Saudi Arabia
- Feb- 2021 -24 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 353 പേർക്ക്
റിയാദ്: സൗദിയിൽ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രോഗമുക്തരുടെ എണ്ണത്തിന് മുകളിലെത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 353 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 280 പേർ മാത്രമാണ്…
Read More » - 23 February
പാചക വാതകം ചോര്‍ന്ന് സൗദിയിൽ സ്ഫോടനം
റിയാദ്: സൗദി അറേബ്യയിലെ അപ്പാര്‍ട്ട്മെന്റില്‍ പാചക വാതകം ചോര്‍ന്ന് സ്ഫോടനവും തീപ്പിടുത്തവുമുണ്ടായിരിക്കുന്നു. അല്‍ യാസ്മിന് ഡിസ്ട്രിക്ടിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായി.…
Read More » - 23 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 335 പേർക്ക്
റിയാദ്: സൗദിയിൽ ഇന്ന് 335 പേർക്ക് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് രോഗബാധിതരിൽ 323 പേർ രോഗമുക്തി നേടി. രാജ്യത്ത്…
Read More » - 22 February
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 327 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 327 പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.…
Read More » - 22 February
ഹൃദയാഘാതം മൂലം ദക്ഷിണ കന്നഡ സ്വദേശി സൗദിയിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം ദക്ഷിണ കന്നഡ സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. സുലൈയിലെ അൽഉത്വയിം കമ്പനിയിൽ 30 വർഷമായി ജീവനക്കാരനായ കർണാടക ദക്ഷിണ കന്നഡ സ്വദേശി ശൈഖ്…
Read More » - 22 February
അവധി ആഘോഷിക്കാൻ നാട്ടിപ്പോയ പ്രവാസി കോവിഡ് ബാധിച്ച് മരിച്ചു
റിയാദ്: സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു. ദമ്മാം കെ.എം.സി.സി വേങ്ങര മണ്ഡലം പ്രവർത്തകനായ അഞ്ചുകണ്ടത്തിൽ അബ്ദുൽ ഹമീദ്…
Read More » - 22 February
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി പ്രവാസിയെ നാട്ടിലെത്തിച്ചു
റിയാദ്: സൗദിയിലെ അൽഖർജിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ നെടുമുടി സ്വദേശി രഞ്ജിത്തിനെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു. രഞ്ജിത്തും…
Read More » - 21 February
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 315 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 315 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 349 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ…
Read More » - 20 February
സൗദിയിൽ മലയാളി പ്രവാസി മരിച്ചു
റിയാദ്: തിരുവനന്തപുരം ആറ്റിങ്ങൽ തോന്നക്കൽ സ്വദേശി പുതുവൽവിള വീട്ടിൽ മുഹമ്മദ് ഇസ്മാഇൗൽ (58) സൗദിയിൽ മരിച്ചു. റിയാദിൽ നിന്ന് 560 കിലോമീറ്റർ അകലെ സുലെയിൽ ഡ്രൈവറായി ജോലി…
Read More » - 20 February
സൗദിയിൽ ഇന്ന് 325 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 382 പേർ കൂടി കോവിഡ് രോഗ മുക്തരായി. പുതുതായി 325 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു.…
Read More » - 20 February
പ്രവാസി മലയാളി മരിച്ച നിലയിൽ
റിയാദ്: പ്രവാസി മലയാളിയെ റിയാദിലെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. റിയാദ് നഗരത്തിന്റെ കിഴക്കുഭാഗത്തെ നസീമില്‍ എറണാകുളം പറവൂര്‍ സ്വദേശി സ്റ്റിഫനെയാണ് (50) സ്വന്തം മുറിയില്‍ മരിച്ച…
Read More » - 19 February
സൗദിയിൽ 337 പേർക്ക് കോവിഡ് ബാധ
ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 337 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അസുഖ ബാധിതരിൽ 346 പേർ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ്…
Read More » - 19 February
ചരിത്രത്തിലാദ്യമായി ഇന്ത്യയും സൗദിയും സംയുക്ത സൈനികാഭ്യാസത്തിന് കൈകോര്‍ക്കും: പ്രതിരോധ മേഖലയിലും ബന്ധം ദൃഢമാക്കുന്നു
