അബുദാബി: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പാക്ക്പൗരന് കോടതി വധശിക്ഷക്ക് വിധിച്ചു. ഒറ്റക്ക് പളളിയില്‍ പോയി മടങ്ങവേ പര്‍ദ്ദ ധരിച്ചെത്തിയ ഇയാള്‍ കുട്ടിയെ കെട്ടിടത്തിന് മുകളില്‍ കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കുകയായിരുന്നു. ശേഷം കുട്ടിയെ കൊന്ന് കെട്ടിതൂക്കുകയായുരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
കുട്ടിയുടെ കാണത്തതിനെ തുടര്‍ന്ന് രക്ഷിതാക്കാള്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറത്ത് വന്നത്. എന്നാല്‍ പ്രതി മാനസിക രോഗിയാണെന്ന് പ്രതിഭാഗം കോടടതിയില്‍ വാദിച്ചു. പക്ഷേ തെളിവുകള്‍ എതിരായ സാഹചര്യത്തില്‍ വധശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments