UAE
- Feb- 2019 -15 February
മുഖ്യമന്ത്രി ഷെയ്ഖ് മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തി: കേരളത്തിലേക്ക് ക്ഷണിച്ചു
ദുബായ്•യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ദുബായ് മർമൂം പാലസിലാണ്…
Read More » - 15 February
ദുബായിൽ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി
ദുബായ്: സുഹൃത്തിന്റെ ഭീഷണിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി. മറ്റൊരു പുരുഷനൊപ്പമുള്ള ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെനന്നായിരുന്നു പ്രതിയുടെ ഭീഷണി. ഇയാളെ ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു.…
Read More » - 15 February
ദുബായിലെ വാഹനയാത്രികരുടെ ശ്രദ്ധക്ക് !
അബുദാബി : ദുബായിലെ ഭാരവാഹനങ്ങളായ ട്രക്ക് ഓടിക്കുന്നവര്‍ക്ക് അബുദാബി പോലീസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഐ ഡി ഇ എക്സ് ന്റെ അന്തര്‍ദ്ദേശിയ പ്രതിരോധ പ്രദര്‍ശനത്തിന്റെയും സമ്മേളനത്തിന്റെയും ഭാഗമായി ഞായറാഴ്ട…
Read More » - 15 February
ദുബായിൽ മാളിനുള്ളിൽ 15കാരിയോട് ലൈംഗികാതിക്രമം
ദുബായ്: ദുബായിൽ മാളിനുള്ളിൽ 15കാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പിടിയിൽ. 2018 നവംബർ 13നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമ്മയോടൊപ്പം മാളിൽ ഷോപ്പിങ്ങിനെത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ മറ്റൊരാളുമായി…
Read More » - 15 February
ദുബായ് വിമാനത്താവളം അരമണിക്കൂര്‍ നിശ്ചലമായി; കാരണമിതാണ്
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദെെനദിന പ്രവര്‍ത്തനങ്ങള്‍ അരമണിക്കൂറോളം തടസപ്പെട്ടു. രാവിലെ 10.15 മുതല്‍ 10.45 വരെയാണ് വിമാനത്താവളം നിശ്ചലമായത്. പുറപ്പെടാനിരുന്ന പല വിമാനങ്ങളും…
Read More » - 14 February
യുവതിയെ യു.എ.ഇയിലെത്തിച്ച് പെണ്‍വാണിഭത്തിന് ശ്രമം
ഫുജൈറ•ഫുജൈറയില്‍ മനുഷ്യക്കടത്ത് കേസില്‍ രണ്ട് പുരുഷന്മാര്ക്കും നാല് സ്ത്രീകള്‍ക്കും ജയില്‍ ശിക്ഷ. ആറുമാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള ശിക്ഷയാണ് ലഭിച്ചത്. ശിക്ഷിക്കപ്പെട്ട യുവതികളെല്ലാം ആഫ്രിക്കന്‍ വംശജരാണ്.…
Read More » - 14 February
മുഖ്യമന്ത്രിക്ക് ഫുജൈറ ഭരണാധികാരിയുടെ ഊഷ്മള സ്വീകരണം
ഫുജൈറ:” മുഖ്യമന്ത്രി പിണറായി വിജയന് ഫുജൈറ ഭരണാധികാരിയുടെ ഊഷ്മള സ്വീകരണം. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മത് അല്‍ ശര്‍ഖിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഫുജൈറ…
Read More » - 14 February
സോഷ്യല്‍ മീഡിയ; യുഎഇ നിവാസികള്‍ക്ക് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
ദുബായ്: സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ എടുക്കേണ്ട കരുതലിനെ കുറിച്ച് ദുബായ് പോലീസ് യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്കി. സോഷ്യല്‍ മീഡിയ വഴി അപരിചിതരായ വ്യക്തികള്‍ക്ക് ഓണ്‍ലെെന്‍ വഴി പണം…
Read More » - 14 February
പാസ്പോര്‍ട്ട് പുതുക്കാന്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തന സജ്ജമായ ഓഫീസ് ഒരുക്കി യുഎഇ
