Saudi Arabia
- Mar- 2020 -19 March
കൊവിഡ് 19 : സൗദിയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾ പിടിയിൽ
റിയാദ് : കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ടു സൗദിയിൽ സമൂഹ മാധ്യമത്തിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾ പിടിയിൽ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതറിഞ്ഞ് ഉത്തരവാദിയെ പിടികൂടാനും നിയമാനുസൃത…
Read More » - 18 March
ഫേസ്ബുക്ക് പോസ്റ്റ് സഹായിച്ചു; സുൽഫിയ്ക്ക് കളഞ്ഞു കിട്ടിയ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി
അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ മേഖലകമ്മിറ്റി അംഗവും, മസറോയിയ യൂണിറ്റ് ഭാരവാഹിയുമായ സുൾഫിക്കർ, പ്രഭാതസവാരിയ്ക്കിടയിൽ നടപ്പാതയിൽ വീണു കിട്ടിയതിനെത്തുടർന്നു പൊലീസിന് കൈമാറിയ പണത്തിന്റെ യഥാർത്ഥ ഉടമസ്ഥനെ തിരിച്ചറിഞ്ഞു.…
Read More » - 18 March
കോവിഡ്-19 :: അസാധാരണ G 20 ഉച്ചകോടി അടിയന്തരമായി ചേരാന്‍ സൗദിയുടെ ആഹ്വാനം : എന്തായിരിയ്ക്കും തീരുമാനമെന്നറിയാന്‍ ജിസിസി രാഷ്ട്രങ്ങളിലെ മലയാളികളടക്കമുള്ള പ്രവാസികളും
ജിദ്ദ: കോവിഡ്-19 വൈറസ് ആഗോള വ്യാപകമായി പടര്‍ന്നുപിടിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അസാധാരണ G 20 ഉച്ചകോടി അടിയന്തരമായി ചേരാന്‍ സൗദി ജിസിസി രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. കൊറോണ ആഗോള…
Read More » - 18 March
കൊവിഡ് 19, വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ : താക്കീതുമായി ഗൾഫ് രാജ്യം
റിയാദ് : കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപെട്ടു വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന താക്കീതുമായി സൗദി അറേബ്യ. അടിസ്ഥാന രഹിതമായ വാർത്തകളും ഊഹാപോഹങ്ങളും അതനുസരിച്ചുള്ള വീഡിയോ,…
Read More » - 18 March
കോവിഡ് -19: രണ്ട് മേഖലകള്‍ ഒഴികെയുള്ള സ്വകാര്യ മേഖലകളിലെ ജോലി 15 ദിവസത്തേക്ക് സൗദി അറേബ്യ നിർത്തിവച്ചു
റിയാദ്•ആരോഗ്യ, ഭക്ഷ്യ സേവനങ്ങൾ ഒഴികെയുള്ള സ്വകാര്യ മേഖലകളിലെ ജോലികൾ 15 ദിവസത്തേക്ക് സൗദി അറേബ്യ താൽക്കാലികമായി നിർത്തിവച്ചതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സ്വകാര്യമേഖല സ്ഥപനങ്ങളുടെ…
Read More » - 18 March
പള്ളികളില്‍ ജുമുഅയും ജമാഅത്ത് നിസ്കാരവും നിര്‍ത്തി
റിയാദ്: പള്ളികളില്‍ ജുമുഅയും ജമാഅത്ത് നിസ്കാരവും നിര്‍ത്തി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മക്കയിലെയും മദീനയിലെയും ഹറമുകളൊഴിച്ചുള്ള സൗദിയിലെ മറ്റ് മുഴുവന്‍ പളളികളിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്ക്കാരവും,…
Read More » - 17 March
കൊവിഡ് 19: ബാങ്കിങ് മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി
ലോകമെമ്പാടും കൊവിഡ് 19 പടർന്നു പിടിക്കുമ്പോൾ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ ബാങ്കിങ് മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തെ മുഴുവന്‍ ബാങ്കുകളോടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനാണ്…
Read More » - 17 March
കോവിഡ്-19 ബാധിതരുടെ എണ്ണം കുത്തനെ കൂടും : കണക്കുകള്‍ നിരത്തി ആരോഗ്യമന്ത്രി
റിയാദ് : കോവിഡ്-19 ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു , കണക്കുകള്‍ നിരത്തി ആരോഗ്യമന്ത്രി. സൗദിയില്‍ വരും ദിവസങ്ങളില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രി…
Read More » - 16 March
സൗദിയിൽ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചു : രണ്ടു പേർക്ക് അസുഖം ഭേദമായി
റിയാദ് : സൗദിയിൽ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചു. 15 പേരിൽ കൊറോണ സ്ഥിരീകരിച്ച വിവരം ഞായറാഴ്ച രാത്രി ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടതോടെ…
Read More » - 16 March
കോൺസുലർ സേവനങ്ങൾ നിർത്തിവച്ച് ഗൾഫ് രാജ്യത്തെ ഇന്ത്യൻ എംബസി
റിയാദ് : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കോൺസുലർ സേവനങ്ങളും നിർത്തിവെച്ച് സൗദിയിലെ ഇന്ത്യൻ എംബസി. റിയാദിലെ ഉമ്മുൽ ഹമാം,…
Read More » - 16 March
കൊറോണ ബാധ : സൗദി കൂടുതല്‍ നടപടികളിലേയ്ക്ക്
റിയാദ് : കോവിഡ് 19 സൗദിയില്‍ വ്യാപിയ്ക്കുന്നു. ഇതോടെ കൊറോണയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ ശക്തമായ നടപടികളെടുക്കുന്നു. എല്ലാ മേഖലയിലും നിയന്ത്രണങ്ങള്‍ ശക്തം ആരോഗ്യ…
Read More » - 15 March
സൗദി അറേബ്യയിൽ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു
റിയാദ് : സൗദിയിൽ കോവിഡ് -19 വൈറസ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. പുതുതായി 17 പേരിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ ശനിയാഴ്ച വൈകുന്നേരത്തോടെ രോഗ ബാധിതരുടെ എണ്ണം…
Read More » - 15 March
സൗദി അറേബ്യയിൽ ജലവിതരണ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം : ഒരാൾക്ക് പരിക്കേറ്റു
റിയാദ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ മുനിസിപ്പൽ ജലവിതരണ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം ആലത്തൂർപടി മേൽമുറി സ്വദേശി മൂസ കുഴിക്കണ്ടനാണ്…
Read More » - 15 March
പ്രവാസിമലയാളികളെ കുരുക്കി കൊറോണ :കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി.
