UAE
- Dec- 2018 -15 December
വ്യാജ പാസ്പോര്‍ട്ടും സീലുമായി കാര്‍ വാടകയ്ക്കെടുക്കാനെത്തിയ യുവാവ് ദുബായില്‍ പിടിയില്‍
ദുബായ്: വാടകയ്ക്ക് കാര്‍ എടുക്കാനായി വ്യാജ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖതകള് ഹാജരാക്കിയ നൈജീരിയന്‍ പൗരന് ദുബായില്‍ അറസ്റ്റില്‍. 29 വയസ്സുകാരനായ യുവാവ് മറ്റൊരാളുടെ പേരിലുള്ള വ്യാജ രേഖകളുമായി…
Read More » - 15 December
യുഎഇയില്‍ താപനില കുറയുന്നു; കനത്ത മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയില്‍ പലയിടങ്ങളിലും കഴിഞ്ഞ ദിവസം നല്ല മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു.…
Read More » - 15 December
14 വയസുകാരന് വീടിന് തീയിട്ടു; സംഭവം ഇങ്ങനെ
റാസല്‍ഖൈമ: 14 വയസുകാരന് വീടിന് തീയിട്ടു. റാസല്‍ഖൈമയിലെ ദഹനിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 7.15ഓടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് സിവില്‍…
Read More » - 15 December
ഒടിയനെ വരവേറ്റ് ഗൾഫിലെ മോഹൻലാൽ ആരാധകർ; യുഎഇയില്‍ 480 പ്രദര്‍ശനങ്ങള്‍
അബുദാബി: മോഹന്‍ലാലിന്റെ ഒടിയന് ഗള്‍ഫില്‍ വമ്പന്‍ വരവേല്‍പ്പ്. യുഎഇയില്‍ മാത്രം 480 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരുമലയാള സിനിമയ്ക്ക് ഗൾഫിൽ ഇത്രയേറെ സ്ക്രീനുകൾ കിട്ടുന്നത്. ഗൾഫു നാടുകളിലെ…
Read More » - 13 December
ദുബായിലെ വിസ സേവനങ്ങള്‍ ഉപഭോക്താകളിലേക്ക് എത്തിക്കാൻ ദുബായ് എമിഗ്രേഷന്‍ അധികൃതര്‍
വിസ സേവനങ്ങള്‍ കാലതാമസം വരാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ദുബായ് എമിഗ്രേഷന്‍ സേവനങ്ങളുമായി അധികൃതർ. ഇതിനായി 8005111 എന്ന ടോൾ ഫ്രീ നമ്പറും ഒരുക്കിയിട്ടുണ്ട്. വിസയ്ക്ക് അപേക്ഷിച്ചിട്ട് 48…
Read More » - 13 December
സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്യാൻ ശ്രമം; ഒരാൾ പിടിയിൽ
മസ്ക്കറ്റ്: സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്ത ഒരാൾ അറസ്റ്റിൽ. ഹാക്ക് ചെയ്യപ്പെട്ടേക്കാവുന്ന അക്കൗണ്ടുകള്‍ സുരക്ഷിതമാക്കി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം…
Read More » - 13 December
ബസില്‍ ശല്യം ചെയ്തയാളെ 40 ദിവസങ്ങള്‍ക്കു ശേഷം കണ്ടൈത്തി: യുവതി ചെയ്തത് ഇങ്ങനെ
ദുബായ്: ബസില്‍ ശല്യം ചെയ്തയാളെ 40 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി യുവതി. ദുബായിലെ നഹ്ദയില് നിന്ന് യാത്ര ചെയ്ത ഏഷ്യക്കാരിയായ യുവതിയാണ് തന്നെ ശല്യം ചെയ്തയാളെ 40…
Read More » - 13 December
ദുബായിയില്‍ ഭൂചലനം
ദുബായ്: ദുബായിയില്‍ നേരിയ ഭൂചലനം. ദുബായിയിലെ ഈസ്റ്റ് മസാഫിയില്‍ ആണ് ങൂചലനമുണ്ടായത്. ഭൂചലനത്തിന് 2.1 തീവ്രതയാണ് നാഷണല്‍ സെന്റര്‍ മീറ്ററോളജിയില് രേഖപ്പെടുത്തിയത്. ഭൂതലനത്തില് ആളപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്…
Read More » - 12 December
ഒരു രാജ്യത്ത് നിന്നുള്ളവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തി
