Latest NewsNewsSaudi ArabiaGulf

ദേശീയ ദിനം : അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

റിയാദ് : ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. പൊതുമേഖലയ്‍ക്ക് സെപ്‍തംബര്‍ 23, 24 തീയ്യതികളിലും

Also read : ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരിച്ചു

സ്വകാര്യ മേഖലയ്‍ക്ക് സെപ്‍തംബര്‍ 23 ബുധനാഴ്‍ച മാത്രവുമായിരിക്കും അവധി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം ഇത് സമ്പന്ധിച്ച അറിയിപ്പ് പുറത്തിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button