കുവൈത്തിലെ സഫാത്തിൽ നിന്നും നിശ്ചയിച്ച കല്യാണത്തിന് നാട്ടിലെത്താൻ കഴിയാതെ വലയുന്ന തരുൺ ,അച്ഛൻ മരിച്ചതറിഞ്ഞിട്ടും റിയാദിൽ നിന്നും ആലപ്പുഴയിലെത്താൻ കഴിയാതെ നിസ്സഹായനായി നില്ക്കുന്ന സുമേഷ് ,രോഗത്തോട് മല്ലടിക്കുന്ന…
Read More » - 14 March
സൗദി അറേബ്യയിൽ വൻ തീപിടിത്തം
റിയാദ് : സൗദി അറേബ്യയിൽ വൻ തീപിടിത്തം. ജിദ്ദ നഗരത്തിന്റെ വടക്ക് ഭാഗത്ത് ഒരു ഹോട്ടലിലും കഫേയിലുമാണ് തീപിടിത്തമുണ്ടായത്. ഉത്തര ജിദ്ദയിലെ പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിലെ റസ്റ്റോറന്റില്‍…
Read More » - 14 March
സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും രണ്ടാഴ്ചത്തേക്ക് റദ്ദാക്കി
റിയാദ്•കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 15 ഞായറാഴ്ച മുതൽ സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടം…
Read More » - 14 March
സൗദിയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്നു
റിയാദ് : സൗദിയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്നു. ഒടുവിലായി 62പേരിൽ രോഗം സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇന്ന് പതിനേഴു പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ…
Read More » - 13 March
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലെ നിർമാണ മേഖലയിൽ 30 വർഷത്തോളമായി ജോലി ചെയ്യുകയായിരുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി, പട്ടയിൽ…
Read More » - 13 March
സൗദിയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്
ജിദ്ദ : സൗദിയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മക്ക-അലൈതിൽ പഴയ തീരദേശ റോഡില്‍ ബുധനാഴ്ച ഉച്ചക്കായിരുന്നു അപകടം. Also read : കൊറോണ : ഗൾഫ് രാജ്യത്തേക്കുള്ള…
Read More » - 13 March
കൊറോണ : ഗൾഫ് രാജ്യത്തേക്കുള്ള എല്ലാ സർവീസുകളും നിർത്തി എയർ ഇന്ത്യ
മുംബൈ : കൊറോണ വൈറസ്(കോവിഡ് -19) ബാധയെ തുടർന്ന് കുവൈറ്റിലേക്കുള്ള എല്ലാ വിമാനസർവീസുകളും എയർ ഇന്ത്യ നിർത്തിവച്ചു. റോം, മിലാൻ, സിയൂൾ എന്നിവിടങ്ങളിലേക്കുള്ള സർവീസ് എയർ ഇന്ത്യ…
Read More » - 12 March
കോവിഡ് -19 : ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കുമായി ഗൾഫ് രാജ്യം
റിയാദ് : കോവിഡ് -19ന്റെ വ്യാപനത്തെ തുടർന്ന് ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കുമായി സൗദി അറേബ്യ. ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ യൂണിയന്, സ്വിറ്റ്സര്‍ലണ്ട്, പാകിസ്താന്, ശ്രീലങ്ക,…
Read More » - 11 March
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് , പ്രിൻസ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മയ്യിത്ത്…
Read More » - 11 March
കൊവിഡ് 19 : വുഹാനിലേക്ക് കോടികള്‍ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ച് ഗൾഫ് രാജ്യം
റിയാദ് : കൊവിഡ് 19 വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ച് സൗദി അറേബ്യ. ചൈനയ്ക്ക് സഹായം നൽകാൻ സൗദി…
Read More » - 10 March
യു.എ.ഇയിലെ സൗദി പൗരന്മാര്ക്ക് 72 മണിക്കൂറിനുള്ളില്‍ രാജ്യത്തേക്ക് മടങ്ങാമെന്ന് സൗദി
റിയാദ്•രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് 72 മണിക്കൂറിനുള്ളിൽ മടങ്ങാമെന്ന് യു.എ.ഇയിലെ സൗദി അറേബ്യ എംബസി അറിയിച്ചു. സൗദി പൗരന്മാർക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന്…
Read More » - 10 March
യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ അനിശ്ചിതത്വത്തില്‍ : കണക്ഷന് ഫ്ളൈറ്റ് കിട്ടാതെ കുടുങ്ങിയത് അഞ്ഞൂറിനടുത്ത് വരുന്ന മലയാളികള്‍
റിയാദ് : യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ അനിശ്ചിതത്വത്തില്‍ ,കണക്ഷന് ഫ്ളൈറ്റ് കിട്ടാതെ കുടുങ്ങിയത് അഞ്ഞൂറിനടുത്ത് വരുന്ന മലയാളികള്‍. കുവൈറ്റിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും കൂടി യാത്രാനിയന്ത്രണങ്ങള്‍…
Read More »