ദുബായ്: യു.എ.ഇ.യില്‍ ജനുവരി ഒന്നുമുതല്‍ ഇന്ധനവില കുറയുന്നു. വാറ്റ് ഉള്‍പ്പെടെയുള്ള പുതുക്കിയ ഇന്ധന വില ഊര്‍ജമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു.
പെട്രോള്‍ സൂപ്പര്‍ 98-ന്റെ വില ലിറ്ററിന് 2.25 ദിര്‍ഹത്തില്‍നിന്ന് 2.00 ദിര്‍ഹം
സ്പെഷ്യല്‍ 95 ലിറ്ററിന് 1.89 ദിര്‍ഹം. ഇപ്പോള്‍ 2.15 ദിര്‍ഹമാണ്.
ഡീസല്‍വില ലിറ്ററിന് 2.61 ദിര്‍ഹത്തില്‍നിന്ന് 2.30 ദിര്‍ഹമായി കുറയും
Post Your Comments