UAE
- Feb- 2019 -21 February
എയര്‍ ഇന്ത്യയുടെ ഈ സർവീസുകളിൽ ബാഗേജ് കൂട്ടാന്‍ അനുമതി
ദുബായ്: എയര്‍ ഇന്ത്യയുടെ ചില സർവീസുകളിൽ ബാഗേജ് കൂട്ടാന്‍ അനുമതി. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേയ്ക്കു ഇക്കണോമി ക്ലാസില്‍ 40 കിലോ ഗ്രാമും ബിസിനസ് ക്ലാസില്‍…
Read More » - 21 February
ബഹറിനിൽ ജോലിക്കിടെ തലചുറ്റി വീണ് പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു
ബഹറിൻ : ബഹറിനിൽ കെട്ടിട നിര്‍മ്മാണ ജോലിക്കിടെ തലചുറ്റി വീണ് പരിക്കേറ്റ മലയാളി പ്രവാസി ബഹ്റൈനില്‍ മരിച്ചു. കൊല്ലം ഒാച്ചിറ സ്വദേശി ചന്ദ്രന്‍പിള്ള ബാലകൃഷ്ണപിള്ള (58)യാണ് മരിച്ചത്. …
Read More » - 20 February
യു.എ.യില്‍ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചു: കാരണം രസകരം
അബുദാബി•അബുദാബിയില്‍ ഭര്‍ത്താവ് തനിക്ക് ഡിന്നര്‍ വാങ്ങാന്‍ മറന്നതിനെത്തുടര്‍ന്ന് വിവാഹ മോചനം തേടി യുവതി. ഭര്‍ത്താവ് കൂട്ടുകാരോടൊപ്പം ഡിസേര്‍ട്ടില്‍ പോയപ്പോള്‍ ഇരുപതുകാരിയായ അറബ് യുവതി വീട്ടില്‍ തനിച്ചായിരുന്നു. മടങ്ങി…
Read More » - 20 February
പ്രവാസിയുടെ ജീവൻ രക്ഷിച്ച് എമിറേറ്റ് യുവതി
അജ്മാൻ: അജ്മാനിൽ പ്രവാസിയുടെ ജീവൻ രക്ഷിച്ച് എമിറേറ്റ് യുവതി. വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് യുവതി ഹൃദഘാതത്തെ തുടർന്ന് റോഡിൽ വീണുകിടക്കുന്ന പ്രവാസിയെ കണ്ടത്. ഉടൻതന്നെ വാഹനം…
Read More » - 20 February
യുഎഇയില്‍ നിന്നൊരു കുഞ്ഞന്‍ പെെലറ്റ് 8 വയസുകാരനായ നാസര്‍ – പറത്തും ഒര്‍ജിനല്‍ വിമാനം -: “കളിപ്പാട്ടമല്ല”
എ മിറാത്തിയായ കുഞ്ഞന്‍ നാസര്‍ അഹമ്മദ് നാസര്‍ അല്‍ബലൂഷി യുടെ ആഗ്രഹം വളര്‍ന്ന് ഒരു വലിയ പെെലറ്റ് ആകണമെന്നാണ്. അവന്റെ ആ വലിയ സ്വപ്നത്തിന് ഇപ്പോഴെ ചിറക് വിരിക്കാന്‍…
Read More » - 20 February
പ്രവാസി മലയാളി ദുബായിൽ തൂങ്ങിമരിച്ച നിലയില്‍
ദുബായ് : കാസര്‍കോട് സ്വദേശിയായ യുവാവിനെ ദുബായിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ കക്കാട്ടെ പരേതനായ ബാലന്റെ മകന് ദീപേഷിനെ (30)യാണ് ഗള്‍ഫിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച…
Read More » - 20 February
യുഎഇയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
യുഎഇ: റാസല്‍ഖൈമയിൽ കെട്ടിട നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. റാസല്‍ഖൈമയിലെ ദഹാനിലാണ് സംഭവം നടന്നത്. ഏഷ്യക്കാരനാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ കുഴി എടുക്കുന്നതിവിടെ…
Read More » - 20 February
ലോകത്തെ ഏറ്റവും കരുത്തുള്ള എണ്ണകമ്പനി എന്ന ഖ്യാതി നേടി അഡ്നോക്ക്
ലോകത്തെ ഏറ്റവും കരുത്തുള്ള എണ്ണകമ്പനി എന്ന ഖ്യാതി ഇനി യു.എ.ഇ ദേശീയ എണ്ണകമ്പനിയായ അഡ്നോക്കിന് സ്വന്തം. അന്താരാഷ്ട്ര റേറ്റിങ് എജന്‍സിയായ ‘ഫിച്ച്’ ഏറ്റവും ഉയര്‍ന്ന റേറ്റിങ് നല്‍കിയതോടെയാണ്…
Read More » - 19 February
യു.എ.ഇയില്‍ ശക്തമായ കാറ്റിന് സാധ്യത
യു.എ.ഇ : യു.എ.ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ദമാകുമെന്നതിനാല്‍ കടലില്‍…
Read More » - 19 February