ഷാര്‍ജ: ഷാര്‍ജ അന്തര്‍ദ്ദേശിയ വിമാനത്താവളത്തില്‍ പാസ് പോര്‍ട്ട് പുതുക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു .യുഎഇ നിവാസികള്‍ക്ക് ഇനിമുതല്‍ മിനിട്ടുകള്‍ക്കകം അവരുടെ പാസ്പോര്‍ട്ട് പുതുക്കല്‍…
Read More » - 14 February
അഞ്ച് ലക്ഷം നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് പെന്ഷന്; വിവിധ പദ്ധതികളുടെ പ്രഖ്യാപനം നാളെ
ദുബായ്: കേരളത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് ജീവിതാവസാനം വരെ പെന്ഷന് നല്കുന്ന പദ്ധതിക്ക് തുടക്കമായി. നാളെ ദുബായില്‍ നടക്കുന്ന ലോകകേരള സഭ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനത്തില്‍…
Read More » - 14 February
ഉന്നം നോക്കി കൃത്യമായി വെടിവെയ്ക്കും; അജ്മാന് പോലീസിലെ താരമാണീ തോക്ക്
അജ്മാന്: ഉന്നംനോക്കി കൃത്യമായി വെടിവെയ്ക്കുന്ന വയര്‍ലസ് തോക്കാണ് അജ്മാന് പോലീസ് സേനയിലെ പുതിയ താരം. റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ചെറുവാഹനമാണിത്. യു.എ.ഇ. ഇന്നൊവേഷന് വാരാചരണത്തോടനുബന്ധിച്ചാണ് ഈ…
Read More » - 13 February
ലോക കേരള സഭയുടെ ആദ്യ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലോക കേരള സഭയുടെ ആദ്യ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം 15, 16 തിയതികളിൽ ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമസഭാ…
Read More » - 13 February
യുഎഇയില്‍ ശക്തമായ കാറ്റും മഴയും; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
അബൂദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ശക്തമാ മഴയും കാറ്റുമുണ്ടായി. വടക്കന്‍ എമിറേറ്റ്, അബുദാബിയുടെ വിവിധ പ്രദേശങ്ങള്‍ എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. മണിക്കൂറില്‍…
Read More » - 13 February
കേരളാ പൊലീസിന്റെ ആപ്ലിക്കേഷന്‍ ‘ ‘ട്രാഫിക് ഗുരു’വിന് പുരസ്കാരം
ദുബായ്: ദുബായ് വേള്‍ഡ് ഗവണ്മെന്റ് സമ്മിറ്റില്‍ കേരളാ പൊലീസിന് അംഗീകാരം . ഏഴാമത് സമ്മിറ്റാണ് ഇത്തവണ നടന്നത്. . ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഗെയിം മാതൃകയില്‍…
Read More » - 13 February
ദുബായ് മെട്രാേയില് 14 കാരിക്കെതിരെ ലെെംഗീകതിക്രമം, യുവാവിന് 6 മാസം തടവ്
ബര് : ദുബായ് മെട്രോ സ്റ്റേഷനില്‍ മദ്യപിച്ച് പതിനാലുകാരിക്കെതിരെ ലെെംഗീകാതിക്രമം നടത്തിയതിന് 32 കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു. 6 മാസം തടവാണ് കോടതി വിധിച്ചിരിക്കുന്നത്.…
Read More » - 13 February
വൈദ്യുതാഘാതം തടയാന്‍ സ്മാര്‍ട്ട് കൈയുറകള്‍
ഷാര്‍ജ: വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാനുള്ള സ്മാര്‍ട്ട് കൈയുറയുമായി ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ). ഈ കണ്ടുപിടുത്തത്തിന് അന്താരാഷ്്ട്ര പേറ്റന്റ് ലഭിച്ചതായി സേവ അറിയിച്ചു. ഇലക്ട്രിക്ക് ഉപകരണങ്ങളും…
Read More » - 13 February
യുഎഇയില്‍ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്
ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. ഒന്‍പത് വയസുള്ള കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. അല്‍ മദാമിലെ നാസ്വിയിലാണ് ഇവര്‍…
Read More » - 13 February
സ്പോണ്‍സറുടെ കുടുംബഫോട്ടോ ഓണ്‍ലൈനിലിട്ട യുവതിക്ക് കിട്ടിയ പണി
അജ്മാന്•അജ്മാനില്‍ സ്പോണ്‍സറുടെ കുടുംബഫോട്ടോ ഓണ്‍ലൈനിലിട്ട യുവതിക്ക് 6 മാസം ജയില്‍ ശിക്ഷ. 29 കാരിയായ വീട്ടുജോലിക്കാരിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എമിറാത്തിയായ…
Read More » - 12 February
സ്പോണ്‍സറുടെ കാറിന് തീയിട്ട പ്രവാസി വീട്ടുജോലിക്കാരി വിചാരണ നേരിടുന്നു
ഷാര്‍ജ•ഷാര്‍ജയില്‍ സ്പോണ്‍സറുടെ കാറിന് തീയിട്ട വീട്ടുജോലിക്കാരി വിചാരണ നേരിടുന്നു. സ്പോണ്‍സറുടെ അമ്മാവന്റെ വീട്ടില്‍ പോകാതിരിക്കുന്നതിന് വേണ്ടിയാണ് യുവതി തന്റെ കാറിന് ഗ്യാസോലിന്‍ ഉപയോഗിച്ച് തീയിട്ടതെന്ന് സ്പോണ്സര് ആരോപിക്കുന്നു.…
Read More » - 12 February
ദുബായിലെ ആകാശത്ത് വിസ്മയം തീർക്കാനൊരുങ്ങി ഡ്രൈവർരഹിത സ്കൈ പോഡ്സ്
ദുബായിലെ പൊതുഗതാഗതരംഗത്ത് വിസ്മയം തീർക്കാനൊരുങ്ങി ഡ്രൈവർരഹിത സ്കൈ പോഡ്സ്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരിടവകാശിയും യുഎഇ എക്സിക്യൂട്ടീവ്…
Read More » - 12 February
ഇനിമുതല്‍ വിസ പുതുക്കാം ഓണ്‍ലെെനായി ; ആപ്ലിക്കേഷനെത്തി
വി സ പുതുക്കുന്നതിന് പുതിയ അപ്ലീക്കേഷനുമായി സീനിയര ജനറല്‍ ഡയറകടേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫേയേഴ്സ് ( ജിഡിആര്‍എഫ് എ ) പുതിയ അപ്ലീക്കേഷന്‍ പുറത്തിറക്കി. ഈ…
Read More » - 12 February
അബുദാബി കോടതിയില്‍ ഹിന്ദി ഇനി ഔദ്യോഗിക ഭാഷ
അബുദാബി: ഹിന്ദിയെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് അബുദാബിയിലെ കോടതികള്‍. അറബിയും ഇംഗ്ലീഷുമാണ് മറ്റു രണ്ടു ഭാഷകള്‍. കോടതിയിലെ രേഖകളടക്കം ഇനി ഹിന്ദിയില്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍…
Read More » - 12 February
വധഭീഷണി മുഴക്കിയ ശേഷം മാരകായുധങ്ങള്‍ കൊണ്ട് ആക്രമം; മയക്ക് മരുന്നിന് അടിമപ്പെട്ട വ്യക്തിക്ക് യുഎഇയില്‍ ജയില്‍ശിക്ഷ
അബുദാബി: സുഹൃത്തിനെതിരെ വാട്ട്സാപ്പിലൂടെ വധഭീഷണി മുഴക്കി ശേഷം മാരാകായുധങ്ങള്കൊണ്ട് ഗുരുതരമായി മുറിവേല്‍പ്പിക്കുകയും ചെയ്ത കേസില്‍ എമിറാത്തിക്ക് യുഎഇയിലെ കുറ്റാന്വേഷക കോടതി ജയില്‍ ശിക്ഷ വിധിച്ചു. 7 വര്‍ഷമാണ്…
Read More » - 12 February
യുഎഇയില്‍ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ദുബായ്: ഇന്ന് ഉച്ച കഴിഞ്ഞ് യുഎഇയില്‍ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തുടർന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്കി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍…
Read More » - 11 February
പ്രവാസി മലയാളി തൂങ്ങി മരിച്ചു
ഷാർജ: പ്രവാസി മലയാളി ഷാർജയിൽ തൂങ്ങിമരിച്ചു. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയും ഷാർജയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജെ.സി.ബി. മെക്കാനിക്കുമായിരുന്ന ഷാജി കൊടക്കാട്ടേരി (46)യെ ആണ് വസായമേഖലയിലെ താമസസ്ഥലത്തു…
Read More »