Saudi Arabia
- Jun- 2020 -13 June
സൗദിയില്‍ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്; മരണം 893 ആയി
സൗദിയില്‍ കോവിഡ് കേസുകൾ ദിനം പ്രതി വർദ്ധിക്കുകയാണ്. കോവിഡ് ബാധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 36 പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 893…
Read More » - 13 June
സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
റിയാദ് : സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ഷമീർ സജീർ (39)ആണ് ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദ് ശുമൈസിയിലെ ദാറു…
Read More » - 12 June
കോവിഡ് ലക്ഷണങ്ങൾ : ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു
റിയാദ് : കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദിയിൽ മരണപ്പെട്ടു. ജിദ്ദ സനാഇയ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ആലുവ പാനായിക്കുളം മേത്താനം പള്ളിമുറ്റത്ത് അബ്ദുറഹ്മാൻ…
Read More » - 12 June
സൗദിയിൽ ആശങ്ക ഒഴിയുന്നില്ല : കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല : കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ. 32പേർ കൂടി വെള്ളിയാഴ്ച മരിച്ചു. റിയാദ്, ജിദ്ദ, മദീന,…
Read More » - 12 June
സൗദിയില്‍ മദ്യ വില്‍പ്പന : പ്രവാസി യുവതികൾ പിടിയിൽ
റിയാദ് : സൗദിയില്‍ മദ്യ വില്‍പ്പന നടത്തിയ പ്രവാസി യുവതികൾ പിടിയിൽ. മുന്ഫുറ ഡിസ്ട്രിക്ടില്‍ നിന്നും രണ്ട് എത്യോപ്യന്‍ യുവതികളെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിവിദഗ്ധമായാണ്…
Read More » - 12 June
കോവിഡ്-19; സൗദി അറേബ്യയിൽ എറണാകുളം സ്വദേശി മരിച്ചു
ജിദ്ദ : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. 58 വയസ്സായിരുന്നു. ജിദ്ദയിലെ…
Read More » - 12 June
ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മലയാളികൾ കൂടി മരിച്ചു
അബുദാബി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മലയാളികൾ കൂടി മരിച്ചു യുഎഇയിൽ 23 വർഷമായി അൽ അമാൻ ട്രാവൽസ് ജീവനക്കാരനായിരുന്ന തിരുവനന്തപുരം കൊയ്ത്തൂർകോണം സ്വദേശി…
Read More » - 11 June
സൗദിയിൽ ജലവിതരണ പൈപ്പ് ലൈനിനുള്ളിൽ കുടുങ്ങി ആറ് തൊഴിലാളികൾ മരിച്ചു
റിയാദ് : സൗദിയിൽ ജോലിക്കിടെ പൈപ്പ് ലൈനിനുള്ളിൽ കുടുങ്ങി ആറ് തൊഴിലാളികൾ മരിച്ചു. സൗദി തലസ്ഥാന നഗരമായ റിയാദിലെ അസീസിയ ഭാഗത്ത് 400 മീറ്റർ നീളവും ഒരു…
Read More » - 11 June
കോവിഡ് : സൗദിയിൽ മരണസംഖ്യയും, രോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല. മരണസംഖ്യയും, രോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ. 38പേരാണ് വ്യാഴഴ്ച്ച മരിച്ചത്. ജിദ്ദ, റിയാദ്, ഹുഫൂഫ്, മദീന,…
Read More » - 11 June
കോവിഡ് : സൗദിയിൽ രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു
ദമ്മാം : സൗദിയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കൊട്ടിയം കണ്ണനല്ലൂർ തൃക്കോവിൽ വട്ടം സ്വദേശി കടപ്പുരയിടം ശരീഫ് മീരാസാഹിബ് (46), മലപ്പുറം…
Read More » - 11 June
സൗദിയിൽ പ്രവാസി തൊഴിലാളിക്ക് പരിഹാസവും, മർദ്ദനവും : സ്വദേശി പിടിയിൽ
റിയാദ് : സൗദിയിൽ പ്രവാസി തൊഴിലാളിയെ പരിഹസിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്ത സ്വദേശി പൗരൻ പിടിയിൽ. വിദേശ തൊഴിലാളിയെ സൗദി പൗരന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ…
Read More » - 11 June
സൗദി അറേബ്യയിൽ ന്യൂമോണിയ ബാധിച്ച് മലയാളി മരിച്ചു
റിയാദ് : മലയാളി സാമൂഹിക പ്രവര്ത്തകന് സൗദിയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു.കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായ മലപ്പും മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുല്ലത്വീഫ് പൂളഞ്ചേരി (41) ആണ്…
