Latest NewsNewsSaudi ArabiaGulf

കെട്ടിടം തകർന്ന് വീണ് പ്രവാസി മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

റിയാദ് : സൗദിയിൽ കെട്ടിടം തകർന്ന് വീണ് പ്രവാസി മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മാ​യ അ​തീ​ഖ​യിലുണ്ടായ അപകടത്തിൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് (47), ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ കാ​ല​പ്പ​ഴ​ക്കം കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​​തെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് വ​ക്താ​വ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button