Saudi Arabia
- Aug- 2020 -23 August
സൗദിയിൽ ആശങ്ക, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3600 കടന്നു
റിയാദ് : സൗദിയിൽ ഞായറാഴ്ച 30 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1109പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
Read More » - 23 August
സൗദിയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോൺ തകർത്തു
റിയാദ് : സൗദിയെ ലക്ഷ്യമാക്കി യെമനിലെ ഹൂതികൾ അയച്ച ഡ്രോൺ അറബ് സഖ്യസേന തകർത്തു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട സ്ഫോടക വസ്തു…
Read More » - 23 August
പൊതുമേഖലയിലെ മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണമെന്ന് ഗൾഫ് രാജ്യം
റിയാദ് : പൊതുമേഖലയിലെ മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കുലർ അതത് സര്‍ക്കാര്‍ വകുപ്പുകൾക്ക് അയച്ചിട്ടുണ്ട്.…
Read More » - 23 August
സൗദിയിൽ കോവിഡ് ബാധിച്ച് 39 പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3ലക്ഷം കടന്നു
റിയാദ് : സൗദിയിൽ കോവിഡ് മരണങ്ങൾ ഉയർന്നു തന്നെ. 24 മണിക്കൂറിനിടെ 39 പേർ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 1184 പേർക്ക് കൂടി ശനിയായഴ്ച രോഗം…
Read More » - 22 August
പാകിസ്ഥാനും ചൈനക്കും പിന്തുണയില്ല, പദ്ധതി റദ്ദാക്കി സൗദി അറേബ്യ
റിയാദ് : പാകിസ്ഥാന് പിന്നാലെ ചൈനയോടും അതൃപ്തിയുമായി സൗദി അറേബ്യ. ചൈനയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട റിഫൈനിംഗ് ആന്റ് പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെ നിര്‍മ്മാണ പദ്ധതി സൗദിയുടെ അരാംകോ…
Read More » - 20 August
തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് കൈമാറിയ മോദി സർക്കാരിന്റെ നടപടി ജനവിരുദ്ധം : നവയുഗം
ദമ്മാം • ലക്ഷക്കണക്കിന് പ്രവാസികൾ ആശ്രയിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അടുത്ത അമ്പതു വർഷത്തേയ്ക്ക് അദാനി കമ്പനിയ്ക്ക് പാട്ടത്തിന് കൊടുക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന്റെ നടപടി കടുത്ത ജനവിരുദ്ധവും,…
Read More » - 20 August
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവർ 3ലക്ഷം കടന്നു : രോഗമുക്തി നിരക്കിലും വർദ്ധന
റിയാദ് : സൗദിയിൽ 1363പേർക്ക് കൂടി കഴിഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു, 36മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ഇന്നത്തെ 3,02,686ഉം, മരണസംഖ്യ 3,506ഉം ആയി. 1180…
Read More » - 20 August
ഒന്‍പത് വ്യാപാര മേഖലകളിലെ സ്വദേശിവൽക്കരണം ഇന്ന് മുതൽ പ്രാബ്യത്തിൽ ; പ്രവാസികൾ ആശങ്കയിൽ
റിയാദ് : പ്രവാസികളെ ആശങ്കയിലാഴ്ത്തി. സൗദിയിൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവല്‍ക്കരണം. ചില്ലറ, മൊത്ത വില്‍പ്പനശാലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള ചില്ലറ, മൊത്ത വിൽപ്പനശാലകളിൽ…
Read More » - 19 August
സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
റിയാദ്:സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു .ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദാനി ആശുപത്രിയില്‍ സ്റ്റാഫ്…
Read More » - 19 August
പാക് സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി സൗദി കിരീടാവകാശി: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ
റിയാദ്: പാക് കരസേനാ മേധാവിയായ ജനറല്‍ ഖമര്‍ ജാവേദ് ബജ്വയ്ക്ക് സന്ദർശനാനുമതി നൽകാതെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. പാക് ഐഎസ്ഐയുടെ തലവനായ ജനറല്‍ ഫായീസ്…
Read More » - 19 August
സൗദിയിൽ ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ് : മലിനജല ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പില്‍ മുനാസിര്‍ (24) ആണ് മരിച്ചത്. റിയാദിൽ നിന്ന്…
Read More » - 18 August
സൗദിയിൽ ഹൂതികളുടെ ഷെല്ലാക്രമണം
റിയാദ് : സൗദിയിൽ ഹൂതികളുടെ ഷെല്ലാക്രമണം. അതിര്‍ത്തി പ്രദേശമായ ജിസാനിലായിരുന്നു ആക്രമണം. ഷെല്ലുകൾ പതിച്ച് രണ്ട് വീടുകള്‍ക്കും ഒരു വാഹനത്തിനും തകരാറുകൾ സംഭവിച്ചു. ആളപായമുണ്ടായിട്ടില്ല. ഇറാന് പിന്തുണയോടെ…
