UAE
- Sep- 2018 -8 September
യുഎഇയിൽ 1000 വര്‍ഷം പഴക്കമുള്ള പള്ളി കണ്ടെത്തി
അബുദാബി: യു.എ.ഇ യിലെ അല്‍-ഐനിൽ 1000 വര്‍ഷം പഴക്കമുള്ള പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത്രയും വര്‍ഷം പഴക്കമേറിയ പളളി യു.എ.ഇയില്‍ ആദ്യമായാണ് ചരിത്രഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പള്ളിയുടെ അടിത്തറ…
Read More » - 8 September
കൗതുക ടിക്കറ്റുകള്‍ കൊണ്ട് മെട്രൊയുടെ പിറന്നാള്‍ ആഘോഷം
ദുബായ്: ദുബായ് മെട്രോയുടെ ഒമ്പതാം ജന്മ വാര്‍ഷികമാണ് ഞായറാഴ്ച. എന്നാല്‍ ഈ ദിവസത്തില്‍ കൗതുകകരമായ ഒന്ന് സൂക്ഷിക്കുന്ന ഒരു കുടുംബം ഇവിടെയുണ്ട്. ക്ലെയോഫസ് സൂര്യാവംശി എന്നയാളാണ് കൗതുക…
Read More » - 8 September
ദുബായില്‍ അവധി പ്രഖ്യാപിച്ചു
ദുബായ്•ഇസ്ലാമിക പുതുവര്‍ഷം പ്രമാണിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ദുബായ് ഭരണകൂടം അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 13 വ്യാഴാഴ്ച പൊതുമേഖലയ്ക്ക് അവധിയായിരികുമെന്ന് ദുബായ് സര്‍ക്കാരിന്റെ മനുഷ്യവിഭവശേഷി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍…
Read More » - 8 September
130 കിലോമീറ്റര്‍ വേഗത്തില്‍ പായവേ ബ്രേക്ക് പോയി; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അബുദാബി: മണിക്കൂറില്‍ 130 കിലോമീറ്റര്‍ പായവേ കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. പൊലീസിന്റെ സമയോചിതമായ ഇടപടലിനാല് വന്‍ദുരന്തം ഒഴിവായി. അബുദാബി- അല്‍ ഐന്‍ റോഡില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന…
Read More » - 7 September
സാഹസികമായി അപകടം ഒഴിവാക്കി; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി അബുദാബി പോലീസ്
അബുദാബി: സാഹസികമായി അപകടം ഒഴിവാക്കിയ അബുദാബി പോലീസിന് അഭിനന്ദന പ്രവാഹം. അബുദാബിയിലെ അൽ ഐൻ റോഡില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാകുകയാണ്. വാഹനത്തിന്റെ വേഗത ഒരേതരത്തിൽ നിലനിർത്താൻ…
Read More » - 7 September
യുഎഇയിൽ രണ്ട് സ്കൂളുകളിലായി 30 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
യുഎഇ: യുഎഇയിൽ രണ്ട് സ്കൂളുകളിലായി 30 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ബാധിച്ചു. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ആളെ സസ്പെന്റ് ചെയ്തു. 30…
Read More » - 6 September
കാറപടത്തില്‍ പരിക്കേറ്റയാള്‍ വ്യോമസേനയെ വിളിച്ചു, നിമിഷങ്ങള്‍ക്കകം ഹെലികോപ്ടര്‍ പറന്നെത്തി
ദുബായ്: കാറപകടത്തിൽപ്പെട്ട് പരിക്കേറ്റു കിടന്നയാൾ വ്യോമസേനയെ വിളിച്ച് നിമിഷങ്ങൾക്കകം ഇദ്ദേഹത്തിന്റെ രക്ഷയ്ക്കായി ഹെലികോപ്റ്റർ പറന്നെത്തി. ദുബായ് പോലീസ് സര്‍വ്വീസിലുളള വ്യക്തിയാണ് താന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടെന്നും പെട്ടെന്ന്…
Read More » - 6 September
ഡ്രോൺ പറത്തി ഷെയ്ഖ് ഹംദാൻ; വിസ്മയിപ്പിക്കുന്ന വീഡിയോ വൈറൽ
ദുബായ്: സോഷ്യൽ മീഡിയയിൽ വൈറലായി ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ. ദുബൈയുടെ കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം പോസ്റ്റ് ചെയ്ത…
Read More » - 6 September
