Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -22 December
മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു
അഗര്‍ത്തല•തൃപുരയില്‍ ഒരു കോണ്‍ഗ്രസ് എം.എഎല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്ന്. കോണ്‍ഗ്രസ് എം.എ.എയായ രത്തന്‍ ലാല്‍ നാഥ് ആണ് വെള്ളിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തോടൊപ്പം നിരവധി നേതാക്കളും പ്രവര്‍ത്തകരും…
Read More » - 22 December
പെണ്‍കുട്ടികളെ ആവശ്യമുള്ളപ്പോഴെല്ലാം കിടപ്പറയില്‍ എത്തിക്കും : രക്ഷപ്പെടാതിരിക്കാന്‍ ചുറ്റും കൂറ്റന്‍ മതിലുകള്‍ : ശാന്ത് കുടീര്‍ ആശ്രമത്തില്‍ നിന്നും 41 സ്ത്രീകളെ കൂടി രക്ഷപ്പെടുത്തി
ലക്നൗ: ചെറിയ കൂടുകളില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെ ആവശ്യമുള്ളപ്പോഴെല്ലാം കിടപ്പറയില്‍ എത്തിക്കും. ഇവര്‍ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ചുറ്റും കൂറ്റന്‍ മതിലുകള്‍ക്ക് മുകളിലായി കമ്പിവേലിയും കെട്ടിയിരുന്നു. സച്ചിദാനന്ദന്റെ ശാന്ത്…
Read More » - 22 December
തന്റെ മകളെ 17 തവണ കത്തിക്ക് കുത്തി കൊന്ന യുവാവിന് മാപ്പ് നൽകി ഒരമ്മ; കാരണം ഞെട്ടിപ്പിക്കുന്നത്
നാല് വയസ്സ് മാത്രം പ്രായമുള്ള മകളെ അതി ദാരുണമായി കൊന്ന വ്യക്തിക്ക് മാപ്പ് നൽകി ഒരമ്മ. തന്റെ മകളെ 17 തവണ കത്തിക്ക് കുത്തി കൊന്ന വ്യക്തിയോടാണ്…
Read More » - 22 December
ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ നിരവധിപേരുടെ ജീവിതം തകർത്തുവെന്ന് ഗേ ആക്ടിവിസ്റ്റ്; പിന്തുണയുമായി പാർവതി
ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ നിരവധിപേരുടെ ജീവിതം തകർത്തുവെന്ന് ഗേ ആക്ടിവിസ്റ്റും ക്വീര്‍ കേരള ഉള്‍പ്പെടെയുള്ളവയുടെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് ഉനെയ്സ്. ട്യൂഷനില്‍ മലയാളം അധ്യാപകന് പഠിപ്പിച്ചു കൊണ്ടിരുന്നതിനിടയില്‍…
Read More » - 22 December
പ്രതിപക്ഷം തടഞ്ഞ ‘കന്നിപ്രസംഗ’വുമായി സച്ചിൻ
ന്യൂഡല്‍ഹി: രാജ്യസഭയിൽ സാധ്യമാകാതെ പോയ കന്നിപ്രസംഗവുമായി സച്ചിൻ ടെണ്ടുൽക്കർ. ഫെയ്സ്ബുക്ക് ലൈവിലാണ് പ്രസംഗം നടത്തിയത്. മാസ്റ്റർ ബ്ലാസ്റ്ററുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കോൺഗ്രസ് എംപിമാരുടെ ബഹളത്തെ തുടർന്ന്…
Read More » - 22 December
നേര്‍ത്ത വസ്ത്രമണിഞ്ഞ് സെക്സി ലുക്കില്‍ രാധിക ആപ്തെ; ചിത്രങ്ങള്‍ കാണാം
ട്വിറ്ററില്‍ തരംഗമായി ബോളിവുഡ് നടി രാധികാ ആപ്തേയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ജിക്യു ഇന്ത്യക്കു വേണ്ടി നടത്തിയ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടാണ് വൈറലായത്. നിരവധി…
Read More » - 22 December
പക്ഷിയിടിച്ച് എന്ജിന് തകരാറിലായി: വിമാനം തിരികെ വിളിച്ചു
ചെന്നൈ•പറന്നുയുരാന്‍ തുടങ്ങിയ എയര്‍ ഏഷ്യയുടെ ചെന്നൈ-ക്വാലാലംപൂര്‍ വിമാനത്തില്‍ പക്ഷിയിച്ചു. ഇടിയുടെ ആഘാതത്തില്‍ എന്ജിന് കേടുപാട് സംഭവിച്ചതിനെത്തുടര്‍ന്ന് വിമാനം തിരികെ വിളിച്ചു. ഇടതുവശത്തെ എന്‍ജിന്റെ ഒരു ബ്ലേഡിന് തകരാര്‍…
Read More » - 22 December
കടകള്‍ക്ക് മുമ്പില്‍ മാംസം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: കടകള്‍ക്ക് മുന്നില്‍ മാംസ ഭക്ഷണ പദാര്‍ഥങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്. പൊതുസ്ഥലത്ത് മത്സ്യ മാംസ പദാര്‍ഥങ്ങള്‍ മുറിക്കുന്നതും അവ പ്രദര്‍ശിപ്പിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന സസ്യാഹാരികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.…