അബുദാബി• എത്യോപ്യന്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി യു.എ.ഇ. ഇതുസംബന്ധിച്ച് യു.എ.ഇ മനുഷ്യവിഭവശേഷി മന്ത്രാലയം റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്കി. ഡിസംബര്‍ 11 മുതലാണ് വിലക്ക് നിലവില്‍ വന്നത്.…
Read More » - 12 December
യു.എ.ഇയില്‍ ഭൂചലനം
അബുദാബി•യു.എ.ഇയിലെ ഈസ്റ്റ് മസാഫിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മസാഫി നിവാസികള്‍ക്ക് നേരിയ…
Read More » - 12 December
ഇഖാമ ഇനി ഓൺലൈനിലൂടെയും പുതുക്കാം
കുവൈറ്റ്: ഇഖാമ പുതുക്കാനായി ഓണ്‍ലൈന്‍ സംവിധാനം ഏപ്രില്‍ മുതല്‍ പ്രാബല്യത്തിൽ വരും. മാന്‍പവര്‍ അതോറിറ്റിയിലെ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഹസ്സന് അല്‍ ഖാദര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 12 December
മദ്ധ്യപൂര്‍വദേശത്തെ ആദ്യ ‘മൊബൈല്‍ പെട്രോള്‍ പമ്പ്’ ദുബായില്‍
ദുബായ്: മദ്ധ്യപൂര്‍വദേശത്തെ ആദ്യ ‘മൊബൈല്‍ പെട്രോള്‍ പമ്പ്’ ദുബായിൽ ആരംഭിച്ചു. കുറഞ്ഞ സ്ഥലത്ത് സജ്ജീകരിക്കുന്ന ഇത്തരം പമ്പുകള്‍ മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് സ്ഥാപിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ മറ്റൊരിടത്തേക്ക് എടുത്തു…
Read More » - 12 December
ഷാർജയിലെ ഫ്ളാറ്റിൽ തീപിടിത്തം : ഏഴുവയസുകാരിക്ക് ദാരുണമരണം
ഷാർജ : ഷാർജയിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിൽ ഏഴുവയസുകാരിക്ക് ദാരുണമരണം. അറബ് കുടുംബത്തിലെ ഏഴു വയസുകാരിയാണ് ശ്വാസംമുട്ടി മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു അപകടം. അഞ്ചാം നിലയിലാണ്…
Read More » - 12 December
യുഎഇയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രവാസി യുവതിയ്ക്ക് ശബ്ദം തിരികെകിട്ടി
യുഎഇ: 24 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ശബ്ദം നഷ്ടപെട്ട നൈജീരിയൻ യുവതിയ്ക്ക് ശബ്ദം തിരികെ കിട്ടി. യുവതിയുടെ തൊണ്ടയിലുണ്ടായ റ്റിയൂമർ കാരണമാണ് ശബ്ദം നഷ്ടമായത്. യുവതിയുടെ…
Read More » - 12 December
ദുബായില്‍ 12 മണിക്കൂര്‍ സൂപ്പര്‍ സെയില്‍; ഈ ദിവസം
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26ന് ആരംഭിക്കും. 3200 ഔട്ട്ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75…
Read More » - 11 December
ദുബായ് വിമാനത്താവളം വഴി സഞ്ചരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്•ഈ വാരാന്ത്യത്തില്‍ കനത്ത തിരക്ക് ഒഴിവാക്കാന്‍ ദുബായ് വിമാനത്താവളം വഴി പുറത്തേക്ക്പോകാനിരിക്കുന്ന യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് ദുബായിയുടെ ഫ്ലാഗ്ഷിപ് വിമാനക്കമ്പനിയായ എമിറേറ്റ്സ് നിര്‍ദ്ദേശിച്ചു. ഈ വാരാന്ത്യത്തില്‍…
Read More » - 11 December
കിതാബ് നാടകം ; അഭിപ്രായവുമായി എഴുത്തുകാരി കെ. പി സുധീര
മസ്കറ്റ് : ‘കിതാബ്’ നാടക വിവാദം അനാവശ്യമാണെന്ന് എഴുത്തുകാരി കെ.പി. സുധീര . വിവാദങ്ങള്‍ കലയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ ബാങ്ക് വിളിക്കുക എന്നത്…
Read More » - 11 December
മദ്യപിച്ചെത്തിയ സംഘങ്ങള്‍ തമ്മില്‍ തല്ലി ; ഒരു ജീവന് പൊലിഞ്ഞു