റിയാദ്: വ്യാപാര മേഖലയ്ക്ക് പുറമെ പ്രതിരോധ മേഖലയിലും ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യയും സൗദി അറേബ്യയും. സൈനികാഭ്യാസത്തിനായി ഇന്ത്യന്‍ സൈന്യം സൗദിയിലെത്തും. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി…
Read More » - 19 February
സൗദിയില്‍ ഇന്ന് 337പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതുതായി 337 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അസുഖ ബാധിതരില്‍ 346 പേര് സുഖം പ്രാപിച്ചു. രാജ്യത്ത് കോവിഡ്…
Read More » - 19 February
സൗദിയിൽ രണ്ടാംഘട്ട വാക്സിൻ കുത്തിവെപ്പ് തുടങ്ങി
റിയാദ്: സൗദിയിൽ കൊറോണ വൈറസ് പ്രതിരോധ വാക്സിൻ രണ്ടാംഘട്ട കുത്തിവെപ്പിന് വ്യാഴാഴ്ച തുടക്കമായി. രാജ്യത്ത് എല്ലായിടത്തും വാക്സിനേഷൻ സെന്ററുകൾ സ്ഥാപിക്കുകയും അവിടങ്ങളിൽ കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. കുത്തിവെപ്പെടുക്കാൻ…
Read More » - 18 February
സൗദിയിൽ പുതുതായി 327 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയിൽ പുതുതായി 327 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. അസുഖ ബാധിതരിൽ 371 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ…
Read More » - 18 February
കൊറോണ ബോധവൽക്കരണ പരിപ്പാടി സംഘടിപ്പിക്കാനൊരുങ്ങി ജിദ്ദയിലെ മലയാളി കൂട്ടായ്മ
ജിദ്ദ: കോവിഡ് 19 ബോധവൽക്കരണ പരിപാടിയുമായി ജിദ്ദയിലെ മലയാളി കൂട്ടായമ. മാരകമായ കൊറോണാ വൈറസിന്റെ രണ്ടാം വരവ്, വിവിധ രാജ്യങ്ങളില്‍ നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന കൊറോണാ വാക്സിന് സംബന്ധിച്ച…
Read More » - 18 February
താമസ സ്ഥലങ്ങളില്‍ ഡെന്റല്‍ ക്ലിനിക്കുകൾ നടത്തിയ വിദേശികള്‍ പിടിയിൽ
റിയാദ്: താമസ സ്ഥലങ്ങളില്‍ ഡെന്റര്‍ ക്ലിനിക്കുകള്‍ നടത്തിയ രണ്ട് വിദേശികള്‍ റിയാദില്‍ അറസ്റ്റിൽ ആയിരിക്കുന്നു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആരോഗ്യ മന്ത്രാലയം…
Read More » - 17 February
ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. 40 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി തോട്ടപ്പുഴ വീട്ടില്‍ അശോക് കുമാര്‍ (68)…
Read More » - 17 February
സൗദിയിൽ 334 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയിൽ 334 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യമാകെ 349 പേർ കൊറോണ വൈറസ് രോഗമുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിൽ…
Read More » - 17 February
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍ , നിയന്ത്രണങ്ങള്‍ 20 ദിവസത്തേയ്ക്ക് നീട്ടി
പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആശങ്കകള്‍ക്കിടയില്‍ സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരായ…
Read More » - 17 February
സൗദി- ഖത്തർ ചരക്കു നീക്കം തുടങ്ങി
റിയാദ്: സൗദിയും ഖത്തറും തമ്മിൽ കര അതിർത്തി വഴിയുള്ള വ്യാപാരത്തിന് തുടക്കമായിരിക്കുന്നു. സൗദിയിലെ സൽവ അതിർത്തി വഴി ലോറികൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചു. കൊവിഡ് സാഹചര്യത്തിൽ പ്രോട്ടോകോൾ…
Read More » - 17 February
സൗദി അറേബ്യയിൽ പ്രാദേശിക ഹെഡ് ക്വാര്‍ട്ടേഴ്സ് ഇല്ലാത്ത വിദേശ കമ്പനികളുമായുള്ള കരാര്‍ ഒഴിവാക്കും
റിയാദ് : പ്രാദേശിക ഹെഡ് ക്വാര്‍ട്ടേഴ്സ് ഇല്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുമായും വാണിജ്യ സ്ഥാപങ്ങളുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ വരുന്നു. 2024…
Read More » - 16 February
സൗദിയില്‍ കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു
റിയാദ്: സൗദി അറേബ്യയ്ക്ക് ഒരു ആശ്വാസ വാര്‍ത്ത. സൗദിയില്‍ രോഗമുക്തി കുത്തനെ ഉയരുന്നു. ഫെബ്രുവരി 16-ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 371 പേരാണ്…
Read More » - 16 February
സൗദിയിൽ ഇന്ന് 322 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 371 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 322 പേർക്ക്…
Read More »