യു.എ.ഇയില്‍ നിന്ന് പുറത്തേക്ക് പറക്കാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ഷാര്‍ജ•ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വാഹനയാത്രികര്‍ ഒരു ദിശാമാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കണം. നാലാമത്തെ ഇന്റര്‍സെക്ഷന്റെ അവസാനം മുതല്‍ ഷാര്‍ജ നഗരത്തിലേക്കുള്ള ലെയ്നിന്റെ തുടക്കം വരെ അടച്ചിരിക്കുകയാണെന്ന് ഷാര്‍ജ…
Read More » - 6 September
ഫോൺ ശരിയാക്കാനെത്തിയ യുവതിയുടെ ശരീരത്തിൽ സ്പർശിക്കാൻ യുവാവിന്റെ ശ്രമം; പിന്നീട് നടന്നത്
റാസ് അൽ ഖൈമ: മൊബൈൽ ഫോൺ ശരിയാക്കാനെത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ടെക്നീഷ്യൻ പിടിയിൽ. ഫോണിന്റെ സ്ക്രീൻ ശരിയാക്കാനാണ് യുവതി ഇയാളുടെ കടയിലെത്തിയത്. കാറിന്റെ വിൻഡോയിലൂടെ ഫോൺ…
Read More » - 6 September
തീപ്പിടിക്കാന്‍ സാധ്യത: യു.എ.ഇയില്‍ കാറുകള്‍ തിരികെ വിളിക്കുന്നു
യുഎഇ: തീപ്പിടിക്കാന്‍ സാധ്യതയെ തുടർന്ന് യു.എ.ഇയില്‍ കാറുകള്‍ തിരികെ വിളിക്കുന്നു. ടൊയോട്ട വാഹനങ്ങളുടെ വിതരണക്കാരായ അൽ ഫ്യൂട്ടിം മോട്ടോഴ്സാണ് 1,135 പ്രിയുസ് കാറുകൾ തിരികെ വിളിക്കുന്നത്. വാഹനങ്ങളിൽ…
Read More » - 6 September
വീട്ടുടമ ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധം; ഇന്ത്യക്കാരന് യുഎഇയില്‍ അറസ്റ്റില്‍
ദുബായ്: വീട്ടുടമസ്ഥന് സ്ഥലത്തില്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടുജോലിക്കാരിയും ഇന്ത്യക്കാരനായ ഹൗസ് ഡ്രൈവറും പിടിയില്‍. ഇവരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കി. സ്പോണ്‍സറുടെ വീട്ടില്‍…
Read More » - 5 September
എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് രോഗബാധ
ദുബായ്•ദുബായില്‍ നിന്നും പോയ എമിറേറ്റ്സ് വിമാനത്തിലെ 10 ഓളം യാത്രക്കാര്‍ക്ക് രോഗബാധ. ബുധനാഴ്ച രാവിലെ ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോയ വിമാനത്തിലാണ് സംഭവം. EK203 വിമാനത്തില്‍ 500…
Read More » - 5 September
50 മില്യൺ ദിർഹത്തിന് മുകളിൽ വില വരുന്ന വ്യാജ സാധനങ്ങൾ യുഎഇയിൽ പിടിച്ചെടുത്തു
അജ്മാൻ: ഏകദേശം അഞ്ച് കോടി ദിർഹം വിലവരുന്ന 5,50,607 വ്യാജ ഉത്പന്നങ്ങൾ അജ്മാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലൊപ്മെൻറ് അധികൃതർ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ട്രേഡ്മാർക്കോഡ്…
Read More » - 5 September
എന്‍ജിനില്‍ പൊട്ടിത്തെറി: യു.എ.ഇ വിമാനം തിരിച്ചിറക്കി
അബുദാബി•അബുദാബിയില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനം പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം തിരികെ ഇറക്കി. എന്ജിന് തകരാറിനെത്തുടര്‍ന്ന് വിമാനം തിരികെ വിളിച്ചത്. READ MORE: ഖത്തറില്‍ പ്രവാസികള്‍ക്ക് സ്ഥിരം താമസത്തിന്…
Read More » - 5 September
ഇസ്ലാമിക പുതുവര്‍ഷം: യു.എ.ഇ അവധി പ്രഖ്യാപിച്ചു
ദുബായ്•ഹിജ്റി പുതുവര്‍ഷം സെപ്റ്റംബര്‍ 13 വ്യാഴാഴ്ചയായിരിക്കുമെന്ന് യു.എ.ഇ മനുഷ്യവിഭവശേഷി എമിറാത്തിവത്കരണ മന്ത്രാലയം. സ്വകാര്യ മേഖലയ്ക്കും ഇന്നേ ദിവസം അവധിയയിരിക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. READ ALSO: പ്രവാസികള്‍ക്ക് സന്തോഷ…
Read More » - 5 September
വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ മുഴുകി; കാര്‍ ബാങ്കിലേക്ക് ഇടിച്ചുകയറി
