Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -20 December
അനിശ്ചിതകാല പണിമുടക്ക്
കൊച്ചി: അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്ത് ബിപിസിഎൽ തൊഴിലാളികൾ. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് തൊഴിലാളികൾ പണിമുടക്കുക. ക്രിസ്മസ് കണക്കിലെടുത്ത് പാചകവാതക വിതരണത്തെ പണിമുടക്കിൽനിന്നും…
Read More » - 20 December
പിന്നാക്കസമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി യോഗം ഉടൻ
കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ഡിസംബര്‍ 27 രാവിലെ 11ന് വയനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തിൽ വയനാട് ജില്ലയില്‍…
Read More » - 20 December
പ്രമുഖ വിമാനകമ്പനിയുടെ വി.ഐ.പി ഭക്ഷണത്തില്‍ പാറ്റ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വി.ഐ.പി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി യാത്രക്കാരന്റെ പരാതി. ഡല്‍ഹി ഇന്ധിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയെന്ന്…
Read More » - 20 December
മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ വക്കച്ചന് യാത്രയായി
പാലാ : മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചന് യാത്രയായി. 8 വര്‍ഷമായി നടത്തുന്ന നിയമപോരാട്ടത്തിനു ഇനി വക്കച്ചന് ഉണ്ടാവില്ല.…
Read More » - 20 December
പ്ലാസ്റ്റിക്ക് നിരോധിച്ചു
ബദിയടുക്ക: 2018-പ്ലാസ്റ്റിക് മുക്ത ബദിയടുക്ക ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം സാക്ഷാല്ക്കരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക്കുകളുടെ ഉപയോഗം സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി നിരോധിച്ചു. പ്ലാസ്റ്റിക്…
Read More » - 20 December
വേനല്‍ കാലത്തെ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം : വേനല്‍ക്കാലത്ത് കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വരില്ലെന്ന് മന്ത്രി എം എം മണി. വേനല്‍ക്കാലത്ത് വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ…
Read More » - 20 December
ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയത് ഈ മോഡൽ കാർ
ന്യൂഡല്‍ഹി: ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെന്‍ വെര്‍ണ വാഹന വ്യവസായ രംഗത്തെ പ്രശസ്തമായ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സ്വന്തമാക്കി. വോട്ടെടുപ്പിലൂടെ 18 അംഗ ജൂറിയാണ്…
Read More » - 20 December
തിരുവനന്തപുരത്ത് ആലിംഗന സമരം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആലിംഗന സമരം നടത്താന്‍ ആഹ്വാനം. തിരുവനന്തപുരത്ത് സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളില്‍ ആലിംഗന ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം.…
Read More » - 20 December
2,000 രൂപ നോട്ടുകൾ ആർബിഐ തിരിച്ച് വിളിക്കുമെന്ന് പ്രമുഖ ബാങ്ക്
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രണ്ടായിരം നോട്ടുകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അല്ലാത്ത പക്ഷം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രിന്റ് ചെയുന്നത് നിര്‍ത്താലാക്കുമെന്നും…
Read More » - 20 December
കേരള മുഖ്യമന്ത്രിക്ക് നന്ദിപറയാന്‍ കന്യാകുമാരിയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍
ഓഖി ചുഴലിയില്‍ നിന്നു രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 20 December
ഉത്സവകാല സര്‍ക്കാര്‍ വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരം: മുഖ്യമന്ത്രി
തിരുവനന്തപുരം; കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഒരുക്കുന്ന ഉത്സവകാല വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്തുമസ് പുതുവത്സര…
Read More » - 20 December
മന്ത്രിയും ചെയർമാനും ചേർന്ന് ചിറപ്പ് അലങ്കോലമാക്കുന്നു : ബി.ജെ.പി
പൊതുമരാമത്തു മന്ത്രി ജി. സുധാകരനും നഗരസഭാ ചെയർമാൻ തോമസ് ജോസഫും തമ്മിലുള്ള ഒത്തുകളിയുടെ ആസൂത്രിത നീക്കമാണ് മുല്ലയ്ക്കലിലെ മാലിന്യം നീക്കം ചെയ്യാത്തതെന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറി എൽ.പി.…
Read More » - 20 December
കുര്‍ബാനയ്ക്ക് എത്താത്തതിന് കുട്ടികളെ തല്ലി; വൈദികനെതിരെ കേസ്
