UAE
- Dec- 2018 -9 December
ഇന്ത്യക്കാരനായ സ്പോണ്സറെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് വീട്ടുജോലിക്കാരിയുടെ ഭീഷണി
ദുബായ്: സ്പോണ്സറെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടുജോലിക്കാരിയെ ദുബായ് കോടതിയില്‍ ഹാജരാക്കി. നേപ്പാള്‍ സ്വദേശിനിയാണ് തന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കിയില്ലെങ്കില്‍ സ്പോണ്‍സറായ ഇന്ത്യക്കാരനെയും ഭാര്യയയും അഞ്ച് വയസുള്ള…
Read More » - 9 December
യുവതിയെ തലയണക്ക് ശ്വാസം മുട്ടിച്ചുകൊന്ന 6 പേര് പിടിയില്‍
അബുദാബി: സ്ത്രീയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ ഏഷ്യക്കാരായ ആറ് പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ…
Read More » - 9 December
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ലഗേജ് നിയമങ്ങള്‍ ഇങ്ങനെ
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍…
Read More » - 9 December
യുഎഇയില്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പണം തട്ടി
ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ യുവതിയെ സ്വന്തം ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പണം തട്ടിയ 27കാരന് അറസ്റ്റില്‍. ജോര്‍ദാനിയന്‍ പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്…
Read More » - 9 December
ദുബായില്‍ മസാജിന് പോയ ഇന്ത്യക്കാരന് സംഭവിച്ചതറിഞ്ഞാൽ ഞെട്ടും
ദുബായ്: ദുബായില്‍ 50 ദിര്‍ഹം നല്കി മസാജിന് പോയ ഇന്ത്യക്കാരന് നഷ്ടമായത് 1,10,000 ദിര്‍ഹം. 28 വയസുള്ള ഇന്ത്യക്കാരനാണ് പണം നഷ്ടമായത്. നാഇഫിലെ ഇലക്ട്രോണിക് കടകളില്‍ നിന്ന്…
Read More » - 9 December
സോഷ്യല്‍ മീഡിയയിലൂടെ സ്വവര്‍ഗ്ഗ ലെെംഗിക വ്യാപാരം ; യുവാവിന് കോടതി വിധിച്ചത്
അബുദാബി : സോഷ്യല്‍ മീഡിയയിലൂടെ സ്വവര്‍ഗ്ഗ ലെെംഗീക വ്യാപാരം നടത്തിയ 22 കാരനായ മൊറോക്കക്കാരനെ യുഎഇ കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിന്…
Read More » - 9 December
യുഎഇയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് മൂന്ന് ആഴ്ച അവധി
ദുബായ്: ദുബായിയിലെ സ്വകാര്യ സ്ളുകള്ക്ക് മൂന്ന് ആഴ്ചത്തെ ശീതകാല അവധി പ്രഖ്യാപിച്ചു. വിദേശ പാഠ്യപദ്ധതിയുള്ള സ്വകാര്യ സ്കൂളുകള്‍ക്ക് ഡിസംബര്‍ 16 മുതല്‍ അവധി തുടങ്ങുമെന്ന് യു.എ.ഇ വിദ്യാഭ്യാസ…
Read More » - 9 December
യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ പകുതിയും വനിതകളായിരിക്കണം; യു.എ.ഇ യുടെ പുതിയ ഉത്തരവ് ഇങ്ങനെ
ദുബായ്: യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ മൊത്തം അംഗങ്ങളുടെ പകുതി വനിതകളായിരിക്കണം എന്ന് പുതിയ ഉത്തരവ്.എല്ലാ തുറകളിലും മതിയായ ലിംഗസമത്വം ഉറപ്പു വരുത്തുക എന്ന യു.എ.ഇയുടെ പ്രഖ്യാപിത…
Read More » - 8 December
യുഎഇയിൽ 5000 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി പോലീസ്
ദുബായ്: യുഎഇയിൽ 5000 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി ദുബായ് പൊലീസ്. സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും നിരീക്ഷിക്കാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഇത്തിസാലാത്തുമായി…