ദുബൈ: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ശ്രദ്ധിക്കരുതെന്ന് എത്ര പറഞ്ഞാലും ചിലര്‍ കേള്‍ക്കില്ല. അശ്രദ്ധ കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ പെരുകുകയാണ്. ഇപ്പോഴിതാ മൊബൈല്‍ ഫോണില്‍ മുഴുകിയ ഡ്രൈവര്‍ കാര്‍ ബാങ്കിനകത്തേക്ക്…
Read More » - 5 September
റോഡിൽ ച്യൂയിങ്ഗം തുപ്പിയാൽ പിഴ ഈടാക്കാൻ ഒരുങ്ങി ഗൾഫ് നഗരം
ദുബായ് : റോഡിൽ ച്യൂയിങ്ഗം തുപ്പിയാൽ 500 ദിർഹം പിഴ ഈടാക്കാൻ ഒരുങ്ങി ദുബായ്. ട്വിറ്ററിലൂടെ ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം വീണ്ടും അറിയിച്ചത്. റോഡിൽ ചായക്കപ്പ് കളയുന്നതിനും,കാറിൽനിന്ന്…
Read More » - 5 September
അബുദാബിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
അബുദാബി: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അബുദാബി അൽ ഐൻ റോഡിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അശ്രദ്ധമായി അതിവേഗത്തിൽ വാഹനമോടിച്ചതിനാലാണ് മുന്നിലുള്ള വാഹനങ്ങളുടെ പിറകിൽ ഇടിച്ചതെന്നും വാഹനമോടിക്കുന്നവർ…
Read More » - 4 September
ദുബായിൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണ് മലയാളി യുവാവിന് ദാരുണാന്ത്യം
ദുബായ് : കെട്ടിടത്തിൽ നിന്നു വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ദുബായിലെ പ്രമുഖ ജ്വല്ലറി സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന കിളികൊല്ലൂർ മൂന്നാംകുറ്റി സൻസീർ മൻസിലിൽ അബ്ദുൽ സലാമിന്റെ മകൻ…
Read More » - 4 September
തിരുവനന്തപുരത്തേക്കടക്കം കുറഞ്ഞ നിരക്കില്‍ പറക്കാം: വന്‍ ഇളവുകളുമായി എമിറേറ്റ്സ്
ദുബായ്•ഏഷ്യ, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 70 ല്‍ അധികം അന്തരാഷ്ട്ര നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുമായി ദുബായിയുടെ ഫ്ലാഗ്ഷിപ് എയര്‍ലൈനായ…
Read More » - 4 September
യുഎഇയിൽ വാഹനാപകടം; പ്രവാസിക്ക് ദാരുണാന്ത്യം
യുഎഇ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ ഏഷ്യൻ യുവാവ് മരിച്ചു. ഞാറാഴ്ച രാത്രിയിൽ റാസൽ ഖൈമ എയർപോർട്ട് റോഡിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ 20 കാരനായ യുവാവിനെ കാറിടിച്ചു…
Read More » - 3 September
തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി: തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് യു.എ.ഇ. ട്വിറ്ററിലൂടെയാണ് യു എ ഇ ഭരണാധികാരികൾ ആദ്യ ബഹിരാകാശയാത്രികരുടെ പേരുകൾ പ്രഖ്യാപിച്ചത്. യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാമിലേക്ക് നാലായിരത്തോളം…
Read More » - 3 September
യു.എ.ഇ തീരത്ത് മീനുകള്‍ ചത്തുപൊങ്ങുന്നു: കാരണം തേടി അധികൃതര്‍
റാസ് അല്‍ ഖൈമ•ആയിരകണക്കിന് മീനുകളാണ് റാസ് അല്‍ ഖൈമ തീരത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ചത്തുപൊങ്ങുന്നത്. ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പരിസ്ഥിതി സംരക്ഷണ വികസന…
Read More » - 3 September
കോടികളുടെ സമ്മാനം നേടി പ്രവാസി: യു.എ.ഇയില്‍ ഭാഗ്യദേവത മലയാളികളെ കൈവിടുന്നില്ല
അബുദാബി•അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസിയ്ക്ക് 12 മില്യണ്‍ ദിര്‍ഹം (ഏകദേശം 23.22 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും…
Read More »