Sports
- Feb- 2022 -28 February
ടി20യില്‍ ലോക റെക്കോര്‍ഡിനൊപ്പം ടീം ഇന്ത്യ
മുംബൈ: രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായ 12 ജയം സ്വന്തമാക്കി ടീം ഇന്ത്യ ലോക റെക്കോര്‍ഡിനൊപ്പം. ടി20 ക്രിക്കറ്റില്‍ കൂടുതല്‍ തുടര്‍ ജയങ്ങളുടെ നേട്ടത്തില്‍ അഫ്ഗാനിസ്ഥാനും റൊമാനിയക്കും ഒപ്പം…
Read More » - 28 February
പരിക്ക്: സ്മൃതി മന്ഥാന ലോകകപ്പില്‍ കളിക്കും
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തിനിടെ ബൗണ്‍സര്‍ കൊണ്ട് തലയ്ക്ക് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന ലോകകപ്പില്‍ കളിക്കും. ഞായറാഴ്ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തിനിടെയാണ്…
Read More » - 28 February
ഐപിഎല്‍ 15-ാം സീസൺ: പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാള്‍ പുതിയ സീസണിൽ പഞ്ചാബിനെ നയിക്കും. പഞ്ചാബിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം…
Read More » - 28 February
യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവ് അസ്തമനത്തെയാണ് കാണിക്കുന്നത്: വിരമിക്കാൻ സമയമായെന്ന് ഫ്രഞ്ച് ഇതിഹാസം
മാഞ്ചസ്റ്റർ: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് വിരമിക്കാൻ സമയമായെന്ന് സൂചിപ്പിച്ച് ഫ്രഞ്ച് ഇതിഹാസ താരം ഫ്രാങ്ക് ലിബോഫ്. താരം, പ്രതിഭ മങ്ങി കളിക്കുന്നത് കാണാന്‍ താല്പര്യമില്ലെന്നും യുണൈറ്റഡിലേക്കുള്ള താരത്തിന്റെ…
Read More » - 28 February
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും യുദ്ധത്തിനെതിരെ അണിനിരന്ന് താരങ്ങൾ
പാരീസ്: ഉക്രൈന് പിന്തുണ പ്രഖ്യാപിച്ച് ഫുട്ബോൾ ലോകം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും മത്സരത്തിന് മുമ്പായി താരങ്ങൾ യുദ്ധത്തിനെതിരെ അണിനിരന്നു. സ്വന്തം നാടിന്റെ ദുരിതത്തിൽ കണ്ണീരണിഞ്ഞാണ്…
Read More » - 28 February
തൊട്ടതെല്ലാം അദ്ദേഹം പൊന്നാക്കി മാറ്റുകയാണ്: രോഹിത്തിനെ പ്രശംസിച്ച് കൈഫ്
മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയ രോഹിത് ശര്‍മ്മയുടെ നായകത്വത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. രോഹിത്തിന് കൈ കൊടുക്കുന്നതുപോലും ശ്രദ്ധിക്കണമെന്ന് കൈഫ് ട്വിറ്ററിൽ കുറിച്ചു.…
Read More » - 28 February
കായിക മേഖലയുടെ ശക്തമായ പ്രതിഷേധം: റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ലെന്നും റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. റഷ്യൻ പതാകയും…
Read More » - 28 February
പരമ്പര നേട്ടം: മാലിക്കിനെ മറികടന്ന് രോഹിത്തിന് പുതിയ റെക്കോർഡ്
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങിയപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ ടി20 മത്സരം കളിച്ച താരമെന്ന പദവി ഇന്ത്യന്‍ നായകൻ രോഹിത് ശർമ്മയ്ക്ക് സ്വന്തം.…
Read More » - 28 February
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി: റെക്കോര്‍ഡ് നേട്ടവുമായി ശ്രേയസ് അയ്യർ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി. ശ്രേയസ് അയ്യറുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ലങ്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക…
Read More » - 28 February
ഇംഗ്ലീഷ് ലീഗ് കപ്പ് ലിവർപൂളിന്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ലീഗ് കപ്പ് ലിവർപൂളിന്. ശക്തരായ ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത മത്സരം, എക്സ്ട്രാ ടൈമും കടന്ന് നീണ്ടപ്പോള്‍…
Read More » - 28 February
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ച സംഭവത്തിലാണ് കാംബ്ലി അറസ്റ്റിലായത്. മുംബൈ ബാന്ദ്ര സൊസൈറ്റിയിൽ ഇന്നലെയായിരുന്നു…
Read More » - 28 February
റഷ്യയുമായി ഫുട്ബോള്‍ കളിക്കാനില്ല: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി
മോസ്കോ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി. റഷ്യയുമായി മാര്‍ച്ചില്‍ നടക്കേണ്ട യോഗ്യതാ പോരാട്ടത്തില്‍ നിന്നാണ് പോളണ്ട് പിന്മാറിയത്. റഷ്യ…
Read More » - 28 February
ഉക്രൈൻ അധിനിവേശം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തരായ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി ടീം ഉടമ റൊമാൻ അബ്രമോവിച്ച്. റഷ്യക്കാരനാണ് റൊമാൻ അബ്രമോവിച്ച്.…
