ക് എതിരെ അതിശക്തമായ നടപടികളുമായി സൗദി, പട്ടികയില്‍ ഇന്ത്യക്കാരും
റിയാദ് : തീവ്രവാദികള്‍ക്ക് എതിരെ അതിശക്തമായ നടപടികളുമായി സൗദി അറേബ്യ. രാജ്യത്ത് തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക സൗദി ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തി. ഈ പട്ടികയിലെ കണക്ക്…
Read More »