കൊച്ചി: കണ്ണൂര്‍ സ്വദേശികളായ പത്ത് പേര് അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി യൂണിറ്റിന്റെ സ്ഥിരീകരണം. ഇവരുടെ ചിത്രങ്ങളും പാസ്പോര്‍ട്ട് രേഖകളും ലഭിച്ചതായി ദുബായ് പൊലീസും സ്ഥിരീകരിച്ചു. സംഘത്തില്‍ ഐസിസ് റിക്രൂട്ട്മെന്റ് കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ ബന്ധുക്കളുമുണ്ട്.
ഇവർ അഫ്ഗാനിസ്ഥാനിലെത്തിയത് ഇറാന് – ദുബായ് റൂട്ടിലൂടെയാണെന്നും എൻ ഐ എ യും ദുബായ് പോലീസും സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് കടന്നത് നവംബര്‍ 28നാണെന്ന് ദുബായ് പൊലീസ് അറിയിച്ചു.
Post Your Comments