Saudi Arabia
- Nov- 2020 -13 November
മൂന്നു മാസത്തിനിടെ സൗദിയിൽ ഒന്നര ലക്ഷത്തിലേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടമായി
ജിദ്ദ: സൗദിയിൽ മൂന്നു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധിയാണ് ഇത്രയേറെ ആളുകൾക്ക്…
Read More » - 12 November
പ്രവാചകനെ എതിര്‍ക്കുന്നവരെ നേരിടണമെന്ന് മുസ്ലീം ബ്രദര്‍ ഹുഡ് ; ഭീകര സംഘടനയെന്ന് സൗദി
റിയാദ് : പ്രവാചകനെ എതിര്‍ക്കുന്നവരെ നേരിടണമെന്ന് മുസ്ലീം ബ്രദര്‍ ഹുഡ്. മുസ്ലീം ബ്രദര്‍ ഹുഡ് ഭീകരസംഘടനയാണെന്ന സൗദിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ബ്രദര്‍ഹുഡ് സംഘടന രംഗത്ത് . തീവ്രവാദമല്ല,…
Read More » - 12 November
കടുത്ത വയറു വേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 230 ആണികളും ചില്ലു കഷ്ണങ്ങളും
ജിദ്ദ: കടുത്ത വയറു വേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 230 ആണികളും ചില്ലു കഷ്ണങ്ങളും. സൗദി അറേബ്യയിലാണ് സംഭവം. ജിദ്ദ ആശുപത്രിയില്‍ ചികിത്സ…
Read More » - 11 November
ജിദ്ദയില്‍ ബോംബ് സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്
ജിദ്ദ: ജിദ്ദയില്‍ ബോംബ് സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്. . ഒന്നാംലോക മഹായുദ്ധത്തിന്റെ അവസാനത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.…
Read More » - 4 November
തൊഴില്‍ രംഗത്ത് വന്‍ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് സൗദി : പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങളും നേട്ടങ്ങളും : പ്രഖ്യാപനത്തിന്റെ ആശ്വാസത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍
റിയാദ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി മന്ത്രാലയത്തിന്റെ പ്രഖ്യാപനം. തൊഴില്‍ രംഗത്ത് വന്‍ പരിഷ്കാരങ്ങളാണ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.. പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയാണ്…
Read More » - 4 November
പ്രവാചകന്റെ ഖബറിന്റെയും മിമ്പറിന്റെയും സൂക്ഷിപ്പുകാരന് ആഗാ അഹമ്മദ് അലി യാസീന്‍ അന്തരിച്ചു
റിയാദ്: പ്രവാചകന് മുഹമ്മദ് നബിയുടെ ഖബറിന്റെയും മിമ്പര്‍ ഉള്‍പ്പടെയുള്ള ഭവനത്തിന്റെയും സൂക്ഷിപ്പുകാരന് ആഗാ അഹമ്മദ് അലി യാസീന്‍ (95) അന്തരിച്ചു. റൗദ ശരീഫ് അടക്കമുള്ള പാവനഭവനത്തിന്റെ സൂക്ഷിപ്പുകാരന്…
Read More » - 4 November
ഇന്ത്യയില്‍ വൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ, ഇന്ത്യ സൗദി ബന്ധം കൂടുതൽ ശക്തമാകുന്നു
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് നിക്ഷേപം നടത്തുക. വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാനാണ് ധാരണ. സാമ്പത്തിക…
Read More » - 3 November
ഇന്ത്യ സൗദി ബന്ധം കൂടുതൽ ശക്തമാകുന്നു, ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് നിക്ഷേപം നടത്തുക. വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാനാണ് ധാരണ. സാമ്പത്തിക…
Read More » - 1 November
കോവിഡ് വാക്സിന് ലഭ്യമാക്കാൻ ചൈനീസ് കമ്പനിയുമായി കരാറൊപ്പിട്ട് സൗദി അറേബ്യ
ജിദ്ദ:ചൈനയിലെ സിനോവാക് ബയോടെക്കുമായി സൗദി അറേബ്യ കരാറൊപ്പിട്ടു. സൗദി കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ (കഐഐഎംആര്സി) ആണ് കോവിഡ് വാക്സിന് കരാറില്‍ ഒപ്പ് വെച്ചത്.…
Read More » - Oct- 2020 -31 October
അനധികൃത സിം കാര്‍ഡ് വില്‍പ്പന : പ്രവാസികള്‍ പിടിയിൽ
റിയാദ് : അനധികൃത സിം കാർഡുകൾ വിറ്റ പ്രവാസികള്‍ സൗദിയിൽ പിടിയിൽ. അല്‍ ഹസയിലെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ ഒരു ഇന്ത്യക്കാരനും എട്ട്…
Read More » - 31 October
കോവിഡ് : ഗൾഫ് രാജ്യത്ത് 20മരണം കൂടി
റിയാദ് : സൗദിയിൽ വെള്ളിയാഴ്ച 398 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, 20പേർ മരണപ്പെട്ടു. പ്രതിദിന മരണസംഖ്യയിൽ നേരിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ്…
Read More » - 29 October
സൗദിയില്‍ കോവിഡ് സ്ഥിരീകരിച്ചത് 435 പേര്‍ക്ക്: കോവിഡ് മുക്തി നിരക്ക് 96.1
സൗദിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 435 പേര്‍ക്ക്. 455 പേര് കോവിഡ് മുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 346,482 പോസിറ്റീവ് കേസുകളില്‍ 333,005 പേര് രോഗമുക്തി നേടി.…
Read More » - 28 October
ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
റിയാദ് : സൗദിയിൽ 416പേർക്ക് കൂടി ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 19പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 3,46,047ഉം മരണസംഖ്യ 5348ഉംആയതായി ആരോഗ്യമന്ത്രലയം…
Read More » - 28 October
ജി – 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി പാകിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് സൗദി അറേബ്യ
ലണ്ടന്‍ : പാക് അധിനിവേശ കാശ്മീര്‍, ഗില്‍ഗിറ്റ് – ബാള്‍ട്ടിസ്ഥാന്‍ എന്നിവയെ പാകിസ്ഥാന്റെ ഭൂപടത്തില്‍ നിന്നും സൗദി അറേബ്യ നീക്കം ചെയ്തതായി റിപ്പോർട്ട്.ഇന്ത്യയ്ക്ക് വേണ്ടിയുള്ള സൗദി അറേബ്യയുടെ…
Read More » - 28 October
പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്ട്ടൂണുകൾ : സൗദി അറേബ്യ അപലപിച്ചു
റിയാദ് : പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകളെ അപലപിച്ച് സൗദി അറേബ്യ. . ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെ രാജ്യം നിരാകരിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ…
Read More » - 28 October
സൗദി അറേബ്യ സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
സൗദി അറേബ്യ സ്പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അടുത്തയാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം തൊഴില്‍ മന്ത്രാലയം നടത്തിയേക്കും. അടുത്ത വര്‍ഷം മുതല്‍ കഫാല സംവിധാനം നിര്‍ത്തലാക്കാനാണ്…
Read More » - 27 October
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി
റിയാദ് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ഷെയ്ഖ് മുഹമ്മദലി(36)യാണ് മരിച്ചത്. സൗദിയിൽ തബൂക്-മദീന റോഡിൽ ഡ്രൈവിംഗ് സ്കൂളിന്…
Read More » - 27 October
വന്ദേഭാരത് മിഷൻ : ജിദ്ദയില്‍ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ
ജിദ്ദ : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദിയിലെ ജിദ്ദയിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ…
Read More » - 26 October
കോവിഡ് : സൗദി അറേബ്യയില്‍ 357 പേര്‍ക്ക് കൂടി രോഗം : 17മരണം
റിയാദ് : സൗദിയിൽ തിങ്കളാഴ്ച്ച 357 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17മരണം.ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345,232ഉം, മരണസംഖ്യ 5313 ഉം ആയതായി ആരോഗ്യമന്ത്രാലയം…
Read More » - 26 October
സൗദി അറേബ്യയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
റിയാദ് : സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ശനിയാഴ്ച…
Read More » - 25 October
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന : മരണസംഖ്യയും കുറയുന്നു
റിയാദ് : സൗദിയിൽ ശനിയാഴ്ച്ച 395 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 17പേർ മരണപെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 344552ഉം, മരണസംഖ്യ 5281ഉം…
Read More » - 25 October
ഇന്ത്യയിലേക്കുൾപ്പെടെ, വിദേശ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഗൾഫ് വിമാന കമ്പനി
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് നിര്‍ത്തിവച്ച വിദേശ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സര്‍വീസ് നടത്തുക. ലോകത്താകമാനം 33 സ്ഥലങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സിന്…
Read More » - 25 October
സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം
റിയാദ് : സൗദിക്ക് നേരെ വീണ്ടും യെമനിലെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. . ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് അയച്ച ഡ്രോണ്‍ തകര്‍ത്തു. ശനിയാഴ്ച…
Read More » - 25 October
കോവിഡ് : ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു
ദമാം : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു. തിരുവനന്തപുരം ആലംകോട് അല്‍ ഹിബയില്‍ അമീര്‍ ഹംസ (55) ആണ് ദമ്മാമില്‍ മരിച്ചത്.…
Read More » - 24 October
താമസ സ്ഥലത്ത് വൻ തോതിൽ മദ്യം നിര്‍മിച്ച് വില്പന നടത്തിയ ഇന്ത്യൻ പ്രവാസികൾ പിടിയിൽ
റിയാദ് : വൻ തോതിൽ മദ്യം നിര്‍മിച്ച് വില്പന നടത്തിയ ഇന്ത്യൻ പ്രവാസികൾ സൗദിയിൽ പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 20 ബാരല്‍ വാഷും 36…
Read More »