ഷാര്‍ജ : മദ്യപിച്ചെത്തിയ സംഘങ്ങള്‍ തമ്മില്‍ പരസ്പരമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ പങ്കുളള 11 പേര്‍ക്കാണ് കൊല്ലപ്പെട്ട ആളിന്റെ മരണത്തിലുളള ഉത്തരവാദിത്വമെന്ന് കോടതി വിധിച്ചു. ഷാര്ഡയിലെ…
Read More » - 11 December
സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമം; പ്രവാസികള്‍ക്ക് യുഎഇയില്‍ സംഭവിച്ചത്
ദുബായ്: യുഎഇയില്‍ സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമിച്ച 23കാരനെതിരെ ദുബായ് കോടതിയില്‍ നടപടി തുടങ്ങി. 22 വയസുള്ള സുഹൃത്തിന്റെ എമിറേറ്റ്സ് ഐ.ഡിയും മറ്റ് രേഖകളുമായി…
Read More » - 10 December
ചെക്ക്ബുക്ക് : യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുതിയ വിജ്ജാപനമിറക്കി
അബുദാബി : ചെക്കുബുക്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്കുകള്‍ക്കായി പുതിയ വിജ്ജാപനം ഇറക്കി. ചെക്ക് അനുവദിക്കുന്നതിന് മുന്‍പ് ബാങ്ക് തന്റെ ഇടപാടുകാരുടെ തിരിച്ചടവിനുളള…
Read More » - 10 December
വാട്ട്സാപ്പില്‍ താമാശയ്ക്ക് ‘ഇഡിയറ്റ്’ പദപ്രയോഗം ; യുവാവിന് തടവും കനത്ത പിഴയും
അബുദാബി : വാട്ട്സാപ്പില്‍ തമാശക്ക് യുവതിയെ ഇഡിയെറ്റെന്ന് വിളിച്ചതിന് അറബ് യുവാവിനെ കോടതി ശിക്ഷിച്ചു. രണ്ട് മാസം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം പിഴയുമാണ് കോടതി ശിക്ഷയായി…
Read More » - 10 December
സമൂഹമാധ്യമങ്ങളാലിലെ ഇത്തരം പോസ്റ്റുകൾക്ക് യുഎഇയിൽ കനത്ത പിഴ
യുഎഇ: സമൂഹമാധ്യമങ്ങളാലിലെ ഇത്തരം പോസ്റ്റുകൾക്ക് യുഎഇയിൽ 200,000ദിർഹം വരെ പിഴ. മെഡിക്കൽ സർവീസുമായി ബന്ധപ്പെട്ട പരസ്യങ്ങൾ അംഗീകാരമില്ലാതെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്ന് അധികൃതർ…
Read More » - 10 December
തിരയില്‍പ്പെട്ട മക്കളെ ശ്രമപ്പെട്ട് രക്ഷിച്ച ശേഷം പിതാവ് കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം: അബുദാബിയില്‍ തിരയില്‍പ്പെട്ട മക്കളെ വളരെ ശ്രമപ്പെട്ട് കരയിലെത്തിച്ചശേഷം യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര സ്വദേശിയായ ദിലീപ് കുമാറിനാണ് ദാരുണാന്ത്യം. അല്‍ റാഹ ബീച്ചില്‍ വെള്ളിയാഴ്ച രാവിലെ…
Read More » - 9 December
ദുബായ് സൂപ്പര്‍ സെയിലില്‍ കൃത്രിമം; നടപടിയെടുത്ത് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍
ദുബായ്: ദുബായ് സൂപ്പര്‍ സെയിലില്‍ കൃത്രിമം കാണിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം നടപടി തുടങ്ങി. ഉദ്ദ്യോഗസ്ഥര്‍ നടത്തിയ 213 പരിശോധനകളില്‍ കൃത്രിമം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക്…
Read More » - 9 December
പ്രവാസി മലയാളിയായ സാമൂഹികപ്രവർത്തകൻ യുഎഇയിൽ ജീവനൊടുക്കിയ നിലയിൽ
യുഎഇ: പ്രവാസി മലയാളിയായ സാമൂഹികപ്രവർത്തകനെ യുഎഇയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സന്ദീപ് വെള്ളാളൂർ (35)ആണ് ജീവനൊടുക്കിയത്. ഇയാൾ നടത്തിയിരുന്ന ട്രാൻപോർട്ട് ക്യാമ്പനിയിലുണ്ടായ നഷ്ടമാണ് ആത്മത്യയ്ക്ക് പിന്നിലെന്നാണ്…
Read More »