യു.എ.ഇയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അനുവാദമില്ലാതെ കയറിയ യുവാവിന് കിട്ടിയ പണി
റാസ്-അല്‍-ഖൈമ•പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും വീട്ടില്‍ അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്ത യുവാവിന് റാസ്-അല്‍-ഖൈമയില്‍ ഒരു മാസം ജയില്‍ ശിക്ഷ. പുലര്‍ച്ചെ ഒരു മണിയോടെ പെണ്‍കുട്ടി കാര്‍ ഓടിക്കുന്നത് കണ്ട,…
Read More » - 19 February
യുവാക്കളെ ഉന്നംവെച്ച് തട്ടിപ്പ് – ഷാര്‍ജ പോലീസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു
ഷാര്‍ജ: യുവാക്കളെ ലക്ഷ്യമിട്ട് യുഎഇയില്‍ വ്യാജ നിക്ഷേപക കമ്പനികള്‍ വിലസുന്നു. പണം തട്ടാന്‍ മാത്രം ഉദ്ദ്യേശ്യമുളള ഈ കമ്പനികളുടെ വലയില്‍ പെടാതിരിക്കുന്നതിനായി ജാഗ്രത പാലിക്കണമെന്ന് യുഎഇ നിവാസികള്‍ക്ക്…
Read More » - 19 February
ആൾമാറാട്ടം നടത്തി യുവതിയെ ലൈംഗികബന്ധത്തിന് ഭീഷണിപ്പെടുത്തി; ദുബായിൽ ഇന്ത്യക്കാരന് സംഭവിച്ചത്
ദുബായ്: ദുബായിൽ സഹോഹമാധ്യമത്തിലൂടെ ആൾമാറാട്ടം നടത്തി യുവതിയെ ലൈംഗികബന്ധത്തിന് ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരൻ വിചാരണ നേരിടുന്നു. ഡേറ്റിംഗ് സൈറ്റിലൂടെയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്. ചാറ്റിങ്ങിനിടെ യുവതി പ്രതിക്ക് തന്റെ…
Read More » - 18 February
കെട്ടിട അവശിഷ്ടങ്ങള്‍ റോഡിലേക്ക് പൊളിഞ്ഞ് വീണു; യുഎഇയില്‍ ഗതാഗതം തടസ്സപ്പെട്ടു
അബുദാബി; സെയ്ദ് സ്ട്രീറ്റിലെ റോഡിലേക്ക് സമീപത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ തൊഴിലാളികള്‍ നിര്‍മ്മിച്ച താല്‍ക്കാലിക തട്ട് പൊളിഞ്ഞ് വീണു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിച്ച് നീക്കാന്‍ തീരുമാനമായിരിക്കെയാണ് താല്‍ക്കാലിക തട്ട്…
Read More » - 18 February
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടി മഴ
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടി പരക്കെ മഴ. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലാണ് മഴ ലഭിക്കുക.…
Read More » - 18 February
ഉമ്മയുടെ മൃതദേഹത്തിനരികില്‍ ഒറ്റയ്ക്കായ മകളെ ആശ്വസിപ്പിക്കാന്‍ നിമിഷങ്ങള്‍ക്കകം എത്തിയത് നൂറുകണിക്കിന് ആളുകള്‍: സംഭവം ഇങ്ങനെ
അല്‍ഐന്‍: ഉമ്മയുടെ മരണാന്തര ചടങ്ങുകള്‍ നടത്താന്‍ ആരോരും തുണയില്ലാതിരുന്ന യുവതിക്ക് ആശ്വസമായി എത്തിയത് നൂറുകണക്കിനാളുകള്‍. ഈജിപ്തിലെ അല്‍ഐന്‍ ആശുപത്രിയില്‍ നഴ്സായ സഹര്‍ എന്ന യുവതിക്കാണ് ആശ്വാസവുമായി വലിയ…
Read More » - 17 February
യുഎഇയില്‍ 5ജി സേവനങ്ങള്‍ ഉടൻ
അബുദാബി: മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോർട്ട്. 5ജി നെറ്റ്വര്ക്കില് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ സേവനം നല്‍കുമെന്നാണ് എത്തിസാലാത്ത്, ഡു കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ഈ…
Read More » - 17 February
യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ഇളവ് തുടരാന്‍ തീരുമാനം