Read More » - 8 December
വജ്രം പതിച്ച ആ വിമാനം; സത്യാവസ്ഥ ഇതാണ്
യുഎഇ: വജ്രം പതിച്ച വിമാനത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പറക്കാൻ തയ്യാറായി നിൽക്കുന്ന വജ്രം പതിച്ച ആ വിമാനം കുറച്ചൊന്നുമല്ല ആളുകളെ ആശയക്കുഴപ്പത്തിലാക്കിയത്. എമിറേറ്റ്സ്…
Read More » - 7 December
കാറപകടത്തില്‍ 24 കാരന് മരിച്ചു
അബുദാബി : യുഎഇ യിലുണ്ടായ കാറപകടത്തില്‍ 24 കാരനായ എമിറാത്തി യുവാവ് മരിച്ചു. കല്ബയയില് നിന്ന് പുറപ്പെട്ട കാര്‍ മെലീഹ റോഡില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. പോലീസ് എത്തി…
Read More » - 7 December
പ്രമുഖ ഇന്ത്യന്‍ ഗായകന് യുഎഇ ജയിലില്‍ നിന്ന് മോചനം
അബുദാബി : ബ്രസീലിയന്‍ മോഡലായ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് അബുദാബിയില്‍ അറസ്റ്റിലായിരുന്ന ഇന്ത്യന്‍ ഗായകന് മിഖാ സിങ് ജയില്‍ മോചിതനായി. യുഎഇ. യിലെ ഇന്ത്യന്‍ അംബാസിഡറായ…
Read More » - 7 December
സൗദി വിമാനത്താവളത്തിൽ ലഗേജില്‍ ഇത് സൂക്ഷിക്കുന്നതിന് വിലക്ക്
റിയാദ്: സൗദി വിമാനത്താവളങ്ങളിലെത്തുമ്പോള്‍ ഇനി ഇത് കൈയില്‍ കരുതരുത്. സൗദി വിമാനത്താവളങ്ങളിലും ലഗേജില്‍ പവര്‍ ബാങ്കിന് വിലക്കേർപ്പെടുത്തി. അപകട സാധ്യതകളുള്ള ലിഥിയം ബാറ്ററികള്‍ ലഗേജില്‍ സൂക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം.…
Read More » - 7 December
തനിച്ച് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് അധികചാര്‍ജ് ഈടാക്കാനൊരുങ്ങി എയര്‍ ഇന്ത്യ
യുഎഇ: ദുബായില്‍നിന്ന് തനിച്ച് നാട്ടിലേക്കുപോകുന്ന കുട്ടികള്‍ക്ക് (അണ് അക്കമ്ബനീഡ് മൈനര്‍) ടിക്കറ്റിനൊപ്പം എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി. തനിച്ച് യാത്ര ചെയ്യുന്ന കുട്ടിക്ക് ഇനിമുതല്‍…
Read More » - 6 December
സ്മാര്‍ട്ട് ഫോണ്‍ സ്വകാര്യതയില്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ച് യു.എ.ഇ
അബുദാബി: സ്വകാര്യത നിയമത്തില്‍ കര്‍ശന നിയന്ത്രണമാണ് യു.എ.ഇ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഉപയോക്താക്കളുടെ സ്വകാര്യതാ സംരക്ഷണത്തിനായി ഇപ്പോള്‍ പുതിയ നിര്‍ദ്ദേശം ഇറക്കിയിരിക്കുകയാണ് യു.എ.ഇ ടെലി കമ്മുണിക്കേഷന്‍ ആന്‍ഡ് റഗുലേറ്ററി അതോറിറ്റി.…
Read More » - 6 December
യു.എ.ഇ.യിലെ തൊഴിലാളികൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്തു
ദുബായ് : അബുദാബിയിലുടനീളം തൊഴിലാളികൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്യാൻ ആയിരക്കണക്കിന് യുവാക്കൾ ഒന്നിച്ചു ചേർന്നു. അന്താരാഷ്ട്ര വോളന്റിയർ ദിനമായ ഡിസംബർ അഞ്ചിന് റിറ്റ്സ്-കാൾട്ടൺ ഗ്രാൻഡ് കനാലിൽ…
Read More » - 6 December
അരക്കോടിയുടെ സ്വര്‍ണ്ണ തട്ടം ധരിച്ച് യുവതി (വീഡിയോ)
കുവൈറ്റ് സിറ്റി: സ്വര്‍ണ്ണ തട്ടം ധരിച്ച് യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അരക്കോടിയിലധികം രൂപ വില (2,75,000 ദിര്‍ഹം) വരുന്ന സ്വര്‍ണ്ണ തട്ടമാണ് അറബ് യുവതി…
Read More » - 5 December
ലെറ്റൂസില്‍ ഇ-കോളി : സത്യാവസ്ഥ വെളിപ്പെടുത്തി യു.എ.ഇ മന്ത്രാലയം