കല്‍പ്പറ്റ: പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തിയില്ലെന്നാരോപിച്ച് കുട്ടികളെ ചൂരല്‍വടികൊണ്ട് തല്ലിയ വൈദികനെതിരെ കേസ്. കണിയാമ്പറ്റ ചുണ്ടക്കര സെയ്ന്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് പൊന്തൊട്ടിയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.…
Read More » - 20 December
ഗര്‍ഭധാരണത്തിനായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന പങ്കാളികള്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
കുട്ടികള്‍ ഉണ്ടാകാനായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പങ്കാളികള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കുട്ടികളുണ്ടാകാന്‍ ചില ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്. ഓരോ ആഴ്ചയിലും 3…
Read More » - 20 December
അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്ജ്വല ബാല്യം അവാര്‍ഡിന് അപേക്ഷ/നോമിനേഷനുകള്‍ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ…
Read More » - 20 December
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെ സംഭാവനയായി 5,00,000 (അഞ്ച് ലക്ഷം) രൂപ മോഡേണ്‍ മെഡിസിന് പ്രസിഡന്റ് ഡോ. റാണി ഭാസ്കരന്,…
Read More » - 20 December
അമിത ദേഷ്യവും ക്ഷമയില്ലായ്മയും നിങ്ങൾക്കുണ്ടോ ? എങ്കിൽ ഇതറിഞ്ഞിരിക്കുക
യുവതികള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളില്‍ സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൗരവവുമായ…
Read More » - 20 December
പുതുതലമുറയ്ക്ക് ചരിത്ര അവബോധമുണ്ടാകണം : മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് ചരിത്രത്തെ കുറിച്ച് അവബോധമുണ്ടാകണമെന്ന് പുരാരേഖ-പുരാവസ്തു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. ചരിത്ര രേഖകള്‍ മനസിലാക്കുന്നതിനും ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പുതുതലമുറ താത്പര്യം കാണിക്കണം.…
Read More » - 20 December
ഒരുരൂപ നിരക്കില്‍ സാനിട്ടറി നാപ്കിനുകൾ
നഗരത്തിലെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് ഒരുരൂപ നിരക്കില്‍ സാനിട്ടറി നാപ്കിനുകള്‍ നല്കുന്നു. 10-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കൗമാര ആരോഗ്യ പരിപാടിയുടെ…
Read More » - 20 December
ഇന്ത്യൻ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ 3 പേർ ജയിൽമോചിതരായി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: ഇന്ത്യൻ എംബസ്സിയുടെയും നവയുഗം സാംസ്ക്കാരികവേദിയുടെയും സഹായത്തോടെ രണ്ടു മലയാളികൾ ഉൾപ്പെടെ വിവിധകുറ്റങ്ങൾക്ക് തടവ് ശിക്ഷ പൂർത്തിയാക്കിയ മൂന്നു ഇന്ത്യക്കാർ, ദമ്മാം ഫൈസലിയ സെൻട്രൽ ജയിലിൽ നിന്നും…
Read More » - 20 December
ഭിന്നശേഷിപഠനത്തില്‍ ഗവേഷണത്തിന് ധനസഹായം
എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള കുട്ടികളുടെ വിഷയത്തില്‍ ഗവേഷണം നടത്താന്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഗവേഷണതല്പരരായ…
Read More » - 20 December
കണ്ണൂരിൽ വന്‍ കഞ്ചാവ് വേട്ട
കണ്ണൂര്‍: കണ്ണൂരിൽ വന്‍ കഞ്ചാവ് വേട്ട. സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു എന്നതിനു തെളിവായി 20 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവുമായി ബന്ധപെട്ടു ആയിക്കര സ്വദേശി സി…
Read More » - 20 December
1300 പശുക്കള്‍ കൂട്ടത്തോടെ ചത്തതിന്റെ കാരണം ഇതാണ്
ഗ്വാളിയോര്‍: ഗ്വാളിയോറിലെ മുന്‍സിപ്പല്‍ മൃഗശാലയില്‍ 1300 പശുക്കള്‍ കൂട്ടത്തോടെ ചത്തു. പരിപാലനം ലഭിക്കാത്തതു കൊണ്ടാണ് ഇവ ചത്തത്. ഇതു സര്‍ക്കാര്‍ നടത്തുന്ന പശുപരിപാലന കേന്ദ്രമാണിത്. ഇവിടെ മികച്ച…
Read More » - 20 December
ഈ നഗരത്തില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ വാഹനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് മിഠായിത്തെരുവില്‍ ഉടലെടുക്കുന്ന തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ജില്ലാ…
Read More » - 20 December
ഹാഫിസ് സയീദിനെ പിന്തുണച്ച് കരസേനാ മേധാവി
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് പിന്തുണയുമായി പാക് കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ. ഏതൊരു പൗരനെയുംപോലെ കശ്മീര്‍ പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുക്കാന്‍ ഹാഫിസ്…
Read More »