Read More » - 25 February
ശ്രീലങ്കയ്ക്കെതിരായ ടി20: പുഷ്പ സ്റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് രവീന്ദ്ര ജഡേജ
ലഖ്നൗ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ പുഷ്പ സ്റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ. ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലിന്റെ വിക്കറ്റ് വീഴ്ത്തിയ…
Read More » - 25 February
ഐപിഎൽ 15ാം സീസൺ: പുതുക്കിയ തിയതിയും വേദിയും പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ വേദിയും തിയതിയും പ്രഖ്യാപിച്ചു. മാര്‍ച്ച് 26ന് തുടങ്ങുന്ന 15ാം സീസൺ മെയ് 29ന് അവസാനിക്കും. നേരത്തെ, മാര്‍ച്ച് 29ന്…
Read More » - 25 February
രഞ്ജി ട്രോഫിയിൽ നിരാശപ്പെടുത്തി രഹാനെയും പൂജാരയും: മുംബൈ 163ന് ഓള്‍ഔട്ട്
മുംബൈ: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ, സീനിയർ താരങ്ങളായ അജിങ്ക്യാ രഹാനെക്കും ചേതേശ്വര്‍ പൂജാരക്കും മോശം തുടക്കം. എലൈറ്റ് ഗ്രൂപ്പ് പോരാട്ടത്തില്‍ ദുര്‍ബലരായ ഗോവക്കെതിരെ രഹാനെ പൂജ്യത്തിന്…
Read More » - 25 February
ഐഎസ്എല്ലില്‍ എടികെ-ഒഡീഷ എഫ്സി മത്സരം സമനിലയില്‍
മുംബൈ: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാൻ-ഒഡീഷ എഫ്സി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ 19 മത്സരങ്ങളില്‍ 23…
Read More » - 25 February
യൂറോപ്പ ലീഗില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
റോം: യൂറോപ്പ ലീഗില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. രണ്ടാം പാദ മത്സരത്തിൽ നാപോളിയെ രണ്ടിനെതിരെ നാല് ഗോളിനാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ആദ്യ പാദം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു.…
Read More » - 25 February
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
ലഖ്നൗ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ശ്രീലങ്കയെ 62 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് 20…
Read More » - 25 February
തീരുമാനമെടുക്കാന്‍ തോന്നിയപ്പോള്‍ എടുത്തു: ആർസിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് കോഹ്ലി
മുംബൈ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആര്‍സിബി പോഡ്കാസ്റ്റിലാണ് താരം നായക സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച്…
Read More » - 24 February
രഞ്ജി ട്രോഫി: ശ്രീശാന്ത് പുറത്ത്, കേരളത്തിന് മികച്ച തുടക്കം
മുംബൈ: രഞ്ജി ട്രോഫിയില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കം. കേരളത്തിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ബാറ്റിംഗ് തകര്‍ച്ച. തുടക്കത്തിൽ 33 റണ്‍സ് എടുക്കുന്നതിനിടെ നാല്…
Read More » - 24 February
ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലോക റെക്കോര്‍ഡ്: ബംഗ്ലാദേശിന് തകർപ്പൻ ജയം
ചിറ്റഗോംഗ്: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് തകർപ്പൻ ജയം. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 174 റണ്‍സടിച്ച് അഫിഫ് ഹൊസൈനും മെഹ്ദി ഹസനും ചേര്‍ന്നാണ് ബംഗ്ലാദേശിന്…
Read More » - 24 February
യൂറോപ്പ ലീഗ്: ബാഴ്സലോണയ്ക്ക് ഇന്ന് ജീവൻ മരണപ്പോരാട്ടം
നാപ്പോളി: യൂറോപ്പ ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് ഇന്ന് ജീവൻമരണപ്പോരാട്ടം. രണ്ടാം പാദ പ്ലേ ഓഫിൽ നാപ്പോളിയാണ് ബാഴ്സയുടെ എതിരാളികൾ. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഓരോ…
Read More » - 24 February
പുതിയ റോളിൽ മുൻ ഇന്ത്യന്‍ താരം ഡൽഹി ക്യാപിറ്റൽസിലേക്ക്
മുംബൈ: മുൻ ഇന്ത്യന്‍ താരം അജിത് അഗാർക്കറെ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. കരാർ അവസാനിച്ച മുഹമ്മദ് കൈഫ്, അജയ് രത്ര എന്നിവർക്ക്…
Read More » - 24 February
ന്യൂസിലന്‍ഡ് പരമ്പര: അവസാന ഏകദിനത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പൻ ജയം
ക്വീന്‍സ്ടൗണ്‍: ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പൻ ജയം. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 252 റണ്‍സ് വിജയലക്ഷ്യം…
Read More »