Read More » - 16 August
സൗദിയിൽ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. 22 വർഷമായി റിയാദിൽ കർട്ടൻ കടയിലെ തൊഴിലാളിയായിരുന്ന നെയ്യാറ്റിൻകര വെള്ളറട സ്വദേശി കൊടുവറത്തല വീട്ടിൽ ശശികുമാർ (53)…
Read More » - 15 August
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനം : ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി
റിയാദ് : ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ അറിയിച്ച് സൗദി ഭരണാധികാരി സല്മാന് രാജാവ്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നതായി, രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച…
Read More » - 15 August
സൗദിയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി : കോവിഡ് ബാധിതരെക്കാൾ, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കോവിഡ് ബാധിതരെക്കാൾ, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ. വെള്ളിയാഴ്ച 1383 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു., 35പേർ…
Read More » - 14 August
സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് സൗദി അറേബ്യയിലെ ബുറൈദയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശി തേലേരി ബീരാന് കുട്ടി (55)…
Read More » - 13 August
കശ്മീർ വിഷയം: പാകിസ്ഥാനുള്ള വായ്പയും എണ്ണയും നിർത്തലാക്കി സൗദി അറേബ്യ: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
റിയാദ്: പാകിസ്ഥാനുള്ള വായ്പയും എണ്ണയും നിർത്തലാക്കി സൗദി അറേബ്യ.കശ്മീർ വിഷയത്തിൽ സൗദി നേതൃത്വം നൽകുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപറേഷൻ (ഒഐസി) ഇന്ത്യയുടെ മേൽ ആവശ്യത്തിന് സമ്മർദ്ദം…
Read More » - 13 August
മൂന്നു മാസമായി കോബാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണമടഞ്ഞു
അൽ കോബാർ : പക്ഷാഘാതം വന്നത് മൂലം കഴിഞ്ഞ മൂന്നുമാസമായി കോബാർ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണമടഞ്ഞു. തിരുവനന്തപുരം വക്കം…
Read More » - 12 August
മദ്യ നിര്‍മ്മാണത്തിനിടെ, ഇന്ത്യക്കാരടക്കം ഏഴ് വിദേശികള്‍ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
ദമ്മാം : മദ്യം വാറ്റുന്നതിനിടെ. , ഇന്ത്യക്കാരടക്കം ഏഴ് വിദേശികള്‍ സൗദിയിൽ പിടിയിൽ. നാല് ഇന്ത്യക്കാർ രണ്ട് മഡഗാസ്കര്‍ യുവതികളും ഒരു പാകിസ്ഥാനി യുവതിയുമടങ്ങിയ സംഘത്തെയാണ് സുരക്ഷാ…
Read More » - 12 August
ഇന്ധന വില വർദ്ധിപ്പിച്ച് ഗൾഫ് രാജ്യം
റിയാദ് : മാസാന്ത പുതുക്കലിന്റെ ഭാഗമായി, ഇന്ധന വില നേരിയ തോതിൽ വർദ്ധിപ്പിച്ച് സൗദി അറേബ്യ. 91 പെട്രോളിന് 1.43 റിയാലും 95 പെട്രോളിന് 1.60 ഉം…
Read More » - 12 August
ഇഖാമ കഴിഞ്ഞവരും, ഹുറൂബ് കേസില്‍പ്പെട്ടവരുമായ ഇന്ത്യന്‍ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം : 3581പേർക്ക് എക്സിറ്റ് വിസ
റിയാദ് : സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവരും ഹുറൂബ് കേസില്‍പ്പെട്ടവരുമായ ഇന്ത്യന്‍ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരിൽ 3581 ഇന്ത്യന്‍…
Read More » - 12 August
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു. സൗദി അറേബ്യയുടെ ദക്ഷിണ മേഖലയിലെ ബിഷയിൽ നാല് വർഷത്തോളമായി അൽശാഇർ ഗ്രൂപ്പ് ഹോട്ടൽ ജീവനക്കാരനായിരുന്ന…
Read More » - 11 August
മലയാളി വ്യവസായി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു
റിയാദ്: സൗദിയിൽ മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണ പറമ്പത്ത് മുജീബ് (47) ആണ് മരിച്ചത്. ഒരു മാസം മുൻപ്…
Read More » - 11 August
കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി മരിച്ചു. റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന തമിഴ്നാട് എടയാര്‍ സ്വദേശി സുബ്ബരായലു (52) ആണ് മരിച്ചത്.…
Read More » - 10 August
കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഗൾഫിൽ മരണപ്പെട്ടു
റിയാദ് : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയിൽ മരണപ്പെട്ടു. ചേലേമ്പ്ര ഐക്കരപ്പടി സ്വദേശി കാഞ്ഞിരത്തിങ്കൽ അഹമ്മദ് ബഷീർ (61) ആണ് ജിദ്ദയിൽ മരിച്ചത്. ജിദ്ദ…
Read More »