Read More » - 22 December
ഏറെനേരം ടി.വി കാണുന്ന പുരുഷന്മാർ സൂക്ഷിക്കുക
ന്യുഡല്‍ഹി: ഏറെനേരം ടെലിവിഷനു മുന്നില്‍ കുത്തിയിരുന്ന് സമയം കളയുന്ന പുരുഷന്മാര് ശ്രദ്ധിക്കുക. പഠന റിപ്പോര്‍ട്ട് പ്രകാരം ദിവസവും അഞ്ചു മണിക്കൂറിലേറെ ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കുന്ന പുരുഷന്മാര്ക്ക് ബീജത്തിന്റെ…
Read More » - 22 December
മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ കൂടുതൽ പേർക്ക് തൊഴിലവസരം
ന്യൂഡല്‍ഹി: 2020 ഓടെ രാജ്യത്ത് 10 കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നീതി അയോഗ് ചെയര്മാന് അനില്‍ ശ്രീവാസ്തവ വ്യക്തമാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ രാജ്യത്ത്…
Read More » - 22 December
അബുദാബിയില്‍ കനത്ത മൂടൽമഞ്ഞ് : നിരവധി വിമാന സര്‍വ്വീസുകള്‍ വൈകി
അബുദാബി : അബുദാബിയില്‍ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നിരവധി വിമാന സര്‍വ്വീസുകള്‍ വൈകി. വിമാനത്താവളത്തില്‍ നിന്നുള്ള ഇൻകമിംഗ്, ഔട്ട്ഗോയിംഗ് ഫ്ലൈറ്റുകളെ കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിച്ചു. അബുദാബി…
Read More » - 22 December
ക്രിസ്ത്യന്‍ സമൂഹത്തിന് കേന്ദ്രസര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായി-കത്തോലിക്കാ സഭ
ന്യൂഡല്‍ഹി•മധ്യ പ്രദേശില്‍ 30 ഓളം വൈദികര്‍ക്കും പുരോഹിത വിദ്യാര്‍ത്ഥികള്‍ക്കും നേരെ നടന്ന ആക്രമത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ പോലും ശ്രമിക്കാതെ ആക്രമിക്കപ്പെട്ട വൈദികരെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ സഭക്കും…
Read More » - 22 December
2017 ൽ ആളുകൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ഇതാണ്
2017 ഏറ്റവും കൂടുതൽ ആൾക്കാർ ഓർഡർ ചെയ്ത ഭക്ഷണം ചിക്കൻ ബിരിയാണി. സ്വിഗ്ഗി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കാൻ ഇഷ്ടപെട്ടത്…
Read More » - 22 December
തന്റെ മകളെ കൊന്ന യുവാവിന് മാപ്പ് നൽകി ഒരമ്മ
നാല് വയസ്സ് മാത്രം പ്രായമുള്ള മകളെ അതി ദാരുണമായി കൊന്ന വ്യക്തിക്ക് മാപ്പ് നൽകി ഒരമ്മ. തന്റെ മകളെ 17 തവണ കത്തിക്ക് കുത്തി കൊന്ന വ്യക്തിയോടാണ്…
Read More » - 22 December
തല്‍സമയ കളളപ്പണ നിക്ഷേപ വിവര കൈമാറ്റത്തിനുളള ധാരണാ പത്രത്തില്‍ ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും ഒപ്പുവെച്ചു
ന്യൂഡല്‍ഹി: കളളപ്പണ നിക്ഷേപം തടയാനുളള നടപടികളില്‍ ഒരുമിച്ച് നിന്ന് ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും. തല്‍സമയ കളളപ്പണ നിക്ഷേപ വിവര കൈമാറ്റത്തിനുളള ധാരണാ പത്രത്തില്‍ ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും ഒപ്പുവെച്ചു. ഇതോടെ സ്വിറ്റ്സര്‍ലന്റില്‍…
Read More » - 22 December
കേന്ദ്രമന്ത്രിക്ക് വാഹനാപകടത്തിൽ പരിക്ക്
മുംബൈ: കേന്ദ്രമന്ത്രി ആനന്ദ് ഗീഥെക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. മഹാരാഷ്ട്രയിൽ ഖോപോലിയിൽ നിന്നും പാലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ല. മഹാരാഷ്ട്രയിലെ റായ്ഗെഡിൽ നിന്നുള്ള ലോക്സഭാംഗമായ…
Read More » - 22 December
ആധുനിക മൗഗ്ലിയായി വിശേഷിക്കപ്പെട്ട രണ്ടു വയസുകാരന്; ഇതി സിനിമയേയും വെല്ലുന്ന ജീവിത കഥ
