Latest NewsUAE

യു.എ.ഇയില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

അബുദാബി•യു.എ.ഇയില്‍ പൊതുമേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സ്സ് ആണ് അവധി പ്രഖ്യ്പിച്ചത്.

സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും പുതുവര്‍ഷം പ്രമാണിച്ച് 2019 ജനുവരി 1 ന് അവധിയായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

ജോലികള്‍ അടുത്ത ദിവസം പുനരാരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button