Read More » - 10 June
സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് മൂവായിരത്തിൽ അധികം പേര്‍ക്ക്, മരണസംഖ്യ ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും, മരണസംഖ്യയും ഉയർന്നു തന്നെ. വൈറസ് ബാധിച്ച് 36പേർ കൂടി ബുധനാഴ്ച്ച മരിച്ചു. 3717 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ…
Read More » - 10 June
കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശിയും പരേതനായ കരുവൻതിരുത്തി അബ്ദുൽ ഖാദറിെൻറ പുത്രനുമായ നാലകത്ത്…
Read More » - 10 June
ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു
ദുബായ് : ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. നാലു പേർ കൂടി മരണപ്പെട്ടതോടെ ആറു ഗൾഫ് രാജ്യങ്ങളിലുമായി മരണസംഖ്യ 207ലെത്തി. . ലഭ്യമായ…
Read More » - 10 June
കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൽ ഹമീദ് റിയാദിലാണ് മരിച്ചത്. മലപ്പുറം തൃക്കലങ്ങോട്ട് സ്വദേശി അബ്ദുൽ…
Read More » - 10 June
അൽകോബാറിലെ എയർഇന്ത്യ ഓഫിസ് കേന്ദ്രമാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ അടിയന്തരനടപടികൾ സ്വീകരിയ്ക്കുക: നവയുഗം
ദമ്മാം: അൽകോബാറിലുള്ള എയർ ഇന്ത്യ ഓഫിസ് കേന്ദ്രീകരിച്ചു, വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേയ്ക്ക് മടങ്ങാൻ വിമാനടിക്കറ്റ് എടുക്കാനെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും, ഈ കോക്കസിനെതിരെ അടിയന്തരനടപടികൾ സ്വീകരിയ്ക്കാൻ…
Read More » - 9 June
കോവിഡ്-19; സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയിൽ അപ്പുകുട്ടൻ ശർമദൻ (56) ആണ് മരിച്ചത്. 26…
Read More » - 9 June
മലയാളി പ്രവാസി യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി
ദമ്മാം • സൗദി അറേബ്യയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ സ്വദേശി നന്ദു ഭവനില്‍ ശിവപ്രസാദ് (30) ആണ് മരിച്ചത്. ദമ്മാമിലെ…
Read More » - 8 June
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു . 26 വർഷമായി അൽസഹ്റാൻ കമ്പനിയിൽ ഡോക്യുമെൻറ് കൺട്രോളർ ആയിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി…
Read More » - 8 June
കോവിഡ്-19 : സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു
ജിദ്ദ : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വായ്പൂർ സ്വദേശി പി.എ താജുദ്ദീൻ (52) ആണ് മരിച്ചത്. അമീർ സുൽത്താൻ…
Read More » - 8 June
സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി മരിച്ചു
റിയാദ് : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. ആലപ്പുഴ കല്ലിശ്ശേരി പ്രയാർ മൂത്തേടത്ത് കണിപ്പറമ്പിൽ എം വർഗീസിൻെറ മകൻ മാത്യു വർഗീസ്…
Read More » - 7 June
കോവിഡ് : സൗദിയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു
റിയാദ് : സൗദിയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട എലന്തൂർ, മടിക്കോളിൽ ജൂലി മേരി സിജു (41), അടൂർ,…
Read More » - 7 June
വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളുടെ ടിക്കറ്റ് വില ഇരട്ടിയോളം വർദ്ധിപ്പിച്ച എയർ ഇന്ത്യ നടപടി പ്രവാസികളോടുള്ള ദ്രോഹം: നവയുഗം
ദമ്മാം • വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് ഒറ്റയടിയ്ക്ക് ഇരട്ടിയോളം വർദ്ധിപ്പിച്ച എയർ ഇന്ത്യയുടെ നടപടിയിൽ നവയുഗം സാംസ്ക്കാരികവേദി ശക്തമായി പ്രതിഷേധിച്ചു. കൊറോണ കാരണം…
Read More » - 7 June
കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഒരു റെഡിമെയ്ഡ് വസ്ത്രശാലയിൽ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ് ചീലാന്തി മുക്ക്…
Read More »