സമന് ബന്‍ഗിരി എന്ന രണ്ടു വയസുകാരന് എല്ലാവര്ക്കും എന്നും ഒരു അത്ഭുതമാണ്. കാരണം അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ മറ്റ് കുട്ടികളുമൊത്ത് കളിക്കുമ്പോള്‍ സമന്റെ കൂട്ടുകാര്‍ കുറേ കുരങ്ങുകളാണ്.…
Read More » - 22 December
സ്ത്രീകളെ സ്പര്‍ശിക്കരുത്, സംസാരിക്കുത്, ചിരിക്കരുത്; മുസ്ലീം ഡോക്ടര്‍മാര്‍ക്ക് സലഫി മത പ്രഭാഷകന്‍ നല്കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: വിവാദ പ്രസ്ഥാവനയുമായി സലഫി മത പ്രഭാഷകന്‍ അബ്ദുല്‍ മുഹ്സിന് അയ്ദീദ്. മുസ്ലീം ഡോക്ടര്‍മാര്‍ക്കാണ് പ്രധാനമായും വിവാദപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഇസ്ലാം ഡോക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന…
Read More » - 22 December
മാഫിയാകിംഗിനെ കളിയാക്കിയ 17 കാരനെ അധോലോകസംഘം വെടിവെച്ചു കൊന്നു
അധോലോക നായകനെ സാമൂഹ്യമാധ്യമത്തിലൂടെ പരിഹസിച്ചതിന് 17 കാരനെ അധോലോക സംഘം വെടിവെച്ചു കൊന്നു. യൂ ട്യുബിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വന്‍ ഹിറ്റായ വീഡിയോകളിലൂടെ താരമായ യുവാന്‍ ലൂയിസ്…
Read More » - 22 December
ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങൾ കയറ്റിയ ട്രക്ക് മറിഞ്ഞു; സംഭവത്തിൽ അസ്വഭാവികതയുണ്ടെന്ന് ഹാർദിക് പട്ടേൽ
അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞു. ബറൂച്ചിനു സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് മറിഞ്ഞുവീണത്. റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നൽകിയതിനു…
Read More » - 22 December
ഓഖി ചുഴലിക്കാറ്റ് : പാർലമെന്റില്‍ എം.പിമാർ തമ്മില്‍ വാക്പോര്
ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചും അത് വരുത്തിയ ദുരിതത്തെക്കുറിച്ചുമുള്ള പാർലമെന്റിലെ ചർച്ച എം.പിമാർ തമ്മിലുള്ള വാഗ്വാദത്തിലേക്ക് നയിച്ചു. കെ.സി.വേണുഗോപാൽ എം.പിയാണ് ലോക്സഭയിൽ ചർച്ചകൾക്ക് തുടക്കമിട്ടത്. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ്…
Read More » - 22 December
ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: കേന്ദ്രം
ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് തള്ളിയത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കു…
Read More » - 22 December
സൗദിയിലും യു.എ.ഇയിലും മൂല്യവര്‍ധിത നികുതി ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും
റിയാദ്: സൗദിയിലും യു.എ.ഇയിലും മൂല്യവര്‍ധിത നികുതി ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. അഞ്ചു ശതമാനം ‘വാറ്റ് ‘ ജനുവരി ഒന്നു മുതല്‍ ഈടാക്കാന്‍ തീരുമാനിച്ച സൗദി,…
Read More » - 22 December
യുവതി കൂട്ടബലാത്സംഗത്തിനിരയായി
ഡൽഹി: 20 വയസുകാരിയെ അഞ്ച്പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ച രാത്രി ഡൽഹിയിലെ ജഹാംഗിര്‍പുരിക്ക് സമീപത്തെ മാലിന്യ സംഭരണകേന്ദ്രത്തിന് സമീപമാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതി പൊലീസില്‍ പരാതി…
Read More » - 22 December
ഓഖി ചുഴലിക്കാറ്റ് : പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയെന്ന് കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വീഴ്ച പറ്റിയെന്ന് കെ.സി വേണുഗോപാല്‍ ലോക്സഭയില്‍. ഓഖി ദുരന്തം സംബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍…
Read More »