റാസല്‍ഖൈമ: യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ഇളവ് തുടരാന്‍ തീരുമാനം. പിഴ അടയ്ക്കുന്ന കാലാവധിയ്ക്ക് അനുസരിച്ച് നിശ്ചിത ശതമാനം ഇളവ് അനുവദിക്കുന്നതാണ് രീതി. പിഴ ലഭിച്ച്…
Read More » - 17 February
അടുത്തമാസം മുതല്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടാൻ ഒരുങ്ങി ഗൾഫ് രാജ്യം
അബുദാബി: അടുത്തമാസം മുതല്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടാൻ ഒരുങ്ങി യുഎഇ. 5ജി നെറ്റ്വര്ക്കില് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ മാര്‍ച്ച് അവസാനം മുതൽ 5ജി സേവനം നല്കിത്തുടങ്ങുമെന്നു എത്തിസാലാത്ത്,…
Read More » - 17 February
റമദാന് വ്രതാരംഭം ; സൂചനകള്‍ നല്കി ജ്യോതിശാസ്ത്ര ഗവേഷകര്‍
ദുബായ്: വിശുദ്ധ റമദാന് വ്രതാരംഭം മെയ് 6ന് തുടങ്ങുമെന്ന് സൂചന. കഴിഞ്ഞ നാലു വര്‍ഷത്തെ അപേക്ഷിച്ച് നോമ്പു തുറക്കുന്ന സമയം 15 മണിക്കൂറില്‍ താഴെയായിരിക്കും എന്നും കരുതുന്നു.…
Read More » - 17 February
ലൈംഗിക തൊഴിലാളിയുടെ കൊലപാതകം; യുവാവിന് കോടതി വിധിച്ചത്
ദുബായ്: ദുബായിൽ ലൈംഗിക തൊഴിലാളിയായിരുന്ന ആഫ്രക്കന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ദുബായ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഫ്ലാറ്റില്‍ വെച്ച് യുവതിയുമായി ലൈംഗിക ബന്ധത്തില്‍…
Read More » - 16 February
കേരളീയരിൽ പലർക്കും ഏതൊരു കാര്യത്തിനും പാര വയ്ക്കുന്ന സ്വഭാവമുണ്ട്; മുഖ്യമന്ത്രി
ദുബായ്: നവ കേരള നിർമിതിക്കായി എല്ലാ മലയാളികളും ഒന്നിക്കാം എന്ന ആഹ്വാനത്തോടെ ലോക കേരള സഭയ്ക്ക് സമാപനം. നവകേരള സൃഷ്ടിക്കായി ആധുനിക രീതിയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.…
Read More » - 16 February
സലാലയിലേക്ക് വിമാന സർവീസുമായി ഗൾഫ് എയർ
മസ്ക്കറ്റ്: സലാലയിലേക്ക് വിമാന സർവീസുമായി ഗൾഫ് എയർ. ബഹ്റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സലാല രാജ്യാന്തര വിമാനത്തളത്തിലേക്ക് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 14 വരെയുള്ള ദിവസങ്ങളിലാണ്…
Read More » - 16 February
തന്റെ കൊട്ടാരത്തില്‍ ഒപ്പമുള്ളവരില്‍ 100 ശതമാനവും മലയാളികളാണെന്ന് ദുബായ് ഭരണാധികാരി
ദുബായ്: കേരളം സന്ദർശിക്കാനൊരുങ്ങി ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇക്കൊല്ലം തന്നെ ആതിഥ്യമരുളാന്‍ അവസരം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന…
Read More » - 16 February
കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി, എയർ കേരളയുടെ കാര്യത്തിൽ നിലപാട് മാറ്റി കേരള സർക്കാർ
ദുബായ്: കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി, എയർ കേരളയുടെ കാര്യത്തിൽ നിലപാട് മാറ്റി കേരള സർക്കാർ. ലോക കേരളസഭയുടെ പ്രതിനിധി ചര്‍ച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം…
Read More » - 16 February
ദുബായ് ഭരണാധികാരിയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി
ദുബായ് : ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ സമയത്ത് കേരളത്തിന്റെ ഒപ്പം നിന്നതിന്…
Read More »