റാസ് അല്‍ഖൈമ : യു എ ഇ യില്‍ കാലാവസ്ഥ മുന്നറിയിപ്പ് . റാസ് അല്‍ഖൈമ വാദി ഇജായ്ലില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞുണ്ടായ മഴയെത്തുടര്‍ന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. കൂടാതെ ഫുജൈറയില്‍ ഇടിമിന്നല്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മഴയെത്തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാറ്റിനൊപ്പം മഴമേഘങ്ങളുടെ സാദ്ധ്യത ഉള്ളതിനാൽ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റിറോളജി ആന്‍ഡ് സിസ് മോളജി (ഭൂകമ്പത്തെപ്പറ്റിയുള്ള ശാസ്‌ത്രീയ പഠനശാഖയുമാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
#المركز_الوطني_للأرصاد
#أمطار_الخير #وادي_العجيلي#خليل_أهلي
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/SkBa8d93Yh— المركز الوطني للأرصاد (@NCMS_media) October 5, 2018
الإمارات : البرق غرب الفجيرة قبل قليل ، تصوير المرزوقي #اليوم_الجمعة #مركز_العاصفة pic.twitter.com/zTN7mJQJQH
— مركز العاصفة (@Storm_centre) October 5, 2018
— المركز الوطني للأرصاد (@NCMS_media) October 5, 2018
— المركز الوطني للأرصاد (@NCMS_media) October 5, 2018
#المركز_الوطني_للأرصاد
#أمطار_الخير #وادي_العجيلي#خليل_أهلي
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/SkBa8d93Yh— المركز الوطني للأرصاد (@NCMS_media) October 5, 2018
Post Your Comments