അബുദാബി•റൊമൈന്‍ ലെറ്റൂസ് ഇ-കോളി ബാക്ടീരിയ മൂലം മലിനപ്പെട്ടിരിക്കുകയാണെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി യു.എ.ഇ കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി മന്ത്രാലയം. യു.എ.ഇയില്‍ റൊമൈന്‍ ലെറ്റൂസില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം റിപ്പോര്‍ട്ട്…
Read More » - 5 December
ദുബായില്‍ മറ്റൊരു യുവതിയുടെ ചിത്രമെടുത്ത് പ്രദര്‍ശിപ്പിച്ച യുവതിയ്ക്ക് കനത്തപിഴ
അബുദാബി: ബീച്ചില്‍ വെച്ച് സമ്മതമില്ലാതെ തന്റെ ഭാര്യയുടെ ഫോട്ടോ പകര്‍ത്തിയെന്നാരോപിച്ച് ഭര്‍ത്താവ് കോടതിയില്‍ നല്കിയ പരാതിയില്‍ ഫോട്ടോ പകര്‍ത്തിയ യുവതിയോട് ഒന്നരലക്ഷം ദിര്‍ഹം പിഴ അടക്കാന്‍ കോടതി…
Read More » - 5 December
ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകള്‍ ഉയര്‍ത്തുന്നു:കാരണം ഇങ്ങനെ
ദുബായ്: ഇന്ത്യന്‍ കുടുംബങ്ങള്‍ വേനലവധിക്ക് നാട്ടില്‍ പോകാനൊരുങ്ങുന്നതോടെ ഗള്‍ഫില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ട് വിമാനസര്‍വീസുകള്‍ക്ക് അമിത് നിരക്ക് ഈടാക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. എന്നാല്‍ വേനലവധിക്ക് നാട്ടിലെത്താന്‍ ഒരുങ്ങുന്ന…
Read More » - 5 December
ഇന്ത്യ-യുഎഇ ഇനി സ്വന്തം കറന്‍സിയില്‍ ഇടപാട്; സ്വാപ് കരാര്‍ ഒപ്പിട്ടു
ദുബായ്: ഇന്ത്യക്കും യുഎഇയ്ക്കും സ്വന്തം കറന്‍സിയില്‍ ഇടപാട് നടത്താവുന്ന സ്വാപ് കരാര്‍ ഉള്‍പ്പെടെ രണ്ടു സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഡോളര്‍ പോലുള്ള കറന്‍സികള്‍ അടിസ്ഥാനക്കാതെ…
Read More » - 4 December
പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു; ദുബായിലെ ആശുപത്രിയിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു
ദുബായ്: പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാവിലെ മങ്ഖൂലിലെ ആസ്റ്റര്‍ ആശുപത്രിയിലാണ് സംഭവം. മുന്‍ കരുതലെന്ന…
Read More » - 4 December
ആശുപത്രി പരിസരത്തെ വാഹനത്തിന് തീപ്പിടിച്ചു: രോഗികളെ ഒഴിപ്പിച്ചു
ദുബായ് : ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിട്ടിരുന്ന വാഹനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് കനത്ത പുക ആശുപത്രി കെട്ടിടത്തിനകത്തേക്ക് ഉയര്‍ന്നു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് ആശുപത്രിയില്‍…
Read More » - 4 December
ദുബായില്‍ പ്രവാസിയെത്തേടി കോടികളുടെ സമ്മാനം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 7.05 കോടി ഇന്ത്യന്‍ രൂപ) നേടി 48 കാരനായ ജോര്‍ദാനിയന്‍ പൗരന്. 287 ാം സീരീസിലെ…
Read More » - 4 December
അബുദാബിയിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടയ്ക്കാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
അബുദാബി: അബുദാബിയിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ഇനി പലിശയില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും അടയ്ക്കാം. പോലീസ് സർവീസ് സെന്ററുകളിലോ വെബ്സൈറ്റിലോ സ്മാർട്ട് ഫോൺ ആപ്പിലോ പണം അടയ്ക്കാവുന്നതാണ്.…
Read More »